News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Friday, November 28, 2014

നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?

1. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?2. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?3. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷം?4. നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?5. അറ്റോർണി ജനറലിനെ കുറിക്കുന്ന ഭരണഘടനാ  വകുപ്പ്‌?6. ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്‌?7.  ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനം?8. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണം?9. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?10. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട‌്‌‌?11. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?12. 2013ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത്?13. ഏറ്റവും കൂടുതൽ  കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത്?14. 'ജീവിക്കുന്ന ഓർമ്മകൾ" ആരുടെ ആത്മകഥയാണ്?15....

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെ സ്ഥിതിചെയ്യുന്നു?

1. വിറ്റികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?2. ഇംഗ്ളീഷ് അക്ഷരമാലയിലെ ഞ ആകൃതിയിലുള്ള സമുദ്രം?3. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം?4. വിക്രമശില സർവകലാശാല സ്ഥാപകൻ?5. ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്?6. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്?7. ഋഗ്വേദം ഇംഗ്ളീഷിലേക്ക്  പരിഭാഷപ്പെടുത്തിയതാര്?8. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?9.  രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?10. കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?11. മർദം അളക്കുന്ന യൂണിറ്റ്?12. ഇന്ത്യയിലെ ആദ്യമെഡിക്കൽ കോളേജ് സ്ഥാപിതമായത്?13. ഇസങ്ങൾക്കപ്പുറം രചിച്ചത്?14. വാഴച്ചാൽ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?15. ശബ്ദതാരാപഥം ആരുടെ ആത്മകഥയാണ്?16....

ഏറ്റവും പഴക്കമുളള പട്ടണം?

1. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?2. രാജീവ്ഗാന്ധി വധത്തിനുപിന്നിലെ സുരക്ഷാപാളിച്ചയെക്കുറിച്ചന്വേഷിച്ചത്?3. ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര്യസമര സേനാനി?4. തിരഞ്ഞെടുപ്പ് കേസിൽ  ഇന്ത്യയിലാദ്യമായി ജയമുണ്ടായതാർക്ക്?5. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമ്മിച്ചത്?6. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?7. കൊച്ചിയെ ഭരണഘടനാ നിർമ്മാണസഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി?8. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമ്മയ്ക്കായി ഉണ്ടാക്കിയ സ്മാരകം?9. ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ദ്വീപ്?10. കെ.പി.സി.സി.യുടെ ആദ്യ സെക്രട്ടറി?11. ബെൻഹർ...

Saturday, November 22, 2014

എവുപ്രാസ്യമ്മ: കര്‍മലസഭയിലെ പ്രാര്‍ഥിക്കുന്ന അമ്മ ..

 Saint Euphrasia വിശുദ്ധവും കര്‍മനിരതവുമായ  സന്യാസജീവിതത്തിലൂടെ കേരളസഭയ്ക്ക് അഭിമാനവും അല്‍ഗ്രഹവുമായിത്തീര്‍ന്ന വാഴ്ത്തപ്പെട്ട ചാവറയച്ചനും  അദ്ദേഹം സ്ഥാപിച്ച കര്‍മല കന്യകാമഠത്തില്‍ 64 വര്‍ഷം താപസജീവിതം നയിച്ചു ജീവിതയാത്ര പൂര്‍ത്തിയാക്കിയ വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും നവംബര്‍ 23ന് വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുകയാണ് .. കേരളത്തിലെ കത്തോലിക്കാ   വിശ്വാസി സമൂഹത്തിന്  അഭിമാനവും ആഹ്‌ളാദവും പകരുന്ന ഈ നിമിഷത്തില്‍ എവുപ്രാസ്യമ്മയുടെ ജീവിതത്തിലേക്ക്  നമുക്കൊന്നു കടന്നുചെല്ലാം .പ്രാര്‍ഥനയുടെ ഈറ്റില്ലമായ കര്‍മലസഭയില്‍ പ്രാര്‍ഥിക്കുന്ന അമ്മ എന്ന വിളിപ്പേരിലാണ് എവുപ്രാസ്യമ്മ അറിയപ്പെട്ടിരുന്നത്. 'ദിവ്യകാരുണ്യത്തിന്റെ...

Friday, November 21, 2014

പേർഷ്യാക്കാർ ഇന്ത്യയിൽ കൊണ്ടുവന്ന ലിപി?

1. മഹാപരിനിർവാണം എന്നാലെന്ത്? 2. സൂററ്റിലെ ഉപ്പുകലാപം നടന്നവർഷം? 3. ഇൻഡോ ഗ്രീക്ക് ഭരണാധികാരിയായ മെനാന്ദറുടെ തലസ്ഥാനം? 4.പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി? 5. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്? 6. നിഷ്കാമ കർമ്മ മഠത്തിന്റെ സ്ഥാപകൻ? 7. ഭൂദാൻ പ്രസ്‌ഥാനം സ്ഥാപിക്കപ്പെട്ട വർഷം? 8. അൽ  അമീൻ എന്ന പത്രം പ്രസിദ്ധീകരിച്ചതാര്? 9. ബംഗാളിലെ ജാതിശ്രേഷ്ഠർ ഏത് പേരിലാണ് അറിയപ്പെട്ടത്? 10. ദിനബന്ധു എന്ന മാസികയുടെ സ്ഥാപകൻ? 11. ആര്യസമാജത്തിന്റെ കോളേജ് വിഭാഗത്തിന്റെ നേതാവ്? 12. ഗൗരക്ഷീണി സഭകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 13. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിക്കപ്പെട്ട വർഷം? 14. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ 11 മരണപ്പെട്ട...

മഹാത്മാഗാന്ധിയുടെ 'മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്?

1. മഗധ ഭരിച്ച ആദ്യത്തെ രാജവംശം? 2. ഭരതവർഷത്തെക്കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം? 3. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ‌? 4. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം? 5. ഡാനിഷുകാരുടെ ഇന്ത്യയിലെ  ആസ്ഥാനം? 6. 'രംഗീല" എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? 7. 'അബ്കാരി" എന്ന വാക്ക് ഏത് ഭാഷയിൽ  നിന്നാണ് ഉത്ഭവിച്ചത്? 8. ഫാഹിയൻ  ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം? 9. ഡക്കാൻ കാർഷികാശ്വാസ നിയമം പാസാക്കപ്പെട്ട വർഷം? 10. 'തഹ്സീബ് അൽ അക്ക് ലാഖ്" എന്ന മാസികയുടെ സ്ഥാപകൻ? 11. 1902ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം? 12. 'നാഗന്മാരുടെ റാണി" എന്നറിയപ്പെട്ട വനിത? 13. 'ഷോം പ്രകാശ്" എന്ന പത്രവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? 14. ഇന്ത്യൻ നാഷണൽ ...

തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?

1. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധരാജ്യം? 2.  ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി? 3. ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്? 4. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്? 5. ഡൈഈഥൈൻ ഡൈ കാർബാമസിൽ സിട്രേറ്റ് ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്? 6. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് എന്താണ്? 7. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം? 8. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ? 9. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം? 10. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്? 11. കോട്ടുക്കോണം എന്നത് ഏത് വിളയുടെ ഇനമാണ്? 12. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ? 13. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്? 14. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള...

കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു?

1. പിങ്ക് ഡിസീസ് ഏതവയവത്തെയാണ് ബാധിക്കുന്നത്? 2. ട്രക്കോമ എന്ന രോഗം ബാധിക്കുന്ന അവയവം? 3. ഏതവയവത്തെയാണ് ഹൈപ്പർമെട്രോപ്പിയ ബാധിക്കുന്നത്? 4. ഒഫ്‌താൽമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? 5. ഓക്സിജൻ കണ്ടുപിടിച്ചത്? 6. കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊന്തുന്ന വാതകം? 7. കലാമൈൻ ഏതിന്റെ അയിരാണ്? 8. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം? 9. ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ? 10. ഗ്ളാസ് ലയിക്കുന്നത് എന്തിലാണ്? 11. എന്തിന്റെ വകഭേദമാണ് ചാർക്കോൾ? 12. ഏറ്റവും താഴ്ന്ന ദ്രവണാങ്കവും തിളനിലയുമുള്ള ലോഹം? 13. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം? 14. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം? 15. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന...

Thursday, November 20, 2014

ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജന്തു?

1. കേരളത്തിലെ കുരുമുളക്  ഗവേഷണ കേന്ദ്രം? 2.ഹൃദയത്തെ പൊതിഞ്ഞുകാണുന്ന ആവരണം? 3. രോഗങ്ങളെക്കുറിച്ചുള്ള പഠനം? 4. ഉള്ളൂരിന്റെ മാനസപുത്രി? 5. മൈ ലൈഫ് ആൻഡ് ബ്യൂട്ടിഫുൾ ഗെയിം ആരുടെ ആത്മകഥയാണ്? 6.  ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? 7. കലിംപോഗ് എന്ന സുഖവാസ കേന്ദ്രം എവിടെയാണ്? 8. ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ  ഹൃദയം ഉള്ളതുമായ ജന്തു? 9. ലെഡ്ഡിന്റെ മലിനീകരണം മൂലമുണ്ടാകുന്ന രോഗം? 10.  സംസ്ഥാനത്തെ ആദ്യമുഖ്യവിവരാവകാശ കമ്മിഷണർ? 11.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല? 12. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്? 13. വിറ്റാമിൻ ബി 5 ന്റെ കുറവുമൂലമുണ്ടാകുന്ന രോഗം? 14.  ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന...

ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?

1. ഫോസിലുകളെക്കുറിച്ചുള്ള പഠനംഅറിയപ്പെടുന്നത്?2. മഹാബലിപുരം പട്ടണം പണികഴിപ്പിച്ചതാര്?3. ബംഗ്ളാദേശിൽ ഗംഗാനദി അറിയപ്പെടുന്നത്?4. റിസർവ് വനങ്ങൾ കൂടുതലുള്ള കേരളത്തിലെ ജില്ല?5. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ പ്രദേശം അറിയപ്പെടുന്നത്?6. ലാലാ ലജ്പത്‌റായ് ആരംഭിച്ച ബാങ്ക്?7. കാസ്റ്റിക് പൊട്ടാഷ്  എന്നറിയപ്പെടുന്ന രാസവസ്തു?8. കുഴൽ വാദ്യങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ലോഹസങ്കരം?9. ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?10. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?11. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ?12. നദികളെക്കുറിച്ചുള്ള പഠനം?13. ഹമാസ് ഏത് രാജ്യത്തെ വിമത സംഘടനയാണ്?14. ഫാഷൻ നഗരം എന്നറിയപ്പെടുന്നത്?15....

Wednesday, November 19, 2014

കെമിസ്ട്രിക്ക് രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?

1. ഇന്ത്യൻ പ്രസിഡന്റായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി? 2. ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത്? 3. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യമേതാണ്? 4. കേരളത്തിലെ ആദിവാസികളുടെ തനതു നൃത്തരൂപം? 5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലെത്തിയ ആദ്യമലയാളി വനിത? 6. കെമിസ്ട്രിക്ക് രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്? 7. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ഏതാണ്? 8. മലയാളി എന്ന പത്രം ആരംഭിച്ചതാരാണ്? 9. പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത്? 10. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? 11. തമസോമ ജ്യോതിർഗമയ എന്ന വാക്ക് എവിടെനിന്ന് എടുത്തിട്ടുള്ളതാണ്? 12. ഏറ്റവും കൂടുതൽ കാലം ലോക് സഭാ സ്പീക്കർ ആയിരുന്നത്? 13. ഏറ്റവും കൂടുതൽ...

. മൊബൈൽ ഫോണിന്റെ പിതാവാര്?

1. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് ഏത്?2. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമേത്?3. വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത് എന്നാണ്?4. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം കണ്ടുപിടിച്ചത് ആര്?5. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണമെത്ര?6. ഏത് ഉപനിഷത്തിലുള്ളതാണ് സത്യമേവ ജയതേ എന്ന വാക്യം?7. ലോകത്ത് ഏറ്റവുമധികം ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യമേത്?8. ദിവേഹി എന്ന ഭാഷ സംസാരിക്കുന്ന രാജ്യമേത്?9. ഖാസി, ഗാരൊ എന്നീ ആദിവാസിവിഭാഗങ്ങളുള്ള സംസ്ഥാനം?10. എയ്റോഫ്ളോട്ട് ഏതു രാജ്യത്തിന്റെ വിമാന  സർവ്വീസ് ആണ്?11. സി.ഐ. എ, എഫ്.ബി.ഐ എന്നിവ ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികളാണ്?12. ബ്ലൂ ഹൗസ് ഏത് രാജ്യത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്?13....

ദേശീയപതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യമേത്?

1. ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമേത്?2. വന്ദേമാതരത്തിന്റെഇംഗ്‌ളീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ്?3. ഇന്ത്യയിൽ ഏറ്റവും കൂടുതൽആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്?4. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ഔദ്യോഗികമായി അംഗീകരിച്ചത് എന്നാണ്?5. അധിവർഷം (ലീപ് ഇയർ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ ഏത്?6. ആദ്യമായി ക്‌ളാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷയേത്?7. ദേശീയപതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യമേത്?8. തേനീച്ചകളെ ഇണക്കി വളർത്തുന്ന ഹോബി അറിയപ്പെടുന്നത്?9. വൃക്ഷങ്ങളെ മുരടിപ്പിച്ചുവളർത്തുന്ന ജാപ്പനീസ് രീതി അറിയപ്പെടുന്നതെങ്ങനെ?10. അറിവ് ശക്തിയും അജ്ഞത മരണത്തിന് തുല്യവുമാണ് എന്ന വാക്കുകൾ ആരുടേതാണ്?11.വാരണാസി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?12. അംബരചുംബികളുടെ...

ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ?

1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?2. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ?3.  മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥ പേരെന്താണ്?4. യഹൂദർ കേരളത്തിൽ വന്നത് ഏതുവർഷം?5. അർബുദ രോഗത്തിന്റെ അടയാളമായ ജീവി?6. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് ഏതാണ്?7.  ഡച്ചുകൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരമേതാണ്?8. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?9. തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം?10.  പ്രസിദ്ധമായ മുഗൾ ഗാർഡൻ എവിടെ സ്ഥിതിചെയ്യുന്നു?11. ബിർളാ ഹൗസ് എവിടെ സ്ഥിതിചെയ്യുന്നു?12. രണ്ടുതവണ ഇന്റർനാഷണൽ കോൺഗ്രസ്  പ്രസിഡന്റായ വിദേശി ആരാണ്?13.  ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി...

റബ്ബർ, വെളിച്ചെണ്ണ എന്നിവ ലയിക്കുന്ന ദ്രാവകമേത്?

1. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് എന്താണ്? 2.നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാരയേത്? 3. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തമേത്? 4. ഏറ്റവും ലഘുവായ പഞ്ചസാരയേത്? 5. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ? 6.അജിനാമോട്ടോയുടെ ശാസ്ത്രീയനാമമേത്? 7. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം? 8. റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്? 9.സൾഫർ ചേർത്ത്  റബ്ബർ ചൂടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ? 10. ലോകത്തിലെ ആദ്യത്തെ കൃത്രിമ റബ്ബർ ഏത്? 11. ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം? 12....

മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

1. മിന്നാമിനുങ്ങിന്റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?2. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?3. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?4. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?5. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?6. കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്7. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?8. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?9.ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?10. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?11. പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?12. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?13. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന...

കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?

1. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്? 2. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം? 3. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? 4. ദേശീയ നിയമദിനം? 5. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? 6. 2014 ലെ സംസ്ഥാന അവാർഡ് നേടിയ മികച്ച ചിത്രം? 7. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? 8. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌? 9. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്? 10. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? 11. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്? 12. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്? 13. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്? 14. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? 15. വിദേശ...

ഔഷധ സസ്യങ്ങളുടെ മാതാവ്?

1. ആദ്യമായി തിരിച്ചറിഞ്ഞ ആസിഡ്?2. മലയാളത്തിലെ ആദ്യ ഡിജിറ്റൽ സിനിമ‌?3. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?4. ക്രിസ്മസ് രോഗം എന്താണ്?5. ഔഷധ സസ്യങ്ങളുടെ മാതാവ്?6. ഒഡിഷയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്?7. മനാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?8. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?9. ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിന് വേദിയായ നഗരം?10. നൗറ എന്നുവിളിക്കപ്പെട്ട പ്രാചീന കേരളത്തിലെ തുറമുഖം?11. ചോക്ളേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ്?12. പമ്പാനദിയുടെ പതനസ്ഥാനം?13. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ?14. ഇന്ത്യൻ നാവികസേനയുടെ കമാന്റോ വിഭാഗം?15. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?16. സെൻട്രൽ ഫുഡ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?17....

ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം?

1. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം?2. രാജ്യസഭാംഗമായ ആദ്യ സിനിമാ നടി?3. കെട്ടിട നികുതി അടയ്ക്കുന്നത് എവിടെ?4. ഇസ്രായേലിന്റെ പാർലമെന്റ്?5. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?6. പ്രഥമ കോവിലൻ പുരസ്കാര ജേതാവ്?7. ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേഷണ കേന്ദ്രം?8. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?9. ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത്?10. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട കൃതി?11. ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം?12. ബംഗ്ളാദേശിന്റെ ദേശീയ കായികവിനോദം?13. ചഛഇഢ ന്റെ ആസ്ഥാനം?14. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി?15. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ തവണ നേടിയത് ഏത് രാജ്യക്കാരാണ്?16. നാഷണൽ...

കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

1. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അദ്ധ്യക്ഷനാര്?2. ആസൂത്രണ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതാര്?3. 'ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ പിതാവ്" എന്നറിയപ്പെടുന്നതാര്?4. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷമേത്‌‌?5. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ  ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?6. രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം  നൽകിയ മേഖലയേത്?7. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?8. ഇന്ത്യയിൽ രണ്ടാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പദ്ധതി കാലയളവിലാണ്?9. പതിനൊന്നാം  പഞ്ചവത്സര പദ്ധതിയുടെ  കാലയളവേത്?10. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്?11. വിശ്വേശ്വരയ്യ ഇരുമ്പുരുക്കു ശാല ഏത് സംസ്ഥാനത്താണ്?12. റൂർഖേല...

ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ്?

1. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം?2. മുങ്ങിക്കപ്പലുകളിലിരുന്ന് ഉപരിതല കാഴ്ചകൾ കാണാൻ ഉപയോഗിക്കുന്ന ഉപകരണം‌?3. കടന്നുപോവുന്ന പ്രകാശ രശ്മികളെ പരസ്പരം അടുപ്പിക്കുന്ന ലെൻസ്?4. മഴവില്ലിന്റെ അകവക്കിലുള്ള നിറം?5.നീല ലിറ്റ്മസിനെ ചുവന്ന നിറമാക്കുന്ന വസ്തു?6.മോരിൽ അടങ്ങിയ ആസിഡ്?7. ഹൈഡ്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?8. വിനാഗിരിയിൽ മുട്ടത്തോട് ഇട്ടാൽ ഉണ്ടാകുന്ന വാതകം?9. വിനാഗിരിയും അപ്പക്കാരവും ചേർന്ന് പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം?10. മോട്ടോർ വാഹനങ്ങളിലെ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?11. പി.എച്ച്. മൂല്യം 7ൽ കൂടുതലുള്ള പദാർത്ഥങ്ങൾ?12. വിത്തിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന രീതി?13. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?14. പ്രകാശസംശ്ളേഷണ...

ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചത്?

1. തേയില ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?2. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?3. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?4. ലോകനാളികേര ദിനമായി ആചരിക്കുന്ന ദിവസം?5. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?6. 1994 ൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യബാങ്കേത്?7. നബാർഡ് സ്ഥാപിതമായത് ഏത് വർഷമാണ്?8. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്?9. ബാങ്ക് ദേശസാൽക്കരണങ്ങൾ നടത്തിയ പ്രധാനമന്ത്രിയാര്?10. എത്ര ബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാൽക്കരിച്ചത്?11. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?12. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നതേത്?13. റിസർവ് ബാങ്കിന്റെ പ്രധാന ഭരണമേധാവിയാര്?14. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം...