
Tuesday, August 4, 2015
ഏറ്റവും ചെറിയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ്?
മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും1.സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 എന്തായി ആചരിക്കുന്നു?2.ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്?3. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?4.'നേതാജി" എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?5. 'ഗുരുദേവ് " എന്ന് ടാഗോറിനെ വിളിച്ചതാര്?6. 1811ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?7. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്?8. കേന്ദ്രത്തിൽ ആദ്യമായി ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിൽ വരാൻ കാരണമായ നിയമം ഏതായിരുന്നു?9. ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?10.1906 ഡിസംബർ 30ന്...