News Today

« »

Sunday, January 29, 2012

പൊതു വിജ്ഞാനം -80 ( G K )-. തലയില്‍ ഹൃദയമുള്ള ജീവി?




1. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?

2. ഒരു കുതിരശക്തി എന്നത് എത്ര വാട്ടാണ്?

3. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി ഏതാണ്?

4. സാധാരണ ഊഷ്മാവില്‍ ശബ്ദത്തിന്റെ വേഗം?

5. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്ന ഉപകരണം?

6. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?

7. ദ്രാവകത്തുള്ളി ഗോളാകൃതി പ്രാപിക്കാന്‍ കാരണമായ ബലം?

8. ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം?

9. കാര്‍ബണ്‍ 14-ന്റെ അര്‍ദ്ധായുസ്?

10. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം?

11. സൂര്യനിലെ താപം ഭൂമിയിലെത്തിച്ചേരുന്ന രീതി?

12. റോക്കറ്റ് കുതിക്കുന്നതിന് പിന്നിലുള്ള പ്രവര്‍ത്തനതത്വം?

13. പ്രകാശവര്‍ഷം എന്തിന്റെ യൂണിറ്റാണ്?

14. സൂര്യപ്രകാശത്തിലെ ചൂടിനുകാരണം?

15. വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം?

16. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ബലം?

17. ഡി.സി വൈദ്യുതിയെ എ.സിയാക്കുന്ന ഉപകരണം?

18. റഡാറില്‍ ഉപയോഗിക്കുന്ന തരംഗങ്ങള്‍?

19. ബ്ളാക്ക് ബോക്സ് കണ്ടുപിടിച്ചതാര്?

20. ക്ളിനിക്കല്‍ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചതാര്?

21. ഐ.സി ചിപ്പ് കണ്ടുപിടിച്ചതാര്?

22. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത്?

23. ജലത്തിന്റെ വിശിഷ്ടതാപധാരിത എത്രയാണ്?

24. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍?

25. റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം?

26. എക്സ്റേ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

27. ബയോളജിയുടെ പിതാവ്?

28. ഉത്പരിവര്‍ത്തന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

29. ആദ്യത്തെ ആന്റി ബയോട്ടിക്കായ പെന്‍സിലിന്‍ കണ്ടുപിടിച്ചത്?

30. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

31. പ്ളാസ്റ്റിക് സര്‍ജറിയുടെ പിതാവ്?

32. അമീബ ഒരു ഏകകോശജീവിയാണ് എന്നാല്‍ ഏകകോശ സസ്യം?

33. പച്ചരക്തമുള്ള ജീവവിഭാഗമാണ്?

34. പുറംതോടുള്ള ജീവവിഭാഗങ്ങളെക്കുറിച്ചുള്ള പഠനമാണ്?

35. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഷഡ്പദം?

36. മിന്നാമിനുങ്ങിന്റെ ശരീരത്തില്‍ പ്രകാശം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന രാസവസ്തു?

37. തലയില്‍ ഹൃദയമുള്ള ജീവി?

38. അള്‍ട്രാവയലറ്റ് പ്രകാശം തിരിച്ചറിയാന്‍ കഴിയുന്ന ജീവി?

39. ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ്?

40. ലോക പക്ഷിദിനം എന്നാണ്?

41. മനുഷ്യന്റെ ഏറ്റവും പുരാതന പൂര്‍വികന്‍?

42. തലച്ചോറിനെക്കുറിച്ചുള്ള പഠനമാണ്?

43. ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്കഭാഗം?

44. തലച്ചോറില്‍ ഓര്‍മ്മശക്തി നിലനിറുത്തുന്നതിന് സഹായിക്കുന്ന രാസാഗ്നി?

45. മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം?



  ഉത്തരങ്ങള്‍

1) വെള്ളി, 2) 746 വാട്ട്, 3) ലിഥിയം അയോണ്‍ ബാറ്ററി, 4) 340 മീറ്റര്‍ / സെക്കന്‍ഡ്, 5) മൈക്രോഫോണ്‍, 6) 500 സെക്കന്‍ഡ്, 7) പ്രതലബലം, 8) ന്യൂക്ളിയര്‍ഫിഷന്‍, 9) 5760 വര്‍ഷം, 10) ഹൈഡ്രോമീറ്റര്‍, 11) വികിരണം, 12) മൂന്നാം ചലനനിയമം, 13) ദൂരത്തിന്റെ, 14) ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, 15) 15 സെ.മീ., 16) അണുകേന്ദ്രബലം, 17) ഓസിലേറ്റര്‍, 18) റേഡിയോതരംഗങ്ങള്‍, 19) ഡേവിഡ് വാറന്‍, 20) സര്‍ക്ളിഫോര്‍ഡ് ആല്‍ബട്ട്, 21) ജാക്ക്ക്വില്‍ബി,22) ഐസക്ന്യൂട്ടന്‍, 23) 4200 ജൂള്‍, 24) അപ്സര, 25) ഗീഗര്‍ കൌണ്ടര്‍, 26) റോണ്‍ജന്‍, 27) അരിസ്റ്റോട്ടില്‍, 28) ഫ്യൂഗോഡിപ്രിസ് 29) അലക്സാണ്ടര്‍ ഫ്ളെമിംഗ്' 30) റോബര്‍ട്ട്ഫുക്ക്, 31) സുശ്രുതന്‍,32) യീസ്റ്റ്,33) അനലിഡ,34) കോങ്കോളജി, 35) കടന്നല്‍, 36) ലൂസിഫെറിന്‍, 37) കൊഞ്ച്, 38) തേനീച്ച, 39) എ.ഒ.ഹ്യൂം, 40) ഏപ്രില്‍ 9, 41) രാമാപിത്തക്കസ്, 42) ഫ്രിനോളജി 43)സെറിബല്ലം 44) കാല്‍പെയ്ന്‍, 45) 300 ഗ്രാം.

0 comments :

Post a Comment