News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Monday, January 26, 2015

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?

 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി?2. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത്?3. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?4. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം?5. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?6. മൗലിക അവകാശങ്ങളുടെ ശില്പി?7. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?8. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?9. ഇന്ത്യയുടെ മാഗ്നാ കാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?10. ഇന്ത്യൻ ഭരണഘടന നിർമാണ സഭ രൂപവത്കൃതമായത്?11. ഭരണഘടനാ നിർമാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?12. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?13. കേന്ദ്ര...

കേരളത്തിൽ സാംസ്കാരിക വകുപ്പ് നടത്തുന്ന വാസ്തുവിദ്യാ ഗുരുകുലം എവിടെ?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ്?2. ഇന്ത്യൻ പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുളള സംവിധാനം?3. ലോക്‌സഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്?4. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ ചെയർമാൻ?5. പാർലമെന്റിലെ വിവിധ ധനകാര്യ കമ്മിറ്റികൾ?6. ഒരു പ്രതിപക്ഷ മെമ്പർ ചെയർമാനായുള്ള കമ്മിറ്റി?7. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്?8. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?9. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പദം?10. പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന...

ചെറുകുടലിന്റെ ഏകദേശ നീളം?

 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന ഹോർമോൺ?2. ഏത്  ഹോർമോണിന്റെ അമിതോത്പാദനമാണ് വൃക്കയിലും ആഗ്നേയ ഗ്രന്ഥിയിലും കല്ലുകൾ  രൂപപ്പെടാൻ ഇടയാക്കുന്നത്?3. കൗമാരത്തിലെ ശാരീരികമാറ്റങ്ങൾ സാധ്യമാക്കുന്ന സ്ത്രീ ലൈംഗിക ഹോർമോൺ?4. സ്ത്രീലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവയവം?5. ഗ്ളൂക്കോസിനെ കരളിൽവച്ച് ഗ്ളൈക്കോജനും കൊഴുപ്പുമാക്കി മാറ്റുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ‌?6. രക്തത്തിലെ ഗ്ളൂക്കോസിന്റെ സാധാരണ തോത്?7. പല്ലിന്റെ ഏറ്റവും  പുറമേയുള്ള ആവരണം?8. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?9. പല്ലിലെ...

ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1.ആവിയന്ത്രം കണ്ടുപിടിച്ചത്?2. കേരള ഇബ്സൺ എന്നറിയപ്പെട്ടത്?3. കേരള നിയമസഭയിലെ  ആകെ അംഗങ്ങൾ?4. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ?5. ഡോ.  കെ.എൻ. രാജ് ഏത് നിലയിലാണ്  പ്രസിദ്ധൻ?6. അമ്പലമണികൾ രചിച്ചത്?7. ചരിയുന്ന ഗോപുരം എവിടെയാണ്?8. ശ്രീശങ്കരാചാര്യർ ജനിച്ച സ്ഥലം?9. ബഹിരാകാശസഞ്ചാരിയായ ആദ്യ വനിത?10. ഫൗണ്ടൻ പേന കണ്ടുപിടിച്ചത്?11. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്?12.  പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?13. രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?14. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?15. സുവർണ്ണക്ഷേത്രം...

ചർമത്തിൽ എത്ര പാളികൾ ഉണ്ട്?

 മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1.ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ  അറിയപ്പെടുന്നു?2. കണ്ണിനുള്ളിൽ പ്രകാശ പ്രതിഫലനം തടയുന്ന പാളി?3. ഐറിസിന് നിറം നൽകുന്ന വർണകം?4. കണ്ണിലെ  ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ?5. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ?6. മങ്ങിയ വെളിച്ചത്തിൽ  കാണാൻ സഹായിക്കുന്ന കോശങ്ങൾ?7. കണ്ണിൽ  കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം?8. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)?9. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?10. റോഡുകോശങ്ങളിലെ...

മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?

മത്സര പരീക്ഷകൾ, പി എസ്  സി പരീക്ഷകൾ, ക്വിസ്  തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1. നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട്?2. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി?3. കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്താകൃതിയിലുള്ള ഭാഗം?4. കണ്ണിലെ ലെൻസ് ഏതുതരത്തിൽ പെടുന്നു?5. വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി?6. നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ?7. വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപ്പെടുന്ന ബിന്ദു?8. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ?9. കണ്ണീരലടങ്ങിയിരിക്കുന്ന രാസാഗ്നി?10. വ്യക്തമായ കാഴ്ചയ്ക്കു വേണ്ട ഏറ്റവും കുറഞ്ഞ അകലം?11. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന...

Tuesday, January 6, 2015

റേഡിയേഷൻ അളക്കുന്ന ഉപകരണം?

1. കേരളത്തിലെ കടൽത്തീരത്തിന്റെ ഏകദേശ നീളം എത്ര?2. ചിപ് കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?3. ആഫ്രിക്ക യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?4. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശഭാഗം?5. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?6. ഭരണഘടന അംഗീകരിച്ച എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്?7. നെഹ്റു പങ്കെടുത്ത ആദ്യ Iങഇ സമ്മേളനം?8. ഇന്ത്യയിൽ ജനകീയാസൂത്രണം ആരംഭിച്ചത് എത്രമാത്തെ പഞ്ചവത്സരപദ്ധതികാലത്താണ്?9. ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രി?10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?11. കേരളത്തിൽ വരാൻ പോകുന്ന പുതിയ കടുവാ സങ്കേതം എവിടെയാണ്?12. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?13....