News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Tuesday, August 30, 2011

English Malayalam Dictionary - free english to malayalam translation

English Malayalam Dictionary - free english to malayalam translati...

Saturday, August 27, 2011

ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഷോപ്പില്‍ ( Graphic Designing)

 ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു  പരിഷ്കാരം വരുത്തിയ ചിത്രം ..വനത്തില്‍ കാട്ടുമൃഗങ്ങളുടെ ഇടയില്‍ നിര്‍ഭയം നില്‍കാന്‍ നമുക്കാവുമോ ?ഇല്ല .എന്നാല്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്വൈര്‍ ഉപയോഗിച്ച്  നമുക്ക്  അങ്ങനെയുള്ള    ചിത്രം നിര്‍മിക്കാം. പ്രധാനമായും   ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ്‌ ഇത്തരം ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.   വിരൂപികളെ സുന്ദരികളാക്കിയ, മരുഭൂമിയെ ഹരിതഭൂമിയാക്കിയ, കുടിലുകളെ മണിമാളികകളാക്കിയ, ലോകത്തിന്റെ ചിത്രജാലകമെന്ന് അറിയപ്പെടുന്ന ഫോട്ടോഷോപ്പിന് ഇരുപത് വര്*ഷം തികയുകയാ*ണ്.സാങ്കേതിക ലോകത്തിന് ഒഴിച്ചുക്കൂടാനാവാത്ത അഡോബിന്റെ ഗ്രാഫിക്സ് സോഫ്റ്റ്വയറുകള്* കഴിഞ്ഞ ഇരുപത് വര്*ഷത്തിനിടെ വിപ്ലവകരമായ...

Friday, August 26, 2011

ചിത്രങ്ങളുടെ ഫോര്‍മാറ്റ്‌ മാറ്റി ഭാരം കുറയ്ക്കുവാന്‍ ..

ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒറ്റയടിക്ക്    format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.sudo add-apt-repository ppa:faster3ck/converseen sudo apt-get update sudo apt-get install converseenഇന്സ്ടാല്‍  ചെയ്ത ശേഷം Application-Graphics-Converseen തുറക്കുക. Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക്...

രസതന്ത്ര പഠന വിഭവങ്ങള്‍-(പത്താം തരം)

പത്താം ക്ലാസിലേക്ക്പുതിയതായി തയ്യാറാക്കിയിരിക്കുന്ന രസതന്ത്ര പാഠപുസ്തകം വിനിമയം  ചെയ്യുന്നതിന് സഹായകമായ  ഐ.സി.ടിഅധിഷ്ഠിത പഠനവിഭവങ്ങളാണ്ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുംതങ്ങളുടെ ക്ലാസ്റൂം പ്രവര്‍ത്തനത്തിനും അധിക പരിശീലനത്തിനും  ഈ പഠനവിഭവങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.  വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് അനിമേഷനുകള്‍, ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ , അനിമേഷനുകള്‍ തുടങ്ങിയവഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റയും പ്രവര്‍ത്തനക്രമം വിശദമായി നല്കിയിട്ടുള്ളത് പ്രയോജനപ്പെടുത്തുമല്ലോ. ഇത്ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്ന്ictresources-chemistry എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi PackageInstaller ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications-> School-Resources...

Sunday, August 21, 2011

Smart Class Room Inauguration Slideshow

...

Tuesday, August 16, 2011

Monday, August 15, 2011

കേരളം കള്ളനോട്ടുകളുടെ സ്വന്തം നാടോ ?

രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്ന പത്തു ലക്ഷം നോട്ടുകളില്‍ ഒന്നുവീതം കള്ളനോട്ടുകളാണെന്നാണ് കണക്ക്. 2006-ല്‍ 8.39 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ 2009-ല്‍ ഇത് 23 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 21.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയില്‍ 1800 കോടി രൂപയുടെ നോട്ടുകളാണ് പ്രതിവര്‍ഷം അച്ചടിക്കുന്നത്. ഇതില്‍ പകുതിയും 100, 500, 1000 രൂപയുടെ കറന്‍സികളാണ്. ചെറിയ തുകയുടെ നോട്ടുകള്‍ക്ക് പകരം 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് ഇപ്പോള്‍ കൂടുതലും പുറത്തിറങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കള്ളനോട്ടുകള്‍ വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി...