1. ഉട്ടോപ്പിയ രചിച്ചത്?
2. ഉല്ലേഖ ഗായകന്‍ എന്നറിയപ്പെട്ട മലയാള കവി?
3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിറുത്തിയ ആദ്യ അംഗം?
4. ശക്തന്‍ തമ്പുരാന്‍ അന്തരിച്ചത് ഏത് വര്‍ഷത്തില്‍?
5. ഋഷികേശില്‍ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
6. ലാമറാബ്ലെ എന്ന ഫ്രഞ്ച് നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
7. പെലെയുടെ യഥാര്‍ത്ഥ പേര്?
8. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍?
9. ഇന്ത്യന്‍ കാലാവസ്ഥ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്?
10. കനാല്‍ ശൃംഖല വിപുലമായ രീതിയില്‍ നിര്‍മ്മിച്ച തുഗ്ളക് സുല്‍ത്താന്‍
11. കല്പനാചൌള ബഹിരാകാശത്തു പോയത് ഏതു പേടകത്തിലാണ്?
12. ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?
13. ലിംഗായത്തുകളുടെ ആരാധനാമൂര്‍ത്തി?
14. സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിത?
15. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?
16. കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച മണ്ഡലം?
17. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ എവിടെയാണ്?
18. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം?
19. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മത്സ്യം?
20. വിയന്ന ഏതു നദിയുടെ തീരത്താണ്?
21. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം?
22. കേരളത്തിലെ ആദ്യത്തെ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
23. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് എവിടെയാണ്?
24. തെയിന്‍ ഡാം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
25. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
26. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
27. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം?
28. സോളങ്കി വംശത്തിന്റെ തലസ്ഥാനം?
29. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്?
30. ഇന്ത്യന്‍ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
31. വാല്മീകി ടൈഗര്‍ റിസര്‍വ് ഏത് സംസ്ഥാനത്ത്?
32. ലോകത്തെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടം?
33. മേഘങ്ങള്‍ കൂടുതലായി കാണപ്പെടുന്ന അന്തരീക്ഷപാളി?
34. ഹൂണ വംശത്തിന്റെ രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍?
35. ചേരന്മാര്‍ മൂഷകരാജ്യം കീഴടക്കിയവര്‍ഷം?
36. ലോകത്താദ്യമായി ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയത്?
37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിര്‍മ്മാണസഭ ഏതു രാജ്യത്തിന്റേത്?
38. ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ഒന്നാമത്തെ ചാന്‍സലര്‍?
39. ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയുന്ന പേര്?
40. മുസ്ളീങ്ങളുടെ ഏറ്റവും പാവനസ്ഥലമായ കബ ഏത് രാജ്യത്താണ്?
41. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യമണ്ഡലം?
42. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
43. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
44. ഏത് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാണ് മുസ്തഫ കമാല്‍?
45. ജഹാംഗീറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍?
1) തോമസ്മൂര്‍, 2) ഉള്ളൂര്‍,3) റോസമ്മാ പുന്നൂസ്,4) എ.ഡി.1805, 5) ചന്ദ്രഭാഗ, 6) നാലപ്പാട്ട് നാരായണമേനോന്‍, 7) എഡ്ഗര്‍ അരാന്റസ് ഡോനാസിമെന്റോ, 8) പി.സി.മഹലനോബീസ്, 9) ഡോ. പി.ആര്‍. പിഷാരടി, 10) ഫിറോസ് ഷാ തുഗ്ളക്, 11) കൊളംബിയന്‍, 12) വിജയലക്ഷ്മി പണ്ഡിറ്റ്,13) ശിവന്‍, 14) മീരാഭായി, 15) 1793 ജനുവരി 21, 16) പറവൂര്‍, 17) തിരുവനന്തപുരം, 18) 62 വയസ്സ്, 19) ഈല്‍ 20) ഡാന്യൂബ്, 21) എ.ഡി. 1524, 22) ഡോ. സി.ഒ. കരുണാകരന്‍, 23) ചവറ, 24) രഞ്ജിത്സാഗര്‍ ഡാം, 25) പത്മാ രാമചന്ദ്രന്‍, 26) സിലിക്കണ്‍, 27) ഘാന, 28) അന്‍ഹില്‍വാര, 29) വെള്ളനാട്, 30) രാമനാഥപച്ച, 31) ബീഹാര്‍. 32) ഖോണ്‍ (ലാവോസില്‍) 33) ട്രോപോസ്പിയര്‍,34) മിഹിരകുലന്‍, 35) എ.ഡി. 880, 36) ലണ്ടനില്‍, 37) ഐസ്ലാന്‍ഡ്, 38) കോണ്‍റാഡ് അഡനോര്‍, 39) ബാര്‍ട്ടര്‍, 40) സൌദി അറേബ്യ, 41) ദേവികുളം, 42) ഇന്‍
0 comments :
Post a Comment