
Tuesday, October 29, 2013
കേന്ദ്രമന്ത്രിമാരും വകുപ്പുകളും
കേന്ദ്രമന്ത്രിമാരും വകുപ്പുകളും ( 2012 ഒക്ടോബര്‍ 28 ന് നിലവിലുള്ളത് )ക്യാബിനറ്റ് മന്ത്രിമാര്‍1. ഡോ. മന്‍മോഹന്‍ സിങ് - പ്രധാനമന്ത്രിപഴ്സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആസൂത്രണം, ആണവോര്‍ജം, ബഹിരാകാശം, മന്ത്രിമാര്‍ക്കു വിഭജിച്ചു നല്‍കിയിട്ടില്ലാത്ത മറ്റു വകുപ്പുകള്‍.2. എ. കെ. ആന്റണി - പ്രതിരോധം3. ശരദ് പവാര്‍ - കൃഷി, ഭക്ഷ്യസംസ്കരണം4. പി. ചിദംബരം - ധനകാര്യം5. സുശീല്‍ കുമാര്‍ ഷിന്‍ഡേ - ആഭ്യന്തരം6. സല്‍മാന്‍ ഖുര്‍ഷിദ് - വിദേശകാര്യം7. വയലാര്‍ രവി - പ്രവാസികാര്യം8. എം. വീരപ്പ മൊയ്ലി - പെട്രോളിയം, പ്രകൃതിവാതകം9. ഡോ. ഫാറൂഖ് അബ്ദുല്ല - പാരമ്പര്യേതര ഉൌര്‍ജം10. എസ്. ജയ്പാല്‍ റെഡ്ഡി - ശാസ്ത്രസാങ്കേതികം,ഭൌമശാസ്ത്രം11. കമല്‍നാഥ്...
Friday, October 25, 2013
പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍.

പാചകവാതക സിലിണ്ടറുകളില്‍ ഗന്ധം ലഭിക്കാന്‍ ചേര്‍ക്കുന്ന ഈഥൈല്‍
മിര്‍ക്യാപ്പന്‍ എന്ന രാസവസ്തു മാരക വിഷ പദാര്‍ത്ഥമെന്ന് കണ്ടെത്തല്‍.
കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ അടിഞ്ഞുകൂടുന്ന പെട്രോളിയം
ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് അടുക്കളകളെ
വിഷമയമാക്കുന്നുവെന്നാണ് അമേരിക്കയിലെ ന്യൂജേഴ്‌സി ഹെല്‍ത്ത് ആന്റ്
സീനിയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട്
പറയുന്നത്.
ഗന്ധമില്ലാത്ത വാതകമാണ് പാചകവാതകമായ പ്രൊപ്പൈന്‍ ആന്റ് ബ്യൂട്ടൈന്‍
ഗ്യാസ്. സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്
തിരിച്ചറിയാന്‍ വേണ്ടിയാണ് പാചകവാതകത്തില്‍ ഈഥൈല്‍ മിര്‍ക്യാപ്പന്‍ എന്ന
വാതകം ചേര്‍ക്കുന്നത്.
മിര്‍ക്യാപ്പന്‍...
തൊണ്ട വേദന കുറക്കാൻ ചില ചെപ്പടിവിദ്യകൾ

മൂന്ന് അല്ലി വെളുത്തുള്ളി ചായയില്‍ ചേര്‍ത്തോ ചവച്ചരച്ചോ കഴിക്കുക.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുക.
ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ
സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.
ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
അല്‍പം കറുവപ്പട്ട പൊടിച്ച് രണ്ടു വലിയ സ്പൂണ്‍ തേനും ഒരു നുള്ള് കുരുമുകുപൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക.
ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് ചാലിച്ചു കഴിക്കുക.
വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും...
Thursday, October 24, 2013
Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars"
exclusive Video of Actress Simren Fighting with Vijay Adiraj in the Sun Tv show Titled "Superstars" - A star hunt Show...
Wednesday, October 23, 2013
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ദയവായി ഇതൊന്നു ശ്രദ്ധിക്കണേ…!!!

മോണിറ്റര്‍ ശരീരത്തില്‍ നിന്ന് 60 സെ. മീറ്റര്‍ എങ്കിലും അകറ്റിവെയ്ക്കുക.
മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരം വരുന്ന വിധം ക്രമീകരിക്കുക.
മോണിറ്ററിന് നേരേ മുന്നില്‍ നടുവിലായി ഇരിക്കുക.
മോണിറ്ററിലെ വെളിച്ചം, കോണ്‍ട്രാസ്റ്റ്, ഫോണ്ട് സൈസ് എന്നിവ ശരിയായ വിധം ക്രമീകരിക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും കണ്ണിന് റെസ്റ്റ് നല്‍കുക.
പല അകലങ്ങളിലുള്ള വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണിന് വ്യായാമമേകണം.
പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.
മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.
ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.
കണ്ണില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍...
ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കുന്നതിന് പ്രതിഫലം മാസം മൂന്നു ലക്ഷം രൂപ !!

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.ഇനി
അങ്ങനെ വെറുതേ കിടക്കുന്നതിന് പ്രതിഫലം കൂടി നല്‍കിയാലോ കാര്യം
കുശാലായില്ലേ?(സൂര്യാ ടി വിയുടെ തെറിയാളി ഹൌസിൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു പരദൂഷണം പറഞ്ഞു കിടക്കുന്നതിന്റെ പ്രതിഫലമല്ല കേട്ടോ)
വെറുതെ ഒരു മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ)
തരുമെന്ന് ഉറപ്പ് നല്‍കുന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്.
അപേക്ഷിക്കാന്‍ ഒരുങ്ങുന്നതിന്
മുമ്പ് ഒരുകാര്യം ഓര്‍ക്കുക. അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍
സ്ഥിരതാമസമാക്കിയവര്‍ക്കോ മാത്രം മതിയെന്ന മുന്നറിയിപ്പും കൂടെയുണ്ട്.
ബഹിരാകാശ യാത്രികര്‍ക്ക്...
ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?

1. രോഗപ്രതിരോധശേഷിനല്‍കുന്ന രക്താണു?2. കേരള പബ്ളിക് സര്‍വീസ് കമ്മിഷന്റെ ആദ്യത്തെ ചെയര്‍മാന്‍?3. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?4. ഗാന്ധിമെമ്മോറിയല്‍ എവിടെയാണ്?5. കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്?6. ഏതുവര്‍ഷം ഫെബ്രുവരി 28 നാണ് രാമന്‍ ഇഫക്ട് സി.വി. രാമന്‍ കണ്ടെത്തിയത്?7. ലോക വ്യാപാര സംഘടന മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?8. ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?9. കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്?10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വ്യക്തി?11. ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്‌റ്റോണ്‍, സിനോണ്‍, റാഡോണ്‍ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?12. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു...
യുവനടി നസ്റിയ നസീമിന് ഫേസ് ബുക്കില്‍ നിന്ന് തന്നെ പണി കിട്ടി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ലൈക്കുകളുടെ കാര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ യുവനടി നസ്റിയ നസീമിന് ഫേസ് ബുക്കില്‍ നിന്ന് തന്നെ പണി കിട്ടി.നസ്റിയയ്ക്കെതിരെ മോശം ആക്ഷേപങ്ങളുമായി 'ഐ ഹേറ്റ് നസ്റിയ നസീം' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു പേജ് തന്നെ ആരംഭിച്ചിരിക്കുന്നു. അഴിഞ്ഞാട്ടക്കാരി, ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നു തുടങ്ങിയ രീതിയിലാണ് നസ്റിയയെ വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലീമായ നസ്റിയ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ ചിലര്‍ പേജില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഈ പ്രൊഫൈലിന് 11500 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍...
ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിരഞ്ഞെടുക്കണം

ദിവസം മുഴുവന്‍ ഫ്രെഷായിരിക്കാന്‍ മേക്കപ്പിനൊപ്പം ഒരു പെര്‍ഫ്യൂം സുഗന്ധം കൂടിയാകാം. പക്ഷേ ഏത് തരത്തിലുള്ള ഡിയോഡറന്റ് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം തോന്നാം. സ്കിന്നിന് യോജിച്ചതല്ലെങ്കില്‍ അലര്‍ജിയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. പ്രിയപ്പെട്ട ഡിയോഡറന്റ് തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ ഒന്നറിയാം.ഡിയോഡറന്റോ ആന്റിപെര്‍സ്‌പിരന്റോ?ഡിയോഡറന്റ് എന്ന പേരില്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നത് ചിലപ്പോള്‍ ആന്റിപെര്‍സ്‌പിരന്റുകള്‍ ആകാം. ആദ്യം അറിയേണ്ടത് ഇവ തമ്മിലുള്ള വ്യത്യാസമാണ്. ഇവയ്‌ക്ക് രണ്ടും രണ്ട് ഉപയോഗങ്ങളാണെന്നും തിരിച്ചറിയണം. ശരീരം വിയര്‍ക്കുന്നതു വഴി ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനാണ് സാധാരണയായി ഡിയോഡറന്റുകള്‍...
Tuesday, October 22, 2013
ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?

1. വാണിജ്യാടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആദ്യ രാജ്യം?2. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേപ്പാലം ഏതു സംസ്ഥാനത്താണ്?3. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം?4. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?5. ലോകത്തില്‍ കരഭാഗത്തുള്ള ഏറ്റവും നീളംകൂടിയ പര്‍വതനിര?6. ലോകത്തിലെ ആദ്യത്തെ പത്രം ഏതുരാജ്യത്താണ്?7. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?8. കാന്‍ ചലച്ചിത്രോത്സവം ഏതു രാജ്യത്താണ്?9. സിന്ധു നദിതടനിവാസികള്‍ക്ക് അജ്ഞാതമായിരുന്ന മൃഗം?10. സ്വാതന്ത്ര്യത്തിനുമുന്‍പ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായത്?11. ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?12. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം?13. സര്‍ദാര്‍ സരോവര്‍...
Monday, October 21, 2013
സൗഹൃദങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന ആത്മാര്‍ത്ഥത പോലും നഷ്ടപ്പെടാന്‍ ഫേസ്ബുക് ചങ്ങാത്തം ഇടവരുത്തുന്നു

ഒറ്റ ക്ലിക്കിലൂടെ നൂറ് കണക്കിന് സുഹൃത്തുക്കളുണ്ടെന്ന് വീമ്പ് പറയുന്ന
ഫേസ്ബുക് സുഹൃത്തുക്കള്‍ ഒരു കാര്യ മറിഞ്ഞോളൂ. നിങ്ങള്‍ ഫ്രണ്ട് എന്ന്
പറഞ്ഞ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന മൂന്നില്‍ രണ്ട്
പേര്‍ക്കും നിങ്ങളുമായി നേരിട്ട് കണ്ട് സമയം ചെലവഴിക്കാനോ സംസാരിക്കാനോ
വലിയ താത്പര്യമൊന്നുമില്ലെന്ന് ഫേസ്ബുക് കേന്ദ്രീകരിച്ചുള്ള ഏറ്റവും പുതിയ
സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗഹൃദങ്ങള്‍ക്ക് ഇതുവരെയുണ്ടായിരുന്ന ആത്മാര്‍ത്ഥത പോലും നഷ്ടപ്പെടാന്‍
ഫേസ്ബുക് ചങ്ങാത്തം ഇടവരുത്തുന്നു എന്ന വ്യാഖ്യാനത്തിലേക്കാണ് പുതിയ
കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. അതേ സമയം പത്തോളം പേര്‍ക്ക് മാത്രമാണ്
തങ്ങളുടെ ഫേസ്ബുക് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍...
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ചര്‍മ്മം
കണ്ടാല്‍ പ്രായം തോന്നാതിരിക്കണമെന്നു ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ
തിന്നാന്‍ തോന്നിയാലും നോ പറഞ്ഞു മാറി നില്‍ക്കുക. വേവിക്കാത്ത പച്ചക്കറി
കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.. സൗന്ദര്യം
നിങ്ങളെ തേടിയെത്തും.. വെറുതേ പറയുന്നതല്ല, ബ്രിട്ടീഷുകാരിയുടെ
ജീവിതത്തിലൂടെ കാണിച്ചു തന്നതാണീ കാര്യങ്ങള്‍.
സൂസന്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയാണു വര്‍ഷങ്ങളായി വേവിക്കാത്ത പച്ചക്കറി
മാത്രം കഴിച്ചു ജീവിക്കുന്നത്. തന്‍റെ മുടിയുടെയും ത്വക്കിന്‍റെയും
സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യം വേവിക്കാത്ത
പച്ചക്കറിയാണെന്നു സൂസന്‍ പറയുന്നു. ...
Sunday, October 20, 2013
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ "വൈറസ് " ബാധയുള്ളതാണ്.. തെറ്റിദ്ധരിക്കേണ്ട…

മലയാളത്തിലെ താരസിംഹങ്ങള്‍ ഏറ്റവും അപകടം പിടിച്ച കൂട്ടത്തിലാണ്. തെറ്റിദ്ധരിക്കേണ്ട…
സ്വഭാവത്തിന്റെയോ പ്രതിഫലത്തിന്റെയോ കാര്യത്തിലല്ല. മറിച്ച് ഇവരുടെ
വ്യാജസൈറ്റുകളുടെ പേരിലാണ്. സിനിമാക്കാര്‍ കൂട്ടത്തോടെ ഓണ്‍ലൈനില്‍
ചേക്കേറിയതോടെ ഹാക്കര്‍മാര്‍ക്കും വൈറസ് വിദഗ്ധന്‍മാര്‍ക്കും ചാകരയാണ്. അനവധി വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ ചലച്ചിത്രതാരങ്ങളുടെ പേരിലുണ്ട്.
മിക്കതും വൈറസ്ബാധയുള്ളതാണ്. ഇത്തരം സൈറ്റുകള്‍ മലയാളത്തില്‍ ഏറ്റവും
കൂടുതല്‍ ഉള്ളത് മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിരാജിനുമാണ്.പ്രശസ്തമായ
ഒരു സെക്യൂരിറ്റി കമ്പനി പുറത്തുവിട്ട വിവരമാണിത്.
മമ്മൂട്ടിക്ക് 51 ഉം മോഹന്‍ലാലിന് 50 ഉം പൃഥ്വിരാജിന് 49 സൈറ്റുകളും
വൈറസ് ബാധയേറ്റ വ്യാജന്‍മാരായി നിലവിലുണ്ട്....
Thursday, October 17, 2013
ജി എസ് പ്രദീപിന്റെ മുഖമടച്ച് പ്രജി എന്ന അഭിഭാഷകൻ വാക്കുകൾ കൊണ്ട് കൊടുത്ത ശക്തമായ ഒരു അടി കാണൂ
'മഹാപണ്ഡിതനായ' ജി എസ് പ്രദീപിന്റെ മുഖമടച്ച് പ്രജി എന്ന അഭിഭാഷകൻ വാക്കുകൾ കൊണ്ട് കൊടുത്ത ശക്തമായ ഒരു അടി കാ...

BSNL DND-Activate BSNL Do Not Disturb | NCPR
Yes,
it’s time to stop all the unwanted advertising / commercial calls or
messages on your BSNL Mobile / Landline from telemarketing, marketing
agencies & all others. Subscribe to NCPR -National Customer Preference Registry, which replaced DND.
In this page, we will discuss:- 1) How to register / activate DND (now NCPR)? 2) Options and categories in NCPR and how to modify subscriptions? 3) How to de-register from DND, now NCPR? 4) How to register complaints? 5) Key points to remember in DND.
Already registered, and then check your NCPR...
Wednesday, October 16, 2013
List of Churches in Kothamangalam Diocese

List of Churches in Kothamangalam Diocese
Alakode - St Thomas More ChurchAmbikapuram - St Mary ChurchAnchiri - St Martin De Porres ChurchAnicadu - St Sebastian ChurchArakuzha - St Mary ChurchArikuzha - St Sebastian ChurchAyavana - Sacred Heart ChurchBethleham - Holy Family ChurchCalvarigiri - Dolours of the Blessed Virgin Mary ChurchChalassery- St Pius X ChurchCheenikuzhy- Annunciation Of BVM ChurchCheppukulam- St Thomas The Apostle ChurchChilavu- Christ The King ChurchChittoor- St George ChurchEnanalloor- St Sebastian ChurchInchathotty- Immaculate Conception Of BVM ChurchInchoor- St Antony ChurchKadalikad- Vimala Matha ChurchKadavoor- St...
Virus attack on computer programme .A funny animation Cartoon .2.4 crore people viewed this video on youtube
Virus attack on computer programme .A funny animation Cartoon .2.4 crore people viewed this video on youtube...
Tuesday, October 15, 2013
Science Magic 1 - Vanishing Water
See how magicians make water vanish using a super absorbent polymer. You can buy the Water Gel powd...
Monday, October 14, 2013
How can you make an animated image?

How can you make an animated GIF image?Important things to knowBefore following the steps involved in creating an animated image, it's important to keep the below things in mind. 1. The completed animated image must always be a .GIF image, .JPG or .JPEG images do not support animation. 2. An animated image is comprised of multiple images. Each of these images must be the same size. 3. The image should not exceed 256 colors.
4. Internet browsers can be set so animated images are not seen. If
disabled the visitor would only see the starting frame. Keep that in
mind. Photobie is: A free software for photo editing, scrapbooking,...
Friday, October 11, 2013
മലയാള സിനിമയില്‍ മമ്മൂട്ടി ഒഴികെ എല്ലാ നടന്മാരും തികഞ്ഞ മദ്യപാനികളാണെന്ന് നടന്‍ എന്‍ എന്‍ ബാലകൃഷ്ണന്‍.
തിരുവനന്തപുരത്ത് ഡിസി
ബുക്‌സിന്റെ 'ഷാപ്പിലെ കറികളും കഥകളും പാട്ടുകളും' എന്ന പുസ്തകത്തിന്റെ
പ്രകാശന ചടങ്ങിലാണ് മലയാള താരനിരയെപ്പറ്റി തന്റെ നിലപാട് ബാലകൃഷ്ണന്‍
വെട്ടിത്തുറന്ന് പറഞ്ഞത്...