
Monday, November 11, 2013
Wednesday, November 6, 2013
ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍ നിന്നുവീണുമരിച്ച മുഗള്‍ ചക്രവര്‍ത്തി?

1. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം?2. ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ ബാബര്‍ആരെയാണ് പരാജയപ്പെടുത്തിയത്?3. മുഗള്‍ വംശസ്ഥാപകന്‍?4. ബാബര്‍, പിതൃപക്ഷത്തില്‍ ആരുടെ ബന്ധുവായിരുന്നു?5. ഏറ്റവും സാഹസികനായ മുഗള്‍ ഭരണാധികാരി?6. ബാബര്‍ രജപുത്ര രാജ്യമായ ചന്ദേരി പിടിച്ചടക്കിയ വര്‍ഷം?7. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്?8. ബാബര്‍ എവിടെവച്ചാണ് അന്തരിച്ചത്?9. ബാബറുടെ ശവകുടീരം എവിടെയാണ്?10. ആത്മകഥയെഴുതിയ മുഗള്‍ ചക്രവര്‍ത്തിമാര്‍?11. ഇന്ത്യയ്ക്ക് വെളിയില്‍ കബറടക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തിമാര്‍?12. ബാബറുടെ ആത്മകഥ പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?13. ബാബര്‍ അന്തരിച്ച വര്‍ഷം?14. ഹുമയൂണ്‍ എവിടെയാണ് ജനിച്ചത്?15. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയില്‍...