News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Tuesday, January 31, 2017

Fr Joseph puthenpurackal comedy speech on sex education - part 21


ജോസഫ് പുത്തൻപുരക്കൽ അച്ചൻ പറയുന്നു . മക്കൾക്ക് മൂന്ന് വിദ്യാഭ്യാസങ്ങൾ കൊടുക്കാൻ നമ്മൾ പഠിക്കണം . ഒന്ന് സെക്കുലർ വിദ്യാഭ്യാസം . രണ്ട് ആത്മീയ വിദ്യാഭ്യാസം . മൂന്ന് ലൈംഗിക വിദ്യാഭ്യാസം . ഇതിൽ ലൈംഗികവിദ്യഭ്യാസം കുഴപ്പക്കാരനാ. അത് പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾക്ക് പലപ്പോഴും മടിയും നാണമാണ് . ഒരിക്കൽ ഒരു പ്രസംഗത്തിൽ ഞാൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഒരു വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. ''ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ട കാര്യമാണോ അച്ചോ ? മാർപ്പാപ്പയെ കുർബാന ചെല്ലാൻ പഠിപ്പിക്കണോ ?'' കൊച്ചുകുട്ടികൾ അമ്മയോട് ലൈംഗിക സംശയങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കണം. ഉള്ളത് ഉള്ളതുപോലെ പറയണം . ഇല്ലെങ്കിൽ അബദ്ധം പറ്റും. സംഗതി കൈവിട്ടുപോകും . അതു കുടുംബത്തിനു മൊത്തം നാണക്കേട് വരുത്തിവയ്ക്കും. ഒരിക്കൽ ഒരമ്മക്ക് പറ്റിയ അബദ്ധം കാപ്പിപ്പൊടിയച്ചൻ രസകരമായി വിശദീകരിക്കുന്നു. അതെന്താണെന്നറിയാൻ ഈ വീഡിയോകണ്ടു നോക്കൂ ! അച്ചന്റെ മുഴുവൻ തമാശ പ്രസംഗങ്ങളും കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക https://youtu.be/yWaL5gSBNgY?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Parithrana Retreat Centre at Adichira, Kottayam is the popular mission c...


popular Mission retreat

Monday, January 30, 2017

Fr Jacob Manjaly comedy speech part 6


പട്ടികുരക്കുന്നതു കേട്ടിട്ടില്ലേ ?ചില പട്ടികൾ കണ്ടിട്ട് കുരക്കും . ചിലതു കേട്ടിട്ടു കുരക്കും . രണ്ടും തമ്മിൽ വ്യത്യാസമുണ്ട് . എന്താ വ്യത്യാസം ? അതറിയാൻ ഈ വീഡിയോ കാണുക . ഇതുപോലെയാ ചില സുവിശേഷ പ്രസംഗകരും. ചിലരു ക്രിസ്തുവിനെ കണ്ടിട്ട് കുരക്കും . ചിലര് കേട്ടിട്ടും . ഫാ ജേക്കബ് മഞ്ഞളി അച്ചന്റെ ഈ തമാശ പ്രസംഗം ഒന്ന് കേട്ടുനോക്കൂ (watch more video here https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH )

Sunday, January 29, 2017

Tiger kills man at China zoo in front of his horrified wife and child



മൃഗശാലയില്‍ ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. ചൈനയിൽ നിങ്ബോയിലെ യൂംഗര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച്‌ കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവിനെ കടുവകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു.
ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്.
യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

Saturday, January 28, 2017

Popular mission retreat


പോപ്പുലർ മിഷൻ ധ്യാനം

Friday, January 27, 2017

A young woman healed two times by the power of God through the same Pas...


(പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ https://www.youtube.com/watch?v=JoOIuMH0_7c&t=199s&index=2&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ)

Thursday, January 26, 2017

Elephant Rushes into river to save man '


(പുഴ വെള്ളത്തിൽ 'മുങ്ങിതാഴ്ന്ന ' ആളിനെ ആന വന്നു രക്ഷിക്കുന്നു )

നിന്ന നില്പിൽ മനുഷ്യൻ മരിച്ചു വീഴുന്നു ( Man falling down to death in live)


നിന്ന നില്പിൽ മനുഷ്യൻ മരിച്ചു വീഴുന്നു

Tuesday, January 24, 2017

ആന ചെരിയുന്ന അപൂർവ ദൃശ്യം


ആന ചെരിയുന്ന അപൂർവ ദൃശ്യം

Monday, January 23, 2017

Ambadithannilorunni - beautiful song by a kid



അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)

ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)


ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)

ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി മാധുരി
Film: ചെമ്പരത്തി

Kerala state school youth festival 2017 Mimicry competition


2017 ൽ കണ്ണൂരിൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കലോത്സവം മിമിക്രി മത്സരത്തിൽ ഒരു പെൺകുട്ടിയുടെ പ്രകടനം കാണൂ

Saturday, January 21, 2017

Kerala state school youth festival 2017- mimicry by Raveena



ചിരിമഴയില്‍ കുതിര്‍ന്ന മിമിക്രിവേദിയില്‍ സരിതയും ബിജിമോളും പത്മജയും വെള്ളാപ്പള്ളിയും അബ്ദുല്ലക്കുട്ടിയും മാണിയുമടക്കമുള്ളവര്‍ കൈയടി വാങ്ങി. പക്ഷേ, താരം സാംസ്കാരികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. മന്ത്രിയുടെ ‘മാസ്റ്റര്‍പീസാ’യ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം സദസ്സ് ശരിക്കും ആസ്വദിച്ചു.
മന്‍മോഹന്‍ മുതല്‍ പിണറായിവരെ നീണ്ട രവീണയുടെ മിമിക്രി സദസിനെ ശരിക്കും ഹരം കൊള്ളിച്ചു . കറന്‍സി നിരോധവും, സോളാര്‍ വിവാദവും, ദിലീപ്- കാവ്യ വിവാഹവും, രാഷ്ട്രീയ കൊലപാതകങ്ങളും ഹര്‍ത്താലും വിഷയമാക്കിയ രവീണയുടെ പ്രകടനത്തില്‍ കേരള- ദേശീയ രാഷ്ട്രീയ നേതാക്കളും തമിഴ് മലയാള ചലച്ചിത്ര താരങ്ങളും അവതരിപ്പിക്കപ്പെട്ടു. കമലിന്റെ പാകിസ്താന്‍ യാത്രയും അലന്‍സിയറുടെ പ്രതിഷേധവുമെല്ലാം ഉള്‍ക്കൊള്ളിച്ച ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രവീണയുടെ പ്രകടനം ശ്രദ്ധേയമായി.
അടുത്തകാലത്തുണ്ടായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപ ഹാസ്യരീതിയില്‍ അവതരിപ്പിച്ച രവീണയുടെ ശൈലി സദസ്സിനെ ശരിക്കും ചിരിപ്പിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് രവീണ.
സുപ്രഭാതം പൊട്ടിവിടരുന്നതും പാല്‍ കറന്നെടുക്കുന്നതും പണക്കാരന്റെയും പാവപ്പെട്ടവന്റെയും വീട്ടിലെ പട്ടികളെയും കണ്ടുമടുത്ത സദസ്സിന് ഏറെ ഇഷ്ടമായതും പുതിയ വിഷയങ്ങളിലൂന്നിയ രവീണയുടെ പ്രകടനമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ രവീണയ്ക്ക് തന്നെയായിരുന്നു ഒന്നാംസ്ഥാനം. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് വള്ളിക്കുന്ന് സ്വദേശികളായ ബാബുവിന്റെയും ഷെറീനയുടെയും മകളാണ് രവീണ.

രവീണയുടെ സഹോദരന്‍ രാഹുലും ഒരു മിമിക്രി കലാകാരനാണ്. മുമ്പ് സംസ്ഥാന തലത്തില്‍ രാഹുല്‍ ഒന്നാമതെത്തിയിട്ടുണ്ട്. അയല്‍വാസിയും മിമിക്രി കലാകാരനുമായ കലാഭവന്‍ പ്രദീപ് ലാല്‍ ആണ് രവീണയ്ക്ക് പരിശീലനം നല്‍കുന്നത്.

Friday, January 20, 2017

Kerala state school youth festival 2017 mimicry competition


2017 സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മിമിക്രി മത്സരത്തിലെ ചില പ്രകടങ്ങൾ

Fr Davis Chiramel speech part 1



മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കുമെന്നു പറയാൻ ഇവിടെ എത്ര വൈദികർക്കുണ്ട് ധൈര്യം? മാനവസ്‌നേഹത്തിന്റെ പാവനകർമ്മം അവയവദാനത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത പ്രശസ്ത ധ്യാന ഗുരു ഫാ. ഡേവിസ് ചിറമേല്‍ ഇതാ പരസ്യമായി പ്രഖ്യാപിക്കുന്നു തന്റെ മരണശേഷം ഭൗതിക ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാൻ സമ്മതപത്രം നൽകിയിട്ടുണ്ടെന്ന് . പ്രസംഗം മാത്രം പോരാ പ്രവൃത്തിയും നല്ലതായിരിക്കണമെന്ന് മറ്റു സുവിശേഷ പ്രഘോഷകരെ ഉദ്ബോധിപ്പിക്കുകയാണ് ഇതിലൂടെ ചിറമേൽ അച്ചൻ !
.സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേല്‍ അച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് അച്ചൻ രൂപം കൊടുത്ത കിഡ്‌നി ഫൗണ്ടേഷന്‍. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്നാണ് ഫാ. ഡേവിസ് ചിറമേലിന്റെ ചിന്താഗതി.

Monday, January 16, 2017

ഫാ. ജേക്കബ് മഞ്ഞളിയുടെ നർമ്മ മധുരമായ പ്രസംഗം 3


അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടന്നതെന്ന് , അച്ചൻ പറയുന്ന ഈ സംഭവം സത്യമാണോ ? ഇതൊന്നു കേട്ടു നോക്കൂ (പ്രശസ്ത ധ്യാന ഗുരു ഫാ. ജേക്കബ് മഞ്ഞളിയുടെ പ്രസംഗം)

ഫാ. ജേക്കബ് മഞ്ഞളിയുടെ നർമ്മ മധുരമായ പ്രസംഗം part 4



ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പ ആള് മഹാ പിശകാണു കേട്ടോ! അങ്ങേർക്കുകൊട്ടേഷൻ കൊടുക്കാൻ തക്കം നോക്കിയിരിക്കുവാ ഞങ്ങള് . ഇതു പറയുന്നത് മറ്റാരുമല്ല . പ്രശസ്ത ധ്യാന ഗുരു ഫാ ജേക്കബ് മഞ്ഞളി . എന്താണ് പറയാൻ കാരണം ? ഈ വീഡിയോ കണ്ടുനോക്കൂ

Friday, January 6, 2017

Fr Jacob Manjaly malayalam speech (funny ) part 2


പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ

Fr Jacob Manjaly malayalam speech (funny ) part 1


പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ

Thursday, January 5, 2017

Actress urvasi speaking drunk in public meeting


ഇവരാണ് കൈരളി ടി വി യിൽ ജീവിതം സാക്ഷി എന്ന പ്രോഗ്രാമിൽ ഭർത്താവിന്റെ മദ്യപാനവും പീഡനവും മൂലമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ തീർക്കാൻ മധ്യസ്ഥത വഹിക്കുന്ന ഉത്തമയായ സ്ത്രീ ! ചിരിക്കാതിരിക്കാൻ പറ്റുമോ ?

Fr Joseph Puthenpurackal (Interview)


ഫാദർ ജോസഫ് പുത്തൻപുരക്കൽ വൈദികൻ ആയില്ലായിരുന്നെങ്കിൽ പിന്നെ ആരാകുമായിരുന്നു ? പിന്നിട്ട വഴികളെക്കുറിച്ച് അച്ചൻ മനസു തുറക്കുന്നു ! രസകരമായ ആ സംഭവങ്ങൾ..

P J Joseph Press Meet 25 11 2011 Mullaperiyar issue


മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി 2011 നവംബർ മാസത്തിലെ ഈ പ്രസ് മീറ്റിംഗിൽ മുൻമന്ത്രി പി ജെ ജോസഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ചിരിയോ ദേഷ്യമോ സങ്കടമോ സഹതാപമോ വരുന്നത് ? കണ്ടു നോക്കൂ

കള്ളൻ കാക്ക തന്നെ


ഷെമിയുടെ ബുദ്ധിയിൽ കള്ളൻ കുടുങ്ങി. സ്വർണ്ണ വള തിരിച്ചുകിട്ടി ! ഷെമി തന്റെ സ്വർണ്ണ വള മോഷ്ടിച്ച കള്ളനെ പിടിച്ചത് എങ്ങനെയെന്നറിയാൻ വീഡിയോ കാണുക