ചില വൈദികർ കുർബാന അർപ്പിക്കുന്നതു കണ്ടാൽ നമുക്കൊരു രസം തോന്നാറില്ല . എന്താ കാരണം ? ക്രിസ്തു അവരുടെ കൂടെ ഇല്ല ! അച്ചന്മാരോടൊക്കെ ഇന്ന് ലോകം പറയുന്നതെന്താണ് ? നിങ്ങൾ അധികം പ്രസംഗിക്കണ്ട ! കാണിച്ചു കൊടുക്ക് ! ക്രിസ്തുവിനെ ലോകജനതക്ക് കാണിച്ചുകൊടുക്ക് എന്നാണ് ! എത്ര വചനപ്രഘോഷകർ അങ്ങനെ ചെയ്യുന്നുണ്ട്? ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ ! അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH
0 comments :
Post a Comment