News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Friday, April 21, 2017

Fr Jacob Manjaly comedy speech part 31 ബന്ധങ്ങളുടെ വില അറിയാത്തവർ

മനുഷ്യ ബന്ധങ്ങളുടെ വില അറിയാത്തവരാണ് ഇന്ന് സമൂഹത്തിൽ അധികവും . പരസ്പരമുള്ള സ്നേഹവും സഹവർത്തിത്തവുമാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാക്ഷണം കേട്ട് നോക്കൂ. അച്ചന്റെ മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേലിസ്റ് ലിങ്കിൽ പോകുക https://www.youtube.com/watch?v=uGS1ayK9mfk&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ

Canterbury Syro-Malabar Church Catechism annual day comedy show 2016

കാന്റർബറി സീറോ മലബാർ സഭ പള്ളിയുടെ സണ്ടേസ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഇടവക സമൂഹം നടത്തിയ ഈ ഹാസ്യ കലാപ്രകടനം ഒന്ന് കണ്ടു നോക്കൂ

Thursday, April 20, 2017

Rev Dr P P Thomas : comedy but informative talk - part 1 വിശ്വാസികളു...

വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

അമ്മായിയമ്മയും മരുമകളും തമ്മിൽ പോര് - short film - comedy but reality

അമ്മായിയമ്മയും മരുമകളും ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മമാരും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര പ്ലാൻ ചെയ്തു ഒരു കൂട്ടം ചെറുപ്പക്കാരായ സ്ത്രീകൾ. അങ്ങനെ പത്തിരുപതു മരുമക്കളും അത്രയും അമ്മായിയമ്മ മാരും വിനോദയാത്രയ്ക്ക് പുറപ്പെട്ടു. ഒരു വണ്ടിയിൽ അമ്മായിയമ്മമാരും മറ്റേതിൽ മരുമക്കളും. നിര്ഭാഗ്യ വശാൽ അമ്മായിയമ്മമാർ സഞ്ചരിച്ച വണ്ടി മറിഞ്ഞ് അതിലുള്ള എല്ലാവരും മരിച്ചു പോയി. ഉള്ളിൽ സന്തോഷം അടക്കി പിടിച്ചു മരുമക്കളെല്ലാം കുറെ മുതല കണ്ണീർ ഒഴുക്കി. പക്ഷെ ഒരു സ്ത്രീ മാത്രം നിറുത്താതെ പിന്നെയും വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിൽ നിർത്തിയില്ല .
ഇത് കണ്ട ഒരു സ്ത്രീ ചെന്ന് ചോദിച്ചു. നിന്റെ അമ്മായിയമ്മസ്‌നേഹം അപാരം തന്നെ .
പൊടുന്നനെ കരച്ചിൽ നിർത്തി മറ്റേ സ്ത്രീ പറഞ്ഞു ... സ്നേഹം കൊണ്ടല്ല. എന്റെ അമ്മായിയമ്മയ്ക്ക് ഈ ബസ്‌ മിസ്സായി ... അവർ ഇതിൽ ഇല്ലായിരുന്നു !
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല!ലോകം ഉണ്ടായകാലം മുതൽ തുടങ്ങിയതാണ് . ഭർത്താവ് മണ്ണുണ്ണിയാണെങ്കിൽ അത് അങ്ങേയറ്റം മൂർധന്യത്തിലാകും . വിവാഹശേഷമുള്ള ഭർത്താവിന്റെ ആദ്യത്തെ പ്രതിസന്ധി ഭാര്യയെയും അമ്മയെയും എങ്ങിനെ ഒരുമിച്ചു കൊണ്ടു പോവുമെന്നതാണ് . കണ്ടു നോക്കൂ ഈ അമ്മയായിയമ്മ മരുമകൾ പോര് (വീഡിയോ കടപ്പാട് ഗുഡ്‌നസ് ടി വി )

Fr Jacob Manjaly family renewal retreat part 30 - love and fear

സ്നേഹത്തിൽ ഭയത്തിനു ഇടമില്ല . പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു . കാരണം ഭയം ശിക്ഷയെക്കുറിച്ചാണ് . ഇതാണ് വിശുദ്ധ ഗ്രൻഥം പറയുന്നത്. പക്ഷെ നമുക്കറിയാം , പലപ്പോഴും നമ്മൾ ഓരോരുത്തരും ഒത്തിരി ഭയങ്ങൾക്കു അടിപ്പെട്ടവരാണ് . എന്താണ് അതിനു കാരണം ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാക്ഷണം കേട്ട് നോക്കൂ. അച്ചന്റെ മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേലിസ്റ് ലിങ്കിൽ പോകുക https://www.youtube.com/watch?v=uGS1ayK9mfk&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ

Fr Joseph Puthenpurackal comedy speech part 108 love of Jesus

കളിയിൽ അൽപ്പം കാര്യം : (108 ) ഫാ ജോസഫ് പുത്തൻപുരക്കൽ .
അഞ്ചാം ക്ലാസിൽ വേദപാഠം പഠിപ്പിക്കുന്ന കുട്ടിയോട് അച്ചൻ ഒരു ചോദ്യം ചോദിച്ചു . പത്രോസിന്റെ അമ്മായിയമ്മയുടെ പേരെന്ത്? ഒരു കുട്ടി എണീറ്റ് ഒരു പേര് പറഞ്ഞു. അച്ചൻ പൊട്ടിച്ചിരിച്ചുപോയി . എന്തായിരുന്നു അച്ചനെ ചിരിപ്പിച്ച ആ കുട്ടിയുടെ ഉത്തരം ? പുത്തൻപുരക്കൽ അച്ചന്റെ ഈ തമാശ കേൾക്കൂ ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Fr Joseph Puthenpurackal comedy speech part 107 five bread and two fish

കളിയിൽ അൽപ്പം കാര്യം :107 - ഫാ ജോസഫ് പുത്തൻപുരക്കൽ .

''ഞാൻ ഒരു കത്തോലിക്കാ പള്ളിയിൽ ധ്യാനിപ്പിക്കാൻ ചെന്നു . അവിടെ ചെന്നപ്പോൾ അവിടുത്തെ വികാരിയച്ചൻ പറഞ്ഞു . ഞാൻ ഇവിടെ വന്നിട്ട് അഞ്ചുവർഷമായി . പള്ളിപ്പെരുന്നാൽ വരുമ്പോൾ എന്നും കൂട്ടയടി. പക്ഷെ ഈ വര്ഷം ഏകകണ്ഠമായിരുന്നു തീരുമാനം .അപ്പോൾ ഞാൻ പറഞ്ഞു അച്ചൻ ജനത്തെ നേടിയല്ലോന്ന് .പക്ഷെ അഞ്ചുദിവസത്തെ ധ്യാനം കഴിഞ്ഞപ്പോഴാണ് ആ സത്യം മനസിലായത് .'' എന്തായിരുന്നു ആ സത്യം ? പുത്തൻപുരക്കൽ അച്ചന്റെ ഈ തമാശ കേൾക്കൂ ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Wednesday, April 19, 2017

Lakshmi taru and mullatha for cancer treatment - Dr Augustus Morris par...

ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ ?
സോഷ്യൽമീഡിയയിൽ ഏറെ പ്രചാരം ലഭിച്ച വാർത്തകളിലൊന്നാണ് ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തൽ. എന്നാൽ ഈ ചികിത്സാരീതി തെറ്റാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്നും കാൻസർ ബാധിച്ചു മരണമടഞ്ഞ മലയാള ചലച്ചിത്ര നടൻ ജിഷ്ണു തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഞാൻ രോഗബാധിതനായ വിവരമറിഞ്ഞ് നിരവധി ആളുകളാണ് ലക്ഷ്മി തെരുവും മുള്ളാത്തയും ഉപയോഗിക്കാൻ തന്നെ നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തത്. അവസാനം ഇത് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
എന്നാൽ ഇതെന്റെ നില കൂടുതൽ വഷളാക്കുകയല്ലാതെ യാതൊരു ആശ്വാസവും നൽകിയില്ല. രോഗാവസ്ഥയിലിരിക്കുമ്പോൾ ഇതൊരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നും ഒരുപക്ഷേ രോഗചികിത്സയ്ക്ക് ശേഷം ഇത് ഉപയോഗിക്കുന്നത് രോഗം വീണ്ടും വരാതിരിക്കാൻ സഹായമാകുമെന്നും ജിഷ്ണു പറയുന്നു.
ലക്ഷ്മി തരുവും മുള്ളാത്തയും കാൻസറിനെ തടയുന്ന കാര്യത്തിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്തണം. അത് ശാസ്ത്രീയമായി തെളിഞ്ഞതിന് ശേഷമേ ഇവ രോഗചികിത്സക്കായി ഉപയോഗിക്കാവൂ. അല്ലാതെ ഇത് ഉപയോഗിക്കുന്നത് വളരെ അപകടമാണ്. സോഷ്യൽമീഡിയയിലൂടെ തെറ്റായി ഷെയർ ചെയ്തുവരുന്ന വാർത്തകൾ ആരും കണ്ണടച്ച് വിശ്വസിക്കരുതെന്നും ജിഷ്ണു പറയുന്നു
ഇനി ഇതിനെപ്പറ്റി കൊല്ലം ജില്ലാ ക്യാൻസർ സെന്ററിലെ (പുനലൂർ ) ഡോക്ടർ അഗസ്തസ് മോറിസ് എന്താണ് പറയുന്നതെന്ന് കേൾക്കൂ
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee )

Latest treatment for cancer . Talk by Dr Augustus Morris in Malayalam p...

പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. 25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തുകയും വേണം.
50 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ തീര്‍ച്ചയായും വര്‍ഷത്തിലൊരിക്കല്‍ രക്തത്തിലെ പിഎസ് എ പരിശോധന നടത്തണം ..
പുകയില, മദ്യം, ചില രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ്. കാന്‍സറിന് കാരണങ്ങളാകുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണ രീതി പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.അന്തരീക്ഷത്തിലെ റേഡിയേഷന്‍ - വെയിലധികം കൊള്ളുന്നത്. രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായ കാരണങ്ങളാണ് .
* മദ്യം ഉപയോഗിക്കാതിരിക്കുക.
* പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക.
* പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* ചിട്ടയായി വ്യായാമം ശീലിക്കുക.
* അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക.
* പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ഇന്ന് ചികിത്സിച്ച് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. കാന്‍സറിന് ഇന്ന് നിലവിലുള്ള ചികിത്സാ രീതികള്‍.* സര്‍ജറി* റേഡിയേഷന്* കീമോതെറാപ്പി
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee

cancer the myth and reality': talk by Dr Augustus Morris in Malayalam ...

തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.
ചില ലക്ഷണങ്ങൾ
♦ ശരീരത്തിലുണ്ടാകുന്ന വിളർച്ച .
♦ ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നത്
♦ ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം
♦ മൂത്രത്തില്‍ രക്തത്തിന്റെ അംശം
♦ സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ
♦ മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവം
♦ പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ
♦ ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം
♦ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം
♦പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നത് .
♦വായില്‍ കണ്ടു വരുന്ന വെളുത്ത പാടുകള്‍ കൂടുതല്‍ തടിക്കുക, വെള്ള നിറം കൂടുതലാകൂക, നടുവിലോ വശങ്ങളിലോ വൃണങ്ങള്‍ ഉണ്ടാകുക, വായില്‍ കൂടുതല്‍ എരിവ് അനുഭവപ്പെടുക
മേല്പറഞ്ഞതെല്ലാം ക്യാൻസറിന്റെ മാത്രം ലക്ഷണമല്ല എന്നുകൂടി സൂചിപ്പിക്കട്ടെ
(ഈ ചാനലിലെ തുടർന്നുള്ള വിഡിയോകൾ കാണുവാൻ ഈ ചാനൽ subscribe ചെയ്യുക https://www.youtube.com/channel/UCybKCo4GhPf75r3mb9E_IVA?feature=iv&src_vid=Pwno1uyLtKo&annotation_id=channel%3A587ffdaf-0000-2d91-9f12-94eb2c08c3ee


Monday, April 17, 2017

Fr Joseph Puthenpurackal comedy speech part 106- prarthanayude vazhiyil

നമ്മുടെയൊക്കെ പ്രാർത്ഥന എന്ന് പറഞ്ഞാൽ മഴപെയ്യുന്നതുപോലെയാ ? എങ്ങനെയാ മഴ പെയ്യുക
കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Saturday, April 15, 2017

Fr Joseph Puthenpurackal comedy speech part 105

ചില വൈദികർ കുർബാന അർപ്പിക്കുന്നതു കണ്ടാൽ നമുക്കൊരു രസം തോന്നാറില്ല . എന്താ കാരണം ? ക്രിസ്തു അവരുടെ കൂടെ ഇല്ല ! അച്ചന്മാരോടൊക്കെ ഇന്ന് ലോകം പറയുന്നതെന്താണ് ? നിങ്ങൾ അധികം പ്രസംഗിക്കണ്ട ! കാണിച്ചു കൊടുക്ക് ! ക്രിസ്തുവിനെ ലോകജനതക്ക് കാണിച്ചുകൊടുക്ക് എന്നാണ് ! എത്ര വചനപ്രഘോഷകർ അങ്ങനെ ചെയ്യുന്നുണ്ട്? ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ ! അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Fr Joseph Puthenpurackal comedy speech part 104- mahila samajam meeting

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ! മഹിളാസമാജം മീറ്റിങ്ങു കഴിഞ്ഞു മടങ്ങി വന്നപ്പോൾ അമ്മയോട് മകൻ പറഞ്ഞ രഹസ്യം ! ചിരിപ്പിച്ചു കൊല്ലും ഈ കാപ്പിപ്പൊടിയച്ചൻ ! പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Friday, April 14, 2017

Fr Joseph Puthenpurackal comedy speech part 103 - family renewal retreat

കല്യാണം കഴിക്കാത്ത കാപ്പിപ്പൊടിയച്ചൻ കല്യാണം കഴിച്ചവരുടെ കാര്യങ്ങൾ എങ്ങനെയാ ഇത്ര കൃത്യമായി അറിഞ്ഞത് ? അച്ചൻ തന്നെ അതിനു മറുപടി പറയുന്നു
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ
വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Tuesday, April 11, 2017

Fr Joseph Puthenpurackal comedy speech part 103- the depth of the love o...

എന്തുകൊണ്ടാണ് മലയാളി പെണ്ണുങ്ങൾ സ്പോർട്സിൽ മെഡലുകൾ വാരിക്കൂട്ടുന്നത് ? ഫാ ജോസഫ് പുത്തൻപുരക്കൽ അതിന്റെ കാരണം നർമ്മമധുരമായി പറയുന്നു. ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Fr Joseph Puthenpurackal comedy speech -part 101- reveals how he became...

ഫാ ജോസഫ് പുത്തൻപുരക്കൽ ഒരു വൈദികനാകാനുണ്ടായ സാഹചര്യം എങ്ങനെ വന്നു ചേർന്നു ? വൈദികനായില്ലായിരുന്നെങ്കിൽ അദ്ദേഹം ആരാകുമായിരുന്നു? അച്ചൻ തന്നെ അക്കാര്യം തുറന്നു പറയുന്നു . ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Monday, April 10, 2017

Fr George Panackal family renewal retreat - part 2 - husband and wife ...

ഭാര്യമാരെ കേൾക്കാൻ ഭർത്താക്കന്മാർ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പലകുടുംബങ്ങളിലും . ഫാ ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഒന്ന് കേൾക്കൂ . കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ഭാര്യയും ഭർത്താവും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
(പ്രശസ്ത ധ്യാനഗുരു ഫാ. ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഭാര്യാ ഭർത്താക്കന്മാരും കേൾക്കണം. !

ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Fr George Panackal speech -Difference between men and women in mind set...

കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ഭാര്യയും ഭർത്താവും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
(പ്രശസ്ത ധ്യാനഗുരു ഫാ. ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഭാര്യാ ഭർത്താക്കന്മാരും കേൾക്കണം. !(  ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Fr Joseph Puthenpurackal comedy speech (part 100) life of Sreesanth th...

കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള മുടിയൂർക്കര എന്ന സ്ഥലത്ത് ഒരു ഡോക്ടറുടെ വീട് വെഞ്ചിരിക്കാൻ ഞാൻ ചെന്നു . 13 നമ്പർ വീട്. അവിടെ ചെ ന്നപ്പോൾ കണ്ട കാഴ്ച്ച എന്നെ ദുഃഖിപ്പിച്ചു : എന്തായിരുന്നു ആ കാഴ്ച? കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH



Fr Joseph Puthenpurackal comedy speech part 99

പ്രായം അറിയാതിരിക്കാൻ 90 കഴിഞ്ഞ വല്യമ്മമാരുവരെ മുടി ഡൈ ചെയ്യുന്ന കാലമാ .ഇത്‌ . ഒരിക്കൽ ഒരു വല്യമ്മ മുടി ഡൈ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ വന്നു. അഞ്ചുവയസ്സായ കൊച്ചു മകനാണ് ഫോൺ എടുത്തത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് ആ വീട്ടിൽ വന്നു നിന്നു. എന്തായിരുന്നു ആംബുലൻസ് വരാൻ കാരണം ? കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH



Fr Joseph Puthenpurackal comedy speech( part- 98 ) - importance of brea...

അമ്മയുടെ മുലപ്പാല് കുടിച്ചു കുഞ്ഞുങ്ങൾ വളർന്നാൽ അമ്മയുടെ ഷെയ്പ്പ് പോകും ! അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലുള്ള യുവ അമ്മമാർ കുഞ്ഞിന് മുലകൊടുക്കില്ല . ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് വ്യാപകമായി . ഷെയ്പ്പ് പോകുമെന്നതിനാൽ മുലപ്പാല് കൊടുക്കില്ല .
കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH



Sunday, April 9, 2017

Fr Joseph Puthenpurackal comedy speech part 97

''ഈ ലോകത്ത് ഏറ്റവും നല്ല ചിരി പെണ്ണുങ്ങളുടെ ചിരിയാ! എത്ര മനഃപ്രയാസമുള്ള ഭർത്താവും പുറത്തുപോയി തിരിച്ചു വരുമ്പോൾ ഭാര്യ ഒന്ന് ചിരിച്ചാൽ അവന്റെ മനപ്രയാസം സൂര്യപ്രകാശത്തിലെ മഞ്ഞുതുള്ളി പോലെ അലിഞ്ഞു പോകും. '' ഫാ ജോസഫ് പുത്തൻപുരക്കൽ . കാപ്പിപ്പൊടിയച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുകhttps://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Saturday, April 8, 2017

Fr Joseph Puthenpurackal comedy speech part

കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും  യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH



Friday, April 7, 2017

New generation young women activists flash mob for woman liberation

ഞങ്ങൾ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി ഒറ്റക്കുതന്നെ നടക്കും ! ചോദിയ്ക്കാൻ വന്നാൽ പേടിക്കത്തില്ല! കേട്ട് നോക്കൂ.., ന്യൂജൻ തലമുറയുടെ സ്വാതന്ത്ര്യഗാനം


Fr Joseph Puthenpurackal comedy speech part 95

ഒരാള് ദൈവത്തോട് ചോദിച്ചു, പാവപ്പെട്ട ഇടയന്മാരും ദരിദ്രരും താമസിച്ച രണ്ടായിരം വർഷം മുൻപ് ക്രിസ്തു പിറക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? അഴുക്കു നിറഞ്ഞ ഈ നൂറ്റാണ്ടിലല്ലായിരുന്നോ പിറക്കേണ്ടിയിരുന്നത്? അപ്പോൾ ദൈവം പറഞ്ഞ മറുപടി എന്തായിരുന്നു? കാപ്പിപ്പൊടിയച്ചന്റെ ഈ തമാശ കേട്ടാൽ ചിരിക്കാതിരിക്കാനാവില്ല !! അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 95 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Thursday, April 6, 2017

Fr Joseph Puthenpurackal comedy speech part- 94 - sahanam

മനുഷ്യൻ സഹനത്തിന്റെ പാതയിലൂടെ കടന്നുപോകുമ്പോൾ കൈവരുന്ന ദൈവസൗഭാഗ്യത്തെക്കുറിച്ചു ബൈബിളിന്റെ പശ്ചാത്തലത്തിൽ കുറെ കാര്യങ്ങൾ ഫാ ജോസഫ് പുത്തൻപുരക്കൽ വിശ്വാസികളുമായി പങ്കുവയ്ക്കുന്നു .കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH


Fr Joseph Puthenpurackal comedy speech part 93

ഒരു സ്ത്രീയുടെ ഗർഭകാലത്തിനു ശേഷം പ്രസവവേദന എന്ന വലിയ ഒരു സഹനമുണ്ട് . ഒരു കരച്ചിലിലൂടെ സ്ത്രീ കടന്നുപോകുമ്പോൾ ഒടുവിൽ ആ സ്ത്രീക്ക് ലഭിക്കുന്നത് ചിരിക്കുന്ന ഒരു കുഞ്ഞിനെയാണ് . അതുകാണുമ്പോൾ അവർക്കു ഒരുപാട് സന്തോഷം ഉണ്ടാകുന്നു . ഇതിനർത്ഥം സഹനത്തിലൂടെ കടയുന്നുപോകുമ്പോൾ നമുക്ക് ലഭിക്കുന്നത് സന്തോഷത്തിന്റെ ഉപരിനന്മയാണ് . സഹനത്തിന്റെ രു സ്ത്രീയുടെ ഗർഭകാലത്തിനു ശേഷം പ്രസവവേദന എന്ന വലിയ ഒരു സഹനമുണ്ട് . ഒരു കരച്ചിലിലൂടെ സ്ത്രീ കടന്നുപോകുമ്പോൾ ഒടുവിൽ ആ സ്ത്രീക്ക് ലഭിക്കുന്നത് ചിരിക്കുന്ന ഒരു കുഞ്ഞിനെയാണ് . കുഞ്ഞിനെ കാണുമ്പോൾ അവർക്കു ഒരുപാട് സന്തോഷം ഉണ്ടാകുന്നു . ഇതിനർത്ഥം സഹനത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ലഭിക്കുന്നത് സന്തോഷത്തിന്റെ ഉപരിനന്മയാണ് . സഹനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ , ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ സന്ദേശം ഒന്ന് കേൾക്കൂ . (അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH )

Wednesday, April 5, 2017

Fr Joseph Puthenpurackal comedy speech part 92

ഭരിക്കുന്ന രാഷ്ട്രീയപാർട്ടി പിളർന്നു രണ്ടായി ഒരു വിഭാഗം വിട്ടുപോയാൽ പ്രതിപക്ഷം ഉടൻ ആ ഗ്രൂപ്പിനെ സന്ദർശിച്ചു പറയും. നിങ്ങൾ ഞങ്ങളുടെ കൂടെ വന്നാൽ ഞങ്ങൾ നിങ്ങളെ താങ്ങാക്കൊല കോർപറേഷന്റെ ചെയർമാനാകാം എന്ന് . എന്നാൽ പത്രോസ് യേശുവിനോടു ചോദിച്ചു ഞങ്ങൾ കൂടെ വന്നാൽ എന്ത് തരും എന്ന്? അപ്പോൾ യേശു പറഞ്ഞ മറുപടി എന്തായിരുന്നു?കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Tuesday, April 4, 2017

Fr Joseph Puthenpurackal comedy speech part 91 sahanam

2000 ആണ്ട് നവംബർ പത്ത് കേരളത്തിൽ ഒരു വലിയ വേദനയുടെ ദിവസമായിരുന്നു . തിരുവന്തപുരത്തു നിന്ന് നാൽപതു കിലോമീറ്റർ തെക്ക് അമ്പൂരി എന്ന സ്ഥലത്ത് , ഒരു വീട്ടിലെ വിവാഹപ്പന്തലിൽ 48 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. ..എന്നിട്ട് എന്ത് സംഭവിച്ചു . കേരളത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ ആ സംഭവം ഫാ ജോസഫ് പുത്തൻപുരക്കൽ വേദനയോടെ വിശദീകരിക്കുന്നു


Monday, April 3, 2017

Cash withdrawal and deposit rules as of 3 April in Malayalam language



2016 നവംബർ എട്ടിനും ഡിസംബർ 31 നും ഇടയിൽ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരും ശാസ്തമംഗലം എസ്‌ ബി ടി ബ്രാഞ്ചിലെ ഈ സീനിയർ മാനേജർ രമേഷിന്റെ വാക്കുകൾ കേൾക്കുക! വീഡിയോ ഷെയർ ചെയ്യുക

Fr Joseph Puthenpurackal comedy speech part 89



ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Sunday, April 2, 2017

Fr Joseph Puthenpurackal comdey speech part- part 88 - vivaham



Fr. Joseph Puthenpurackal is a renowned counsellor from the Capuchin Congregation in Kerala. He is most known for his friendly retreats and has travelled across many nations with the same intention
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH