News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Thursday, September 29, 2011

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍

     എല്ലാം ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍ പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെമുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings -->...

ടിന്റുമോന്‍ ഫലിതങ്ങള്‍ 2

Normal 0 false false false MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} മരിച്ച രാമുവിന്റെ വീട്ടില്‍ പോയ ടിന്റുമോന്‍ :ബോഡി കൊണ്ട് വന്നോ ....?അപ്പോള്‍ തന്നെ ആംബുലന്‍സ് വന്നു.....ടിന്റുമോന്‍ :ഓ,രാമുവിന് നൂറു ആയുസാന്നല്ലോ....…………………………………………………………..ടിന്റു മോന്‍റെ അമ്മൂമ്മ അമേരിക്കയില്‍ വെച്ച് മരിച്ചു . ടിന്റുമോന്‍ ഡെഡ്ബോഡിനാട്ടിലേക്കയച്ചു .കൂടെ ഒരു കത്തും .പ്രിയപ്പെട്ട...

കമ്പ്യൂടറീലെ വിവരങ്ങള്‍ ടി വി യില്‍ കാണാന്‍

Whatyou will need: The quick,cheap and basic way to get a computer to show up on a TV is to plug it in. Ifyou have a desktop pc, you may be able to use the cablethat you have right now going to your monitor. If you have a notebook computer, you’ll need to buy anadditional cable(s). Here’s thecommon inputs you’ll see:VGA CableThisis the tried and true connector that we have seen on computers, well almostforever. This is the connector that nearly every HDTV will have. Sure you maynot get the resolution you need, and it can’t play back protected content(think Blu-Ray movies),but it is quick and simple to use. S-VideoSomecomputers have it, some don’t – but S-Video is also aquick and easy way to get the computer screen working on the TV. The nice thingabout S-Video is that it will many times...

Wednesday, September 28, 2011

100 Mbps ഇന്റര്‍നെറ്റുമായി ബി.എസ്.എന്‍.എല്‍;

100 Mbps ഇന്റര്നെറ്റുമായി ബി.എസ്.എന്‍.എല്‍;തുടക്കം പൂണെയില് ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍)ഇതുവരെ നല്‍കിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്.100 Mbps വേഗമുള്ള ഇന്റര്‍നെറ്റാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.പൂണെയിലാണ് പദ്ധതിക്ക് തുടക്കം.‍‍'ഫൈബര്‍ ടു ഹോം'(fibre to the home - FTTH) സര്‍വീസിന്റെ ഭാഗമായാണ് പൂണെയില്‍ പുതിയ സേവനം ആരംഭിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍.പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസക്കാലം നൂറ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതി പരീക്ഷണാര്‍ഥം ലഭ്യമാകും.ഇതിന് മുമ്പും ഇത്തരം പല പദ്ധതികളുടെയും പരീക്ഷണത്തിന് പൂണെ വേദിയായിട്ടുണ്ട്.ഏതാനും 100 Mbps ലൈനുകള്‍ (Mbps -millions of bits per second or megabits per second) കഴിഞ്ഞ മാസങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ബി.എസ്.എന്‍.എല്‍.പൂണെ പ്രിന്‍സിപ്പല്‍...

അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം

അല്പം  ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം  Past Perfect Tense (had + V3) ഭൂതകാലത്ത് (past) നടന്ന ഒരു സംഭവത്തിന്‍െറ മുമ്പേ നടന്ന മറ്റൊരു സംഭവം പറയാനാണ് Past Perfect Tense ഉപയോഗിക്കുന്നത്.രവി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തീവണ്ടി പുറപ്പെട്ടുകഴിഞ്ഞിരുന്നു. ‘റെയില്‍വേ സ്റ്റേഷനില്‍ എത്തി’ എന്ന ഭൂതകാല സംഭവത്തിനു മുമ്പാണ് ട്രെയിന്‍ പുറപ്പെട്ടു എന്ന സംഭവം നടക്കുന്നത്.1. When Ravi reached the railway station the train had started.2. When I got home late at night everybody had gone to bed.3. The rain had stopped when the players came.4. After I had eaten my dinner I watched the TV programme.5. Before the minister came, the audience had occupied...

പഠനവും വിലയിരുത്തലും

Excersiseപഠനവും വിലയിരുത്തലും വിലയിരുത്തലിന്‍െറ ഉദ്ദേശ്യങ്ങള്‍  പഠനത്തിനുള്ള പിന്തുണ നല്‍കല്‍  പഠന നിലവാരം തിട്ടപ്പെടുത്തല്‍  വിദ്യാഭ്യാസ മേഖലയിലെ പുരോഗതി സമൂഹത്തെ അറിയിച്ച് അംഗീകാരം നേടല്‍വിലയിരുത്തല്‍ പ്രക്രിയകള്‍നമ്മുടെ ജീവിതത്തില്‍ നാം പലപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദമാണ് ‘വിലയിരുത്തല്‍’ എന്നത്. പഠനവുമായി ബന്ധപ്പെട്ട നേട്ടങ്ങളുടെ ആകത്തുകയാണ് വിലയിരുത്തല്‍ എന്നത്. ഇതിന് മൂന്ന് പ്രക്രിയകളുണ്ട്.പഠനത്തിനുവേണ്ടിയുള്ളത്പഠനം നടക്കുമ്പോള്‍ അതിന്‍െറ പുരോഗതിക്കായി നടത്തുന്ന ഇടപെടലാണ് പഠനത്തിനു വേണ്ടിയുള്ള വിലയിരുത്തല്‍വിലയിരുത്തല്‍ പഠനംവിമര്‍ശാത്മകമായി പഠനത്തിലൂടെ കടന്നുപോകുന്ന ഒരു പഠിതാവ് തന്‍െറ മികവുകള്‍, പരിമിതികള്‍...

ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ വേണ്ട

കമ്പ്യൂട്ടറിന്‍െറ വരവ് ചിത്രകലയിലെ നിശ്ചിത ധാരകളെ കടപുഴക്കി.  ചിത്രമെഴുതാന്‍ ചുവരോ ചായമോ ബ്രഷുകളോ ചായം ചാലിക്കാനുള്ള പാലറ്റോ വേണ്ട എന്ന അവസ്ഥയുമായി. ഗ്രാഫിക് സോഫ്റ്റ്വെയറുകള്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ ഫോട്ടോഗ്രഫിയുടെയും ചിത്രകലയുടെയും മൗലിക മാനങ്ങളെ അടിസ്ഥാനമാക്കിയാണ്. അഡോബ് ഫോട്ടോഷോപ്, കോറല്‍ പെയിന്‍റര്‍ക്ളാസിക്, കാന്‍വാസ്, ജിംപ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ രചിക്കുവാന്‍ നിങ്ങളൊരു ചിത്രകാരനാവണമെന്നില്ല.  മുമ്പ്, ചിത്രകല അതഭ്യസിച്ചവര്‍ക്കു മാത്രമാണ് വഴങ്ങിയിരുന്നതെങ്കില്‍, ഇപ്പോള്‍ അതെല്ലാം മറന്നേക്കുക. വിലയേറിയ കാന്‍വാസുകളും ബ്രഷുകളും ചായങ്ങളും വാങ്ങി ചിത്രങ്ങളെഴുതാന്‍ തപസ്സനുഷ്ഠിച്ചവര്‍ക്ക്...

അല്പം ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കാം

 As if / As thoughപത്താം ക്ളാസിലെ പുതിയ ഇംഗ്ളീഷ് പാഠ പുസ്തകത്തില്‍ `FATHER’S HELP’ എന്ന ഒന്നാമത്തെ പാഠത്തില്‍ കുട്ടികള്‍ പഠിക്കേണ്ട ഗ്രാമര്‍ ഭാഗമാണ് `as though’ എന്ന പ്രയോഗം. ഇതേ അര്‍ഥത്തിലുള്ള മറ്റൊരു പ്രയോഗമാണ് `as if’.It looked as though only a moment ago it had been the last period on Friday എന്നതാണ് as though ചേര്‍ത്ത പാഠ പുസ്തകത്തിലെ വാചകം.താഴെ പറയുന്ന ഉദാഹരണങ്ങളില്‍ നിന്ന് as though / as if പ്രയോഗം എളുപ്പത്തില്‍ മനസ്സിലാക്കാം.Alexander speaks on every branch of science as if  he knew every thing about it.ഇവിടെ Alexander speaks on every branch... എന്നതാണ് പ്രധാന വാക്യം. ഇതിലെ verb (speaks) simple present tense ആണ്. അതിനു...

Tuesday, September 27, 2011

കടല്‍ മീന്‍ കറിവച്ചു കഴിച്ചോളൂ ,ധാരാളമായി

മീന്‍ കൊതിയന്‍മാര്‍ക്ക് ആഹ്ളാദിക്കാന്‍ വകയുണ്ട്.  സഥിരമായി മീന്‍ കഴിക്കുന്നവര്‍ക്ക്  ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്! അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കഴിഞ്ഞ രണ്ട് ദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്‍െറ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.കൊഴുപ്പെന്നു കേള്‍ക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂട്ടി ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു വില്ളന്റെ രൂപമാണ് നമ്മുടെ മനസില്‍ തെളിയുക. എന്നാല്‍ എല്ളാത്തരം കൊഴുപ്പുകളും അപകടകാരികളല്ള. ചില പ്രത്യേകതരം കടല്‍ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പായ ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍ ഇത്തരത്തില്‍പെടുന്ന അപകടകാരിയല്ളാത്ത കൊഴുപ്പാണ്. ഈ നല്ള കൊഴുപ്പമ്ളത്തിന് ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം,...

മഞ്ഞപ്പിത്തം അവഗണിക്കല്ലേ!

രക്തത്തില്‍ ബിലിറൂബിന്റെ അളവ് വളരെക്കൂടുന്നയവസ്ഥ മഞ്ഞപ്പിത്തം  അവഗണിക്കല്ലേ! .ചുവന്ന രക്താണുക്കള്‍ ദഹിച്ചുണ്ടാകുന്നതാണ് ബിലിറൂബിന്‍. രക്തത്തിലെ പ്രോട്ടീനുകള്‍ വഴി കരളില്‍ എത്തിച്ചേരുന്ന ബിലിറൂബിന്‍  ബൈല്‍( പിത്തരസം)  വഴി കുടലിലെത്തി യൂറോബിലിനോജന്‍ എന്ന വസ്തുവായിമലം വഴി പുറന്തള്ളപ്പെടും. മലത്തിന് മഞ്ഞനിറം ഉണ്ടാക്കുന്നത് ഈ രാസവസ്തുവാണ്. രക്തത്തില്‍ ബിലിറൂബിന്റെ സാധാരണ അളവ് ഒരു മില്ലിഗ്രാം പാര്‍ഡസിലിറ്റാണ്. ഇത് മൂന്നുഗ്രാമില്‍ കൂടുതലാകുമ്പോള്‍ തൊലിയ്ക്കും കണ്ണിലെ സ്കളീറയ്ക്കും മഞ്ഞ നിറമാകും.രക്തത്തില്‍  അളവുകൂടുമ്പോള്‍ മൂത്രത്തിലൂടെ കൂടുതല്‍ വിസര്‍ജിക്കപ്പെടും. മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകും.ബിലിറൂബിന്‍ കൂടാനുള്ള കാരണങ്ങള്‍1. രക്താണുക്കളുടെ നശീകരണം.2. കരള്‍ ബിലിറൂബിന്‍ ആഗിരണം ചെയ്ത് വിസര്‍ജിക്കുന്നതിലെ അപാകത3. കരളില്‍ നിന്ന് രക്തത്തിലേയ്ക്ക് ലയിക്കപ്പെടുന്നതു കാരണം.രക്താണുക്കളുടെ...

പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത

പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കുകയാണ്.ഇക്കാര്യത്തില്‍ പാശ്ചാത്യ നാടുകളെക്കാള്‍ ഒരു ദശകം മുന്നിലാണ് ഇന്ത്യാക്കാര്‍!  നേരത്തെ കണ്ടുപിടിക്കാനും ശരിയായ ചികിത്സ  നല്‍കാനും കഴിഞ്ഞെങ്കില്‍ മാത്രമേ പ്രമേഹത്തിന്റെ വരവ് തടയാനും രോഗബാധിതരില്‍ അതിന്റെ കടന്നാക്രമണം നിയന്ത്രിക്കാനും കഴിയൂ.പ്രമേഹം പ്രതിരോധിക്കുന്ന ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്. പ്രമേഹ രോഗികളില്‍ വൃക്കരോഗം ബാധിക്കാനുള്ള സാദ്ധ്യത 17 മടങ്ങ് കൂടുതലാണ്. പ്രമേഹത്തിന്റെ ഏറ്റവും പരിതാപകരമായ  സങ്കീര്‍ണ്ണതയാണ് ഡയബറ്റിക് നെഫ്രോപതി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തതാണ് ഈ  അവസ്ഥയ്ക്കു കാരണം.  ഉയര്‍ന്ന പഞ്ചസാരയുടെ അളവിന് ആനുപാതികമായി വൃക്കകളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിക്കുകയും രക്തക്കുഴലുകളില്‍ മാറ്റം സംഭവിക്കുകയും ചെയ്യന്നു. ഒപ്പം വൃക്കകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് വണ്ണം വയ്ക്കുകയും...

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?

അകത്തു കത്തിയും പുറത്തും പത്തിയുംഉള്ളില്‍ വെറുപ്പും പുറമെ സ്നേഹവുംകാണിക്കുന്ന സ്വഭാവം            അകലത്തെബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലത്‌അപകടം വരുമ്പോള്‍ ശത്രുവായാലും അടുത്തുള്ളവനേകാണുള്ളൂ            അങ്ങാടിപ്പയ്യ്‌ആലയില്‍ നില്‍ക്കില്ലഅലഞ്ഞുനടന്ന്‌ ശീലമുള്ളവന്‍ അടങ്ങിനില്‍ക്കില്ല            അങ്ങാടിയില്‍തേറ്റതിന്‌ അമ്മയോട്‌വേണ്ടവരോട്‌ പൌരുഷം കാട്ടാതെ വീട്ടുകാരോട്‌കയര്‍ക്കുക            അച്ഛന്‍ആന കേറിയാല്‍ മകന്‌ തഴമ്പുണ്ടാകുമോ?യോഗ്യത നേടാതെ...