News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Showing posts with label കമ്പ്യൂട്ടര്‍ പരിശീലനം. Show all posts
Showing posts with label കമ്പ്യൂട്ടര്‍ പരിശീലനം. Show all posts

Monday, October 22, 2012

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി




പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക്
ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന്
പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം
അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന്
സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.

ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ
സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍
കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍
സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു.
പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും
നിര്‍ദേശിച്ചിട്ടുണ്ട്.

വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍
ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ
കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ്
ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള
നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍






നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട
കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍
മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു
നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍
ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു
യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ
സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ
കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി
കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു
കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ
കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക
വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ്
സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ്
ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി
പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.








Wednesday, March 7, 2012

Computer Terminology


Wednesday, February 29, 2012

പി ഡി എഫ് ഫയലുകള്‍ എന്താണ് ?


പി  ഡി  എഫ്  ഫയലുകള്‍ എന്താണ് ? തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Thursday, September 29, 2011

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍









     എല്ലാം
ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍
നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്,
ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും
എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍
പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍
ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ
പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെ









മുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings --> Design --> Page Elements ഇല്‍ പോകുക. എന്നിട്ട് Blog Posts എന്ന element ഇല്‍ ഒരു എഡിറ്റ്‌ ബട്ടണ്‍ ഉണ്ട്. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വേറൊരു സ്ക്രീന്‍ ലഭിക്കും. അതില്‍ പോയി ഷെയര്‍ ബട്ടന്‍സ് എനേബിള്‍ ചെയ്താല്‍ മതി. താഴത്തെ പടം ശ്രദ്ധിക്കൂ..









ഇതില്‍
ജിമെയില്‍, ബ്ലോഗ്ഗര്‍, ട്വിറ്റെര്‍, ഫേസ്ബുക്ക്‌, ഗൂഗിള്‍ ബസ്സ്‌ എന്നിവ
ലഭിക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് കൂടുതല്‍ ബട്ടണുകള്‍ വേണമെന്നുണ്ടെങ്കില്‍
താഴെ പറയുന്ന പരിപാടി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് അത്ര എളുപ്പമല്ല
എന്ന് മാത്രം. 
എങ്ങനെ ചെയ്യണം എന്നുള്ളത് താഴെ വിവരിക്കാം. 






1. ആദ്യം ഈ ലിങ്കില്‍  പോയി ഒരു ടെക്സ്റ്റ്‌ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. 


2. നിങ്ങളുടെ ബ്ലോഗ്ഗര്‍ layout പേജില്‍ പോവുക. Edit HTML ക്ലിക്ക് ചെയ്യുക 


3. Download Full Template ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ ഒരു ഫുള്‍ ബാക്കപ്പ് എടുക്കുക. 


4. Expand Widget Templates എന്നുള്ളത് ടിക്ക് ചെയ്യുക.


    




5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.

6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.


 


കമ്പ്യൂടറീലെ വിവരങ്ങള്‍ ടി വി യില്‍ കാണാന്‍



What
you will need:


The quick,
cheap and basic way to get a computer to show up on a TV is to plug it in. If
you have a desktop pc, you may be able to use the cable
that you have right now going to your monitor. If you have a notebook computer, you’ll need to buy an
additional cable(s).



Here’s the
common inputs you’ll see:



VGA Cable

This
is the tried and true connector that we have seen on computers, well almost
forever. This is the connector that nearly every HDTV will have. Sure you may
not get the resolution you need, and it can’t play back protected content
(think Blu-Ray movies),
but it is quick and simple to use.


S-Video

Some
computers have it, some don’t – but S-Video is also a
quick and easy way to get the computer screen working on the TV. The nice thing
about S-Video is that it will many times work on standard resolution TVs if you
still have one hanging around (the resolution is not that good, but it’s a nice
way to show off pictures).


DVI
Cable


DVI is
a terrific format to use, not only because it can support very high
resolutions, but also because it can support full resolution HDCP protected
content (High Definition movies such as found with Blu-Ray). Because the signal
is digital (VGA isn’t), you also tend to get a much better looking picture than
you would than with VGA. The cable can cost more, and it doesn’t carry audio
(you’d need a separate audio patch cable for that), however the next
cable on our list does.


HDMI Cable

For
hooking a computer to an HDTV, this is definitely the way to go for many people
because it’s one cable that carries both video and audio, it supports HDCP
protected content and high resolutions, and is relatively inexpensive. One
drawback is that while many laptops have an HDMI connector, many desktops do
not – so you’d need to add that port yourself (usually through a video card
upgrade).


Wireless

Some companies, such as IOGear
also offer wireless solutions for both video and audio. Wireless tends not to
support the higher resolutions, but can be alot of fun to use.



Tips…



Some common caveats to look out for:


1.      You need to go into
your video card “control panel”, use a function key
or go into the video card properties to set up the computer for “dual monitor use” if you have a laptop or are
leaving your main monitor connected if using a desktop. For TV display, most
people just choose to “mirror” the display (same image appears on both
monitors).


2.      Unless you are using
HDMI, you’ll need to run a separate audio cable for audio through the TV.


3.      The highest resolution
you can display is what can be supported by both the TV and the video card (it
is just like a big monitor after all).


4.      For Blu-Ray protected
content, you’d need to set your output to the HDTV only – it will not
usually display on both TV and monitor (you may also need to set the audio out
to SPDIF for Blu-Ray movies to get the audio on the TV as well).


5.      Some laptop computers
tend to “lose” the audio capabilities of HDMI when using drivers not designed
for the unit (even if it is a “recommended” update from your computer automatic
updates).


6.      You may need to “play”
with the TV’s aspect ratio to make the computers output “fit” properly to the
TV screen.


7.      Be sure that you set
the source on your TV to match the input you are using on the computer.


8.      Make sure that the
cables are plugged in all the way – it’s really easy for a cable to slip out
“just a little”.



In
Conclusion



Whether you want to show off some photos
in a slide show or use your Entertainment PC for use as a Blu-Ray player,
hooking up your computer to a HDTV is a great way to use your HDTV to its full
capability. So fire up the PC, plug
it in and let the fun begin!

Saturday, September 3, 2011

നെറ്റില് സ്വന്തമായി ഒരു ഡ്രോപ്ബോക്സ്





കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട്
പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി
വേണമെന്ന് വാശിപിടിക്കുന്നവര്‍ക്ക്
വംശനാശം സംഭവിച്ചു
തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം
സൗജന്യ ക്ലൗഡ്
അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്.
ഇന്റര്‍നെറ്റില്‍
സ്വന്തമായി രണ്ടു സെന്റ് ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും.
മറ്റുള്ളവരെപോലെ കാശുകൊടുക്കാതെ സ്വന്തമായി രണ്ടു ജി.ബി.
സ്ഥലം നല്‍കുന്ന സേവനമല്ല
ഡ്രോപ്‌ബോക്‌സ്. ഓഫീസിലെയോ
വീട്ടിലെയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട്
ഫോണില്‍നിന്നോ
പുതിയ ഫയലുകള്‍
സമയാസമയം നെറ്റിലെ ഡ്രോപ് ബോക്‌സില്‍
കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ്
അതിനെ സൂപ്പര്‍
ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട
ഡാറ്റ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത്
സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സര്‍വീസാണ്
ഡ്രോപ്പ്‌ബോക്‌സ് എന്ന് ചുരുക്കം.

ആദ്യ ഔദ്യോഗിക
സൈറ്റില്‍നിന്ന് ചെറിയ ഒരു പ്രോഗ്രാം
നമ്മുടെ കംപ്യൂട്ടറിലോ
മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
ഇന്‍സ്റ്റാള്‍
ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി
സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള
അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍
രണ്ടു ജി.ബി സൗജന്യസേവനം
സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍
അമ്പതു ജി.ബിയും 19.99 ഡോളര്‍
കൊടുത്താല്‍ നൂറു ജി.ബിയും കിട്ടും.
ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം
ഇന്‍സ്റ്റാള്‍
ചെയ്തു കഴിയുന്നതോടെ
സാധാരണയായി മൈ ഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍
നമ്മള്‍ ആവശ്യപ്പെടുന്ന
സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി
ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും.
ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന
പുതിയ ഫയലുകളെല്ലാം
അതതു സമയങ്ങളില്‍
നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ
സ്വന്തം സ്ഥലത്തേക്ക്
അപ്‌ലോഡു
ചെയ്തു കൊണ്ടിരിക്കും.
ഓരോ സമയവും
ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിങ് സൈറ്റുകളിലേക്ക്
അപ്‌ലോഡു
ചെയ്യുന്നതിനുപകരം ഡ്രോപ്‌ബോക്‌സ് അതതുസമയങ്ങളില്‍
ബുദ്ധിയുപയോഗിച്ച് ആ പണി
ചെയ്തു കൊള്ളും.

അപ്‌ലോഡു
ചെയ്ത ഫയലുകള്‍
ലഭിക്കണമെങ്കില്‍ ് ഇമെയില്‍
അഡ്രസ്സും പാസ്‌വേഡും ഉപയോഗിച്ചു തുറന്നു
നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച
ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ
ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.

വീട്ടിലെയും ഓഫീസിലെയുമൊക്കെ നമ്മള്‍
സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും
മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍
ഇനി പെന്‍െ്രെഡവിലും സി.ഡി.യിലുമാക്കി
ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ്
ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍
നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്.
ഓണ്‍ലൈനിലോ
കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍
കണ്ടാലും അവ കംപ്യൂട്ടറിലെയും നെറ്റിലെയും മൊബൈലിലെയും
എല്ലാ ഡ്രോപ്‌ബോക്‌സ്
ഫോള്‍ഡറുകളിലും
പൊതുവായി കൈമാറുന്ന സിങ്ക്രണൈസിങ്
മാജിക്കാണ് ഇത്.

സാധാരണഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍
കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍
കോപ്പി ചെയ്തിടേണ്ടിവരുമെന്ന
ചെറിയ ഒരു
ന്യൂനതയുണ്ടിതിന്. അതിനും ചെറിയൊരു
വിദ്യ ചില
അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് എന്ന ഒരു പ്ലഗ്
ഇന്‍ കൂടി
ഇന്‍സ്റ്റാള്‍
ചെയ്താല്‍ ഏതുഫയലും റൈറ്റ്ക്ലിക്ക്
ചെയ്ത് ഡ്രോപ്
ബോക്‌സിലേക്ക്
നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത്
ഒറ്റ ക്ലിക്കില്‍
തന്നെ ഫയലുകള്‍
ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.

സൗജന്യമായി കിട്ടുന്ന രണ്ടു ജി.ബി.
ചുരുങ്ങിയത് മൂന്നു ജി.ബി.യായി
കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്.
നമ്മുടെ കൂട്ടുകാരെ
കൂടി ശല്യം
ചെയ്യണമെന്നു മാത്രം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍
അക്കൗണ്ടുകള്‍ വഴി ഡ്രോപ്‌ബോക്‌സ്
കണക്ടുചെയ്താല്‍ 128 എം.ബി.
സ്‌പേയ്‌സ് കൂടി
ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ
ഫോളോ ചെയ്യുകയും
അവര്‍ക്ക്
ഒരു ഫീഡ്ബാക്ക്
നല്‍കുകയും
ചെയ്താല്‍ അത്രയും കൂടി കിട്ടും, പോരെ!!


Friday, September 2, 2011

കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം ..




മൗസിന്‍റെ സഹായത്തോടെ കൈ ഉപയോഗിച്ച്
കമ്പ്യൂട്ടറിനെ എങ്ങനെയാണോ നിയന്ത്രിക്കുന്നത്,
അതേ രീതിയില്‍
കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനിലെ
കാര്യങ്ങള്‍ ചെയ്യാനുള്ള സങ്കേതവുമായി
രണ്ട് ഇന്ത്യന്‍
വിദ്യാര്‍ഥികള്‍ രംഗത്ത്. പൂനെയ്ക്ക് സമീപം
ലോണാവാലയില്‍ പ്രവര്‍ത്തിക്കുന്ന സിങ്ഹാദ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളായ നിതിന്‍
പ്രകാശും സുമിത് കുമാറുമാണ് പുതിയ സങ്കേതം
വികസിപ്പിച്ചതെന്ന് ‘ടെക്‌നോളജി
റിവ്യു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലളിതമായ ഒരു
ഹെഡ്‌സെറ്റ്
ഉള്‍പ്പെട്ട
കണ്‍സോളിനാണ്
ഇരുവരും ചേര്‍ന്ന് രൂപംനല്‍കിയിട്ടുള്ളത്. കണ്ണിന്‍റെ ചലനങ്ങള്‍ പിന്തുടരാനും
അതിനനുസരിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനുമായി
സമ്പര്‍ക്കത്തിലേര്‍പ്പെടാനും (ഇന്‍റര്‍ഫെയ്‌സിങ് നടത്താനും)
സഹായിക്കുന്ന സോഫ്ട്‌വേറുമായി ചേര്‍ന്നാണ്
ഈ കണ്‍സോള്‍ പ്രവര്‍ത്തിക്കുക. ‘സ്‌നാപ്പ് ഐറൈറ്റര്‍ 
എന്ന് പേരിട്ടിട്ടുള്ള
ഈ സംവിധാനം,
രോഗമോ അപകടമോ
മൂലം കൈകാലുകള്‍
തളര്‍ന്നവര്‍ക്ക് വലിയ
സാഹയമാകും. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട്
ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ഇന്ത്യക്കാരനായ
യുവഗവേഷകന്‍ പ്രണവ് മിസ്ട്രി വികസിപ്പിച്ച ‘സിക്‌സ്ത് സെന്‍സ്’  എന്ന
സങ്കേതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് 22 കാരനായ
നിതിനും സുമിത്തും
സ്‌നാപ്പ്
ഐറൈറ്റര്‍ രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്‍
സ്ക്രീനുകള്‍ക്ക് പകരം സ്വന്തം ചുറ്റുപാടുകളെ
തന്നെ സമ്പര്‍ക്കമുഖം (ഇന്‍റര്‍ഫേസ്)
ആയി മാറ്റാന്‍
സഹായിക്കുന്ന സങ്കേതമാണ് സിക്‌സ്ത് സെന്‍സ് .സാധാരണക്കാരായ
ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍
ചെലവു കുറഞ്ഞ
പുതിയ സങ്കേതങ്ങള്‍
വികസിപ്പിക്കുക എന്നതായിരുന്നു ഇലിക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ നിതിനും,
ടെലികമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിയായ സുമിത്തും
ലക്ഷ്യമിട്ടത്. ശരീരം തളര്‍ന്ന അവസ്ഥയിലുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍
സ്ക്രീനില്‍ വരയ്ക്കാന്‍ കഴിയുന്ന വിദ്യ വികസിപ്പിച്ച
എന്‍ജിനിയര്‍
ജെയിംസ് പൗഡര്‍ലിയെ കണ്ടതാണ്
ഇരുവരുടെയും കാര്യത്തില്‍ വഴിത്തിരിവായത്.
പൗഡര്‍ലി
രൂപപ്പെടുത്തിയ ഉപകരണത്തിന് 17000 ഡോളര്‍
(ഏഴരലക്ഷം രൂപയില്‍ കൂടുതല്‍) ആണ് വില.
പൗഡര്‍ലിയുടെ
ഉപകരണത്തിന്റെ ചെലവു കുറഞ്ഞ വകഭേദം രൂപപ്പെടുത്താനായി
ഇരുവരുടെയും പിന്നീടുള്ള ശ്രമം. കമ്പ്യൂട്ടറിലെ ഐക്കണുകളെ ലക്ഷ്യമിടാനോ
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍
എഴുതാനോ പാകത്തില്‍
കണ്ണിനെ ഒരു
സമ്പര്‍ക്കമുഖമാക്കി
ഉപയോഗിക്കുന്ന തരത്തിലാണ് ഇരുവരും ചേര്‍ന്ന്
ഐറൈറ്റര്‍ രൂപപ്പെടുത്തിയത്. ചെലവു
കുറഞ്ഞ വസ്തുക്കള്‍
ഉപയോഗിച്ച് വികസിപ്പിച്ച ഐറൈറ്റര്‍ക്ക് വെറും
750 രൂപയേ ചെലവ് വരൂ. ‘ഈ ഉപകരണം
ധരിക്കുന്ന ഒരാള്‍ക്ക് കണ്ണ് കൊണ്ടുമാത്രം
മൗസിനെ നിയന്ത്രിക്കാനാകും’സുമിത് കുമാര്‍
പറയുന്നു. ഉന്നത റിസല്യൂഷനിലുള്ള ഒരു ക്യാമറ,
രണ്ട് എല്‍.ഇ.ഡി
, കണ്ണട ഫ്രെയിം,
ഇന്‍ഫ്രാറെഡ്
ഫില്‍റ്ററുകള്‍,
ചെമ്പ് വയറുകള്‍
എന്നിവ ഉള്‍പ്പെട്ടതാണ് ഐറൈറ്റര്‍.
ഇതുപയോഗിക്കുമ്പോള്‍, കണ്ണിന്‍റെ
ചലനങ്ങളെ സോഫ്റ്റ്‌വേയര്‍ കൃത്യമായി മനസിലാക്കുകയും
അതിനനുസരിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുകയും
ചെയ്യും. ഐട്രാക്കിങ് സോഫ്ട്റ്റവേയറിന്
രണ്ട് ഭാഗങ്ങളുണ്ട
കണ്ണിന്‍റെ
ചലനങ്ങള്‍ പിന്തുടരുന്നതാണ് ഒരു ഭാഗം. കമ്പ്യൂട്ടര്‍
സ്ക്രീനില്‍ എഴുതാനും മറ്റും സഹായിക്കുന്ന ആപ്ലിക്കേഷന്‍
ഭാഗം മറ്റൊന്ന്.
വാണിജ്യാടിസ്ഥാനത്തില്‍ ഈ കണ്‍സോള്‍ നിര്‍മിച്ച് രംഗത്തിറക്കാനാണ്
ഇരുവരും പദ്ധതിയിടുന്നത്.
കണ്ടുപിടിത്തം പേറ്റന്റ് ചെയ്യാനുള്ള നടപടിയും ഉടന്‍
ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
പറയുന്നു.




Saturday, August 6, 2011

നഷ്ടപ്പെട്ട partition വീണ്ടെടുക്കുന്ന വിധം

ubuntu live cd ഉപയോഗിച്ച് windows ന്റെ നഷ്ടപ്പെട്ട partition വീണ്ടെടുക്കുന്ന വിധം

1.System സ്റ്റാര്‍ട്ട് ചെയ്ത് cd tray യില്‍ ubuntu live cd ഇട്ട്     Restart ചെയ്യുക.

  1. cd യില്‍ നിന്നും boot ചെയ്ത് അല്പസമയത്തിനകം Try Ubuntu, Install Ubuntu ഇങ്ങനെ രണ്ട് option കാണിക്കും.
    (cd യില്‍ നിന്നും boot ചെയ്തില്ലെങ്കില്‍ BIOS setup ല്‍ ചെന്ന് First boot device – CD Rom ആക്കുക)

  2. Try Ubuntu എന്ന option ക്ലിക്ക് ചെയ്യുക.

  3. അല്പസമയത്തിനകം ഉബുണ്ടുവിന്റെ desktop ദൃശ്യമാകും.

  4. Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal – ല്‍ എത്തുക.

  5. Terminal – ല്‍ testdisk എന്ന് type ചെയ്ത് Enter അമര്‍ത്തുക.

  6. Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  7. Sudo എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  8. Password ആവശ്യപ്പെടും. type ചെയ്ത് Enter അമര്‍ത്തുക. (password ടൈപ്പ് ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണാന്‍ കഴിയില്ല)

  9. വീണ്ടും Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  10. Hard disk size പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും. സിസ്റ്റത്തിലുള്ള Hard disk ന്റെ ശരിയായ size തന്നെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക.

  11. Proceed എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  12. Partition table type എന്ന ഭാഗത്തെത്തും. Autodetect വഴിശരിയായ Partition table type കണ്ടെത്തി പ്രദര്‍ശിപ്പിച്ചിരിക്കും. Enter അമര്‍ത്തുക.

  13. Analyse എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  14. Partition structure പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും.

  15. Quick search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.

  16. Should testdisk search for partition created under vista? എന്ന ചോദ്യവുമായി പുതിയ ജാലകം പ്രത്യക്ഷപ്പെടും. YES എന്ന് type ചെയ്ത് Enter അമര്‍ത്തുക.

  17. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും പ്രദര്‍ശിപ്പിച്ചിരിക്കും.Enter അമര്‍ത്തുക. ( p അമര്‍ത്തിയാല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കാണാം.തിരികെ വരാന്‍ q അമര്‍ത്തുക.)

  18. Deeper search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Window ശ്രദ്ധിക്കുക.Partitions കൃത്യമാണെങ്കില്‍ Deeper search ആവശ്യമില്ല. Arrow key ഉപയോഗിച്ച് write എന്ന ഓപ്ഷനിലേയ്ക്ക് selection മാറ്റുക.Enter അമര്‍ത്തുക.

  19. നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു….

  20. Deeper search ആവശ്യമെങ്കില്‍ Deeper search എന്ന option സെലക്ട് ചെയ്ത് Enter അമര്‍ത്തുക.

  21. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കും. p അമര്‍ത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കണ്ട് ബോധ്യപ്പെടാം.

  22. തിരികെ വരാന്‍ q അമര്‍ത്തുക. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന window യിലെത്തും.

  23. Enter അമര്‍ത്തുക.

  24. Write എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Enter അമര്‍ത്തുക.

  25. നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു….




അവലംബം

http://www.cgsecurity.org/wiki/TestDisk_Step_By_Step

രൂപയുടെ ചിഹ്നം എങ്ങനെ ടൈപ്പ് ചെയ്യാം ?

രൂപയുടെ ചിഹ്നം എങ്ങനെ ടൈപ്പ് ചെയ്യാം ?


Rupee Symbol Installation in Ubuntu/Linux


   1. Download Rupee_Foradian.ttf font from —


http://blog.foradian.com/rupee-font-version-20


2. Open terminal (Application – Accessories – Terminal) and type the command


sudo cp /home/changathi/Desktop/Rupee_Foradian.ttf /usr/share/fonts/truetype/freefont/ Press Enter


In the place of home/changathi/Desktop give the path of Rupee_Foradian.ttf font you have downloaded.


In the above command note a space after sudo,cp & ttf


3. If asked give the user password of your system.




4. Then in terminal type the command,


fc-cache Press Enter


Close the Terminal


Open Word Processor


Select font – Rupee Foradian


Press the Key ~ ` (That is Left side of key 1 or Below of Escape key or Above of Tab key)


Rupee Symbol will appear.


Rupee Symbol Installation in WINDOWS


1. Download Rupee_Foradian.ttf font from —


http://blog.foradian.com/rupee-font-version-20


   1. Copy the Rupee font and paste it into the folder C – windows – fonts
   2. Open Microsoft Word
   3. Select font – Rupee Foradian
   4. Press the Key ~ ` (That is Left side of key 1 or Below of Escape key or Above of  Tab key)


Rupee Symbol will appear.

Wednesday, June 29, 2011

കമ്പ്യൂട്ടര്‍ വേഗത കൂട്ടാന്‍

കമ്പ്യൂട്ടര്‍ കുറേയേറെനാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ അതിന്റെ വേഗത ക്രമേണ കുറഞ്ഞുവരുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാറില്ലേ..? ബൂട്ട് ചെയ്യാന്‍ താമസം...ഫയലുകള്‍ ഓപണ്‍ ചെയ്യാന്‍ അതിലേറെ താമസം...ഇടയ്ക്കിടെ 'ഹാംങ് 'ആകല്‍...ശരിയായ രീതിയില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.... ഇങ്ങനെ ഒരു നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറില്ലേ? വൈറസ് ബാധയാണെന്ന സംശയത്താല്‍ സ്കാന്‍ ചെയ്തു നോക്കിയാല്‍ ഒരു വൈറസിനെപ്പോലും കണ്ടില്ലെന്നും വരാം. അവസാനം ഗത്യന്തരമില്ലാതെ ഹാര്‍ഡ് ഡിസ്ക് മൊത്തം ഫോര്‍മാറ്റ്‌ ചെയ്ത് ഓപറേറ്റിംഗ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ശ്രമകരമായ കൃത്യത്തിന് നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു.ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെയെങ്കിലും ദൂരീകരിക്കാന്‍ സഹായകമായ ഒരു സോഫ്റ്റ്വെയറാണ് 'സീക്ലീനര്‍'. ദീര്‍ഘകാലത്തെ ഉപയോഗത്തിനിടയില്‍ പലപ്പോഴായി ഹാര്‍ഡ്ഡിസ്ക്കില്‍ അടിഞ്ഞുകൂടുന്ന ടെമ്പററി ഫയലുകള്‍ പോലുള്ള ഉപയോഗശൂന്യമായ ഫയലുകളുടെ ആധിക്യമാകാം പ്രശ്നത്തിനുള്ള മുഖ്യ കാരണം. കണ്ടമാനം ഡിസ്ക് സ്പേസ് അപഹരിക്കുന്ന ഇത്തരം ചപ്പുചവറുകളെ യഥാകാലം തിരഞ്ഞുപിടിച്ചു കണ്ടെത്തി നശിപ്പിക്കുകയാണെങ്കില്‍ സിസ്റ്റം ഫോറ്റിമാറ്റിംഗും ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ ഇടക്കിടെയുള്ള റീ-ഇന്‍സ്റ്റലേഷനും കൂടാതത്തന്നെ ദീര്‍ഘകാലം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കും. ആവശ്യമെന്ന് തോന്നുംപോയെല്ലാം ഈ ശുദ്ധീകരണപ്രക്രിയ വളരെ വേഗത്തിലും കാര്യക്ഷമമായും നിര്‍വഹിക്കുക എന്നതാണ് സീക്ലീനറിന്റെ സുപ്രധാന ധര്‍മം. ശുചീകരണത്തിനു പുറമെ ഇന്റര്‍നെറ്റ് ഹിസ്റ്ററി ഫയലുകള്‍ പോലെ ഓണ്‍ലൈന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ആവശ്യാനുസരണം സീക്ലീനര്‍ തുടച്ചുമാറ്റുമെന്നതിനാല്‍ സര്‍ഫിംഗിന്റെ സ്വകാര്യത പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു.ആഡ്വെയറുകളോ സ്പൈവെയറുകളോ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ http://www.ccleaner.com/ എന്ന സൈറ്റില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.