News Today

« »

Thursday, October 12, 2017

Fr Joseph Puthenpurackal comedy speech part-118 . marriage and life



വിദേശത്തു ജോലിചെയ്യുന്ന അവിവാഹിതരായ യുവതീയുവാക്കൾ ഇക്കാലത്തു പലപ്പോഴും പെണ്ണുകാണല്‍ ചടങ്ങ്‌ ഇന്‍റര്‍നെറ്റിലൂടെയാണ് നടത്തുന്നത് . കല്യാണത്തിന്റെ ഒരാഴ്‌ചമുമ്പ് ഓടിക്കിതച്ചുവന്നു ധൃതിയിൽ കല്യാണം നടത്തുന്നു . ആദ്യരാത്രിയിലായിരിക്കും തനിക്ക് എട്ടിന്റെ പണി കിട്ടിയല്ലോ എന്ന് വധുവോ വരനോ തിരിച്ചറിയുന്നത് . അങ്ങനെ എട്ടിന്റെ പണികിട്ടിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നു കാപ്പിപ്പൊടിയച്ചൻ . ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ . കളിയിൽ അല്പം കാര്യം .

0 comments :

Post a Comment