ക്യാബിനറ്റ് മന്ത്രിമാര്‍ ( 2009 - )
1. മന്‍മോഹന്‍ സിങ് – പ്രധാനമന്ത്രി
2. പ്രണബ് മുഖര്‍ജി – ധനകാര്യം
3. എ.കെ. ആന്റണി – പ്രതിരോധം
4. പി. ചിദംബരം – ആഭ്യന്തരം
5. എസ്.എം. കൃഷ്ണ – വിദേശകാര്യം
6. മമത ബാനര്‍ജി – റയില്‍വേ
7. ശരദ് പവാര്‍ – കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
8. വീരഭദ്രസിങ് – ഉരുക്ക്
9. വിലാസ് റാവു ദേശ്മുഖ് – ഘന വ്യവസായം, പൊതുമേഖല
10. ഗുലാം നബി ആസാദ് – ആരോഗ്യം, കുടുംബക്ഷേമം
11. സുശീല്‍ കുമാര്‍ ഷിന്‍ഡേ – ഉൌര്‍ജം
12. എം. വീരപ്പമൊയ്ലി – നിയമം, നീതിന്യായം
13. ഡോ. ഫാറൂഖ് അബ്ദുല്ല – പാരമ്പര്യേതര ഉൌര്‍ജം
14. എസ്. ജയ്പാല്‍ റെഡ്ഡി – നഗരവികസനം
15. കമല്‍നാഥ് – റോഡ് ഗതാഗതം, ദേശീയപാത
16. വയലാര്‍ രവി – പ്രവാസികാര്യം
17. മീരാ കുമാര്‍ – ജലവിഭവം
18. ദയാനിധി മാരന്‍ – ടെക്സ്റ്റൈല്‍സ്
19. എ. രാജ – ഐടി, വാര്‍ത്താവിനിമയം
20. മുരളി ദേവ്റ – പെട്രോളിയം, പ്രകൃതി വാതകം
21. അംബിക സോണി – വാര്‍ത്താവിതരണം, പ്രക്ഷേപണം
22. മല്ലികാര്‍ജുന്‍ ഖര്‍ഗെ – തൊഴില്‍
23. കപില്‍ സിബല്‍ – മാനവശേഷി
24. ബി.കെ. ഹാന്‍ഡിക് – ഖനി, വടക്കുകിഴക്കന്‍ മേഖലാ വികസനം
25. ആനന്ദ് ശര്‍മ – വാണിജ്യം, വ്യവസായം
26. സി.പി. ജോഷി – ഗ്രാമവികസനം, പഞ്ചായത്തിരാജ്
27. കുമാരി സെല്‍ജ – വിനോദസഞ്ചാരം, നഗരദാരിദ്യ്ര നിര്‍മാര്‍ജനം, പാര്‍പ്പിടം
28. സുബോധ് കാന്ത് സഹായ് – ഭക്ഷ്യസംസ്കരണം
29. എം.എസ്. ഗില്‍ – കായികം, യുവജനക്ഷേമം
30. ജി.കെ. വാസന്‍ – കപ്പല്‍ ഗതാഗതം
31. പവന്‍ കുമാര്‍ ബന്‍സല്‍ – പാര്‍ലമെന്ററി കാര്യം
32. മുകുള്‍ വാസ്നിക് – സാമൂഹികനീതിയും ശാക്തീകരണവും
33. കാന്തിലാല്‍ ഭുരിയ – ഗോത്രവര്‍ഗ ക്ഷേമം
34. എം.കെ. അഴഗിരി – വളം, രാസവസ്തു
സഹമന്ത്രിമാര്‍ – സ്വതന്ത്ര ചുമതല
1. പ്രഫുല്‍ പട്ടേല്‍ – വ്യോമയാനം
2.പൃഥ്വിരാജ് ചവാന്‍ – ശാസ്ത്രസാങ്കേതികം, ഭൌമശാസ്ത്രം (പുറമെ പ്രധാനമന്ത്രിയുടെ ഒാഫിസ്, പഴ്സനേല്‍, പരാതിപരിഹാരം, പെന്‍ഷന്‍, പാര്‍ലമെന്ററി കാര്യം)
3. ശ്രീപ്രകാശ് ജയ്സ്വാള്‍ – കല്‍ക്കരി, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതിനിര്‍വഹണം
4. സല്‍മാന്‍ ഖുര്‍ഷിദ് – കമ്പനികാര്യം, ന്യൂനപക്ഷ ക്ഷേമം
5. ദിന്‍ഷ പട്ടേല്‍ – മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍
6. കൃഷ്ണ തീര്‍ഥ് – വനിതാ, ശിശു ക്ഷേമം
7. ജയറാം രമേശ് – വനം, പരിസ്ഥിതി
സഹമന്ത്രിമാര്‍
1. ഇ. അഹമ്മദ് – റയില്‍വേ
2. മുല്ലപ്പള്ളി രാമചന്ദ്രന്‍ – ആഭ്യന്തരം
3. ശശി തരൂര്‍ – വിദേശകാര്യം
4. പ്രഫ. കെ.വി. തോമസ്- കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം
5. ജ്യോതിരാദിത്യ സിന്ധ്യ – വാണിജ്യം, വ്യവസായം
6. ഡി. പുരന്ദേശ്വരി – മാനവശേഷി
7. കെ.എച്ച്. മുനിയപ്പ – റയില്‍വേ
8. അജയ് മാക്കന്‍ – ആഭ്യന്തരം
9. പനബകലക്ഷ്മി – ടെക്സ്റ്റൈല്‍സ്
10. നമോനാരായണ്‍ മീണ – ധനകാര്യം
11. എം.എം. പല്ലം രാജു – പ്രതിരോധം
12. സുഗത റേ – നഗരവികസനം
13. എസ്.എസ്. പളനിമാണിക്യം – ധനകാര്യം
14. ജിതിന്‍ പ്രസാദ – പെട്രോളിയം, പ്രകൃതിവാതകം
15. എ. സായ് പ്രതാപ് – ഉരുക്ക്
16. പ്രിണീത് കൌര്‍ – വിദേശകാര്യം
17. ഗുരുദാസ് കാമത്ത് – ഐടി, വാര്‍ത്താവിനിമയം
18. ഹരീഷ് റാവത്ത് – തൊഴില്‍
19. ശ്രീകാന്ത് ജെന – വളം, രാസവസ്തു
20. ഭരത്സിങ് സോളങ്കി – ഉൌര്‍ജം
21. മഹാദേവ് എസ്. ഖണ്ഡേല – റോഡ് ഗതാഗതം, ദേശീയ പാത
22. ദിനേശ് ത്രിവേദി – ആരോഗ്യം, കുടുംബക്ഷേമം
23. ശിശിര്‍ അധികാരി – ഗ്രാമവികസനം
24. സുല്‍ത്താന്‍ അഹമ്മദ് – വിനോദസഞ്ചാരം
25. മുകുള്‍ റോയ് – കപ്പല്‍ ഗതാഗതം
26. മോഹന്‍ ജാത്വ – വാര്‍ത്താവിതരണം
27. ഡി. നെപ്പോളിയന്‍ – സാമൂഹികനീതിയും ശാക്തീകരണവും
28. ഡോ. എസ്. ജഗത് രക്ഷകന്‍ – വാര്‍ത്താവിതരണം
29. എസ്. ഗാന്ധിശെല്‍വം – ആരോഗ്യം, കുടുംബക്ഷേമം
30. തുഷാര്‍ഭായ് ചൌധരി – ഗോത്രവര്‍ഗ ക്ഷേമം
31. സച്ചിന്‍ പൈലറ്റ് – ഐടി, വാര്‍ത്താവിനിമയം
32. അരുണ്‍ യാദവ് – കായികം, യുവജന ക്ഷേമം
33. പ്രതീക് പ്രകാശ്ബാപു പാട്ടീല്‍ – ഘനവ്യവസായം, പൊതുമേഖല
34. ആര്‍.പി.എന്‍. സിങ് – റോഡ് ഗതാഗതം, ദേശീയപാത
35. വി. നാരായണ സ്വാമി – ആസൂത്രണം, പാര്‍ലമെന്ററികാര്യം
36. വിന്‍സെന്റ് പാല – ജലവിഭവം
37. പ്രദീപ് ജെയ്ന്‍ – ഗ്രാമവികസനം
38. അഗത സാങ്മ – ഗ്രാമവികസനം

പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍ (2011 ജൂലൈ 12 )
1: വി. കിഷോര്‍ ചന്ദ്രദേവ്- ആദിവാസികാര്യം, പഞ്ചായത്തിരാജ്.2: ബേനി പ്രസാദ് വര്‍മ- സ്റ്റീല്‍. 3: ജയറാം രമേശ്- ഗ്രാമ വികസനം.4: ദിനേശ് ത്രിവേദി- റെയ്ല്‍വേ
സ്വതന്ത്ര ചുമതല
1. ശ്രീകാന്ത് ജെന- സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിര്‍വഹണം, വളം, രാസവസ്തു. 2: ജയന്തി നടരാജന്‍- വനം, പരിസ്ഥിതി.3: ഗുരുദാസ് കാമത്ത്- കുടിവെള്ളം, സാനിട്ടേഷന്‍ (രാജിവച്ചു).4: പവന്‍ സിങ് ഘടോവര്‍- വടക്കുകിഴക്കന്‍ മേഖലാ വികസനം.
സഹമന്ത്രിമാര്‍
1സുദീപ് ബന്ദോപാധ്യായ- ആരോഗ്യം, കുടുംബക്ഷേം. 2: ചരണ്‍ ദാസ് മഹന്ത്- കൃഷി, ഭക്ഷ്യ സംസ്കരണം. 3: ജിതേന്ദ്ര സിങ്- ആഭ്യന്തരം. 4: മിലിന്ദ് ദേവ്റ- കമ്യൂനിക്കേഷന്‍, ഐടി. 5: രാജീവ് ശുക്ല- പാര്‍ലമെന്‍ററികാര്യം
വകുപ്പുമാറ്റം
ക്യാബിനറ്റ്
1: വിലാസ് റാവു ദേശ്മുഖ്- ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം. 2: എം. വീരപ്പമൊയ്ലി- കോര്‍പ്പറേറ്റ്കാര്യം. 3: ആനന്ദ് ശര്‍മ- വാണിജ്യം, വ്യവസായം. ടെക്സ്റ്റൈല്‍ വകുപ്പിന്‍റെ അധിക ചുമതല. 4: പി.കെ. ബന്‍സല്‍- പാര്‍ലമെന്‍ററികാര്യം. ജലവിഭവത്തിന്‍റെ അധിക ചുമതല. 5: സല്‍മാന്‍ ഖുര്‍ഷിദ്- നിയമം, നീതി. ന്യൂനപക്ഷ ക്ഷേമത്തിന്‍റെ അധികചുമതല
സഹമന്ത്രിമാര്‍
1:ഇ. അഹമ്മദ്- വിദേശകാര്യം, മാനവ വിഭവശേഷി വികസനം. 2: വി. നാരായണ സ്വാമി- പെഴ്സനല്‍, പൊതുപരാതി, പെന്‍ഷന്‍, പ്രധാനമന്ത്രിയുടെ ഓഫിസ്.3: ഹരീഷ് റാവച്ച്- കൃഷി, ഭക്ഷ്യ സംസ്കരണ വ്യവസായം, പാര്‍ലമെന്‍ററികാര്യം. 4: മുകുള്‍ റോയ്- ഷിപ്പിങ്. 5: അശ്വനികുമാര്‍- ആസൂത്രണം, ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം
രാജിവച്ച മന്ത്രിമാര്‍
ദയാനിധി മാരന്‍, മുരളി ദേവ്റ, ബി.കെ. ഹാന്‍ഡിഖ്, ഡോ. എം.എസ്. ഗില്‍, കാന്തിലാല്‍ ഭൂരിയ, എ. സായ്പ്രതാപ്, അരുണ്‍ എസ്. യാദവ്.

0 comments :
Post a Comment