News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Wednesday, February 29, 2012

പി ഡി എഫ് ഫയലുകള്‍ എന്താണ് ?

പി  ഡി  എഫ്  ഫയലുകള്‍ എന്താണ് ? തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക...

Tuesday, February 28, 2012

S S L C മലയാളം പരീക്ഷക്ക്‌ ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കുക

S S L C മലയാളം പരീക്ഷക്ക്‌ ഒരുങ്ങുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്ക...

Monday, February 27, 2012

പൊതു വിജ്ഞാനം-103- രാജ്യസഭയിലെ പരമാവധി അംഗസംഖ്യ?

1. ആദ്യത്തെ മലയാളിയായ ലോക്സഭാ പ്രതിപക്ഷ നേതാവ്?2. രാജ്യസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?3. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കേണ്ട തുക?4. ധനബില്ലുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ എത്ര ദിവസത്തിനകം രാജ്യസഭ ഇതു സംബന്ധിച്ച തീരുമാനമെടുക്കണം?5. കേന്ദ്രമന്ത്രിസഭയില്‍ എത്രവിധം മന്ത്രിമാരാണുള്ളത്?6. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നത്?7. ചോദ്യോത്തരവേളയില്‍ സാധാരണയായി എത്ര തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങള്‍ മന്ത്രിമാര്‍ക്കയയ്ക്കുന്നത്?8. ലോക്സഭയില്‍ ഒരംഗത്തിന് ഉന്നയിക്കാവുന്ന പരമാവധി നക്ഷത്രമുദ്രയുള്ള ചോദ്യങ്ങള്‍?9. ഇന്ത്യയില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് അംഗീകാരം നല്‍കുന്നത്?10. ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കാന്‍ എത്ര സംസ്ഥാനങ്ങളില്‍നിന്നുള്ള...

പൊതു വിജ്ഞാനം-102-പാര്‍ലമെന്റിലെ മൂന്ന് ധനകാര്യ കമ്മിറ്റികള്‍ ഏതെല്ലാം?

1. യൂണിയന്‍ ലിസ്റ്റില്‍ ആകെ എത്ര ഇനങ്ങള്‍ ഉണ്ട്?2. കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ട ലിസ്റ്റ്?3. രാജ്യത്തെ നീതിന്യായ സമ്പ്രദായം ഉള്‍പ്പെട്ട ലിസ്റ്റ്?4. സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ എത്ര?5. പൊതുജനാരോഗ്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ്?6. കണ്‍കറന്റ് ലിസ്റ്റില്‍ ആകെ എത്ര ഇനങ്ങള്‍?7. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിഷന്‍?8. കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിലയിരുത്തുന്ന കമ്മിഷന്‍?9. വിദ്യാഭ്യാസം, വിവാഹവും വിവാഹമോചനവും വിലനിയന്ത്രണം, പത്രങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തുന്നത്?10. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള...

പൊതു വിജ്ഞാനം-101-കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?

1. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?2. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?3. തൃശൂര്‍ പൂരത്തിന് തുടക്കംകുറിച്ചത്?4. മലബാര്‍ കുടിയാന്‍ സംഘത്തിന്റെ പ്രമുഖ വക്താവ്?5. ഹൈദര്‍അലി നിര്‍മ്മിച്ച കോട്ട?6. 1929ല്‍ യോഗക്ഷേമസഭയില്‍ വി.ടി. ഭട്ടതിരിപ്പാട് അവതരിപ്പിച്ച നാടകം?7. തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്?8. 1921ലെ മലബാര്‍ ലഹളയുടെ കേന്ദ്രം?9. കര്‍ഷക തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപകനേതാവ്?10. ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പുവച്ച ഏക തെക്കേ ഇന്ത്യന്‍ വനിത?11. ഇന്ത്യയിലാദ്യമായി നിയമസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വനിത?12. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?13. കേരളനിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍?14. കേരളത്തില്‍ ഗവര്‍ണറായിരുന്ന ആദ്യമലയാളി?15. തിരുവിതാംകൂറിലെ...

പൊതു വിജ്ഞാനം-100-ഹിന്ദുമത സത്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍?

1. എല്ലാ സത്യങ്ങളുടെയും അന്തഃസത്തയാണ് വേദങ്ങള്‍ എന്ന് അഭിപ്രായപ്പെട്ടത്?2. ദൈവത്തിനും ജനങ്ങള്‍ക്കുമിടയ്ക്കുള്ള മധ്യവര്‍ത്തിയായി കരുതപ്പെടുന്നത്?3. ഹിന്ദുമത സത്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍?4.  അര്‍ത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക്  വിവര്‍ത്തനം ചെയ്തത്?5. ഏറ്റവും പഴക്കംചെന്ന ഇതിഹാസം?6. ആദ്യതീര്‍ത്ഥങ്കരന്‍7. ജൈനമതം അനുശാസിക്കുന്ന ത്രിരത്നങ്ങള്‍?8. ജൈനമതക്കാര്‍ ശ്വേതംബരന്മാര്‍ എന്നും ദിഗംബരന്‍മാര്‍ എന്നും രണ്ടായി പിരിഞ്ഞത് ഏത് സമ്മേളനത്തില്‍ വച്ചാണ്?9. ശ്വേതംബരന്മാര്‍ എന്നാല്‍?10. ജൈനന്മാരുടെ ഭാഷ?11. അമ്പത്തേഴടി നീളമുള്ള ബാഹുബലിയുടെ (ഗോമതേശ്വര) പ്രതിമ എവിടെ സ്ഥിതിചെയ്യുന്നു?12. ജൈനമതത്തില്‍ മഹാവീരന്‍ കൂട്ടിച്ചേര്‍ത്ത പദ്ധതി?13. ഗൌതമബുദ്ധന്‍...

പൊതു വിജ്ഞാനം -104 - ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം?

1. തീവണ്ടി ഗതാഗതത്തിന്റെ തത്സമയ വിവരം ലഭ്യമാക്കുന്ന ഉപഗ്രഹ സംവിധാനം?2. നിര്‍മ്മായ കര്‍മ്മണാശ്രീ ഏത് യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യമാണ്?3. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ?4. 44-ാം ഭേദഗതിയിലൂടെ മൌലികാവകാശങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്?5. എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം?7. ദേശീയ പതാക നിര്‍മ്മിക്കുന്നതിന് അനുമതിയുള്ള ഇന്ത്യയിലെ അംഗീകൃത സ്ഥാപനം എവിടെയാണ്?8. 2010 ലെ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യചിഹ്നം?9. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ്?10. ഒരു ബ്രോഡ്ഗേജ് ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലം?11. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ആദ്യ കപ്പല്‍?12. 2001 ലെ സെന്‍സസ് പ്രകാരം...

പൊതു വിജ്ഞാനം-99 ( G K ) പച്ചഗ്രഹം എന്നറിയപ്പെടുന്നത്?

1. കുന്നലക്കോനാതിരി, എര്‍ളാതിരി എന്നീ ബിരുദങ്ങള്‍ ഉണ്ടായിരുന്നതാര്‍ക്കാണ്?2. എളയടത്തുസ്വരൂപം ഏത് രാജകുടുംബത്തിന്റെ ശാഖയായിരുന്നു?3. ഡച്ചുരേഖകളില്‍ ബെറ്റിമെനി എന്നറിയപ്പെട്ട ദേശമേത്?4. കുരുമുളകുനാട് എന്ന് പോര്‍ട്ടുഗീസുകാര്‍ വിളിച്ചത് ഏത് നാട്ടുരാജ്യത്തെയാണ്?5. യൂറോപ്യന്‍ രേഖകളില്‍ പാപ്പനീട്ടി എന്നുപേരുള്ള നാട്ടുരാജ്യമേത്?6. ഇന്നത്തെ വടകരത്താലൂക്കിലെ പ്രദേശങ്ങള്‍ ഏതുനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു?7. ഇപ്പോഴത്തെ കണ്ണൂര്‍നഗരം ഏത് രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു?8. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?9. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?10. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?11. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന...

Saturday, February 25, 2012

സവാളയുടെ ഗുണങ്ങള്‍

അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലി കുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ. സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌. ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌ യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - ാം മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌ രൂപത്തിലാക്കിയും...

Thursday, February 23, 2012

കുടിശിക ശമ്പളം ഒഴിവാക്കി എങ്ങനെ ഈ വര്‍ഷത്തെ ആദായ നികുതി കണക്കു കൂട്ടാം ?

 ആദ്യം എല്ലാ  കിഴിവുകളും കുറച്ചു , ആകെ നികുതി വിധേയ  ശമ്പള വരുമാനം കാണുക.    ഇത്  210000 ആണെന്ന്  സംകല്‍പ്പിക്കുക .   സ്ത്രീയാണെങ്കില്‍ 190000 നു മുകളില്‍ വരുന്ന തുകയുടെ (അതായത്  20000  രൂപയുടെ) 10 %   tax  കൊടുക്കണം . പുരുഷനാണെങ്കില്‍ 30000  രൂപയുടെ 10 %   .ഇതില്‍ 20000 രൂപയില്‍ കൂടുതല്‍ കഴിഞ്ഞ  രണ്ടു  വര്‍ഷത്തെ  കുടിശിക ശമ്പളം ആണെന്ന് കരുതുക . ആ തുക ആവര്‍ഷങ്ങളിലെ ശമ്പള ത്തിലേക്ക്  ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഈ വര്‍ഷം സ്ത്രീ ജീവനക്കാര്‍ നയാ പൈസ  നികുതി കൊടുക്കേണ്ടതില്ല . അപ്പോള്‍  മുന്‍വര്‍ഷങ്ങളിലെ ശമ്പള വരുമാനം കൂടില്ലേ ? കൂടും . അങ്ങനെ കൂടിയാലും  കൂടി കിട്ടുന്ന       ആകെ  തുക  ആവര്‍ഷം 190000 നു താഴെ യാണെങ്കില്‍  സ്ത്രീ ജീവനക്കാര്‍ നയാ പൈസ ...

Wednesday, February 22, 2012

How much information can a CD (Compact Disk) usually store?

1. Which part is the "brain" of the computer?Ο CPUΟ MonitorΟ RAMΟ ROMAnswer: CPUCPU stands for Central Processing Unit. This does all the computations and processing; hence, it is known as the "brain" of the computer. 2. What is the permanent memory built into your computer called?Ο RAMΟ CPUΟ CD-ROMΟ ROMAnswer: ROMROM stands for Read Only Memory. 3. Approximately how many bytes make one MegabyteΟ One ThousandΟ One MillionΟ Ten ThousandΟ One HundredAnswer: One MillionTypically the RAM of your computer is expressed in Mb. 4. The capacity of your hard drive is measured inΟ MHzΟ MbpsΟ GigabytesΟ 52XAnswer: GigabytesThe hard drive is the large-capacity magnetic storage device for the computer's data. Typically the capacity of a hard drive is measured in terms of Gigabytes of data it can store....

computer quiz 4- Search Engines are used to...

Internet Quiz Question 1: Internet Browsers are used... to create web page graphics to file and sort web pages to view web pages for all of the above do none of the aboveQuestion 2: A ZIP program is used to... speed up the computers memory speed up disk access archive and compress files for all of the above do none of the aboveQuestion 3: A device that Modulates and Demodulates computer information (MODEM) is used to... change computer information to send it through a telephone line convert computer data to an analog signal and back to a digital signal connect two computers together through telephone lines do all of the above do none of the above Question 4: Uniform Resource Locator (URL) are... the same as Search Engines the addresses of specific documents and resources on the WWW...

Computer quiz 3 - Which Component of pc maintains data and time

QUIZ QUESTIONS AND ANSWERS 1)How many pins does a SIMM have? a) 50 b) 64 c) 30 or 72 d) 168 Show Answer 2) The various cards in a PC requires  _______ voltage to function. a) AC b) DC Show Answer 3) What type of hard disk formatting creates FAT (File Allocation Table) ? a) High Level b) Low Level Show Answer 4) What is the name of the printed circuit board? a) Ram b) Mother Board Show Answer 5) Which...

Computer quiz 2- What is a URL?

1)What type of devices are CDs or DVDs? a) output b) storage 2)Who created Pretty Good Privacy (PGP)? a) Paul Zimmerman 3)What kind of computer memory is both static and nonvolatile? a) ROM b) RAM 4)What type of device is a digital camera? a) output b) Input 5) Which of the following is not a network command? a) Ping b) Netcfg Show Answer 6) What is a URL? a) The...