മാജിക് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില മജിക്കുകളുണ്ട്.. അത്തരത്തില്‍ ഒരെണ്ണം ഇതാ. കൊച്ചുകുട്ടികള്‍ക്ക് പോലും ഇത് ചെയ്യാനാകും .ഒന്ന് ശ്രമിച്ചു നോക്കൂ .
അന്തരീക്ഷത്തില്‍ നൃത്തം ചെയ്യുന്ന മാന്ത്രിക വടി നിങ്ങള്‍ കണ്ടിട്ടില്ലേ ? മായാജാലക്കാരന്‍ അഭിമാനപൂര്‍വം നടത്തുന്ന ഈ അത്ഭുത വിദ്യ എങ്ങനെയാണ് ചെയ്യുന്നതെന്ന്‍ അറിയേണ്ടേ ? ഈ വീഡിയോ കണ്ടു നോക്കൂ ...
ഇന്ദ്ര ജാല വിദ്യകളില്‍ പ്രധാനമാണ് റോപ് ട്രിക് .ഇതാ ഒരു കയര്‍ മാജിക് കണ്ടു നോക്കൂ .കഴുത്തില്‍ മുറുകിയ കയറില്‍ നിന്ന് എങ്ങനെ തലയൂരാം എന്നു നിങ്ങള്‍ക്ക് കണ്ടുപടിക്കാം .
ഒരു കയര്‍ രണ്ടായി മുറിച്ചിട്ട് എങ്ങനെ അത് കൂട്ടി യോജിപ്പിക്കാം . ഈ മാജിക് ഒന്ന് കണ്ടു നോക്കൂ . അതിന്റെ രഹസ്യം കണ്ടെത്തി നിങ്ങള്‍ക്കും അതുപോലെ ചെയ്യാം .