News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label വിഡിയോ. Show all posts
Showing posts with label വിഡിയോ. Show all posts

Thursday, February 2, 2017

പരാക്രമം സ്ത്രീകളോടോ ?


പരാക്രമം സ്ത്രീകളോടോ ? എന്തിന്റെ പേരിലായാലും ഈ പീഡനം ക്രൂരം തന്നെ ! കണ്ടു നോക്കൂ , കണ്ണ് നിറയും.
സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക.

Fr Jacob Manjaly comedy speech part 7 -


ഒരിക്കൽ ഞാനും ബിഷപ്പിന്റെ സെക്രട്ടറി അച്ചനും കൂടി എറണാകുളം മറൈൻ ഡ്രൈവിൽ കൂടി കാറ്റുകൊള്ളാൻ നടക്കുകയായിരുന്നു . അപ്പോൾ അവിടെ കുറെ ചെല്ലക്കിളികൾ നിരനിരയായി സ്നേഹം പങ്കു വച്ചു സൊറപറഞ്ഞിരിക്കുന്നു. ഞങ്ങളങ്ങനെ നടന്നു പോയപ്പോൾ ഒരു ചെറുപ്പക്കാരൻ നീട്ടി ഒരു വിളി വിളിച്ചു ...അച്ചോ .ഓ ഓഓഓ !ഞാൻ വല്ലാണ്ടായി . പക്ഷേ സെക്രട്ടറി അച്ചന് ഒരു കൂസലുമില്ല . കുറച്ചുകഴിഞ്ഞപ്പോൾ വേറൊരുത്തനും അങ്ങനെ നീട്ടി വിളിച്ചു . ഞാൻ ചമ്മി വളിച്ചുപോയി. സെക്രട്ടറി അച്ചന് അപ്പോഴും ഒരു കൂസലുമില്ല .അങ്ങനെ വിളികള് കൂടിക്കൂടി വന്നു.
വൈകുന്നേരം അരമനയിൽ ഞങ്ങൾ കഞ്ഞികുടിക്കാനിരിക്കുകയാണ് അപ്പം ഞാൻ ബിഷപ്പിനോട് ഈ സംഭവം പറഞ്ഞു . അപ്പം ബിഷപ്പ് എന്നോടൊരു ചോദ്യം ചോദിച്ചു. എന്റെ ഉടുപ്പുവരെ ഊരിപ്പോയി . എന്താണ് ബിഷപ്പ് ചോദിച്ചത് ? അതറിയാൻ ഈ വീഡിയോ കാണുക
(ഫാ ജേക്കബ് മഞ്ഞളിയുടെ തമാശ പ്രസംഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ)

Thursday, January 5, 2017

P J Joseph Press Meet 25 11 2011 Mullaperiyar issue


മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി 2011 നവംബർ മാസത്തിലെ ഈ പ്രസ് മീറ്റിംഗിൽ മുൻമന്ത്രി പി ജെ ജോസഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ചിരിയോ ദേഷ്യമോ സങ്കടമോ സഹതാപമോ വരുന്നത് ? കണ്ടു നോക്കൂ

കള്ളൻ കാക്ക തന്നെ


ഷെമിയുടെ ബുദ്ധിയിൽ കള്ളൻ കുടുങ്ങി. സ്വർണ്ണ വള തിരിച്ചുകിട്ടി ! ഷെമി തന്റെ സ്വർണ്ണ വള മോഷ്ടിച്ച കള്ളനെ പിടിച്ചത് എങ്ങനെയെന്നറിയാൻ വീഡിയോ കാണുക

Wednesday, October 16, 2013

Virus attack on computer programme .A funny animation Cartoon .2.4 crore people viewed this video on youtube

Virus attack on computer programme .A funny animation Cartoon .2.4 crore people viewed this video on youtube

Friday, October 11, 2013

മലയാള സിനിമയില്‍ മമ്മൂട്ടി ഒഴികെ എല്ലാ നടന്മാരും തികഞ്ഞ മദ്യപാനികളാണെന്ന് നടന്‍ എന്‍ എന്‍ ബാലകൃഷ്ണന്‍.

 തിരുവനന്തപുരത്ത് ഡിസി ബുക്‌സിന്റെ 'ഷാപ്പിലെ കറികളും കഥകളും പാട്ടുകളും' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മലയാള താരനിരയെപ്പറ്റി തന്റെ നിലപാട് ബാലകൃഷ്ണന്‍ വെട്ടിത്തുറന്ന് പറഞ്ഞത്.

Monday, January 23, 2012

കേരളത്തില്‍ നടന്ന, സ്വര്‍ണക്കടയിലെ ഒരു മോഷണം




സ്വര്‍ണക്കടയിലെ ഒരു മോഷണം . കേരളത്തില്‍ നടന്നത്.


  





ഈ അപകടം ഒന്ന് കാണൂ........




ഈ അപകടം ഒന്ന് കാണൂ







Tuesday, December 27, 2011

കത്തി താഴെ ഇടെടാ...



കത്തി താഴെ ഇടെടാ ... നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെ ഇടാന്‍ ...! ഒരു ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ കാണൂ .



Monday, December 26, 2011

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു!



ഇടി  വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടില്ലേ? ഇതാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ




Friday, December 23, 2011

എസ് . ജി. എച് എസ് കല്ലാനിക്കല്‍ സ്കൂള്‍ - ക്രിസ്മസ് ആഘോഷം 2011




എസ് . ജി. എച്  എസ്  കല്ലാനിക്കല്‍  സ്കൂള്‍ -  ക്രിസ്മസ്  ആഘോഷം 2011







Friday, November 11, 2011

കൃഷ്ണനും രാധയും എന്ന "സൂപ്പര്‍ ഹിറ്റ്‌" സിനിമ



കൃഷ്ണനും  രാധയും എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ ഒരു ഗാനം.  ഇത് കണ്ടിട്ട്  ഈ  കമ്പ്യൂട്ടര്‍ അടിച്ചു പൊട്ടിക്കല്ലേ ?



Wednesday, November 9, 2011

രണ്ടു ചക്രത്തില്‍ ഒരു ബസ്‌ ദീര്‍ഘ ദൂരം ഓടിക്കാന്‍ പറ്റുമോ?




ഇത് ഒരു അപകടമല്ല . സാഹസികകമായ ഒരു പ്രകടനം . രണ്ടു ചക്രത്തില്‍ ഒരു ബസ്‌ ദീര്‍ഘ ദൂരം ഓടിക്കാന്‍ പറ്റുമോ ? നമുക്ക്  സംകല്‍പ്പിക്കാന്‍ പറ്റാത്ത  രീതിയില്‍ ഒരു ബസ്‌ ഓടിക്കുന്നത് കാണൂ. 


ഈ വീഡിയോ ഒന്ന് കാണൂ .


ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ?. .ഈ വീഡിയോ കണ്ടു നോക്കൂ



 നേരായ  റോഡിലൂടെ  പോയ ഒരു കാര്‍   ഒരു കാരണവും കൂടാതെ വലതു വശത്തേക്ക്  തിരിഞ്ഞു   പലവട്ടം തകിടം മറിയുന്നത് കാണൂ . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം  കാരണം .ഈ വീഡിയോ കണ്ടു നോക്കൂ .എന്നിട്ട് നിങ്ങള്‍ തന്നെ കാരണമെന്തെന്നു ഊഹിക്കുക .


Monday, October 31, 2011

കോമഡി ഓട്ടന്തുള്ളല്‍




നാരായണ  ജയ   നാരായണ  ജയ  നാരായണ  ജയ  നാരായണ  ജയ  നാരായണ  ജയ 


ചിന്താ ഭാരം റോട്ടില്‍.. ..മാവോയിസം ര്വീട്ടില്‍




ഈ ഗാനം ഒന്ന് ശ്രദ്ധിച്ചു കേള്‍ക്കൂ ...! ഇത് റഷ്യന്‍ പാട്ടോ  മലയാളം പാട്ടോ ?  . റഷ്യന്‍ ആണെന്ന് റഷ്യക്കാരും മലയാളമാണെന്ന്  കേരളക്കാരും പറയും . നിങ്ങള്‍ എന്ത് പറയുന്നു ?


Friday, October 28, 2011

ഒരു ബസ്‌ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ......ഈ വിരലില്‍ ഇട്ടൊന്നു കറക്കാമായിരുന്നു .ന്നു.. ന്നു..ന്നു .. .




ഒരു ബൈക്ക്  ഒറ്റയ്ക്ക് ഒരാള്‍ക്ക് എടുത്തു പൊക്കി വട്ടം കറങ്ങാനാവുമോ? നമ്മളിലാര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല .എന്നാല്‍  ഈ വീഡിയോ ഒന്ന് കാണൂ.. ഒരു മലയാളിയുടെ  അസാധാരണ പ്രകടനം..


.



Thursday, October 13, 2011

ഫുട്ബോളിലെ അഞ്ചു അസാധ്യ ഗോളുകള്‍




അന്താരാഷ്‌ട്ര  ഫുട്ബോള്‍  മത്സരത്തില്‍  മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു  അസാധ്യ ഗോള്‍ ഏതൊക്കെയെന്നു  കാണേണ്ടേ ? ഈ വീഡിയോ കണ്ടു നോക്കൂ .. 


ബസ്സ്‌ അപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത്




ബസ്‌ അപകടങ്ങള്‍  യാദൃചികമായി  സംഭാവിക്കുന്നവയാണ്. ചിലര്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. മറ്റുചിലര്‍ അപകടത്തിനു   ശേഷം  സ്ഥലത്തെത്തി  അപകടത്തില്‍ പെട്ട വാഹനം കാണാറുണ്ട്‌. ഇതാ ഒരപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത്


കയറുകൊണ്ടുള്ള ഒരു മാജിക് കണ്ടു നോക്കൂ ..




കയറുകൊണ്ടുള്ള  ധാരാളം മാജിക്‌ കളുണ്ട് . നമുക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്നവ.അതിലൊന്ന് കണ്ടു നോക്കൂ  എന്നിട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ .





...