
മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 1.രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്?2. ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്?3. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?4. 1907ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരുന്നു?5. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?6. ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചതാരെ?7. ബ്രിട്ടീഷുകാരുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?8. ഇംഗ്‌ളണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്?9. 1919ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്?10. ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?11....