
Thursday, June 21, 2012
പൊതു വിജ്ഞാനം-188-സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
1. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?2. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?3. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?4. ജര്‍മ്മന്‍ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?5. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?6. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?7. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?8. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?9. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?10. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?11. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?12. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?13. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?14. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?15. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?16....
പൊതു വിജ്ഞാനം-187-ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
1. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി.2. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍' എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?3. ലോകത്തിലെ ഏഴ് കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യ വനിത.4. ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ഏത് മേഖലയിലെ പ്രവര്‍ത്തനമികവിനാണ്?5. ഫിഡേ ലോകചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍?6. കാല്‍ക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയില്‍ കണക്കുകൂട്ടാന്‍ കഴിവുള്ള ഇന്ത്യന്‍ ബാലന്‍?7. ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയ്ക്കു വേണ്ടി ആദ്യം നേടിയ കായിക താരം?8. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ വ്യക്തി?9. ആദ്യത്തെ നെഹ്റു...
പൊതു വിജ്ഞാനം-186-ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?
1. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?2. 'ജനിതക എന്‍ജിനിയറിംഗിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?3. ആധുനിക ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?4. 'കംപ്യൂട്ടറിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?5. 'പൊളിറ്റിക്കല്‍ സയന്‍സി'ന്റെ പിതാവ് എന്നറിയപ്പെടുന്നത്?6. 'ലോഗരിതം' ആവിഷ്കരിച്ചത്?7. ' ബാക്ടീരിയോളജി'യുടെ പിതാവ് ആരാണ്?8. 'ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നത്?9. 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?10. 'സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?11. 'നിയമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?12. ' ഇന്റര്‍നെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?13. 'ആയുര്‍വേദത്തിന്റെ പിതാവ്' എന്നറിയ പ്പെടുന്നത്?14. 'മലയാളഭാഷയുടെ പിതാവ്' എന്നറിയ...
പൊതു വിജ്ഞാനം-185-ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?
1. ആദ്യമായി സൌരോര്‍ജം ഉപയോഗിച്ച് ദിവസം മുഴുവന്‍ പറന്ന വിമാനത്തിന്റെ പേരെന്താണ്?2. ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി രചിച്ച പുസ്തകം?3. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് നേടിയ മലയാളി?4. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?5. ഇന്ത്യയില്‍ വനിതകള്‍ക്ക് മാത്രമായി തുറന്ന ജയില്‍ സ്ഥാപിച്ചത് എവിടെയാണ്?6. ഒരേ വര്‍ഷംതന്നെ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ സംഗീതജ്ഞന്‍?7. നൃപന്‍ ചക്രവര്‍ത്തി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു?8. ഇന്ത്യയിലെ ഏറ്റവും വലിയ അസംബ്ളി നിയോജകമണ്ഡലം ഏത്?9. ഇന്ത്യയില്‍ പുകയില കൃഷി ആരംഭിച്ച വിദേശികള്‍?10. ഇന്ത്യയിലെ ഏക തണുത്ത മരുഭൂമി?11. ആദ്യത്തെ...
പൊതു വിജ്ഞാനം- 184-കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
1. രണ്ടുതവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ എഴുത്തുകാരന്‍?2. പാരമ്പര്യ സിദ്ധാന്തം ആവിഷ്കരിച്ച ഓസ്ട്രിയന്‍ സസ്യശാസ്ത്രജ്ഞന്‍?3. 1997 ല്‍ കാര്‍ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് രാജകുമാരി?4. ലിറ്റില്‍ കോര്‍പ്പറല്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് സൈന്യാധിപന്‍?5. ലോക ചെസ് ചാമ്പ്യന്‍ പദവി നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍?6. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി?7. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ പ്രസിഡന്റ്?8. അണുസിദ്ധാന്തം ആവിഷ്കരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍?9. ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി?10. വെള്ളിത്തിരയില്‍ സൂപ്പര്‍മാനെ അനശ്വരനാക്കിയ നടന്‍?11. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ നീഗ്രോവംശജയായ വനിത?12. ആധുനിക...
Thursday, June 14, 2012
183-ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
1. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീല്‍ ആര്‍ച്ച് പാലം?2. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?3. ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം?4. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും ചെറിയ പുഷ്പം?5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യന്‍?6. ശൂന്യാകാശത്തേക്ക് അയയ്ക്കപ്പെട്ട ആദ്യ ജീവി?7. ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍?8. ഗ്രഹങ്ങളുടെ ചലനനിയമം കണ്ടെത്തിയത്?9. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി?10. ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?11. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു?12. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആദ്യപ്രസിഡന്റ്?13. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?14. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?15. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യന്‍?16. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ...
പൊതു വിജ്ഞാനം-182-. 'പിങ്ക് സിറ്റി' എന്നറിയപ്പെടുന്ന നഗരം?
1. ലോകപ്രശസ്തമായ വജ്രഖനികള്‍ കാണപ്പെടുന്ന പ്രദേശം?2. റഷ്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന നഗരം?3. പാലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പ്രദേശം?4. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത്?5. ഇന്തോനേഷ്യയുടെ തലസ്ഥാനം?6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?7. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏത്?8. ക്രിസ്ത്യാനികളുടെ പുണ്യനഗരമായി കരുതപ്പെടുന്ന ഇസ്രായേലിലെ നഗരം?9. ലോകത്തിലെ പ്രാചീന അത്ഭുതങ്ങളിലൊന്നായ 'തൂക്കുപൂന്തോട്ടം' സ്ഥിതി ചെയ്യുന്ന നഗരം?10. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരം?11. 1918 വരെ റഷ്യയുടെ തലസ്ഥാനമായിരുന്ന നഗരം?12. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?13. ഹോണോലുലു എന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എവിടെ...
പൊതു വിജ്ഞാനം-181-ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
1. ആദ്യ ഭൌമ ഉച്ചകോടി നടന്നത്?2. ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?3. ആദ്യ യു.എന്‍ സെക്രട്ടറി ജനറല്‍?4. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?5. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?6. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?7. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?8. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?9. ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍?10. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?11. 'പുലയരാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?12. സാഹിത്യത്തിനുള്ള ബുക്കര്‍സമ്മാനം നേടിയ ആദ്യ മലയാളി?13. യു.പി.എസ്.സിയില്‍ അംഗമായ ആദ്യ മലയാളി?14. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍?15. എ മൈനസ് ബി, ശകുനം, തോറ്റങ്ങള്‍, പ്രവാസി, ഏഴാമെടങ്ങള്‍,...
പൊതു വിജ്ഞാനം - 180-ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറുവിഭാഗത്തില്‍പ്പെട്ട സസ്യം?
1. ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?2. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?3. ബിഗ്ബോഡ് എന്ന അപരനാമമുള്ളത്?4. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി ആരംഭിച്ചത് എവിടെയാണ്?5. മാനവവികസന സൂചികയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി വര്‍ത്തിച്ചത്?6. 2010 ലെ മാനവവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം?7. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി?8. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പന്നം) ഉള്ള രാജ്യം?9. ലോകത്ത് സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യം?10. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍?11. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയുടെ സ്ഥാനം?12. സി.എസ്.ഒയുടെ...
പൊതു വിജ്ഞാനം - 179-സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?

1. കവിയുടെ കാല്‍പ്പാടുകള്‍ ആരുടെ ആത്മകഥയാണ്?2. എതിര്‍പ്പ് ആരുടെ ആത്മകഥയാണ്?3. ഓര്‍മ്മയുടെ ഓളങ്ങള്‍ എന്ന ആത്മകഥ എഴുതിയതാര്?4. സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?5. കേരളത്തിലെ ആദ്യത്തെ ഐ. എസ്. ഒ സര്‍ട്ടിഫൈഡ് പൊലീസ് സ്റ്റേഷന്‍ ഏത്?6. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം?7. യുനെസ്കോയുടെആസ്ഥാനം?8. അന്താരാഷ്ട്ര തപാല്‍ സമിതിയുടെ (യു.പി.യു) ആസ്ഥാനം?9. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ( ഐ. എല്‍. ഒ) ആസ്ഥാനം?10. ഭക്ഷ്യ - കാര്‍ഷിക സംഘടനയുടെ ( എഫ്. എ.ഒ.) ആസ്ഥാനം?11. കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?12. വൃക്കളെക്കുറിച്ചുള്ള പഠനം?13. ഒന്നാം മൈസൂര്‍ യുദ്ധം അവസാനിച്ച ഉടമ്പടി?14. ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി?15....
Wednesday, June 13, 2012
Complete List of Blogger Tutorials
Categories
Click on a category heading to skip to this section of the article.
Blogger News and Issues
Custom Domains
Customizing your Blogger Template
Overall Layout/General Customizations
Header/Navigation
Posts
Sidebar(s)
Footer
Feeds and Syndication
General Tutorials
Images, Icons and Badges
Labels, Categories and Tags
Monetize your Blog
Resources for Bloggers
Widgets and Add-ons
Back to T...
Sunday, June 10, 2012
പൊതു വിജ്ഞാനം -178- റെസിന്‍ ലഭിക്കുന്ന വൃക്ഷം
1. നിശാദീപങ്ങള്‍ എന്നറിയപ്പെടുന്ന, ഭൂമിയില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള മേഘം?2. ഭൂമിക്കുള്ളില്‍ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിര്‍ഗമിക്കുന്ന ജലസ്രോതസ്സ്.3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്4. മന്ദഗതിയില്‍ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹദ്പിണ്ഡം?5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി7. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതമേത്?8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്ന സ്ഥലം?10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര...
പൊതു വിജ്ഞാനം-177-കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

1. വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന സ്ഥാപനം?2. ലോകത്തിലെ ആദ്യത്തെ തലമുറയില്‍പ്പെട്ട കമ്പ്യൂട്ടര്‍?3. ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മിത വാര്‍ത്താവതാരക?4. കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?5. സി എന്ന കമ്പ്യൂട്ടര്‍ പോഗ്രാമിംഗ് ഭാഷ ആവിഷ്കരിച്ച വ്യക്തി?6. ബുവര്‍ യുദ്ധം നടന്ന വര്‍ഷം?7. യൂറോപ്യന്‍ സാമ്രാജ്യത്വത്തെവെല്ലുവിളിക്കാന്‍ ചൈന നടത്തിയ കലാപം?8. രണ്ടാം ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?9. വേഴ്സായ് ഉടമ്പടി ഒപ്പുവച്ച വര്‍ഷം?10. ലീഗ് ഒഫ് നേഷന്‍ (സര്‍വ്വരാജ്യസഖ്യം) സിന് അടിത്തറയിട്ട ഉടമ്പടി?11. റഷ്യ ജര്‍മ്മനിയുമായി 1918 ല്‍ ചെയ്ത സന്ധി?12. സഖ്യകക്ഷികളുമായി യുദ്ധവിമാനക്കരാറില്‍ ഒപ്പുവച്ച ജര്‍മ്മന്‍ രാജകുമാരന്‍?13....
Monday, June 4, 2012
പൊതു വിജ്ഞാനം-176-ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി?
1. ഇന്ത്യയെ വടക്കേഇന്ത്യ, തെക്കേഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന പര്‍വതനിര?2. പശ്ചിമഘട്ടത്തിലെ പ്രധാന ചുരം?3. നര്‍മ്മദ, താപ്തി നദികള്‍ക്കിടയിലുള്ള പര്‍വതനിര?4. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗം?5. ഉത്തരപര്‍വത മേഖലയില്‍ വടക്കുപടിഞ്ഞാറ് തെക്കുകിഴക്കന്‍ ദിശയില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയ പര്‍വതനിരയുടെ ഏകദേശ നീളം?6. ഇന്ത്യയിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയേത്?7. അരാക്കന്‍യോമ എന്നറിയപ്പെടുന്ന മലനിരകള്‍?8. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?9. എവറസ്റ്റ് കൊടുമുടി നേപ്പാളില്‍ വിളിക്കപ്പെടുന്നത്...?10. എവറസ്റ്റ് കൊടുമുടി ടിബറ്റില്‍ അറിയപ്പെടുന്നത്?11. ഏറ്റവും ഉയരം കുറഞ്ഞ ഹിമാലയന്‍നിര?12. ഹിമാലയന്‍ നിരയുടെ വടക്കേ അറ്റം?13. പ്രധാനപ്പെട്ട സുഖവാസ...
പൊതു വിജ്ഞാനം-175- 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?
1. ഡി.ഡി.ടി കണ്ടുപിടിച്ചത്?2. ഇന്‍സുലിന്‍ കണ്ടുപിടിച്ചത്?3. 'എമു' എന്ന പക്ഷിയെ സാധാരണയായി കണ്ടുവരുന്നത്?4. രണ്ട് ആതിഥേയരില്‍ക്കൂടി ജീവിതക്രമം പൂര്‍ത്തിയാക്കുന്ന ഒരു പരാദം?5. ഈച്ചയുടെ ലാര്‍വയുടെ പേര്?6. ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം?7. ഉറുമ്പുകളെ വരിവരിയായി പോകാന്‍ സഹായിക്കുന്ന രാസഘടകം?8. തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം?9. ആണ്‍കടുവയും പെണ്‍സിംഹവും ഇണചേര്‍ന്നുണ്ടാകുന്ന ജീവി?10. തേനീച്ചകളെ തിന്നുന്ന ജീവികള്‍ സാധാരണയായി അറിയപ്പെടുന്നത്?11. ഏറ്റവും കൂടുതല്‍ മുട്ടയിടുന്ന ജീവി?12. 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?13. തവള വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ശ്വസിക്കാനുപയോഗിക്കുന്ന അവയവം?14. ബാഹ്യബീജസങ്കലനം നടത്തുന്ന ഒരു ജീവിയാണ്...?15....
പൊതു വിജ്ഞാനം-174-ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?

1. ഏറ്റവും വലിയ മത്സ്യം?2. കൃത്രിമമായി മത്സ്യം വളര്‍ത്തുന്നതിന്റെ ശാസ്ത്രീയനാമം?3. മാനവേദന്‍ എന്ന സാമൂതിരിരാജാവ് രൂപം നല്കിയ കലാരൂപം?4. ആദ്യമായി ആന്റി സെപ്റ്റിക് സര്‍ജറി നടത്തിയത്?5. ആദ്യമായി കണ്ടുപിടിച്ച സൂപ്പര്‍ കണ്ടക്ടര്‍?6, ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാല?7. കഥകളിയുടെ ആദ്യ ചടങ്ങ്?8. ഏറ്റവും കൂടുതല്‍ അളവില്‍ ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം?9. മാളവികാഗ്നിമിത്രം രചിച്ചത്?10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ളിംലീഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷം?11. മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്?12. ആദ്യത്തെ ജെ.സി. ഡാനിയേല്‍ അവാര്‍ഡിനര്‍ഹനായത്?13. ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ്?14. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച...
പൊതു വിജ്ഞാനം173-ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി?
1. കുത്തബ്മിനാറിന്റെ നിര്‍മ്മാണം ആരംഭിച്ചത്?2. ബ്രിട്ടീഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്?3. ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ള രാജ്യം?4. ഇന്ത്യയിലെ ആദ്യത്തെ ധനതത്വശാസ്ത്ര ചിന്തകന്‍ എന്നറിയപ്പെടുന്നത്?5. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് നേടിയ മലയാള സിനിമ?6. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?7. ആദ്യത്തെ ഏഷ്യന്‍ ഗെയിംസിനുവേദിയായ നഗരം?8. ആരുടെ സദസ്യനായിരുന്നു ദണ്ഡി?9. ആകാശവാണിക്ക് ആ പേര് നിര്‍ദ്ദേശിച്ച വ്യക്തി?10. കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍?11. ഇന്ത്യന്‍ ന്യൂട്ടന്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നത്?12. ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം?13. സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്?14....
പൊതു വിജ്ഞാനം-172-തക്കാളിയില്‍ കാണുന്ന ആസിഡ്?
1. കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷക ഘടകം?2. ടിഷ്യുകള്‍ച്ചര്‍ എന്ന പ്രജനന രീതിയുടെ പിതാവ്?3. തക്കാളിയില്‍ കാണുന്ന ആസിഡ്?4. പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന കായം ഏത് സസ്യത്തില്‍നിന്ന് ലഭിക്കുന്നു?5. ആന്റിസെപ്റ്റിക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍?6. സസ്യങ്ങളുടെ വളര്‍ച്ചയുടെ നിരക്ക് അറിയാനുള്ള ഉപകരണം?7. കൃത്രിമ സസ്യ പ്രജനന രീതി അറിയപ്പെടുന്നത്?8. മനുഷ്യന്റെ ദഹന പ്രക്രിയയില്‍ ദഹനവിധേയമാകാത്ത ഒരു സസ്യഭാഗം?9. ചോളത്തിന്റെ ജന്മദേശം?10. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?11. ചൈന റോസ് എന്നറിയപ്പെടുന്ന പുഷ്പം?12. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?13....