News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Thursday, August 23, 2012

കുസൃതി ചോദ്യങ്ങള്‍ -2








1.ഏറ്റവും
തിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്?  - അര്‍ജെന്റിന


2. നാവു കൊണ്ട്
ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ്







3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നും
പിന്‍വാങ്ങുവാനുള്ള കാരണമെന്ത്?--


   അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കി
തുടങ്ങിയിരുന്നില്ല.




4.രണ്ടു
ദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ്
ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതി
കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോള്‍കഴിക്കുന്നില്ല..ഭര്‍ത്താവ്
ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ചെയ്തു . അതും നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ
മുന്നില്‍വയ്ക്കുന്നു. .ഭാര്യ കഴിക്കുന്നില്ല.


ഭര്‍ത്താവ് വായ്‌ കഴുകാന്‍ പോയപ്പോള്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരാള്‍  ഭാര്യയോട്   ചോദിച്ചു :



എന്താ ഒന്നും കഴിക്കാത്തത് ?


ഭാര്യ പറഞ്ഞു




" ഞങ്ങള്‍എന്തും ഷെയര്‍ചെയ്തു കഴിക്കുന്നതില്‍ആനന്ദം
അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ "


"അദ്ദേഹം
കഴിച്ചു കഴിഞ്ഞല്ലോ. ഇനി മേഡത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'



 അപ്പോള്‍ ഭാര്യയുടെ
മറുപടി എന്തായിരുന്നു
?



ഉത്തരം
: വാ കഴുകി അദ്ദേഹം "പല്ലും" കൊണ്ട് വരട്ടെ . എന്നിട്ട് തിന്നാം





5.കടയില്‍വന്ന
കുട്ടിയോട്‌ അവിടെ നിന്ന ഒരാള്‍ ചോദിച്ചു  മോന്‍ടെ പേരെന്താ , ഉടനെ



മറ്റൊരാള്‍ ചോദിച്ചു . മോന്റെ അച്ഛന്‍ടെ പേരെന്താ


ഉടനെ കടക്കാരന്‍ ചോദിച്ചു എന്താ വേണ്ടത്‌ . അപ്പോള്‍ കുട്ടി
മൂന്നിനുമായി ഒരു ഉത്തരം പറഞ്ഞു. എന്താണ് ഉത്തരം ?



കണ്ണന്‍ദേവന്‍ചായ





6.ചൈനയും
ഇന്ത്യയും കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?


സെമിത്തേരിയില്‍


7.ഞാന്‍ ഒരു മുട്ട ഇരുപതടി മുകളില്‍നിന്ന് സിമന്റു തറയിലെക്കിട്ടു .അത് പൊട്ടിയില്ല എന്തുകൊണ്ട്  ?






തറ കോണ്‍ക്രീറ്റ് ചെയ്തതായിരുന്നു.



8.അവിവാഹിതകളായ യുവതികള്‍ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍  N A
K T Q ( എന്നെ കെട്ടിക്കൂ )


9.എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?  ബി( കാരണം - എ ക്കും സി  ക്കും ഇടയിലാണ്  ബി )








എവരസ്റ്റ്   കൊടുമുടി കണ്ടു പിടിക്കുന്നതിനു മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു ? എവരസ്റ്റ് തന്നെ


10.വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു   -  ബീഡി








11.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു .  സ്പൂനുകൊണ്ട്








12.ഒരു മാവില്‍അഞ്ചു മാങ്ങാ പഴുത്തു നില്‍ക്ന്നു . ഇന്നലെ ഞാന്‍സ്കൂളിലേക്ക് പോകുമ്പോള്‍ഒന്ന് വീണു. തിരികെ വരുമ്പോള്‍ഒന്ന് വീണു .പിന്നെ എത്ര പഴുത്ത മാങ്ങാ മാവില്‍ഉണ്ട്. അഞ്ച് ( വീണത്‌ ഞാനാണ് )








13.മിന്നലും  KSEB വൈദ്യുതിയും വെളിച്ചം തരുന്നു .  പക്ഷെ രണ്ടും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട് . എന്താണ് ?







മിന്നലിനു ബില്‍ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബില്‍ അടക്കണം







14.ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു . രോമം








15.തല  കുത്തി നിന്നാല്‍ വലുതാകുന്നതാര്?  '6 '


 16.തലയില്‍ കാലുള്ള ജീവി?  - പേന്‍



17.ഒരു
അച്ഛനും മകനും കാര്‍ അപകടത്തില്‍ പെട്ടു. അച്ഛന്‍   ആശുപത്രിയിലേക്കുള്ള
വഴി മദ്ധ്യേ മരിച്ചു. മകനെ സര്‍ജറിക്കായി ഓപ്പറേഷന്‍ തിയെടരിലേക്ക്
കൊണ്ടുപോയി.  ഓപ്പറേഷന്‍ചെയ്യാന്‍
വന്ന സര്‍ജന്‍ കുട്ടിയെ കണ്ടപ്പോള്‍ പറഞ്ഞു . അയ്യോ  ഇവനെന്റെ മകനാണ് .
ഞാനീ ഓപ്പറേഷന്‍ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു ?


കുട്ടിയുടെ അമ്മയാണ് സര്‍ജന്‍


18.നിങ്ങളുടെ
കയ്യിലുള്ള കുട്ടയില്‍ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു 
ഓരോന്നും ഓരോരുത്തര്‍ക്കും കൊടുത്തു. എന്നിട്ടും കുട്ടയില്‍ ഒരു മാമ്പ ഴം
അവശേഷിച്ചു . ഇതെങ്ങനെ ?


ഒരാള്‍ക്ക്‌ കുട്ടയോടു കൂടി കൊടുത്തു



19.ചൈനയും ഇന്ത്യയും
കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?


 സെമിത്തേരിയില്‍


20.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഇതു കൈകൊണ്ടു . സ്സ്പൂണ് കൊണ്ട്


 21. ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?  ബഹ 'റൈന്‍'


            എല്ലാവരും  തെന്നി  വീഴു രാജ്യം?   ഗ്രീസ്‌


22.ഒരു ആണ്‍  പുച്ചയും  ഒരു പെണ്‍
പുച്ചയും  കണ്ടു മുട്ടി  അങ്ങനെ  പരസ്പരം  ഇഷ്ട പെട്ട്  പെണ്‍ പുച്ച ആണ്‍ പുച്ചയുടെ  ചെവിയില്‍  സ്നേഹ പൂര്‍വ്വം 
ഒരു കാര്യം മന്ദ്രിച്ചു ....എന്തായിരിക്കും  പെണ്‍
പുച്ച പറഞ്ഞത് ...


മ്യാവൂ


23. half circle full circle half circle full circle half circle full circle angle A...endhaan ee saadhanam


 COCOCOLA..?


23. ഞങ്ങള്‍ ഒന്നിച്ചു നിന്നാല്‍ 9, ഞങ്ങളില്‍ നിന്ന് ഒന്ന് പോയാല്‍ 10 ......  എങ്കില്‍ ഞങ്ങള്‍ ആരാണ്?  IX


24.ഒരു
ബക്കറ്റില്‍ നിറയെ വെള്ളമുണ്ട് ... ബക്കറ്റില്‍ ഒരുപാട് തുളയുന്ടെങ്ങിലും
ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല .... കാരണം? - വെള്ള മുണ്ട്


25.'ഭാഗ്യമിപ്പോള്‍' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? Luknow


26.പൂരിപ്പിക്കുക : രാഹുല്‍ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ  ......... ആണ്?  പേര് 


27.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താല്പര്യമില്ലാത്ത പെന്‍ഷന്‍? സസ്പെന്‍ഷന്‍


28.ഒരു ചെറുക്കന്‍ പെണ്ണിനെ കാണാന്‍ പോയി. ചെറുക്കന് പെണ്ണിനെ
ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല.....
കാരണം? പെണ്ണിന്  ഇഷ്ടപ്പെട്ടില്ല


29.ആവശ്യമില്ലാത്തപ്പോള്‍ എടുത്തു വെക്കും ... ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും ... എന്താണ്? വല


30.ര യില്‍ തുടങ്ങി ര യില്‍ അവസാനിക്കുന്ന ഒരു പദം പറയാമോ - രണ്ടര


31. തവളയുടെ മുന്‍പിലും കഴുത യുടെ പിന്‍പിലും കാണുന്നതെന്തു .ത 



32.തുടര്‍ച്ചയായി 31 ദിനങ്ങള്‍ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങള്‍ ഏതൊക്കെ? ജൂലൈ  ഓഗസ്റ്റ്‌  and ഡിസംബര്‍  ജനുവരി


33. വെള്ളത്തില്‍ വീണാല്‍ നനയാത്ത വസ്തു ഏടാണ്?  നിഴല്‍ -


34.
15 അടി  ഉയരമുള്ള ഒരു മുറിയില്‍  അഞ്ചടി  ഉയരമുള്ള ഒരാള്‍ ഫാന്‍
കൊളുത്തില്‍   തൂങ്ങി ആത്മഹത്യ  ചെയ്ദിരികുന്നു.  രണ്ടു ദിവസം കഴിഞ്ഞാണ്  പോലിസ് മൃതദേഹം കണ്ടത് .  ആ മുറിയില്‍ മറ്റൊരു വസ്തുവും ഇല്ല.  യെങ്ങനെ   അയാള്‍  മച്ചിലെ കൊളുത്തില്‍  കയറിട്ടു ?


35. ഒന്നാം
നിലയില്‍ മൂന്നു സ്വിച്ച്. രണ്ടാം നിലയില്‍  മൂന്ന് ബള്‍ബ്‌ ഉണ്ട്. താഴെ
നിന്നും ബള്‍ബ്‌ കാണാന്‍ സാധിക്കില്ല . ഏതു സ്വിച്  ഏതു ബള്‍ബിന്റെ  ആണെന്ന് കൃത്യമായിട്ട്‌    അറിയണം. ഒറ്റ പ്രാവശ്യാം  മാത്രമേ മുകളില്‍ പോകാന്‍  അനുവദിക്കു.  എങ്ങനെ.കണ്ടു പിടിക്കും ?


ആദ്യം  ഒരു  സ്വിച്ച്  ഓണ്‍  ചെയ്ത്  2 മിനിറ്റ്  വെക്കുക . ശേഷം  അത്  OFF ചെയ്ത് 
രണ്ടാമത്തെ  സ്വിച്ച്  ON ചെയ്യ്ത്  ഉടനെ  തന്നെ  മുകളില്‍  പോവുക . രണ്ടാമത് 
സ്വിച്ച്  ON ചെയ്ത് അ  ബള്‍ബ്‌  പ്രകാഷിക്കുന്നുണ്ടാകും . പിന്നെ  ബാകി  രണ്ടു  ബള്‍ബും 
ഒന്ന്  തൊട്ടു  നോക്കുക , ചൂടുള്ള  ബള്‍ബിന്റെ  സ്വിട്ച്ചാണ്  നാം  ആദ്യം  ON
ചെയ്തത് . പിന്നെ  ബാലന്‍സ്  ഉള്ള  സ്വിച്ച്  മൂന്നാമത്തെ  ബള്‍ബിന്റെതയിരിക്കുമല്ലോ ?


36.ഒരു  ഡോക്ടറും  നഴ്സും   കാസറഗോഡ്  റെയില്‍വേ  സ്റ്റേഷനില്‍  നിന്ന്  ട്രെയിന്‍  കയറി . അവര്‍ 
കയറിയ  കമ്പാര്‍ട്ടുമെന്റില്‍  വേറെ  ആരും  ഉണ്ടായിരുന്നില്ല . അവര്‍  മംഗലാപുരം    റെയില്‍വേ 
സ്റ്റേഷനില്‍  വണ്ടി  ഇറങ്ങുമ്പോള്‍  അവരുടെ  കയ്യില്‍  ഒരു  കുട്ടി  ഉണ്ടായിരുന്നു . ഡോക്ടര്‍ 
കുട്ടിയുടെ  അച്ഛനും  അല്ല . നേഴ്സ്  കുട്ടിയുടെ  അമ്മയും  അല്ല . പിന്നെ  അരുടെയാണ് 
കുട്ടി ?. വേറെ  ആരും  കമ്പാര്‍ട്ടുമെന്റില്‍ കയറിയിട്ടില്ല  .


ആ  ഡോക്ടര്‍  ഒരു  ലേഡി  ഡോക്ടര്‍  ആണ് . നഴ്സ് പുരുഷനും  .തീവണ്ടിയില്‍ വച്ച് ഡോക്ടര്‍  പ്രസവിച്ചു .


37 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാന്‍ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം.


38 .ഒരു മാവിലുള്ള
മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടന്‍ കൃത്യമായി  എണ്ണി‍പ്പറഞ്ഞു ... എങ്ങനെ?
ഒരു  കണ്ണല്ലേ  പോട്ടിയിട്ടുളൂ ,,,,,, മറ്റേ  കണ്ണിന്നു 
കുഴപ്പമൊന്നുമില്ലല്ലോ ?







39 .ഒരു വ്യക്തി 72 ല്‍ ജനിച്ചു 57 ല്‍ മരിച്ചു. അയാള്‍ക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു?
     

72 & 57 എല്ലാം ഹോസ്പിടല്‍ റൂം നമ്പര്‍ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല..







40 ഭക്ഷണം
കഴിയ്ക്കാനായി റെസ്റ്റോറന്റില്‍ കയറിയ നാലു കൂട്ടുകാര്‍ മസാല ദോശയ്ക്ക്
ഓര്‍ഡര്‍ കൊടുത്തെങ്കിലും എല്ലാര്‍ക്കും കിട്ടിയില്ല. കാരണം?



"എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ? 


41. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു...
മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ
പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ
കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക
തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ
രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് -


സ്വയം വര ചന്ദ്രികേ. സ്വപ്ന  ഗായികേ ...






42.ഒരു  ദിവസം  ഗാന്ധിജി  കാട്ടില്‍കൂടി   നടന്നു  പോകുമ്പോള്‍  ഒരു സിംഹം  ചാടി  വീണു , എന്നിട്ട് പറഞ്ഞു.  ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി  ഓടി രക്ഷ പെട്ടു കാരണം  എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .

43 .  ഖാദര്‍ മാഷ് കുളിമുറിയില്‍ കയറി വാതിലടച്ചു .... പക്ഷെ തോര്‍ത്തു
പുറത്തായിരുന്നു ... എന്നിട്ടും അയാള്‍ പരസഹായം കൂടാതെ കുളിച്ചു
തോര്‍ത്തിപ്പോന്നു ... എങ്ങനെ?
തോര്‍ത്തു ഖാദര്‍ മാഷിന്റെ  പുറത്തല്ലേ.? ബാത്ത് റൂമിന്  പുറത്തു അല്ലല്ലോ

43 . ഒരാള്‍ , കാസറഗോഡ് 
നിന്നും  ട്രെയിനില്‍  തിരുവനന്തപുരത്ത്  എത്താന്‍  ഒരു  കൊല്ലം 
കഴിഞ്ഞുവെന്നു  പറഞ്ഞു ,വിശദീകരിച്ചപ്പോള്‍  സംഗതി  ശരിയാണ് മനസ്സിലായി .
ഏങ്ങനെ ?


ഒരു 'കൊല്ലം' കഴിഞ്ഞു വേണം  തിരുവനന്തപുരം എത്താന്‍

44. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ്
45
. ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാന്‍ മൂന്ന് മുറികള്‍  ഉണ്ട്.
ഏതു മുറി  വേണമെന്ന് അയാള്‍ക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകള്‍
നിറഞ്ഞ  ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളില്‍ പൊട്ടുന്ന, 
വെടിക്കോപ്പുകള്‍ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം
കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതില്‍ ഏതു മുറി തിരഞ്ഞെടുക്കും
അയാള്‍

(സിംഹത്തിന്റെ മുറി .    
മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും. )
46 ഒരു ദീര്‍ഘം  പോയാല്‍ വെറും വേസ്റ്റ്  ആകുന്ന മന്ത്രി - ഉമ്മന്‍ ചാണ്ടി









Sunday, August 19, 2012

പ്രശ്നോത്തരി





മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

-സംക്ഷേപ വേദാര്‍ത്ഥം(1772)

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

മലയാളത്തിലെ ആദ്യ നിഘണ്ടു?

-ഡിക്ഷ്ണേറിയം മലബാറിക്കം(1746)

മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

-വിദ്യാവിലാസിനി(1881)

മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

-കവന കൌമുദി

മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?  

-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? 

-വിദ്യാസംഗ്രഹം(1864-സിഎംഎസ്  കോളേജ്,കോട്ടയം)

മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?

-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)

പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? 

-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

സിനിമയാക്കിയ ആദ്യ മലയാള നോവല്‍?

-മാര്‍ത്താണ്ഡവര്‍മ്മ

പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?

-കേരളനിര്‍ണ്ണയം (വരരുചി)

കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?

-കുട്ടിക്കൃഷ്ണമാരാര്‍

ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

-അവകാശികള്‍(വിലാസിനി)

നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

-ഉണ്ണായി വാര്യര്‍

ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

-ശൂരനാട് കുഞ്ഞന്‍പിള്ള

തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

-കുമാരനാശാന്‍

മലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

-ആംസ്റ്റര്‍ഡാം

ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

-തുടിക്കുന്ന താളുകള്‍

'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

-ബാലാമണിയമ്മയുടെ

'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

-ചെറുകാട്

ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?

-ആത്മകഥ

'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

-വള്ളത്തോള്‍

ആരുടെ തൂലികാനാമമാണ്  'ശ്രീ'?

-വൈലോപ്പിള്ളി ശ്രീധരമേനോന്‍

എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?

-ശങ്കരന്‍കുട്ടി

'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?

-ജോസഫ്‌ മുണ്ടശ്ശേരി

'കേരളപഴമ' രചിച്ചത്?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

മാധവിക്കുട്ടിയുടെ ആത്മകഥ?

-എന്റെ കഥ

വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

-ഭാര്‍ഗവീനിലയം

മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

-കല്യാണി നാടകം

ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

-ഉമാകേരളം

മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

-കുമാരനാശാന്‍

മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

-കുഞ്ചന്‍ നമ്പ്യാര്‍

'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

-ഇ.വി.കൃഷ്ണപിള്ള

'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?

-ചെറുശ്ശേരി

ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

-കളിത്തോഴി

വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

-ചിത്രയോഗം

മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

-യോഗ് മിത്രം

കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? 

-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?

-കല്യാണസൌഗന്ധികം

കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?

-എം ടി  വാസുദേവന്‍‌ നായര്‍

സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

-പി.കെ.നാരായണപിള്ള

'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?

-അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

-അമാവാസി

കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

-തകഴി ശിവശങ്കരപ്പിള്ള  

മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

-ലീലാതിലകം

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

-പാട്ടബാക്കി

മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

-ബാലാമണിയമ്മ

ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

-പാലാ നാരായണന്‍ നായര്‍

കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?

-കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?

-കേരളാരാമം(ഇട്ടി അച്യുതന്‍)

'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

-മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?

-കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍)

മലയാളത്തിന്റെ ആദ്യത്തെ കവി?

-ചീരാമന്‍

കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?

-സച്ചിദാനന്ദന്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?

-രമണന്‍

ആധുനികകവിതയുടെ വക്താവ്?

-ഡോ.കെ.അയ്യപ്പപ്പണിക്കര്‍

തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?

-ഡിസംബര്‍ 31

കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?

-മങ്കുതമ്പുരാന്‍

മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?

-മാര്‍ക്കണ്ഡേയ ചരിത്രം

ആധുനിക മലയാളനാടകത്തിന്റെ പിതാവ്?

-എന്‍.കൃഷ്ണപിള്ള

കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?

-പോര്‍ച്ചുഗീസുകാര്‍

കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം?     

-ഐതരേയോരണ്യകം

വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?

-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?

-ചെമ്മീന്‍

കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?

-ആട്ടപ്രകാരം

വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?

-രാമപുരത്തു വാര്യര്‍

മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?

-രാമചരിതം പാട്ട്(ചീരാമകവി)

സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

-കുമാരനാശാന്‍

കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?

-സി.വി.രാമന്‍പിള്ള

മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?

-കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍

മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?

-വൈക്കത്ത് പാച്ചുമൂത്തത്

മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?

-മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍)

മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?

-സദാരാമ

മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?

-മാഹമ്മദം(പൊന്‍കുന്നം സെയ്ദ്‌)

ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?

-വൈക്കത്ത് പാച്ചുമൂത്തത്

വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?

പുരുഷാന്തരങ്ങളിലൂടെ

മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?

-അഭയദേവ്

'വാധ്യാര്‍ കഥാകാരന്‍' എന്നറിയപ്പെടുന്നത്?

-കാരൂര്‍ നീലകണ്‌ഠപിള്ള

കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?

-1956

രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?

-ഷെപ്പേര്‍ഡ് കലണ്ടര്‍

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി' പുരസ്ക്കാരം ലഭിച്ച മലയാളകവി?

-സച്ചിദാനന്ദന്‍ 


Wednesday, August 1, 2012

Hard Disk Data Recovery

Hard disk recovery is possible because of data remanence, which means that some data continues to exist on the hard disk drive even after it has been deleted. While data remanence is beneficial to hard disk recovery, there is also a downside; that is, data remanence is one of the most convenient tools used in cyber-espionage. That's why computer security experts tell you that simply erasing a file doesn't always completely delete it.
The best free hard disk recovery software - EaseUS Data Recovery Wizard Free Edition, reconstructs lost files, regardless of whether they were deleted accidentally or are inaccessible due to a crashed hard drive, hardware failure or virus infection. In some circumstances, the hard disk may become inaccessible because of a hardware problem. The actuator arm, a small mechanical arm that moves back and forth across the hard disk, may have suffered a mechanical error. In this situation, the data is not lost at all, but is just inaccessible due to this hard disk mechanical problem. Similarly, the circuit board may develop flaws, which may make the hard disk inoperable. If there are strange noises or no noise at all, the cause is likely mechanical, and a technician will have to disassemble the hard drive to repair the problem. In some cases, the mechanical problem may cause the drive itself to become damaged, which may directly affect the data. Alternatively, data loss may occur due to a software problem.
Taking a little preventive action can help prevent the need for hard disk recovery. When files become fragmented, they are stored in multiple clusters on the hard disk drive, which makes the computer take more time to read it. A drive with a lot of fragmentation will be harder to recover in the event of a crash. Therefore, it is recommended to regularly defrag your hard disk drive.
When a file is deleted, the operating system marks the file name with a character that informs the computer that it has been deleted. The deleted data is actually still on the hard diskdrive until the file system overwrites it, but the operating system can no longer access it. The process of hard disk recovery finds the data that the operating system is unaware of, but still exists in individual clusters on the hard disk drive. However, clusters that have become corrupted or physically damaged cannot be recovered. In these cases, hard disk recovery has a greater likelihood of success if it is attempted immediately after the failure so as not to give the sectors with missing data an opportunity to be overwritten. A professional hard disk recovery service will not work on the hard drive itself, but will instead make a sector copy of the hard drive and work from that.

Free hard disk recovery software to recover lost data on hard disk drive

With EaseUS, a crashed hard disk drive is not the end of the line for your computer. We specialize in safe and secure hard disk data recovery and data and file extractions from hard disk drives. Hard disk data recovery is our primary focus.
If you are having hard drive problems, it's important to let a professional handle data recovery so further damage is not done to the hard disk, making data or file recovery impossible. Data Recovery Wizard does not charge for the evaluation of your hard disk. Contact us. Your data recovery is our top priority.

How to use the free hard disk data recovery software?

EaseUS Data recovery Wizard Free Edition is a free and easy hard disk data recovery software. There are three recovery modules on the main window of the interface:
Free hard disk recovery software
Free hard disk recovery software
Deleted File Recovery is used to recover data when your data are deleted and emptied from the Recycle Bin.
Complete Recovery is used to recover data when your hard disk drive has been formatted, corrupted or displayed as RAW.
Partition Recovery is used to recover data from hard disk drive when the partition is deleted, lost or invisible. It will scan the entire hard disk drive to fund out all possible partitions and recover data from it.
Take Complete Recovery for example. If you formatted a partition on your hard disk drive carelessly, please follow the steps to recover data:
1. Choose Complete Recovery on the main window.
2. Select the file types you want to recover. Tick 'Search all lost files automatically' to find all lost file types. Tick 'Ignore bad sectors' to skip bad sectors when scanning.
Select file types
3. You will see all the partition on the hard disk drive. Then select the formatted partition and continue.
4. Click Next to search all the existing files on the formatted partition on your hard disk drive.
Start to search the lost files on the formatted partition on hard disk drive
Start to search the lost files on the formatted partition on hard disk drive
5. You will see the files and folders tree soon. You can preview the lost files before saving them to hard disk drive.
Preview lost photo before recovery on hard disk drive
Preview lost photo before recovery on hard disk drive
Preview lost Word document before recovery on hard disk drive
Preview lost Word document before recovery on hard disk drive
Preview lost Excel document before recovery on hard disk drive
Preview lost Excel document before recovery on hard disk drive
6. After preview, you can continue to save your recovered files onto your hard disk drive.