നേരായ റോഡിലൂടെ പോയ ഒരു കാര്‍ ഒരു കാരണവും കൂടാതെ വലതു വശത്തേക്ക് തിരിഞ്ഞു പലവട്ടം തകിടം മറിയുന്നത് കാണൂ . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണം .ഈ വീഡിയോ കണ്ടു നോക്കൂ .എന്നിട്ട് നിങ്ങള്‍ തന്നെ കാരണമെന്തെന്നു ഊഹിക്കുക .
മത്സര ഓട്ടമാണ് പല വാഹന അപകടങ്ങള്‍ക്കും കാരണം. മുട്ടം തൊടുപുഴ റൂട്ടില്‍ മ്രാല മാടപ്പറമ്പില്‍ റിസോര്‍ട്ട്നു സമീപത്തുകൂടെ രണ്ടു വാഹനങ്ങള്‍ മല്‍സരിച് ഓടുന്നത് കാണൂ .
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് കേട്ടിട്ടില്ലേ ? വെറുതെ നടന്നുപോയാലും അപകടം വരാം . കഷ്ടകാലം എപ്പോള്‍ ഏത് സമയത്ത് വരും എന്നാര്‍ക്കും പറയാന്‍ കഴിയില്ല . ഈ വീഡിയോ കാണൂ ഒരു വഴിപോക്കന്റെ പാവം വിധി ..
രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ദൃശ്യം .മിക്ക അപകടങ്ങളും ഉണ്ടാവുന്നത് വാഹനം ഓവര്‍ ടേക്ക് ചെയ്യുമ്പോഴാണ്. അതുകൊണ്ട് വളവുകളില്‍ ഓവര്‍ ടേക്ക് ചെയ്യാതിരിക്കുക .
വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം .ഇല്ലെങ്കില്‍ മരണം തൊട്ടു മുന്‍പിലുണ്ടാകും. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു വാഹനാപകടം- തല്‍സമയ ദൃശ്യം