
Wednesday, September 12, 2012
convert photo to pencil sketch- Easy steps in photoshop
1. 1. crtl J to make a copy or original
2. image - adjust – shadow/highlights; bring up shadows to taste – note foliage
3. press “d” to make sure colors = B on top, W on bottom
4. filter – sketch – photocopy; details, 2-12; darkness = max 50 – set detail just high enough to retain shape information
5. filter – blur – gausian – 2 – helps remove some of the black noise
6. then run again: filter – sketch – photocopy; this time, detail = 0
7. reverse colors of black-white so now white is on top
8. with pencil, clean up image – takes about 15-20 minutes
. The double filter-sketch-photocopy produces a finer-line drawingMethod-2 1. Select...
Wednesday, September 5, 2012
192-റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?
1. റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?2. ഹൈദരാബാദ് ഏതു നദീതീരത്ത്?3. കേരളത്തിനുള്ളിലെ മയ്യഴി ആരുടെ അധിനിവേശ പ്രദേശമായിരുന്നു?4. വിയന്ന ഏതു നദിയുടെ തീരത്താണ്?5. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്‌കാരത്തിന് അർഹയായത്?6. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത?7. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?8. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം?9. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?10. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം?11. ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്?12. കേരളത്തിലെ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ?13. എ നേഷൻ ഇൻ മേക്കിംഗ് രചിച്ചത്?14. തെക്കേ അമേരിക്കയിലെ ഏറ്റവും...
191- വിയറ്റ്‌നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
1 റഷ്യയും ജപ്പാനും ചൈനയെ കൈവശപ്പെടുത്താതിരിക്കാനായി അമേരിക്കൻ ഐക്യനാടുകൾ ആവിഷ്‌കരിച്ച പദ്ധതി?2. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ കൂട്ടായ്മയാണ്...?3. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി സംഘടനാ നേതാക്കൾ പാരീസിൽ രൂപീകരിച്ച സാർവ്വദേശീയ സംഘ ടന?4. യൂറോപ്പിൽ താമസിച്ചിരുന്ന ജൂതന്മാർ സ്വിറ്റ്‌സർലന്റിലെ ബാസിലിയയിൽ രൂപംകൊടുത്ത സംഘടന?5. ഒന്നാംലോകമഹായുദ്ധം നടന്നവർഷം?6. ഒന്നാം ലോകമഹായുദ്ധ സമയത്തെ ജർമ്മൻ ഭരണാധികാരി?7. വുഡ്‌റോ വിൽസന്റെ നേതൃത്വത്തിൽ സർ വരാജ്യസഖ്യം രൂപീകരിച്ച വർഷം?8. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷന്റെ മുൻഗാമി എന്നറിയപ്പെടുന്നത്?9. ഒന്നാം ലോകമഹായുദ്ധത്തിൽ കീഴടങ്ങിയ ആദ്യരാജ്യം?10. റഷ്യ ജർമ്മനിയുമായി 1918 ൽ ചെയ്ത സന്ധി?11....
190-വിരലുകളില്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?

1. പെൻസിൽ അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?2. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാളകവി?3. റൗലറ്റ് നിയമം ഏതുവർഷമാണ് നിലവിൽ വന്നത്?4. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്?5. പൊട്ടാസ്യം എന്ന മൂലകത്തിന് കെ എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽനിന്നാണ്?6. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?7. ശക്തൻതമ്പുരാൻ അന്തരിച്ചത് ഏതുവർഷത്തിൽ?8. ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?9. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായത്?10. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?11. പെലെയുടെ യഥാർത്ഥ പേര്?12. ലാല ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ സാൻഡേഴ്‌സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചത്?13....
189- കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ്പ്രസ്?
1. ഏതുഭാഷയിലെ മഹാകവിയായിരുന്നു വിർജിൽ?2. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?3. ലോകത്തെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയത്?4. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?5. ജോർജ് അഞ്ചാമൻ രാജാവിന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്ക് നിർമ്മിക്കപ്പെട്ടത്?6. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം?7. 1904 ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ എഡിറ്റർ ആയിരുന്നത്?8. ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?9. പ്രകാശം കടത്തിവിടാത്ത ഗ്ലാസ്?10. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം?11. കേരളത്തിൽ സഭയ്ക്കുപുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം?12. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ...
Tuesday, September 4, 2012
ക്രിസ്പി പൊട്ടറ്റോ
ചേരുവകള്‍ഉരുളക്കിഴങ്ങ് 5ഉപ്പ്മുളക് പൊടിഗരം മസാല 2 ടി/സ്പയര്‍ പൊടി 2 ടി/സ്എണ്ണ 3 ടി/സ്തയ്യാറാക്കുന്ന വിധംപുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നടുവെ മുറിച്ച ശേഷം അതിനെ വീണ്ടും ചെറിയ ചതുരക്കഷ്ണങ്ങളാക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ഇതിലിട്ട് വറുത്ത് കോരുക.ഇതിലേക്ക് അല്പം ഉപ്പും,പയര്‍ പൊടിയും വിതറുക.ശേഷം ഇതിലേക്ക് ഗരം മസാല പൊടിയും മുളക് പൊടിയും വിതറുക.വീണ്ടും 4-5 മിനിറ്റ് കൂടി വറുത്ത ശേഷം എണ്ണയില്‍ നിന്ന് കോരിയെടുത്ത് ഉപയോഗിക്കാ...
Monday, September 3, 2012
പാചകം-കോഫി മില്‍ക് ഷേക്
കോഫി ഐസ്ക്രീം 2 സ്കൂപ്തണുത്ത പാല്‍ അര കപ്പ്പഞ്ചസാര 1 ടി/സ്വൈറ്റ് ക്രീംചോക്ലേറ്റ് ചിപ്‌സ്തയ്യാറാക്കുന്ന വിധംമിക്‌സിയുടെ ജാറിലേക്ക് കോഫി ഐസ്ക്രീം,പാല്‍,പഞ്ചസാര ഇവ ചേര്‍ത്ത് അടിച്ചെടുക്കുക.ഇത് നന്നായി പതഞ്ഞു കഴിയുമ്പേള്‍ ഒരു വലിയ ഗ്ലാസിലേക്ക് പകര്‍ത്തി മുകളില്‍ വൈറ്റ് ക്രീമും ചോക്ലേറ്റ് ചിപ്‌സും വച്ച് അലങ്കരിച്ച് ഉപയോഗിക്കാം.നുറുങ്ങ്:ചേരുവകളെല്ലാം തണുപ്പിച്ച് ഉപയോഗിക്കണ...
പാചകം- കൂട്ടുകറി
ചേരുവകള്‍വാഴയ്ക്ക് 2കടല 1 കപ്പ്തേങ്ങ ചുരണ്ടിയത് അര മുറിമഞ്ഞള്‍ പൊടി 1 നുളള്ജീരകം അര ടി/സ്കുരുമുളക് പൊടി 2 ടി/സ്ഉണക്കമുളക് 2-3കടുക്കറിവേപ്പിലതേങ്ങഉഴുന്ന് പരിപ്പ്ചെറിയ ഉളളിവെളളംഉപ്പ്എണ്ണതയ്യാറാക്കുന്ന വിധംകടല തലേന്നു തന്നെ വെളളത്തില്‍ കുതിര്‍ത്തിടണം.പിറ്റേന്ന് കടലയും വാഴയ്ക്കയും ഉപ്പ്,കുരുമുളക് പൊടി,,കുറച്ച് മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വെവ്വേറെ വേവിക്കണം.ജീരകവും ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും മിക്‌സിയിലിട്ട് അരച്ചെടുക്കുക.ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയും വാഴയ്ക്കയും കൂട്ടി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് ഈ മിശ്രിതം ചെറു തീയില്‍ തിളപ്പിക്കുക.മറ്റേ അടുപ്പിലേക്ക് ഒരു...
പാചകം -റവ പായസം
ചേരുവകള്‍റവ 1 കപ്പ്നെയ്യ് 2 ടേ/സ്പഞ്ചസാര ആവശ്യത്തിന്പാല്‍ രണ്ടര കപ്പ്വാനില എസന്‍സ് 1-2 തുളളിഏലയ്ക്ക പൊടി അര ടി/സ്കശുവണ്ടിഉണക്കമുന്തിരിതയ്യാറാക്കുന്ന വിധംപാല്‍,പഞ്ചസാര ഇവ യോജിപ്പിച്ച് നല്ല തീയില്‍ വച്ച് തിളപ്പിച്ചെടുക്കുക.പാല്‍ തിളച്ചു കവിയുമ്പോള്‍ തീ കുറച്ച് ഇതിലേക്ക് റവ ഇടുക.ഇത് കൈയെടുക്കാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.ഇത് ഒരു അയഞ്ഞ പരുവത്തിലാകുമ്പോള്‍ നെയ്യില്‍ പകുതി ഇതിലേക്ക് ചേര്‍ക്കുക.കൂടെ വാനില എസന്‍സ്,,ഏലയ്ക്ക പൊടി തുടങ്ങിയവയും ചേര്‍ക്കണം.ശേഷം തീയില്‍ നിന്നെടുത്ത് മൂപ്പിച്ചെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ചേര്‍ക്കണം.ഇത് മൂപ്പിച്ച നെയ്യും ഇതിലേക്ക് ഒഴിക്കണ...
പാചകം- വെളളരിക്ക പച്ചടി
ചേരുവകള്‍വെളളരിക്ക 1പച്ചമുളക് 4-5തേങ്ങ ചിരകിയത് അര മുറികടുക് അര ടി/സ്തൈര് ഒന്നൊന്നര കപ്പ്കറിവേപ്പിലചെറിയ ഉളളി 2ഉണക്കമുളക്വെളളംഉപ്പ്എണ്ണതയ്യാറാക്കുന്ന വിധംവെളളം,ഉപ്പ്,കറിവേപ്പില ഇവ ചേര്‍ത്ത് വെളളരിക്ക വേവിച്ചെടുക്കുക.തേങ്ങ,ചെറിയ ഉളളി,പച്ചമുളക്,കാല്‍ ടി/സ് കടുക് ഇവ മിക്‌സിയിലിട്ട് അരച്ചെടുക്കുക.ഇത് വേവിച്ച വെളളരിക്കയിലേക്ക് ചേര്‍ക്കുക.ഇത് ചെറുതീയില്‍ വച്ച് തിളപ്പിക്കുക.ഇത് പാകമായി കഴിയുമ്പോള്‍ വാങ്ങി വച്ച് തണുക്കുമ്പോള്‍ ഇതിലേക്ക് കട്ടയില്ലാതെ അടിച്ചെടുത്ത തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.കടുക്,ഉണക്കമുളക്,കറിവേപ്പില ഇവ താളിച്ച് ചേര്‍ക്കു...
പാചകം- സേമിയ പായസം
ചേരുവകള്‍ വെര്‍മിസല്ലി 1 കപ്പ്പാല്‍ 3-31/2 കപ്പ്മില്‍ക്ക് മേഡ് അര കപ്പ്കശുവണ്ടി കാല്‍ കപ്പ്ഉണക്കമുന്തിരി കാല്‍ കപ്പ്വെളളം അര കപ്പ്ഏലയ്ക്ക 3പഞ്ചസാരനെയ്യ് 2 ടേ/സ്തയ്യാറാക്കുന്ന വിധംവെര്‍മിസല്ലി നെയ്യില്‍ വറുത്തെടുക്കുക.ഇതേ പാനില്‍ തന്നെ ഉണക്കമുന്തിരിയും കശുവണ്ടിയും വറുത്തെടുക്കുക.നല്ല ചുവടുകട്ടിയുളള പാത്രത്തില്‍ വെളളവും പാലും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.വീണ്ടും തീ കുറച്ച് വച്ച് ഇത് തിളപ്പിക്കുക.ശേഷം ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വെര്‍മിസല്ലി ചേര്‍ത്ത് ഇളക്കുക.തീ കുറച്ച് വെച്ച് വേവിക്കണം.ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും മില്‍ക്ക് ഡേും ചേര്‍ക്കുക.അവസാനം...
പാചകം - ബ്രെഡ് റോള്‍
ചേരുവകള്‍ ബ്രെഡ് 8-10ഉരുളക്കിഴങ്ങ്് പുഴുങ്ങി തൊലികളഞ്ഞത് 2-3ഗ്രീന്‍ പീസ് 1*2 കപ്പ്നാരങ്ങാ നീര് 1 ടേ/സ്പൂകുരുമുളക് 2 ടേ/സ്പൂഉപ്പ്പാല്‍ക്കട്ടി 9-10 ടേ/സ്്പൂവെളിച്ചെണ്ണ 1 കപ്പ്തയ്യാറാക്കുന്ന വിധംപുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് എടുത്ത് അല്പം ഉപ്പും ചേര്‍ത്ത് കൊയുപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ഗ്രീന്‍ പീസ്്,നാരങ്ങാ നീര്,കുരുമുളക് പൊടി ഇവയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.ബ്രെഡ് കഷ്ണങ്ങളെടുത്ത് ഇതിന്റെ അരികുവശം ഒരു കത്തിയുപയോഗിച്ച് മുറിച്ചു മാറ്റുക.ശേഷം അല്പം വെളളം ഉപയോഗിച്ച് ബ്രെഡിന്റെ ഇരുവശവും ഒന്നു നനച്ചെടുക്കുക.ബ്രെഡ് അധികം കുതിര്‍ന്ന് പോകാതെ...
അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍
കംപ്യൂട്ടര്‍ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കമ്പ്യൂട്ടറിനു മുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് പത്തും പതിനെട്ടും മണിക്കൂര്‍ കഴിച്ചു കൂട്ടുന്നതിന് ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല. ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്ന് പലര്‍ക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തില്‍ðഭൂരിപക്ഷം ആളുകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല. ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാക്കുന്നു. കൊളസ്‌ട്രോള്‍ കൂടുതലുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍...
പ്രമേഹം മാറാന്‍ മാവില
പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്. ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍ ഉപയോഗിക്കാറുണ്ട്.ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്, കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക് ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്....
നടുവേദനയും പ്രധാന കാരണങ്ങളും
യൗവനാരംഭം മുതല്‍ വാര്‍ദ്ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നടുവേദന നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.പുരുഷന്മാര്‍ക്ക് പരിക്കുകളും പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട്...
മസ്തിഷ്കാഘാതവും രോഗകാരണങ്ങളും
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയോ ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നു പറയുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സദാ ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെവരുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്ക്കും. തലച്ചോറിന്റെ...
ഹൃദയസംരക്ഷണത്തിന് പോളിപില്‍ ഗുളികകള്‍
അന്‍പത് കഴിഞ്ഞാല്‍പ്പിന്നെ എപ്പോ വേണമെങ്കിലും പൊളിഞ്ഞു വീഴാവുന്ന ഒന്നായി നമ്മുടെയൊക്കെ ഹൃദയം മാറുന്നുണ്ട്. എപ്പോ വേണമെങ്കിലും അറ്റാക്ക് വരാവുന്ന ഒരാളായി നമ്മുടെ ജീവിതരീതി നമ്മളെ മാറ്റുന്നുണ്ട്. എന്നാല്‍ അതിനെല്ലാം ഒരു പരിഹാരമായിട്ടാണ് പോളിപിന്‍ ഗുളികകള്‍ വരുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പോളിപിന്‍ ഗുളികകള്‍ കഴിച്ചാല്‍ പിന്നെ ഹൃദയത്തിന്റെ കാര്യത്തില്‍ കാര്യമായൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കും, രക്തസമ്മര്‍ദ്ദം കുറയ്ക്കും, കൂടാതെ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കും തുടങ്ങിയ കാര്യങ്ങളാണ് പോളിപില്‍ എന്ന ഒറ്റ മരുന്നുകൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 200,000 പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍...
ഉപ്പിനെയും ഇനി പ്രമേഹക്കാര്‍ പേടിക്കണം
കൊച്ചുകുട്ടികള്‍ മുതല്‍ ഇന്ന് കണ്ടുവരുന്ന രോഗമാണ് പ്രമേഹം. പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക, കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.പ്രമേഹക്കാര്‍ക്ക് ഭക്ഷണത്തിലും നിയന്ത്രണങ്ങളേറെയാണ്. അരിഭക്ഷണം കഴിക്കരുത്, കപ്പ കഴിക്കരുത് എന്നൊക്കെ വിലക്കും. പക്ഷേ അരിയല്ലാതെ മറ്റെന്തെങ്കിലും പാകം ചെയ്ത് കഴിയ്ക്കുകയാണെങ്കില്‍ ഒന്നിനും വിലക്കില്ല. അതുകൊണ്ടുതന്നെ ഉപ്പും മുളകുമൊക്കെ പാകത്തിന് ചേര്‍ത്ത് മധുരം നഷ്ടപ്പെട്ട സങ്കടം തീര്‍ക്കാന്‍ പലരും മറ്റു ഭക്ഷണങ്ങള്‍ ആവോളം കഴിയ്ക്കും. ...
സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ നാരങ്ങ
സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്. ഇതിനായി ചില ടിപ്‌സുകള്‍. രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി. കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക് തിളക്കവും...
ഹോമിയോപ്പതിയിലൂടെ തൈറോയ്ഡ് ക്രമപ്പെടുത്താം
ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥികളില്‍ ഒന്നാണ് ജോടിയായി കാണപ്പെടുന്ന തൈറോയ്ഡ്. ശരീരത്തിലെ ഓരോ കോശങ്ങളുടെയും ക്രമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുന്നു.അന്തരീക്ഷത്തിലെ പലതരം അപകടകരമായ കെമിക്കലുകള്‍ നേരിട്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്നു. ക്‌ളോറൈഡുകള്‍, ബ്രോമൈഡുകള്‍, ഫഌറൈഡുകള്‍. കൂടാതെ ചില പെട്രോ കെമിക്കല്‍ രാസവസ്തുക്കള്‍ തുടങ്ങിയവ നേരിട്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അലര്‍ജിക്ക് അവസ്ഥകള്‍, പോഷകമൂല്യമുള്ള ആഹാരങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം...
ഗ്യസിനെ തുരത്താന്‍ മാര്‍ഗങ്ങള്‍
വറുത്തതും, മസാല അധികം ചേര്‍ത്തതുമായ ആഹാരം, വളരെ തണുത്ത പാനീയങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം എന്നീ ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു സര്‍വ്വസാധാരണ രോഗമാണ് ഗ്യാസ്ട്രബിള്‍. സമയനിഷ്ഠയില്ലാത്ത ഭക്ഷണരീതി എന്നിവ ഗ്യാസ് വര്‍ദ്ധിപ്പിക്കും. വ്യായാമക്കുറവും, സ്ഥിരമായി ഒരിടത്ത് ഇരിക്കുന്ന രീതിയും ഈ രോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും അസിഡിറ്റി ഉണ്ടാക്കി ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. മനോവേദനയും പ്രതികാരചിന്തയും ഭീതിയും കാര്‍ന്നുതിന്നുന്ന എത്രയേ പേര്‍ കിട്ടുന്നതെന്തും തിന്നുകയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറേ മരുന്നുകള്‍ വാരി വിഴുങ്ങുകയും ചെയ്യുന്നവരാണ് മിക്കവരും...
ഉദരരോഗങ്ങള്‍ക്ക് പ്രതിവിധി ..
ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങി വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. വയറിന്റെ അസ്വസ്ഥതകളെ നേരിടാന്‍ വീട്ടില്‍ തന്നെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. അസിഡിറ്റി മൂലമുണ്ടാകുന്ന പുളിച്ചു തികട്ടല്‍, വയറെരിച്ചില്‍ മുതലായവ മാറാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചെടുത്ത് കാച്ചിയ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. അല്പം ജീരകം വറുത്ത് കരിയാറാകുമ്പോള്‍ അതിലേക്ക് വെള്ളമൊഴിച്ച് വാങ്ങി ആറിച്ച് കുടിക്കുന്നതും അസിഡിറ്റിയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കുറച്ച് ദിവസം അടുപ്പിച്ച് ഇവ രണ്ടിലേതെങ്കിലും ചെയ്താല്‍ അസിഡിറ്റി മാറുമെന്നുറപ്പ്. അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ ദിവസത്തില്‍ പല തവണ...
ഇ എസ് ആര്‍ കൂടുന്നെങ്കില്‍ സൂക്ഷിക്കുക..!!
രക്ത പരിശോധനകള്‍ നടത്തുന്ന എല്ലാവര്‍ക്കും സുപരിചിതമായ ഒരു പദമാണ് ഇ.എസ്.ആര്‍. എന്നത്. എന്നാല്‍ എന്താണ് ഇ.എസ്.ആര്‍ എന്ന് അധികമാര്‍ക്കും അറിയില്ല. സാധാരണയായി 20 മില്ലീ മീറ്ററില്‍ താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ.എസ്.ആര്‍. ഇതിലധികം വരുന്നത് ശരീരത്തില്‍ ബാധിച്ചിരിക്കുന്ന ഇന്‍ഫക്ഷന്റെയോ മറ്റു രോഗങ്ങളുടെയോ സൂചന ആയിരിക്കുമെന്നതിനാല്‍ ഡോക്ടര്‍മാര്‍ ഈ പരിശോധനയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു.എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് എന്നണ് ഇ.എസ്.ആര്‍ എന്ന പദത്തിന്റെ പൂര്‍ണ്ണരൂപം. രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തില്‍ അതു കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത ശേഷം ഒരു ചെറിയ ഗ്ലാസ്സ് ട്യൂബിലൊഴിച്ച് അതു കുത്തനെ നിര്‍ത്തി ചുവന്ന...
ചെറുപയര്‍ സൗന്ദര്യ വര്‍ധക വസ്തു!
മലയാളികളുടെ‘ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ക്ഷണം എന്നതിലും ഉപരി സൗന്ദര്യ വര്‍ധക വസ്തുവായും, ആരോഗ്യദായകവുമായ ഒരു ധാന്യമാണ് എന്നറിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ചെറുപയര്‍ കഴിക്കുന്നത് മൂലം കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും രക്തവര്‍ദ്ധനയുണ്ടാക്കാനും സാധിക്കും.ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും.‘ക്ഷണത്തിന് പുറമേ മരുന്നായും ചര്‍മസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ നമുക്ക് ഉപയോഗിക്കാം മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.എണ്ണ തേച്ചു കുളിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത് ഉത്തമാണ്. ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍...
യൂട്യൂബില്‍ വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ഒരു സുവര്‍ണ്ണാവസരം.
യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ ഇപ്പോഴിതാ ഒരു സുവര്‍ണ്ണാവസരം. സെന്‍സിറ്റീവായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോകളില്‍ നിന്നും ആളുകളുടെ മുഖം മറയ്ക്കാന്‍ ഉപകരിക്കുന്ന സംവിധാനം ഓണ്‍ലൈന്‍ ലോകത്തില്‍ നെറ്റിസണ്‍ ജേണലിസത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കുന്നു.യൂട്യൂബിന്റെ നാഥനായ ഗൂഗിള്‍ ഇന്‍ങ്കാണ് പുതിയ ടൂള്‍ പുറത്തിറക്കിയിരിക്കുന്നത്.കേവലം വിനോദത്തിലുപരി അറിവുകള്‍ പകര്‍ന്നു നല്‍കുന്ന വീഡിയോകള്‍ക്കും അതുപോലെ സിറ്റിസണ്‍ ജേണലിസത്തിനും ആളുകള്‍ വ്യാപകമായി യൂട്യൂബിനെ ആശ്രയിക്കുന്നുണ്ട്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭ്യന്തരകലാപങ്ങളുടെ ഭീതിദമുഖം പുറംലോകത്തെ അറിയിച്ചത് യൂട്യൂബ് വീഡിയോകളാണ്. ...
സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ വീടിനു പെയിന്റടി വിദ്യ !
വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ് ഓസ്‌ട്രേലിയയിലെ ഗവേഷക വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍ പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ ഉല്‍പാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണത്തിലാണ് ഫലം കണ്ടിരിക്കുന്നത്. നാനോക്രിസ്റ്റലുകളാല്‍...
വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ വെറും 2800 രൂപ !
വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ നിങ്ങള്‍ക്ക്് സ്വന്തമാക്കണോ, അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങളെ കാത്ത് ഒരു സുവര്‍ണാവസരം. പുതിയ മോഡല്‍ സ്വന്തമാക്കാന്‍ നിങ്ങളുടെ കയ്യില്‍ അധികം പണമൊന്നും വേണ്ട വെറും 2800 രൂപ മതി.എന്താ ഞെട്ടിയോ..ഈ കേള്‍ക്കുന്നത് സത്യം തന്നെയാണ്. വെറും 2800 രൂപമാത്രമാണ് വിഡിയോകോണിന്റെ ഡ്യുവല്‍ സിം ടച്ച് സ്ക്രീന്‍ മോഡലിന്.ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മോഡല്‍ അവതരിപ്പിച്ചുകൊണ്ട്് വീഡിയോകോണ്‍ സൃഷ്ടിക്കുകയാണ്. സ്മാര്‍ട്‌ഫോണുകളിലെ മിക്കവാറും സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് v1570 എന്ന വീഡിയോകോണ്‍ മോഡലിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഒ.എസ്. ഇല്ലെന്ന...
ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍!

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന.ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍, എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.സ്മാര്‍ട്ട്‌ഫോണിനായി പരിഷ്ക്കരിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ....
റേഡിയേഷന്‍ അളക്കുന്ന മൊബൈല്‍ ഫോണ്‍ ?
മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍ അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ് മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ് കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ് ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന...
യൂട്യൂബിന് ഏഴു വയസ്സ് !

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയ വീഡിയോ ഷെയറിങ് വെബ്‌സൈറ്റ് യൂട്യൂബിന് ഏഴു വയസ്സ് തികഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ആസ്വദിക്കുന്നതും. ഏതൊരു ഏഴു വയസ്സുകാരനെയും പോലെ യൂട്യൂബും അതിദ്രുതം വളരുകയാണെന്ന് അധികൃതര്‍ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍ കുറിച്ചിട്ടു. ഇന്ന് ഓരോ മിനിറ്റിലും 72 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു.ലോകത്തിന്റെ പല കോണുകളിലുമുള്ള 800 മില്യന്‍ യുട്യുബ് ഉപയോക്താക്കള്‍ക്കും നന്ദി പറയുന്നു. യുട്യൂബ്, സബ്‌സ്ക്രിപ്ഷന്‍ 50 ശതമാനം വര്‍ധിച്ചത് പ്രയാണം ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് യുട്യുബ് അധികൃതര്‍ പറഞ്ഞു....
വിന്‍ഡോസ് 8 , 2250 രൂപയ്ക്ക് ..!!
വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 8 2250 രൂപയ്ക്ക് കൈപ്പിടിയിലൊതുക്കാം. ഒക്‌ടോബര്‍ 26 ന് ലോക വിപണിയില്‍ ഇത് ലഭ്യമായി തുടങ്ങും. മൂന്നു വ്യത്യസ്ത പതിപ്പുകളായാണ് വിന്‍ഡോസ് 8 പുറത്തിറങ്ങുന്നത്. വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ, വിന്‍ഡോസ് ഞഠഎന്നിവയാണവ. ഇതില്‍ വിന്‍ഡോസ് പ്രോസസ്സറില്‍ അധിഷ്ഠിതമായ ടാബ്‌ലറ്റ്, നെറ്റ്ബുക്കുകള്‍ക്കുവേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്. അതുകൊണ്ടു തന്നെ പൊതുവിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കൊപ്പം മാത്രമേ അവ ലഭിക്കുകയുള്ളൂ. എന്നാല്‍ വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ എന്നിവ പൊതുവിപണിയില്‍ ലഭ്യമാകും. ഈ രണ്ടു പതിപ്പുകളിലും വ്യത്യസ്തമായ കളറുകളിലും ലോഗോകളിലുമായിട്ടാണ് രൂപകല്‍പന. മെട്രോ ഡക എന്ന പേരിലാണ് ഈ ഇന്റര്‍ഫേസ്...
Sunday, September 2, 2012
കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍..
ത്രിഡി ചിത്രങ്ങള്‍ ഇനി കാണാന്‍ കണ്ണടകളുടെ ആവശ്യമില്ല. കാരണം കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍ കാണിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ഗവേഷകര്‍. പുതിയ സാങ്കേതിക വിദ്യപ്രകാരം ത്രിമാന ചിത്രങ്ങളെ ഏത് കോണില്‍ നിന്നും കാണാന്‍ സാധിക്കും. ഒരേ സമയം അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ചിത്രം ആസ്വദിക്കാം. ബെര്‍ലിനിലെ ഹെനിറിച്ച് ഹെര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ത്രിമാനചിത്രങ്ങളുടെ പുതിയ അവതരണത്തിന് പിന്നില്‍. നിലവില്‍ ത്രിമാന ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് ബ്ലൂ റേയിലാണ്. രണ്ട് ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത വീക്ഷണം പ്രദാനം ചെയ്താണ് ത്രിമാനദൃശ്യങ്ങള്‍ ബ്ലൂ റേയിലൂടെ ലഭ്യമാക്കുന്നത്....