ഹണി ട്രാപ്പിലൂടെ ശശീന്ദ്രനെ വീഴ്ത്തിയ മംഗളം ടി വി യുടെ സി ഇ ഒ ആർ അജിത്കുമാർ 2009 ൽ ദൂരദർശനു വേണ്ടി സുരേഷ് ഗോപിയെ ഇന്റർവ്യൂ ചെയ്തതും വിവാദമായിരുന്നു ! ''മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് 3000 സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് . സുരേഷ് ഗോപിയുടെ ജീവിതത്തിലൂടെ എത്ര സ്ത്രീകൾ കടന്നുപോയിട്ടുണ്ട് ''എന്നായിരുന്നു ഒരു ചോദ്യം ! അതിനു സുരേഷ് ഗോപി പറഞ്ഞ മറുപടി കേട്ടപ്പോൾ അജിത്കുമാറിന്റെ മുഖം കുനിഞ്ഞു പോയി !ആ വീഡിയോ കാണുക
0 comments :
Post a Comment