News Today

« »

Friday, August 5, 2011

കേരള മന്ത്രിസഭ- 2011






















ഉമ്മന്ചാണ്ടി (CON)


പൊതുഭരണം, അഖിലേന്ത്യാ സര്വീസസ്, ആഭ്യന്തരം, ഫയര്സര്വീസ്, സിവില്‍-ക്രിമിനല്ജസ്റ്റിസ്, അഡ്മിനിസ്ട്രേഷന്‍, വിജിലന്സ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി, സയന്റിഫിക് ഇന്സ്റ്റിറ്റ്യൂട്ടുകള്‍, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം, ഇലക്ഷന്‍, ഇന്റഗ്രേഷന്‍, സൈനിക ക്ഷേമം, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, അന്തര്സംസ്ഥാന നദീജലം, നോര്ക്ക, ഫിഷറീസ്, മറ്റു മന്ത്രിമാര്ക്കു നല്കാത്ത വകുപ്പുകള്‍.

 
പി.കെ. കുഞ്ഞാലിക്കുട്ടി(IUML)
വ്യവസായം (വ്യവസായ സഹകരണ സംഘങ്ങള്ഉള്പ്പെടെ), വാണിജ്യം, മൈനിങ് ആന്ഡ് ജിയോളജി, ഹാന്ഡ്ലൂംസ് ആന്ഡ് ടെക്സ്റ്റൈല്സ്, ഇന്ഫര്മേഷന്ടെക്നോളജി, വഖഫും ഹജ്ജ് തീര്ഥാടനവും, പിന്നാക്ക ക്ഷേമം, മുന്സിപ്പാലിറ്റികളും കോര്പ്പറേഷനുകളും ടൗണ്പ്ലാനിങ്, റീജ്യനല്ഡെവലപ്മെന്റ് അഥോറിറ്റി
കെ.എം. മാണി (KCM)
ധനകാര്യം, നാഷണല്സേവിങ്സ്, സ്റ്റോര്സ് പര്ച്ചേസ്, വാണിജ്യ നികുതി, കാര്ഷികാദായ നികുതി, ട്രഷറികള്‍, ലോട്ടറി, ലോക്കല്ഫണ്ട് ഓഡിറ്റ്, കെഎസ്എഫ്ഇ, സ്റ്റേറ്റ് ഇന്ഷ്വറന്സ്, സ്റ്റാംപും സ്റ്റാംപ് ഡ്യൂട്ടിയും, കേരള ഫിനാന്ഷ്യല്കോര്പ്പറേഷന്‍, നിയമം, ഹൗസിങ്
ആര്യാടന്മുഹമ്മദ്(CON)
വൈദ്യുതി, റെയ്ല്വേ, പോസ്റ്റ് ആന്ഡ് ടെലിഗ്രാഫ്
തിരുവഞ്ചൂര്രാധാകൃഷ്ണന്‍(CON)
 റവന്യൂ
കെ.സി. ജോസഫ്(CON)
 ഗ്രാമവികസനം, ആസൂത്രണ സാമ്പത്തിക കാര്യം, ക്ഷീരവികസനം, ക്ഷീരസഹകരണ സംഘങ്ങള്‍, സാംസ്കാരികം, രജിസ്ട്രേഷന്‍, ഇന്ഫര്മേഷന്ആന്ഡ് പബ്ലിക് റിലേഷന്സ്.
അടൂര്പ്രകാശ്(CON)


ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്വിദ്യാഭ്യാസം, ഡ്രഗ്സ് കണ്ട്രോള്‍, പൊല്യൂഷന്കണ്ട്രോള്‍, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, കയര്‍, ഇന്റിജീനസ് മെഡിസിന്‍.

 
.പി. അനില്കുമാര്‍(CON)
 സാംസ്കാരികം( ഒരുഭാഗം), പട്ടികജാതിക്ഷേമം, ടൂറിസം
കെ. ബാബു (CON)
 എക്സൈസ്, തുറമുഖം, ഹാര്ബര്എന്ജിനീയറിങ്, എയര്പോര്ട്ട്.
വി.എസ്. ശിവകുമാര്‍(CON)
 റോഡ് ഗതാഗതം, മോട്ടോര്വാഹനം, ജലഗതാഗതം, ദേവസ്വം.

തിരുവഞ്ചൂര്രാധാകൃഷ്ണന്

ലാന്ഡ് റവന്യൂ, ലാന്ഡ് റിഫോംസ്, സര്വെ ആന്ഡ് ലാന്ഡ് റെക്കോഡിങ്സ്, ലീഗല്മെട്രോളജി
സി.എന്‍. ബാലകൃഷ്ണന്‍ (CON)
 സഹകരണം, ഖാദി ആന്ഡ് വില്ലെജ് ഇന്ഡസ്ട്രീസ്.
പി.കെ. ജയലക്ഷ്മി(CON)
പട്ടികവര്ഗക്ഷേമം, യുവജനകാര്യം, മ്യൂസിയം, മൃഗശാല
പി.ജെ. ജോസഫ് (KCM)
ജലസേചനം, കാഡ, ഭൂഗര് ജലവികസനം, ജലവിതരണം, സാനിറ്റേഷന്‍, ഇന്ലാന്ഡ് നാവിഗേഷന്‍ (ജലപാത നിര്മാണം)
എം.കെ. മുനീര്‍(IUML)
പഞ്ചായത്ത്, സാമൂഹ്യക്ഷേമം, കില.

ഷിബു ബേബി ജോണ്

തൊഴില്‍, എംപ്ലോയ്മെന്റ് ആന്ഡ് ട്രെയ്നിങ്, റിഹാബിലിറ്റേഷന്‍, ഫാക്റ്ററീസ് ആന്ഡ് ബോയിലേഴ്സ്, ഇന്ഷ്വറന്സ് മെഡിക്കല്സര്വീസ്, ഇന്ഡസ്ട്രിയല്ട്രൈബ്യുണല്‍, ലേബര്കോടതികള്‍.

 
പി.കെ. അബ്ദുറബ്ബ്(IUML)
കോളെജ് വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്ഷിക സര്വകലാശാല ഒഴികെയുള്ള സര്വകലാശാലകള്‍, എന്ട്രന്സ് എക്സാമിനേഷന്‍, ലിറ്ററസി മൂവ്മെന്റ്, എന്സിസി
വി.കെ. ഇബ്രാഹിം കുഞ്ഞ്(IUML)
 പൊതുമരാമത്ത്
ടി.എം. ജേക്കബ് (KCJ)
 ഭക്ഷ്യ സിവില്സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം.
കെ.ബി. ഗണേഷ്കുമാര്‍ (KCB)
വനം, വന്യജീവി സംരക്ഷണം, സ്പോര്ട്സ്, സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്‍, കേരള ചലച്ചിത്ര അക്കാഡമി, കേരള കള്ച്ചറല്വര്ക്കേഴ്സ് വെല്ഫെയര്ഫണ്ട് ബോര്ഡ്.
ഷിബു ബേബി ജോണ്‍(RSPB)
 തൊഴില്
കെ.പി. മോഹനന്‍ (JS)
കൃഷി, മണ്ണുസംരക്ഷണം, സോയില്സര്വെ, വെയര്ഹൗസിങ് കോര്പ്പറേഷന്‍, കാര്ഷിക സര്വകലാശാല, മൃഗസംരക്ഷണം, പ്രിന്റിങ് ആന്ഡ് സ്റ്റേഷനറി.


0 comments :

Post a Comment