സ്നേഹത്തിൽ ഭയത്തിനു ഇടമില്ല . പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു . കാരണം ഭയം ശിക്ഷയെക്കുറിച്ചാണ് . ഇതാണ് വിശുദ്ധ ഗ്രൻഥം പറയുന്നത്. പക്ഷെ നമുക്കറിയാം , പലപ്പോഴും നമ്മൾ ഓരോരുത്തരും ഒത്തിരി ഭയങ്ങൾക്കു അടിപ്പെട്ടവരാണ് . എന്താണ് അതിനു കാരണം ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാക്ഷണം കേട്ട് നോക്കൂ. അച്ചന്റെ മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേലിസ്റ് ലിങ്കിൽ പോകുക https://www.youtube.com/watch?v=uGS1ayK9mfk&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ
0 comments :
Post a Comment