News Today

« »

Thursday, February 2, 2017

പരാക്രമം സ്ത്രീകളോടോ ?


പരാക്രമം സ്ത്രീകളോടോ ? എന്തിന്റെ പേരിലായാലും ഈ പീഡനം ക്രൂരം തന്നെ ! കണ്ടു നോക്കൂ , കണ്ണ് നിറയും.
സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക.

0 comments :

Post a Comment