1. ഗ്റേറ്റ് വിക്ടോറിയ മരുഭൂമി കാണപ്പെടുന്നത് ഓസ്ട്റേലിയയുടെ ഏതു ഭാഗത്താണ്.
2. 'സിംപ്സണ് മരുഭൂമി' കാണപ്പെടുന്നതെവിടെ?
3. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്റദേശം?
4. ഏറ്റവും വലിയ തെക്കേ അമേരിക്കന്‍ രാജ്യം?
5. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
6. 'കമ്മ്യൂണിസം കൊടുമുടി' സ്ഥിതിചെയ്യുന്നത്?
7. ഭൂമദ്ധ്യരേഖ, ദക്ഷിണായന രേഖ, ഉത്തരായന രേഖ എന്നിവ കടന്നുപോകുന്ന ഏക ഭൂഖണ്ഡം?
8. ഇലപൊഴിയുന്ന വൃക്ഷങ്ങള്‍ വളരുന്ന കാടുകള്‍?
9. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യം?
10. ഭൂമദ്ധ്യരേഖയും ദക്ഷിണായന രേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യം?
11. കറുപ്പ് കൃഷിക്ക് പ്റസിദ്ധമായ 'ഗോള്‍ഡന്‍ ട്റയാംഗിളില്' ഉള്‍പ്പെടുന്ന രാജ്യങ്ങള്‍?
12. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്?
13. വെളുത്ത ഭൂഖണ്ഡം?
14. ഭൂമിയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം?
15. 'കിഴക്കിന്റെ തപാല്‍പ്പെട്ടി' എന്നറിയപ്പെടുന്ന രാജ്യമേത്?
16. ആമസോണിലെ സമശീതോഷ്ണ മേഖലയിലെ പുല്‍മേടുകള്‍ അറിയപ്പെടുന്നത്?
17. ഏതു രാജ്യത്തെ തടാകമാണ് 'ഗ്റേറ്റ് ബാരിയര്‍'?
18. അഞ്ചു തുറമുഖങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
19. 'പാംപാസ്' പുല്‍മേടുകള്‍ കാണപ്പെടുന്നത്?
20. വടക്കേ അമേരിക്കയിലെ സമശീതോഷ്ണമേഖലാ പുല്‍മേടുകള്‍?
21. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഭൂഖണ്ഡം?
22. കടുപ്പമുള്ള മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് എസ്കിമോ വര്‍ഗക്കാര്‍ ഉണ്ടാക്കാറുള്ള ചെറിയ വീട്?
23. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
24. ഒരു ഗുഹയുടെ അടിഭാഗത്തു കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങള്‍?
25. കരയിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായ പ്റത്യേകതതരത്തിലുള്ള ജൈവ ആവാസവ്യവസ്ഥയ്ക്ക് പറയുന്ന പേര്?
26. വലിപ്പത്തില്‍ ഇന്ത്യയുടെ സ്ഥാനം?
27. ഇന്ത്യന്‍ ഉപദ്വീപിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന രാജ്യം?
28. ഇന്ത്യയെയും ശ്റീലങ്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്?
29. ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗം?
30. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റം?
31. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കാന്‍ ഉപയോഗിക്കുന്ന രേഖ?
32. സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
33. ഇന്ത്യയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന അയല്‍ രാജ്യങ്ങള്‍ എത്റ?
34. കാശ്മീരിലെ പാക്ക് അധിനിവേശ പ്റദേശവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം?
35. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?
36. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
37. ഏറ്റവും ചെറിയ കേന്ദ്റഭരണപ്റദേശം?
38. ഉത്തരപര്‍വത നിരയിലെ ഏറ്റവും വലിയ പര്‍വതം?
39. ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് താജിക്കിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന 'ലോകത്തിന്റെ മേല്‍ക്കൂര' എന്നറിയപ്പെടുന്ന പര്‍വത നിര?
40. ടിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍തിരിക്കുന്ന പാമീര്‍ പര്വതശാഖ?
41. മൗണ്ട് കെ2 ഏതു പര്‍വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്?
42. ഇന്ത്യയിലെ ഏറ്റവും പ്റാചീനമായ പര്‍വ്വത നിര?
43. 'ഇന്ത്യമ്യാന്മര്' അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വത നിര?
44. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന പര്‍വതനിര?
45. കാഞ്ചന്‍ജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
46. സഹ്യാദ്റി എന്നറിയപ്പെടുന്ന പര്‍വതനിര?
47. പൂര്‍വഘട്ടത്തിന്റെ തെക്കേയറ്റത്തെ ഭാഗം?
48. പൂര്‍ണമായും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
49. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
50. എവറസ്റ്റ് കൊടുമുടി നേപ്പാളില്‍ വിളിക്കപ്പെടുന്നത്?
51. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?
52. ഏറ്റവും ഉയരം കുറഞ്ഞ ഹിമാലയന്‍ നിര?
53. ഏവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ നിര
ഉത്തരങ്ങള്‍
1. തെക്കുപടിഞ്ഞാറ്,2. ഓസ്ട്റേലിയ,3. അല്‍ അസീസിയ (ലിബിയ),4. ബ്റസീല്‍,5. ആമസോണ്‍ മഴക്കാടുകള്‍,6. താജിക്കിസ്ഥാന്‍,7. ആഫ്റിക്ക,8. മിതോഷ്ണ മേഖലാ പത്റപാതി വനങ്ങള്‍,9. ഇന്തോനേഷ്യ,10. ബ്റസീല്‍,11. ലാവോസ്, മ്യാന്മര്, തായ്ലന്റ്,12. ബോര്‍ണിയ,13. അന്റാര്‍ട്ടിക്ക,14. വെല്ലിംഗ്ടണ്‍ ,15. ശ്റീലങ്ക,16. സെല്‍വാസ്,17. യൂഗോസ്ലാവിയ,18. മോസ്കോ,19. തെക്കേ അമേരിക്കയില്‍,20. പ്റയറീസ്,21. ഓസ്ട്റേലിയ,22. ഇഗ്ലൂ,23. പാന്‍ജിയ,24. സ്റ്റാലെഗ്മൈറ്റ്,25. ബയോംസ്,26. ഏഴ്,27. മാലിദ്വീപ്,28. പാക് കടലിടുക്ക്,29. ഇന്ദിരാപോയിന്റ്,30. കന്യാകുമാരി,31. മാനകരേഖാംശം,32. അരുണാചല്‍ പ്റദേശ്,33.ഏഴ്,34. അഫ്ഗാനിസ്ഥാന്,35. ഭൂട്ടാന്,36. രാജസ്ഥാന്,37. ലക്ഷദ്വീപ്,38. ഹിമാലയം,39. പാമീര്‍,40. കുന്ലന്,41. കാറക്കോറം,42. ആരവല്ലി,43. പട്കായ്,44. വിന്ധ്യാ പര്‍വതം,45. സിക്കിം,46. പശ്ചിമഘട്ടം,47. കാര്‍ഡമം കുന്നുകള്‍,48. കാഞ്ചന്‍ജംഗ,49. എവറസ്റ്റ്,50. സാഗര്‍മാതാ,51. നേപ്പാളില്‍,52. സിവാലിക്,53. ഹിമാദ്റി.