1. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്?
2. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം?
3. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?
4. ദേശീയ നിയമദിനം?
5. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?
6. 2014 ലെ സംസ്ഥാന അവാർഡ് നേടിയ മികച്ച ചിത്രം?
7. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
8. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്?
9. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്?
10. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
11. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?
12. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്?
13. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്?
14. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
15. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?
16. കേരളത്തിലെ താലൂക്കുകളുടെ എണ്ണം?
17. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ?
18. മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം?
19. രാജാകേശവദാസിന് രാജാ എന്ന പദവി നൽകിയത്?
20. എ.ആർ. രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച കാവ്യം?
21. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
22. സരസകവി എന്നറിയപ്പെടുന്നത്?
23. നാഷണൽ ഫെറാൾഡ് എന്ന പത്രം ആരംഭിച്ചത്?
24. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?
25. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?
26. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
27. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത്?
28. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
29. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ?
30. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?
31. മലബാർ ഹിൽസ് എവിടെയാണ്?
32. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?
33. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
34. സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം?
35. ഭൂസമരം നടന്ന ചെങ്ങറ ഏത് ജില്ലയിലാണ്?
36. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
37. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?
38. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
39. പ്രവാസി ഭാരതീയ ദിവസം എന്നാണ്?
40. 2012 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്?
41. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
42. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല?
43. സ്റ്റാച്യൂ ഒഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം?
44. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ?
45. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം?
46. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം?
47. കേരളത്തിലെ ആദ്യ സമ്പൂർണരക്തദാനഗ്രാമം?
48. ഇന്ത്യയിലെ ആദ്യ ചുമർചിത്രനഗരം?
49. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?
50. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത്?
ഉത്തരങ്ങൾ
(1) തെങ്ങ് (2) ബിലിറൂബിൻ (3) ടൈറ്റൻ (4) നവംബർ 26 (5) സ്വാമിദയാനന്ദ സരസ്വതി (6) ക്രൈം നമ്പർ 89 (7) ബി. ശിവരാമൻ കമ്മിറ്റി (8) ഛത്തിസ്ഗഢ് (9) 2005 സെപ്തംബർ 7 (10) പമ്പ (11) മാസ്റ്റർ റാൽഫിച്ച് (12) കർണാടക (13) എസ്. ഗുപ്തൻ നായർ (14) കാസർകോട് (15) ബൽവന്ത്‌റായ് മേത്ത (16) 75 (17) തൃശൂർ (18) പശ്ചിമോദയം (19) മോണിംഗ്ടൺ പ്രഭു (20) പ്രരോദനം (21) മഹാരാഷ്ട്ര (22) മൂലൂർ പത്മനാഭപണിക്കർ (23) ജവഹർലാൽ നെഹ്റു (24) ഭൂട്ടാൻ (25) രാജ്കപൂർ (26) കാബൂൾ (27) ലണ്ടൻ (28) വൈകുണ്ഠസ്വാമികൾ (29)സൂയസ് കനാൽ (30) മിസോറാം (31) മുംബയ് (32) ഒല്ലൂക്കര (33) ടീസ്റ്റ (34) ബ്യൂട്ടെയ്ൻ (35) പത്തനംതിട്ട (36) സിക്കിം (37) വള്ളത്തോൾ (38) ആർ. മിശ്ര (39) ജനുവരി 9 (40) ശശികുമാർ (41) ടൈറ്റൺ (42) ഇടുക്കി (43) ഫ്രാൻസ് (44) ഐ.എൻ.എസ് വിക്രാന്ത് (45) ഫ്ളൂറിൻ (46) ഒന്നാം പാനിപ്പത്ത് യുദ്ധം (47) മടിക്കൈ (48) കോട്ടയം (49) ഹാർഡിഞ്ച് II (50)ഗോഹട്ടി.

0 comments :
Post a Comment