
1. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് ഏത്?2. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമേത്?3. വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് എന്നാണ്?4. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം കണ്ടുപിടിച്ചത് ആര്?5. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണമെത്ര?6. ഏത് ഉപനിഷത്തിലുള്ളതാണ് സത്യമേവ ജയതേ എന്ന വാക്യം?7. ലോകത്ത് ഏറ്റവുമധികം ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യമേത്?8. ദിവേഹി എന്ന ഭാഷ സംസാരിക്കുന്ന രാജ്യമേത്?9. ഖാസി, ഗാരൊ എന്നീ ആദിവാസിവിഭാഗങ്ങളുള്ള സംസ്ഥാനം?10. എയ്റോഫ്ളോട്ട് ഏതു രാജ്യത്തിന്റെ വിമാന സർവ്വീസ് ആണ്?11. സി.ഐ. എ, എഫ്.ബി.ഐ എന്നിവ ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികളാണ്?12. ബ്ലൂ ഹൗസ് ഏത് രാജ്യത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്?13....