News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label ടിന്റുമോന്‍. Show all posts
Showing posts with label ടിന്റുമോന്‍. Show all posts

Thursday, September 29, 2011

ടിന്റുമോന്‍ ഫലിതങ്ങള്‍ 2




 മരിച്ച രാമുവിന്റെ വീട്ടില്‍ പോയ ടിന്റുമോന്‍ :
ബോഡി കൊണ്ട് വന്നോ ....?അപ്പോള്‍ തന്നെ ആംബുലന്‍സ് വന്നു.....ടിന്റുമോന്‍ :
ഓ,
രാമുവിന് നൂറു ആയുസാന്നല്ലോ....



…………………………………………………………..



ടിന്റു മോന്‍റെ അമ്മൂമ്മ അമേരിക്കയില്‍ വെച്ച് മരിച്ചു . ടിന്റുമോന്‍ ഡെഡ്ബോഡി
നാട്ടിലേക്കയച്ചു
.

കൂടെ ഒരു കത്തും .

പ്രിയപ്പെട്ട ചേട്ടന് ,

അമ്മൂമ്മ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ചേച്ചിക്കുളതാണ്
.

കുട്ടികള്‍ക്കായി തലയുടെ അടിയില്‍ സ്വീറ്റ്സ് വെച്ചിട്ടുണ്ട് .

പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില്‍ ഇട്ടിട്ടുണ്ട് .

തലയില്‍ കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.

കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ അറിയിക്കുക .

അപൂപ്പന്‍റെ അവസ്ഥ വളരെ മോശംമാണ് ...സ്വന്തം




……………………………………..


 ടിന്റുമോന് ഇന്‍ വൈവാ .

സര്‍ :
ഓംസ് ലോ പറയൂ........

ടിന്റുമോന്‍ :
സര്‍ എനിക്ക് മുഴുവന്‍ അറിയില്ല .
എനിക്ക് അവസാന ഭാഗം മാത്രമേ അറിയൂ.

സര്‍ :
ഓക്കേ ....
അതെങ്കിലും പറയൂ ......

ടിന്റുമോന്‍ :
"
ഇതിനെയാണ് ഓംസ് ലോ എന്ന് പറയുന്നത് ....."
:-)
ടിന്റുമോന്‍ : രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കാന്‍ ഭയങ്കര ആഗ്രഹം .

ടുടുമോള്‍ :
എന്നിട്ട് പഠിച്ചോ ?

ടിന്റുമോന്‍ :
ഏയ്‌ , ഒരു ചായ കുടിച്ച് ഒന്ന് റസ്റ്റ്‌ എടുത്തപ്പോള്‍ അതങ്ങ് മാറി , ഭാഗ്യം......................!!!!!!!!നന്മയുടേയും നീതിയുടേയും ബുദ്ധിയുടേയും പ്രതീകമായ "
ഞാന്‍"

ഉറങ്ങാന്‍ പോകുന്നു ................................!!!





ടിന്റുമോന്‍:  അളിയാ ഞാന്‍ അപ്സെറ്റാഡാ....



…………………………………..

ടുട്ടുമോന്‍:
എന്താടാ...?
വീട്ടില്‍ എന്തെങ്കിലും പ്രോബ്ലം?

ടിന്റുമോന്‍: 
അല്ല...
കുറച്ചു ദിവസം മുന്‍പ്‌ സ്ലേറ്റ് വാങ്ങാന്‍ ഞാന്‍ ഒബെറോണ്‍ മാളില്‍ പോയി...
അവിടെ ഒന്നര വയസുള്ള ഒരു സൂപ്പര്‍ ഫിഗറിനെ കണ്ടെടാ...! അവള്‍ അവളുടെ അമ്മയുടെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചെടാ...

ടുട്ടുമോന്‍:
അത് കഴിഞ്ഞു എന്ത് സംഭവിച്ചു?

ടിന്റുമോന്‍: 
അവള്‍ എന്നെ ശ്രദ്ധിക്കാതെ പോയി...
ഐ ആം സോ അപ്സെറ്റ്‌....
രണ്ട് ദിവസമായി ഞാന്‍  CERELAC കഴിച്ചിട്ട്...

ടുട്ടുമോന്‍: 
ഡോണ്ട് വറി അളിയാ....
നാളെ അവളെ തൊട്ടിലോടെ പൊക്കാം....!