മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
-സംക്ഷേപ വേദാര്‍ത്ഥം(1772)
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)
മലയാളത്തിലെ ആദ്യ നിഘണ്ടു?
-ഡിക്ഷ്ണേറിയം മലബാറിക്കം(1746)
മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
-വിദ്യാവിലാസിനി(1881)
മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
-കവന കൌമുദി
മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)
മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
-വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)
മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)
പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
-മാര്‍ത്താണ്ഡവര്‍മ്മ
പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
-കേരളനിര്‍ണ്ണയം (വരരുചി)
കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്?
-കുട്ടിക്കൃഷ്ണമാരാര്‍
ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
-അവകാശികള്‍(വിലാസിനി)
നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
-ഉണ്ണായി വാര്യര്‍
ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
-ശൂരനാട് കുഞ്ഞന്‍പിള്ള
തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?
-കുമാരനാശാന്‍
മലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
-ആംസ്റ്റര്‍ഡാം
ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?
-തുടിക്കുന്ന താളുകള്‍
'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?
-ബാലാമണിയമ്മയുടെ
'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?
-ചെറുകാട്
ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?
-ആത്മകഥ
'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?
-വള്ളത്തോള്‍
ആരുടെ തൂലികാനാമമാണ് 'ശ്രീ'?
-വൈലോപ്പിള്ളി ശ്രീധരമേനോന്‍
എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?
-ശങ്കരന്‍കുട്ടി
'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?
-ജോസഫ് മുണ്ടശ്ശേരി
'കേരളപഴമ' രചിച്ചത്?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മാധവിക്കുട്ടിയുടെ ആത്മകഥ?
-എന്റെ കഥ
വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
-ഭാര്‍ഗവീനിലയം
മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?
-കല്യാണി നാടകം
ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
-ഉമാകേരളം
മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?
-കുമാരനാശാന്‍
മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?
-കുഞ്ചന്‍ നമ്പ്യാര്‍
'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?
-ഇ.വി.കൃഷ്ണപിള്ള
'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?
-ചെറുശ്ശേരി
ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
-കളിത്തോഴി
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
-ചിത്രയോഗം
മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?
-യോഗ് മിത്രം
കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
-കല്യാണസൌഗന്ധികം
കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
-എം ടി വാസുദേവന്‍ നായര്‍
സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
-പി.കെ.നാരായണപിള്ള
'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?
-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പ്രഥമ വയലാര്‍ അവാര്‍ഡ് നേടിയ കൃതി?
-അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)
കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
-അമാവാസി
കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
-തകഴി ശിവശങ്കരപ്പിള്ള
മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
-ലീലാതിലകം
മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
-പാട്ടബാക്കി
മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
-ബാലാമണിയമ്മ
ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?
-പാലാ നാരായണന്‍ നായര്‍
കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?
-കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?
-കേരളാരാമം(ഇട്ടി അച്യുതന്‍)
'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?
-മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)
പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?
-കേരളസിംഹം(സര്‍ദാര്‍ കെ എം പണിക്കര്‍)
മലയാളത്തിന്റെ ആദ്യത്തെ കവി?
-ചീരാമന്‍
കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?
-സച്ചിദാനന്ദന്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?
-രമണന്‍
ആധുനികകവിതയുടെ വക്താവ്?
-ഡോ.കെ.അയ്യപ്പപ്പണിക്കര്‍
തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?
-ഡിസംബര്‍ 31
കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
-മങ്കുതമ്പുരാന്‍
മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?
-മാര്‍ക്കണ്ഡേയ ചരിത്രം
ആധുനിക മലയാളനാടകത്തിന്റെ പിതാവ്?
-എന്‍.കൃഷ്ണപിള്ള
കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
-പോര്‍ച്ചുഗീസുകാര്‍
കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം?
-ഐതരേയോരണ്യകം
വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?
-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?
-ചെമ്മീന്‍
കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?
-ആട്ടപ്രകാരം
വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?
-രാമപുരത്തു വാര്യര്‍
മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?
-രാമചരിതം പാട്ട്(ചീരാമകവി)
സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?
-കുമാരനാശാന്‍
കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?
-സി.വി.രാമന്‍പിള്ള
മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?
-കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍
മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?
-വൈക്കത്ത് പാച്ചുമൂത്തത്
മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?
-മറിയാമ്മ(കൊപ്പീച്ചന്‍ തരകന്‍)
മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
-സദാരാമ
മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?
-മാഹമ്മദം(പൊന്‍കുന്നം സെയ്ദ്)
ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?
-വൈക്കത്ത് പാച്ചുമൂത്തത്
വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?
പുരുഷാന്തരങ്ങളിലൂടെ
മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?
-അഭയദേവ്
'വാധ്യാര്‍ കഥാകാരന്‍' എന്നറിയപ്പെടുന്നത്?
-കാരൂര്‍ നീലകണ്‌ഠപിള്ള
കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?
-1956
രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?
-ഷെപ്പേര്‍ഡ് കലണ്ടര്‍
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി' പുരസ്ക്കാരം ലഭിച്ച മലയാളകവി?
-സച്ചിദാനന്ദന്‍
0 comments :
Post a Comment