
Thursday, August 23, 2012
കുസൃതി ചോദ്യങ്ങള്‍ -2
1.ഏറ്റവുംതിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്? - അര്‍ജെന്റിന 2. നാവു കൊണ്ട്ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ് 3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നുംപിന്‍വാങ്ങുവാനുള്ള കാരണമെന്ത്?-- അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കിതുടങ്ങിയിരുന്നില്ല.4.രണ്ടുദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ്ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതികഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോള്‍കഴിക്കുന്നില്ല..ഭര്‍ത്താവ്ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ചെയ്തു . അതും നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെമുന്നില്‍വയ്ക്കുന്നു. .ഭാര്യ കഴിക്കുന്നില്ല.ഭര്‍ത്താവ്...
Sunday, August 19, 2012
പ്രശ്നോത്തരി
മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?-സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)മലയാളത്തിലെ ആദ്യ നിഘണ്ടു?-ഡിക്ഷ്ണേറിയം മലബാറിക്കം(1746)മലയാളത്തിലെ ആദ്യ സാഹിത്യമാസിക?-വിദ്യാവിലാസിനി(1881)മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ളപൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?-കവന കൌമുദിമലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം...
Wednesday, August 1, 2012
Hard Disk Data Recovery
Hard disk recovery is possible because of data remanence, which means that some data continues to exist on the hard disk drive even after it has been deleted. While data remanence is beneficial to hard disk recovery, there is also a downside; that is, data remanence is one of the most convenient tools used in cyber-espionage. That's why computer security experts tell you that simply erasing a file doesn't always completely delete it.
The best free hard disk recovery software - EaseUS Data Recovery Wizard Free Edition, reconstructs lost files, regardless of whether they were deleted accidentally or are inaccessible due to a crashed hard...