News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Friday, October 27, 2017

paradooshanam varuthiya vina - comedy but reality - പരദൂഷണം വരുത്തി...

കുറെ സുഹൃത്തുക്കൾ ഒത്തുചേർന്നു സംസാരിക്കുകയായിരുന്നു. അന്യരുടെ ദൂഷ്യങ്ങൾ പറഞ്ഞു രസിക്കുകയായിരുന്നു അവരുടെ മുഖ്യവിനോദം. നേരം കുറെയായപ്പോൾ അവരിൽ ഓരോരുത്തർ പിരിഞ്ഞു. ഒരാൾ പോകുമ്പോൾ അയാളെപ്പറ്റിയാകും ബാക്കിയുള്ളവരുടെ സംസാരം. അവസാനം ഒരാൾമാത്രം അവശേഷിച്ചു. ‘എന്താ പോകാറായില്ലേ’ എന്നു വേറെ ഒരു സുഹൃത്തു വന്നു ചോദിച്ചപ്പോൾ അയാൾ മറുപടി പറഞ്ഞു: ‘ഞാൻ മനപ്പൂർവം താമസിക്കുകയായിരുന്നു. ഒടുവിൽ പോകുന്നതു ഞാനായാൽ പിന്നെ എന്നെപ്പറ്റി ദൂഷ്യം പറയുവാൻ ആരും ഉണ്ടാകില്ലല്ലോ എന്നു കരുതിയാണു താമസിച്ചത്.’ സമൂഹത്തിൽ സാധാരണയായി സംഭവിക്കുന്ന ഒന്നിലേക്ക് ഇതു വിരൽചൂണ്ടുന്നു. പരദൂഷണത്തിനുള്ള പ്രേരണ എങ്ങനെ ഉണ്ടാകുന്നു? നന്മയെക്കാൾ അധികം തിന്മയെ പ്രിയപ്പെടുവാനാണു നമ്മുടെ പ്രേരണ. അതുകൊണ്ടു തിന്മയെക്കുറിച്ചു പറയുന്നതും ചർച്ചചെയ്യുന്നതും, നാമേറെ ഇഷ്ടപ്പെടുന്നു. അസൂയയിൽനിന്നു പരദൂഷണമുയരാം. നമ്മെക്കാൾ ശ്രേഷ്ഠമായ അനുഭവമോ നിലവാരമോ...

Friday, October 13, 2017

അയൽവാസി ഒരു ദരിദ്രവാസി-ടെലി ഫിലിം

അവിചാരിതമായി വീട്ടിലേക്ക് അതിഥികള്‍ കയറി വന്നാല്‍ അയല്‍പക്കത്തെ അന്നമ്മയുടെയും അമ്മിണിയമ്മയുടെയും ആയിഷത്താത്തയുടേയുമൊക്കെ വീട്ടിലേക്ക് ഓടുന്ന ഒരു മലയാളിത്തനിമ നമുക്കുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ന്നുവന്നു. അയല്‍വാസികള്‍ അന്യരായി, അടുത്തവര്‍ അകന്നുപോയി, അകലങ്ങള്‍ കൂടിക്കൂടി വന്നു. നാം രണ്ട് നമുക്കൊന്ന് എന്ന മുദ്രാവാക്യവുമായി സ്വന്തം വീടിനകത്ത് ഭാര്യയും മക്കളുമായി നാം ഒതുങ്ങിക്കൂടുന്നു. അതല്ല മതങ്ങൾ പഠിപ്പിക്കുന്ന സാമൂഹികജീവിതം. മറിച്ച് കൊണ്ടും, കൊടുത്തും, സ്‌നേഹിച്ചും, സ്‌നേഹിക്കപ്പെട്ടും, ഇണങ്ങിയും, ഇഷ്ടപ്പെട്ടും മുന്നോട്ട് പോകേണ്ടതാണ് മനുഷ്യന്റെ ജീവിതം. തന്റെ അയല്‍ക്കാരനെ ഉപദ്രവിക്കുന്നവന്‍ സത്യവിശ്വാസിയാവുകയില്ല. നല്ല മനസ്സുമായി അയല്‍വാസിയുടെ വീട്ടിലേക്ക് നടന്നുനീങ്ങുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ്. നിങ്ങളുടെ അയൽവാസി ഒരു ദരിദ്രവാസിയാണെങ്കിൽപോലും...

Rev Dr P P Thomas speech on family and prayer- part 4

''അമ്മേ, കുളിയൊക്കെ കഴിഞ്ഞു, വിശന്നിട്ടു വയ്യ... ബ്രേക്ക്‌ ഫാസ്റ്റ്‌ റെഡിയല്ലേ...? അമ്മ ഇതെവിടെയാണ്‌... അമ്മേ......'' ''ദാ വരുന്നൂ മനുക്കുട്ടാ... അമ്മ പ്രാർത്ഥിക്കുകയായിരുന്നു... മോൻ പ്രാർത്ഥിച്ചോ...?..'' ''ഞാനും പ്രാർത്ഥിച്ചമ്മേ... അല്ല, അമ്മേ എനിക്കൊരു സംശയം... എന്തിനാ നമ്മൾ ഇങ്ങനെ കാലത്ത് വൈകീട്ടും ഒക്കെ പ്രാർത്ഥിക്കുന്നത്?'' ''ഈശ്വര വിശ്വാസവും പ്രാർത്ഥനയും ഒരു വ്യക്തിക്ക്‌ ഏറെ ശക്തിയും ആത്മവിശ്വാസവും പകരുന്നതാണ്‌ മോനെ . നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറയുന്നത്‌ പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണെന്നാണ്‌’.'' പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പ്രശസ്ത ധ്യാനഗുരു റവ ഡോ പി പി തോമസിന്റെ പ്രഭാഷണം കേൾക്കൂ...

Thursday, October 12, 2017

Rev Dr PP Thomas comedy speech about Parents and children -3

എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. കുഞ്ഞുനാളില്‍ പഠിപ്പിയ്‌ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന്‌ മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്‌ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്‌ക്കുകയെന്നത്‌ വളരെ പ്രധാനവുമാണ്‌. ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ ബഹുമാനമെന്നത്‌. ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്‌ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും.റവ ഡോ പി പി തോമസിന്റെ ഈ പ്രഭാഷണം കേൾക്കൂ...

Rev Dr P P Thomas speech on husband wife relationship- part 2

നമ്മുടെ കുടുംബങ്ങളിലെ ഭാര്യഭർതൃ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട് ? റവ ഡോ പി പി തോമസിന്റെ ഈ പ്രഭാഷണം എല്ലാ ദമ്പതികളും കേൾക്ക...

Fr Joseph Puthenpurackal comedy speech part-118 . marriage and life

വിദേശത്തു ജോലിചെയ്യുന്ന അവിവാഹിതരായ യുവതീയുവാക്കൾ ഇക്കാലത്തു പലപ്പോഴും പെണ്ണുകാണല്‍ ചടങ്ങ്‌ ഇന്‍റര്‍നെറ്റിലൂടെയാണ് നടത്തുന്നത് . കല്യാണത്തിന്റെ ഒരാഴ്‌ചമുമ്പ് ഓടിക്കിതച്ചുവന്നു ധൃതിയിൽ കല്യാണം നടത്തുന്നു . ആദ്യരാത്രിയിലായിരിക്കും തനിക്ക് എട്ടിന്റെ പണി കിട്ടിയല്ലോ എന്ന് വധുവോ വരനോ തിരിച്ചറിയുന്നത് . അങ്ങനെ എട്ടിന്റെ പണികിട്ടിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നു കാപ്പിപ്പൊടിയച്ചൻ . ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ . കളിയിൽ അല്പം കാര്യം...

Are Ghosts Real ?Do spirits exist ? Fr joseph Pamplany explain

യഥാർത്ഥത്തിൽ ഭൂതവും പ്രേതവും ഉണ്ടോ? അതോ അതൊക്കെ ഭയവും അമിത ചിന്തയും കൊണ്ടുണ്ടാകുന്ന തോന്നലുകൾ ആണോ ? കാല കാലങ്ങളായി ഒരു തർക്ക വിഷയമാണ്. പ്രേതത്തെ നിഷേധിക്കുക മാത്രമല്ല അതുണ്ട് എന്ന് പറയുന്നവരേയും നിഷേധികളാക്കും, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഈ മറുപടി കേൾക്കൂ...

Rev Dr PP Thomas comedy speech about Family life

കുടുംബങ്ങളിൽ കലഹങ്ങൾ ഉണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് വന്നുകയറുന്ന 'മാലാഖാ'മാരാണോ ? റവ ഡോ , പി പി തോമസിന്റെ ഈ പ്രഭാഷണം ഒന്ന് കേൾക്കൂ...

Wednesday, October 11, 2017

human value and character building short film in Malayalam-5

കടം ഒരു കെണിയാണ്. ബൈബിളിൽ പറയുന്നപോലെ സുഖലോലുപത, മദ്യാസക്തി ജീവിതവ്യഗ്രത എന്നിവ മൂലം മനസു ദുർബലമാകുകയും ആ ദിവസം ഒരുകെണിപോലെ വന്നു വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും വേണം . ഉപദേശവും തമാശയും നിറഞ്ഞ ഈ ഹൃസ്വ ചിത്രം ഒന്ന് കാണൂ . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ- 5...

human value and character building short film in Malayalam- 3

മദ്യം കഴിക്കുന്ന എല്ലാവരും ഈ തമാശ ചിത്രം ഒന്ന് കാണണം . നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം നമുക്ക് ഒരുപാട് അറിവുകൾ പകരുന്നു . കപ്പേളമുക്കിലെ കാഴ്ചകൾ ...

Human value and character building short film in Malayalam

നമുക്ക് ചുറ്റും കണ്ടു മുട്ടുന്ന ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി വിലപ്പെട്ട അറിവുകൾ പകർന്നുതരുന്ന ഈ ഹൃസ്വചിത്രം ഒന്ന് കാണൂ . കപ്പേളമുക്കിലെ കാഴ്ച...

Aanachadikuthu waterfall near Thommankuthu

ആനചാടികുത്ത് വെള്ളച്ചാട്ടം ( തൊടുപുഴ തൊമ്മൻകുത്ത് റൂട്ടിൽ ) ************************************************* തൊടുപുഴക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് മനോഹരമായ മറ്റൊരു വെള്ളച്ചട്ടവും കൂടി കണ്ടു മടങ്ങാം . വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ, അധികമാരും ശ്രദ്ധിക്കപ്പെടാത്ത ആനചാടികുത്ത് വെള്ളച്ചാട്ടം . തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനു ഒരുകിലോമീറ്റർ മുൻപുള്ള ജംഗ്‌ഷനിൽ നിന്നു തിരിഞ്ഞു പോകുന്ന മറ്റൊരു വഴിയിലൂടെയാണ് ഇവിടേക്ക് പോകേണ്ടത് . മെയിൻ റോഡിൽ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം ദൂരം നടക്കാനുണ്ട്. ഒരു ചെറിയ കുന്ന് കയറണം. വെള്ളം വീഴുന്ന ഭാഗത്തു അധികം ആഴമില്ലാത്തതിനാൽ അപകടമില്ലാത്ത വിധം ഇവിടെ ഇറങ്ങി കുളിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അധികം സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ സ്ത്രീകൾക്കും സുരക്ഷിതമായി ഇവിടെ കുളിക്കാം . പ്രകൃതിരമണീയമാണ് ഈ സ്ഥലം. പണ്ട് വെള്ളം...

Monday, September 25, 2017

Fr Jacob Manjaly - speech - Life of Pravasi malayalees

'''വേദന എന്തെന്ന് അറിയണമെങ്കിൽ ഗൾഫിൽ ചെല്ലണം . കുറച്ചുനാൾ മുൻപ് നാട്ടിൽ ഞാൻ ഒരു പള്ളി പണിതു . ഇടവകയിലെ ചിലർ പറഞ്ഞു . ഗൾഫിലുള്ളവരിൽ നിന്ന് കൂടുതൽ കാശ് പിരിക്കണം എന്ന് . ഞാൻ അവിടെ ചെന്നു . അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി .'' എന്തായിരുന്നു ആ കാഴ്ച ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാഷണം കേൾക്...

Njandirukki waterfall at Poomala of Thodupuzha in Idukki dist.

ഞണ്ടിറുക്കിയിലെ വെള്ളച്ചാട്ടം: 200 അടി ഉയരത്തിലുള്ള ഗുഹാമുഖത്തുനിന്നു നിന്ന് കുതിച്ചു ചാടുന്ന ജലപ്രവാഹം ! മലയിടുക്കുകളിലൂടെ അത് ഒഴുകി ഇറങ്ങി അരുവിയായി പടർന്നൊഴുകുന്ന മനോഹരമായ ദൃശ്യം ! അത് കാണണമെങ്കിൽ പൂമാലക്കടുത്തുള്ള 'ഞണ്ടിറുക്കി'യിലേക്കു വരുക . മൂലമറ്റം പവർഹൗസും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദർശിക്കുന്നതിനിടയിൽ ഇടത്താവളമായി കാണാവുതാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം . തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ ദൂരം മാത്രം . തൊടുപുഴ നിന്നും കലയന്താനി വഴി വരുമ്പോൾ പൂമാല സ്വാമിക്കവലയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മുന്പോട്ടുപോകുമ്പോൾ ഗവൺമെന്റ് ട്രൈബൽ സ്കൂൾ കവലയിലെത്തും. ഇവിടെ വരെയാണ് തൊടുപുഴ – പൂമാല ബസ് സർവീസ് . അവിടെനിന്നും താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാൽ അടിവാരത്തുനിന്നു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാൻ...

Friday, April 21, 2017

Fr Jacob Manjaly comedy speech part 31 ബന്ധങ്ങളുടെ വില അറിയാത്തവർ

മനുഷ്യ ബന്ധങ്ങളുടെ വില അറിയാത്തവരാണ് ഇന്ന് സമൂഹത്തിൽ അധികവും . പരസ്പരമുള്ള സ്നേഹവും സഹവർത്തിത്തവുമാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാക്ഷണം കേട്ട് നോക്കൂ. അച്ചന്റെ മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേലിസ്റ് ലിങ്കിൽ പോകുക https://www.youtube.com/watch?v=uGS1ayK9mfk&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ...

Canterbury Syro-Malabar Church Catechism annual day comedy show 2016

കാന്റർബറി സീറോ മലബാർ സഭ പള്ളിയുടെ സണ്ടേസ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഇടവക സമൂഹം നടത്തിയ ഈ ഹാസ്യ കലാപ്രകടനം ഒന്ന് കണ്ടു നോക്കൂ ...

Thursday, April 20, 2017

Rev Dr P P Thomas : comedy but informative talk - part 1 വിശ്വാസികളു...

വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും...

അമ്മായിയമ്മയും മരുമകളും തമ്മിൽ പോര് - short film - comedy but reality

അമ്മായിയമ്മയും മരുമകളും ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മമാരും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര പ്ലാൻ ചെയ്തു ഒരു കൂട്ടം ചെറുപ്പക്കാരായ സ്ത്രീകൾ. അങ്ങനെ പത്തിരുപതു മരുമക്കളും അത്രയും അമ്മായിയമ്മ മാരും വിനോദയാത്രയ്ക്ക് പുറപ്പെട്ടു. ഒരു വണ്ടിയിൽ അമ്മായിയമ്മമാരും മറ്റേതിൽ മരുമക്കളും. നിര്ഭാഗ്യ വശാൽ അമ്മായിയമ്മമാർ സഞ്ചരിച്ച വണ്ടി മറിഞ്ഞ് അതിലുള്ള എല്ലാവരും മരിച്ചു പോയി. ഉള്ളിൽ സന്തോഷം അടക്കി പിടിച്ചു മരുമക്കളെല്ലാം കുറെ മുതല കണ്ണീർ ഒഴുക്കി. പക്ഷെ ഒരു സ്ത്രീ മാത്രം നിറുത്താതെ പിന്നെയും വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിൽ നിർത്തിയില്ല . ഇത് കണ്ട ഒരു സ്ത്രീ ചെന്ന് ചോദിച്ചു. നിന്റെ അമ്മായിയമ്മസ്‌നേഹം അപാരം തന്നെ . പൊടുന്നനെ കരച്ചിൽ നിർത്തി മറ്റേ സ്ത്രീ പറഞ്ഞു ... സ്നേഹം കൊണ്ടല്ല. എന്റെ അമ്മായിയമ്മയ്ക്ക് ഈ ബസ്‌ മിസ്സായി...

Fr Jacob Manjaly family renewal retreat part 30 - love and fear

സ്നേഹത്തിൽ ഭയത്തിനു ഇടമില്ല . പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്‌ക്കരിക്കുന്നു . കാരണം ഭയം ശിക്ഷയെക്കുറിച്ചാണ് . ഇതാണ് വിശുദ്ധ ഗ്രൻഥം പറയുന്നത്. പക്ഷെ നമുക്കറിയാം , പലപ്പോഴും നമ്മൾ ഓരോരുത്തരും ഒത്തിരി ഭയങ്ങൾക്കു അടിപ്പെട്ടവരാണ് . എന്താണ് അതിനു കാരണം ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാക്ഷണം കേട്ട് നോക്കൂ. അച്ചന്റെ മറ്റു പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേലിസ്റ് ലിങ്കിൽ പോകുക https://www.youtube.com/watch?v=uGS1ayK9mfk&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ...

Fr Joseph Puthenpurackal comedy speech part 108 love of Jesus

കളിയിൽ അൽപ്പം കാര്യം : (108 ) ഫാ ജോസഫ് പുത്തൻപുരക്കൽ . അഞ്ചാം ക്ലാസിൽ വേദപാഠം പഠിപ്പിക്കുന്ന കുട്ടിയോട് അച്ചൻ ഒരു ചോദ്യം ചോദിച്ചു . പത്രോസിന്റെ അമ്മായിയമ്മയുടെ പേരെന്ത്? ഒരു കുട്ടി എണീറ്റ് ഒരു പേര് പറഞ്ഞു. അച്ചൻ പൊട്ടിച്ചിരിച്ചുപോയി . എന്തായിരുന്നു അച്ചനെ ചിരിപ്പിച്ച ആ കുട്ടിയുടെ ഉത്തരം ? പുത്തൻപുരക്കൽ അച്ചന്റെ ഈ തമാശ കേൾക്കൂ ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFB...

Fr Joseph Puthenpurackal comedy speech part 107 five bread and two fish

കളിയിൽ അൽപ്പം കാര്യം :107 - ഫാ ജോസഫ് പുത്തൻപുരക്കൽ . ''ഞാൻ ഒരു കത്തോലിക്കാ പള്ളിയിൽ ധ്യാനിപ്പിക്കാൻ ചെന്നു . അവിടെ ചെന്നപ്പോൾ അവിടുത്തെ വികാരിയച്ചൻ പറഞ്ഞു . ഞാൻ ഇവിടെ വന്നിട്ട് അഞ്ചുവർഷമായി . പള്ളിപ്പെരുന്നാൽ വരുമ്പോൾ എന്നും കൂട്ടയടി. പക്ഷെ ഈ വര്ഷം ഏകകണ്ഠമായിരുന്നു തീരുമാനം .അപ്പോൾ ഞാൻ പറഞ്ഞു അച്ചൻ ജനത്തെ നേടിയല്ലോന്ന് .പക്ഷെ അഞ്ചുദിവസത്തെ ധ്യാനം കഴിഞ്ഞപ്പോഴാണ് ആ സത്യം മനസിലായത് .'' എന്തായിരുന്നു ആ സത്യം ? പുത്തൻപുരക്കൽ അച്ചന്റെ ഈ തമാശ കേൾക്കൂ ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH...

Wednesday, April 19, 2017

Lakshmi taru and mullatha for cancer treatment - Dr Augustus Morris par...

ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ ? സോഷ്യൽമീഡിയയിൽ ഏറെ പ്രചാരം ലഭിച്ച വാർത്തകളിലൊന്നാണ് ലക്ഷ്മി തരുവും മുള്ളാത്തയും കാൻസർ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തൽ. എന്നാൽ ഈ ചികിത്സാരീതി തെറ്റാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമെന്നും കാൻസർ ബാധിച്ചു മരണമടഞ്ഞ മലയാള ചലച്ചിത്ര നടൻ ജിഷ്ണു തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. ഞാൻ രോഗബാധിതനായ വിവരമറിഞ്ഞ് നിരവധി ആളുകളാണ് ലക്ഷ്മി തെരുവും മുള്ളാത്തയും ഉപയോഗിക്കാൻ തന്നെ നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്തത്. അവസാനം ഇത് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്നാൽ ഇതെന്റെ നില കൂടുതൽ വഷളാക്കുകയല്ലാതെ യാതൊരു ആശ്വാസവും നൽകിയില്ല. രോഗാവസ്ഥയിലിരിക്കുമ്പോൾ ഇതൊരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നും ഒരുപക്ഷേ രോഗചികിത്സയ്ക്ക് ശേഷം ഇത് ഉപയോഗിക്കുന്നത് രോഗം വീണ്ടും വരാതിരിക്കാൻ...

Latest treatment for cancer . Talk by Dr Augustus Morris in Malayalam p...

പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. 25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തുകയും വേണം. 50 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ തീര്‍ച്ചയായും വര്‍ഷത്തിലൊരിക്കല്‍ രക്തത്തിലെ പിഎസ് എ പരിശോധന നടത്തണം .. പുകയില, മദ്യം, ചില രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്‍, അണുപ്രസരണം എന്നിവയാണ്. കാന്‍സറിന് കാരണങ്ങളാകുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണ രീതി പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.അന്തരീക്ഷത്തിലെ റേഡിയേഷന്‍ - വെയിലധികം കൊള്ളുന്നത്. രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായ കാരണങ്ങളാണ് . * മദ്യം ഉപയോഗിക്കാതിരിക്കുക. *...

cancer the myth and reality': talk by Dr Augustus Morris in Malayalam ...

തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ. ചില ലക്ഷണങ്ങൾ ♦ ശരീരത്തിലുണ്ടാകുന്ന വിളർച്ച . ♦ ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നത് ♦ ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം ♦ മൂത്രത്തില്‍ രക്തത്തിന്റെ അംശം ♦ സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ ♦ മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവം ♦ പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ♦ ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ♦ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം ♦പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നത് . ♦വായില്‍ കണ്ടു വരുന്ന വെളുത്ത പാടുകള്‍ കൂടുതല്‍ തടിക്കുക, വെള്ള നിറം കൂടുതലാകൂക, നടുവിലോ വശങ്ങളിലോ വൃണങ്ങള്‍ ഉണ്ടാകുക, വായില്‍ കൂടുതല്‍ എരിവ് അനുഭവപ്പെടുക മേല്പറഞ്ഞതെല്ലാം ക്യാൻസറിന്റെ മാത്രം ലക്ഷണമല്ല...

Monday, April 17, 2017

Fr Joseph Puthenpurackal comedy speech part 106- prarthanayude vazhiyil

നമ്മുടെയൊക്കെ പ്രാർത്ഥന എന്ന് പറഞ്ഞാൽ മഴപെയ്യുന്നതുപോലെയാ ? എങ്ങനെയാ മഴ പെയ്യുക കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Saturday, April 15, 2017

Fr Joseph Puthenpurackal comedy speech part 105

ചില വൈദികർ കുർബാന അർപ്പിക്കുന്നതു കണ്ടാൽ നമുക്കൊരു രസം തോന്നാറില്ല . എന്താ കാരണം ? ക്രിസ്തു അവരുടെ കൂടെ ഇല്ല ! അച്ചന്മാരോടൊക്കെ ഇന്ന് ലോകം പറയുന്നതെന്താണ് ? നിങ്ങൾ അധികം പ്രസംഗിക്കണ്ട ! കാണിച്ചു കൊടുക്ക് ! ക്രിസ്തുവിനെ ലോകജനതക്ക് കാണിച്ചുകൊടുക്ക് എന്നാണ് ! എത്ര വചനപ്രഘോഷകർ അങ്ങനെ ചെയ്യുന്നുണ്ട്? ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ ! അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr Joseph Puthenpurackal comedy speech part 104- mahila samajam meeting

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ! മഹിളാസമാജം മീറ്റിങ്ങു കഴിഞ്ഞു മടങ്ങി വന്നപ്പോൾ അമ്മയോട് മകൻ പറഞ്ഞ രഹസ്യം ! ചിരിപ്പിച്ചു കൊല്ലും ഈ കാപ്പിപ്പൊടിയച്ചൻ ! പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Friday, April 14, 2017

Fr Joseph Puthenpurackal comedy speech part 103 - family renewal retreat

കല്യാണം കഴിക്കാത്ത കാപ്പിപ്പൊടിയച്ചൻ കല്യാണം കഴിച്ചവരുടെ കാര്യങ്ങൾ എങ്ങനെയാ ഇത്ര കൃത്യമായി അറിഞ്ഞത് ? അച്ചൻ തന്നെ അതിനു മറുപടി പറയുന്നു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH...

Tuesday, April 11, 2017

Fr Joseph Puthenpurackal comedy speech part 103- the depth of the love o...

എന്തുകൊണ്ടാണ് മലയാളി പെണ്ണുങ്ങൾ സ്പോർട്സിൽ മെഡലുകൾ വാരിക്കൂട്ടുന്നത് ? ഫാ ജോസഫ് പുത്തൻപുരക്കൽ അതിന്റെ കാരണം നർമ്മമധുരമായി പറയുന്നു. ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH...

Fr Joseph Puthenpurackal comedy speech -part 101- reveals how he became...

ഫാ ജോസഫ് പുത്തൻപുരക്കൽ ഒരു വൈദികനാകാനുണ്ടായ സാഹചര്യം എങ്ങനെ വന്നു ചേർന്നു ? വൈദികനായില്ലായിരുന്നെങ്കിൽ അദ്ദേഹം ആരാകുമായിരുന്നു? അച്ചൻ തന്നെ അക്കാര്യം തുറന്നു പറയുന്നു . ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Monday, April 10, 2017

Fr George Panackal family renewal retreat - part 2 - husband and wife ...

ഭാര്യമാരെ കേൾക്കാൻ ഭർത്താക്കന്മാർ തയ്യാറായാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പലകുടുംബങ്ങളിലും . ഫാ ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഒന്ന് കേൾക്കൂ . കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ഭാര്യയും ഭർത്താവും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? (പ്രശസ്ത ധ്യാനഗുരു ഫാ. ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഭാര്യാ ഭർത്താക്കന്മാരും കേൾക്കണം. ! ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr George Panackal speech -Difference between men and women in mind set...

കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ഭാര്യയും ഭർത്താവും അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? (പ്രശസ്ത ധ്യാനഗുരു ഫാ. ജോർജ്ജ് പനക്കലിന്റെ ഈ പ്രഭാഷണം ഭാര്യാ ഭർത്താക്കന്മാരും കേൾക്കണം. !(  ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr Joseph Puthenpurackal comedy speech (part 100) life of Sreesanth th...

കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള മുടിയൂർക്കര എന്ന സ്ഥലത്ത് ഒരു ഡോക്ടറുടെ വീട് വെഞ്ചിരിക്കാൻ ഞാൻ ചെന്നു . 13 നമ്പർ വീട്. അവിടെ ചെ ന്നപ്പോൾ കണ്ട കാഴ്ച്ച എന്നെ ദുഃഖിപ്പിച്ചു : എന്തായിരുന്നു ആ കാഴ്ച? കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr Joseph Puthenpurackal comedy speech part 99

പ്രായം അറിയാതിരിക്കാൻ 90 കഴിഞ്ഞ വല്യമ്മമാരുവരെ മുടി ഡൈ ചെയ്യുന്ന കാലമാ .ഇത്‌ . ഒരിക്കൽ ഒരു വല്യമ്മ മുടി ഡൈ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ വന്നു. അഞ്ചുവയസ്സായ കൊച്ചു മകനാണ് ഫോൺ എടുത്തത്. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് ആ വീട്ടിൽ വന്നു നിന്നു. എന്തായിരുന്നു ആംബുലൻസ് വരാൻ കാരണം ? കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr Joseph Puthenpurackal comedy speech( part- 98 ) - importance of brea...

അമ്മയുടെ മുലപ്പാല് കുടിച്ചു കുഞ്ഞുങ്ങൾ വളർന്നാൽ അമ്മയുടെ ഷെയ്പ്പ് പോകും ! അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലുള്ള യുവ അമ്മമാർ കുഞ്ഞിന് മുലകൊടുക്കില്ല . ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് വ്യാപകമായി . ഷെയ്പ്പ് പോകുമെന്നതിനാൽ മുലപ്പാല് കൊടുക്കില്ല . കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Sunday, April 9, 2017

Fr Joseph Puthenpurackal comedy speech part 97

''ഈ ലോകത്ത് ഏറ്റവും നല്ല ചിരി പെണ്ണുങ്ങളുടെ ചിരിയാ! എത്ര മനഃപ്രയാസമുള്ള ഭർത്താവും പുറത്തുപോയി തിരിച്ചു വരുമ്പോൾ ഭാര്യ ഒന്ന് ചിരിച്ചാൽ അവന്റെ മനപ്രയാസം സൂര്യപ്രകാശത്തിലെ മഞ്ഞുതുള്ളി പോലെ അലിഞ്ഞു പോകും. '' ഫാ ജോസഫ് പുത്തൻപുരക്കൽ . കാപ്പിപ്പൊടിയച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുകhttps://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Saturday, April 8, 2017

Fr Joseph Puthenpurackal comedy speech part

കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും  യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Friday, April 7, 2017

New generation young women activists flash mob for woman liberation

ഞങ്ങൾ സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രി ഒറ്റക്കുതന്നെ നടക്കും ! ചോദിയ്ക്കാൻ വന്നാൽ പേടിക്കത്തില്ല! കേട്ട് നോക്കൂ.., ന്യൂജൻ തലമുറയുടെ സ്വാതന്ത്ര്യഗാനം ...

Fr Joseph Puthenpurackal comedy speech part 95

ഒരാള് ദൈവത്തോട് ചോദിച്ചു, പാവപ്പെട്ട ഇടയന്മാരും ദരിദ്രരും താമസിച്ച രണ്ടായിരം വർഷം മുൻപ് ക്രിസ്തു പിറക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? അഴുക്കു നിറഞ്ഞ ഈ നൂറ്റാണ്ടിലല്ലായിരുന്നോ പിറക്കേണ്ടിയിരുന്നത്? അപ്പോൾ ദൈവം പറഞ്ഞ മറുപടി എന്തായിരുന്നു? കാപ്പിപ്പൊടിയച്ചന്റെ ഈ തമാശ കേട്ടാൽ ചിരിക്കാതിരിക്കാനാവില്ല !! അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 95 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Thursday, April 6, 2017

Fr Joseph Puthenpurackal comedy speech part- 94 - sahanam

മനുഷ്യൻ സഹനത്തിന്റെ പാതയിലൂടെ കടന്നുപോകുമ്പോൾ കൈവരുന്ന ദൈവസൗഭാഗ്യത്തെക്കുറിച്ചു ബൈബിളിന്റെ പശ്ചാത്തലത്തിൽ കുറെ കാര്യങ്ങൾ ഫാ ജോസഫ് പുത്തൻപുരക്കൽ വിശ്വാസികളുമായി പങ്കുവയ്ക്കുന്നു .കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും ( 92 ഭാഗങ്ങൾ) യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Fr Joseph Puthenpurackal comedy speech part 93

ഒരു സ്ത്രീയുടെ ഗർഭകാലത്തിനു ശേഷം പ്രസവവേദന എന്ന വലിയ ഒരു സഹനമുണ്ട് . ഒരു കരച്ചിലിലൂടെ സ്ത്രീ കടന്നുപോകുമ്പോൾ ഒടുവിൽ ആ സ്ത്രീക്ക് ലഭിക്കുന്നത് ചിരിക്കുന്ന ഒരു കുഞ്ഞിനെയാണ് . അതുകാണുമ്പോൾ അവർക്കു ഒരുപാട് സന്തോഷം ഉണ്ടാകുന്നു . ഇതിനർത്ഥം സഹനത്തിലൂടെ കടയുന്നുപോകുമ്പോൾ നമുക്ക് ലഭിക്കുന്നത് സന്തോഷത്തിന്റെ ഉപരിനന്മയാണ് . സഹനത്തിന്റെ രു സ്ത്രീയുടെ ഗർഭകാലത്തിനു ശേഷം പ്രസവവേദന എന്ന വലിയ ഒരു സഹനമുണ്ട് . ഒരു കരച്ചിലിലൂടെ സ്ത്രീ കടന്നുപോകുമ്പോൾ ഒടുവിൽ ആ സ്ത്രീക്ക് ലഭിക്കുന്നത് ചിരിക്കുന്ന ഒരു കുഞ്ഞിനെയാണ് . കുഞ്ഞിനെ കാണുമ്പോൾ അവർക്കു ഒരുപാട് സന്തോഷം ഉണ്ടാകുന്നു . ഇതിനർത്ഥം സഹനത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ലഭിക്കുന്നത് സന്തോഷത്തിന്റെ ഉപരിനന്മയാണ് . സഹനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ , ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ സന്ദേശം ഒന്ന് കേൾക്കൂ . (അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും...

Wednesday, April 5, 2017

Fr Joseph Puthenpurackal comedy speech part 92

ഭരിക്കുന്ന രാഷ്ട്രീയപാർട്ടി പിളർന്നു രണ്ടായി ഒരു വിഭാഗം വിട്ടുപോയാൽ പ്രതിപക്ഷം ഉടൻ ആ ഗ്രൂപ്പിനെ സന്ദർശിച്ചു പറയും. നിങ്ങൾ ഞങ്ങളുടെ കൂടെ വന്നാൽ ഞങ്ങൾ നിങ്ങളെ താങ്ങാക്കൊല കോർപറേഷന്റെ ചെയർമാനാകാം എന്ന് . എന്നാൽ പത്രോസ് യേശുവിനോടു ചോദിച്ചു ഞങ്ങൾ കൂടെ വന്നാൽ എന്ത് തരും എന്ന്? അപ്പോൾ യേശു പറഞ്ഞ മറുപടി എന്തായിരുന്നു?കാപ്പിപ്പൊടിയച്ചൻ എന്ന നർമ്മ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ. അച്ചന്റെ പ്രസംഗങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/watch?v=NXwYStNTfMg&list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH ...

Tuesday, April 4, 2017

Fr Joseph Puthenpurackal comedy speech part 91 sahanam

2000 ആണ്ട് നവംബർ പത്ത് കേരളത്തിൽ ഒരു വലിയ വേദനയുടെ ദിവസമായിരുന്നു . തിരുവന്തപുരത്തു നിന്ന് നാൽപതു കിലോമീറ്റർ തെക്ക് അമ്പൂരി എന്ന സ്ഥലത്ത് , ഒരു വീട്ടിലെ വിവാഹപ്പന്തലിൽ 48 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. ..എന്നിട്ട് എന്ത് സംഭവിച്ചു . കേരളത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ ആ സംഭവം ഫാ ജോസഫ് പുത്തൻപുരക്കൽ വേദനയോടെ വിശദീകരിക്കുന്നു ...

Monday, April 3, 2017

Cash withdrawal and deposit rules as of 3 April in Malayalam language

2016 നവംബർ എട്ടിനും ഡിസംബർ 31 നും ഇടയിൽ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരും ശാസ്തമംഗലം എസ്‌ ബി ടി ബ്രാഞ്ചിലെ ഈ സീനിയർ മാനേജർ രമേഷിന്റെ വാക്കുകൾ കേൾക്കുക! വീഡിയോ ഷെയർ ചെയ്യുക...

Fr Joseph Puthenpurackal comedy speech part 89

ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypF...

Sunday, April 2, 2017

Fr Joseph Puthenpurackal comdey speech part- part 88 - vivaham

Fr. Joseph Puthenpurackal is a renowned counsellor from the Capuchin Congregation in Kerala. He is most known for his friendly retreats and has travelled across many nations with the same intention ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypF...

Friday, March 31, 2017

MangalamTV C E O R Ajithkumar - controversial interview with actor Sure...

ഹണി ട്രാപ്പിലൂടെ ശശീന്ദ്രനെ വീഴ്ത്തിയ മംഗളം ടി വി യുടെ സി ഇ ഒ ആർ അജിത്കുമാർ 2009 ൽ ദൂരദർശനു വേണ്ടി സുരേഷ്‌ ഗോപിയെ ഇന്റർവ്യൂ ചെയ്തതും വിവാദമായിരുന്നു ! ''മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് 3000 സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് . സുരേഷ് ഗോപിയുടെ ജീവിതത്തിലൂടെ എത്ര സ്ത്രീകൾ കടന്നുപോയിട്ടുണ്ട് ''എന്നായിരുന്നു ഒരു ചോദ്യം ! അതിനു സുരേഷ്‌ ഗോപി പറഞ്ഞ മറുപടി കേട്ടപ്പോൾ അജിത്കുമാറിന്റെ മുഖം കുനിഞ്ഞു പോയി !ആ വീഡിയോ കാണുക...

Fr Jacob Manjaly comedy speech part 27

പുകഞ്ഞ കൊള്ളി പുറത്ത് ! നമ്മുടെ കാരണവന്മാർ പണ്ടു മുതലേ പറയുന്ന വാചകമാണിത് . എന്താണ് ഇതിനർത്ഥം ? പുകഞ്ഞ കൊള്ളി പുറത്തുകളയേണ്ടതാണോ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ സന്ദേശം ഒന്ന് കേൾക്കൂ !! ഫാ ജേക്കബ് മഞ്ഞളിയുടെ നർമ്മരസം തുളുമ്പുന്ന, വിജ്ഞാനപ്രദങ്ങളായ ധ്യാന പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേ ലിസ്റ്റ് കാണുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ...

Monday, March 27, 2017

Fr Davis Chiramel comdey speech

...

Fr Davis Chiramel speech on Jesus-Karuna part 1

മലയാറ്റൂർ മലകയറിയാൽ ഒരു പ്രശ്‌നമുണ്ട് ! അവിടെ കയറിയിട്ടുള്ളവർ എല്ലാവരും നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നമാണ് അത് . എന്താ പ്രശ്നം ? ഫാ ഡേവിസ് ചിറമേൽ ഹാസ്യാത്മകമായി അത് വിവരിക്കുന്നു . വീഡിയോ കണ്ട് നോക്കൂ ...

Saturday, February 4, 2017

Fr Joseph Puthenpurackal comedy speech part 14

സ്‌കൂൾ അദ്ധ്യാപകനായ ഒരു ഭർത്താവ് ! അയാൾ ദിവസവും ഭാര്യയെ നാലഞ്ചു തെറി വിളിക്കാതെ സ്‌കൂളിൽ പോകില്ല . ഭാര്യയാണെങ്കിൽ ഒരു മൂന്നെണ്ണം കേൾക്കാതെ അടുപ്പിൽ തീകത്തിക്കുകയുമില്ല . ഒരു ദിവസം രാവിലെ അഞ്ചാറു തെറി കൂട്ടിക്കെട്ടി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ഇയാൾ സ്‌കൂളിൽ പോയി . ഒറ്റയ്ക്ക് തെറിയും പറഞ്ഞു ഭാര്യ അടുപ്പിൽ തീകത്തിക്കാനും തുടങ്ങി . സാധാരണ വൈകുന്നേരം നാലരക്കാണ് ഭർത്താവ് തിരിച്ചു വരിക . അന്നുച്ചകഴിഞ്ഞു രണ്ടരയായപ്പോൾ വന്നു . ഭാര്യ ചോദിച്ചു താനെന്നാടോ വഴക്കുണ്ടാക്കാൻ അവധിയെടുത്തു നേരത്തെ വന്നതാണോ ? അപ്പോൾ ഭർത്താവ് പറഞ്ഞു . അല്ലെടീ , ഞാനും ഹെഡ്മാസ്റ്ററും കൂടി ഇന്ന് മുട്ടൻ വഴക്കുകൂടി . ദേഷ്യം വന്ന ഹെഡ്മാസ്റ്റർ എന്നോട് ഒരു വാചകം പറഞ്ഞു . അതുകേട്ടതേ ഞാനിറങ്ങി ഇങ്ങോട്ടു പൊന്നു. . എന്തായിരുന്നു ഹെഡ്മാസ്റ്റർ പറഞ്ഞ വാചകം ? അതറിയാൻ ഈ വീഡിയോ കാണുക വീട് ഒരു നരകമായിമാറുന്ന സന്ദർഭങ്ങൾ ഏതൊക്കെ...

Thursday, February 2, 2017

പരാക്രമം സ്ത്രീകളോടോ ?

പരാക്രമം സ്ത്രീകളോടോ ? എന്തിന്റെ പേരിലായാലും ഈ പീഡനം ക്രൂരം തന്നെ ! കണ്ടു നോക്കൂ , കണ്ണ് നിറയും. സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക....

famous playback singer K J Jesudas funny speech about his hair

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇത്രയും സമൃദ്ധമായി മുടിയുണ്ടാകുവാൻ കാരണമെന്താണ് ? അതിന്റെ രഹസ്യം യേശുദാസ് തന്നെ വെളിപ്പെടുത്തുന്നു . വീഡിയോ കാണുക. (രസകരമായ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3I0hr1Zljg7GyNljYQ5-nN...

Fr Jacob Manjaly comedy speech part 7 -

ഒരിക്കൽ ഞാനും ബിഷപ്പിന്റെ സെക്രട്ടറി അച്ചനും കൂടി എറണാകുളം മറൈൻ ഡ്രൈവിൽ കൂടി കാറ്റുകൊള്ളാൻ നടക്കുകയായിരുന്നു . അപ്പോൾ അവിടെ കുറെ ചെല്ലക്കിളികൾ നിരനിരയായി സ്നേഹം പങ്കു വച്ചു സൊറപറഞ്ഞിരിക്കുന്നു. ഞങ്ങളങ്ങനെ നടന്നു പോയപ്പോൾ ഒരു ചെറുപ്പക്കാരൻ നീട്ടി ഒരു വിളി വിളിച്ചു ...അച്ചോ .ഓ ഓഓഓ !ഞാൻ വല്ലാണ്ടായി . പക്ഷേ സെക്രട്ടറി അച്ചന് ഒരു കൂസലുമില്ല . കുറച്ചുകഴിഞ്ഞപ്പോൾ വേറൊരുത്തനും അങ്ങനെ നീട്ടി വിളിച്ചു . ഞാൻ ചമ്മി വളിച്ചുപോയി. സെക്രട്ടറി അച്ചന് അപ്പോഴും ഒരു കൂസലുമില്ല .അങ്ങനെ വിളികള് കൂടിക്കൂടി വന്നു. വൈകുന്നേരം അരമനയിൽ ഞങ്ങൾ കഞ്ഞികുടിക്കാനിരിക്കുകയാണ് അപ്പം ഞാൻ ബിഷപ്പിനോട് ഈ സംഭവം പറഞ്ഞു . അപ്പം ബിഷപ്പ് എന്നോടൊരു ചോദ്യം ചോദിച്ചു. എന്റെ ഉടുപ്പുവരെ ഊരിപ്പോയി . എന്താണ് ബിഷപ്പ് ചോദിച്ചത് ? അതറിയാൻ ഈ വീഡിയോ കാണുക (ഫാ ജേക്കബ് മഞ്ഞളിയുടെ തമാശ പ്രസംഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ...

Wednesday, February 1, 2017

Fr Joseph puthenpurackal comedy speech part 3

 ഒരേ ക്ലാസിൽ പഠിച്ച രണ്ടുപേർ . ഒരാൾ മനഃശാസ്ത്രജ്ഞനായി . മറ്റെയാൾ അച്ചനായി. വർഷങ്ങൾക്കു ശേഷംഅവർ കണ്ടുമുട്ടിയപ്പോൾ പഴയ സൗഹൃദം പുതുക്കി . മനശാസ്തജ്ഞൻ തന്റെ ആശുപത്രി കാണിക്കാൻ അച്ചനെ കൊണ്ട് പോയി . അവിടെ ചെന്നപ്പോൾ ലില്ലി ലില്ലി എന്ന് പറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു ഭ്രാന്തനെ കണ്ടു . ഡോക്ടർ അച്ചനോട് പറഞ്ഞു . ലില്ലി എന്ന് പേരുള്ള അയാളുടെ കാമുകി മറ്റൊരാളെ കല്യാണം കഴിച്ചു പോയപ്പോൾ ആ നിരാശയിൽ സമ നിലതെറ്റിയ ആളാണ് . രണ്ടാമത്തെ നിലയിൽ ചെന്നപ്പോൾ അതാ മറ്റൊരു യുവാവ് ലില്ലി ലില്ലി എന്ന് പറഞ്ഞു തല ഭിത്തിയിലിടിച്ചു ചോരയൊലിപ്പിച്ചു നിൽക്കുന്നു . അച്ചൻ ചോദിച്ചു ഇതെന്താ രണ്ടുപേരും ലില്ലി ലില്ലി എന്ന് പറഞ്ഞു കരയുന്നത് ? മനശാസ്ത്രഞ്ജന്റെ മറുപടി കേട്ട് ചിരിച്ചു ചിരിച്ചു മണ്ണുകപ്പി അച്ചൻ . ആ മറുപടി എന്തായിരുന്നു എന്ന് കേൾക്കൂ (അച്ചന്റെ മുഴുവൻ പ്രസംഗങ്ങളുടെയും പ്രസക്ത...

Tuesday, January 31, 2017

Fr Joseph puthenpurackal comedy speech on sex education - part 21

ജോസഫ് പുത്തൻപുരക്കൽ അച്ചൻ പറയുന്നു . മക്കൾക്ക് മൂന്ന് വിദ്യാഭ്യാസങ്ങൾ കൊടുക്കാൻ നമ്മൾ പഠിക്കണം . ഒന്ന് സെക്കുലർ വിദ്യാഭ്യാസം . രണ്ട് ആത്മീയ വിദ്യാഭ്യാസം . മൂന്ന് ലൈംഗിക വിദ്യാഭ്യാസം . ഇതിൽ ലൈംഗികവിദ്യഭ്യാസം കുഴപ്പക്കാരനാ. അത് പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾക്ക് പലപ്പോഴും മടിയും നാണമാണ് . ഒരിക്കൽ ഒരു പ്രസംഗത്തിൽ ഞാൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഒരു വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. ''ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ട കാര്യമാണോ അച്ചോ ? മാർപ്പാപ്പയെ കുർബാന ചെല്ലാൻ പഠിപ്പിക്കണോ ?'' കൊച്ചുകുട്ടികൾ അമ്മയോട് ലൈംഗിക സംശയങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കണം. ഉള്ളത് ഉള്ളതുപോലെ പറയണം . ഇല്ലെങ്കിൽ അബദ്ധം പറ്റും. സംഗതി കൈവിട്ടുപോകും . അതു കുടുംബത്തിനു മൊത്തം നാണക്കേട് വരുത്തിവയ്ക്കും. ഒരിക്കൽ ഒരമ്മക്ക് പറ്റിയ അബദ്ധം കാപ്പിപ്പൊടിയച്ചൻ രസകരമായി വിശദീകരിക്കുന്നു. അതെന്താണെന്നറിയാൻ...

Parithrana Retreat Centre at Adichira, Kottayam is the popular mission c...

popular Mission retre...

Monday, January 30, 2017

Fr Jacob Manjaly comedy speech part 6

പട്ടികുരക്കുന്നതു കേട്ടിട്ടില്ലേ ?ചില പട്ടികൾ കണ്ടിട്ട് കുരക്കും . ചിലതു കേട്ടിട്ടു കുരക്കും . രണ്ടും തമ്മിൽ വ്യത്യാസമുണ്ട് . എന്താ വ്യത്യാസം ? അതറിയാൻ ഈ വീഡിയോ കാണുക . ഇതുപോലെയാ ചില സുവിശേഷ പ്രസംഗകരും. ചിലരു ക്രിസ്തുവിനെ കണ്ടിട്ട് കുരക്കും . ചിലര് കേട്ടിട്ടും . ഫാ ജേക്കബ് മഞ്ഞളി അച്ചന്റെ ഈ തമാശ പ്രസംഗം ഒന്ന് കേട്ടുനോക്കൂ (watch more video here https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH )...

Sunday, January 29, 2017

Tiger kills man at China zoo in front of his horrified wife and child

മൃഗശാലയില്‍ ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. ചൈനയിൽ നിങ്ബോയിലെ യൂംഗര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച്‌ കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവിനെ കടുവകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്. യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല....

Saturday, January 28, 2017

Popular mission retreat

പോപ്പുലർ മിഷൻ ധ്യാനം...

Friday, January 27, 2017

A young woman healed two times by the power of God through the same Pas...

(പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ https://www.youtube.com/watch?v=JoOIuMH0_7c&t=199s&index=2&list=PL1njuXTHnY3IEEXn3wKkixz3mUvEWnFL...

Thursday, January 26, 2017

Elephant Rushes into river to save man '

(പുഴ വെള്ളത്തിൽ 'മുങ്ങിതാഴ്ന്ന ' ആളിനെ ആന വന്നു രക്ഷിക്കുന്നു...

നിന്ന നില്പിൽ മനുഷ്യൻ മരിച്ചു വീഴുന്നു ( Man falling down to death in live)

നിന്ന നില്പിൽ മനുഷ്യൻ മരിച്ചു വീഴുന്...

Tuesday, January 24, 2017

ആന ചെരിയുന്ന അപൂർവ ദൃശ്യം

ആന ചെരിയുന്ന അപൂർവ ദൃശ്യം...

Monday, January 23, 2017

Ambadithannilorunni - beautiful song by a kid

അമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാമുണ്ണീ ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..) ഉണ്ണിയ്ക്കു തിരുമാറിൽ വനമാല ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2) അരയിൽ കസവുള്ള പീതാംബരം അരമണി കിങ്ങിണി അരഞ്ഞാണം ഉണ്ണീ വാ.. ഉണ്ണാൻ വാ.... കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2) വിരലിൽ പത്തിലും പൊൻ മോതിരം തരിവള മണിവള വൈഡൂര്യം ഉണ്ണീ വാ ...ഉറങ്ങാൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി..) ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2) ഒളികൺ പൂ ചാർത്താൻ സഖി രാധ യദുകുല രാഗിണീ പ്രിയ രാധ ഉണ്ണീ വാ ഉണർത്താൻ വാ.. കണ്ണനാമുണ്ണീ വാ ( അമ്പാടി.. Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: പി മാധുരി Film: ചെമ്പരത്...

Kerala state school youth festival 2017 Mimicry competition

2017 ൽ കണ്ണൂരിൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കലോത്സവം മിമിക്രി മത്സരത്തിൽ ഒരു പെൺകുട്ടിയുടെ പ്രകടനം കാണൂ...

Saturday, January 21, 2017

Kerala state school youth festival 2017- mimicry by Raveena

ചിരിമഴയില്‍ കുതിര്‍ന്ന മിമിക്രിവേദിയില്‍ സരിതയും ബിജിമോളും പത്മജയും വെള്ളാപ്പള്ളിയും അബ്ദുല്ലക്കുട്ടിയും മാണിയുമടക്കമുള്ളവര്‍ കൈയടി വാങ്ങി. പക്ഷേ, താരം സാംസ്കാരികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. മന്ത്രിയുടെ ‘മാസ്റ്റര്‍പീസാ’യ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം സദസ്സ് ശരിക്കും ആസ്വദിച്ചു. മന്‍മോഹന്‍ മുതല്‍ പിണറായിവരെ നീണ്ട രവീണയുടെ മിമിക്രി സദസിനെ ശരിക്കും ഹരം കൊള്ളിച്ചു . കറന്‍സി നിരോധവും, സോളാര്‍ വിവാദവും, ദിലീപ്- കാവ്യ വിവാഹവും, രാഷ്ട്രീയ കൊലപാതകങ്ങളും ഹര്‍ത്താലും വിഷയമാക്കിയ രവീണയുടെ പ്രകടനത്തില്‍ കേരള- ദേശീയ രാഷ്ട്രീയ നേതാക്കളും തമിഴ് മലയാള ചലച്ചിത്ര താരങ്ങളും അവതരിപ്പിക്കപ്പെട്ടു. കമലിന്റെ പാകിസ്താന്‍ യാത്രയും അലന്‍സിയറുടെ പ്രതിഷേധവുമെല്ലാം ഉള്‍ക്കൊള്ളിച്ച ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രവീണയുടെ പ്രകടനം ശ്രദ്ധേയമായി. അടുത്തകാലത്തുണ്ടായ...

Friday, January 20, 2017

Kerala state school youth festival 2017 mimicry competition

2017 സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മിമിക്രി മത്സരത്തിലെ ചില പ്രകടങ്ങൾ...

Fr Davis Chiramel speech part 1

മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കുമെന്നു പറയാൻ ഇവിടെ എത്ര വൈദികർക്കുണ്ട് ധൈര്യം? മാനവസ്‌നേഹത്തിന്റെ പാവനകർമ്മം അവയവദാനത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത പ്രശസ്ത ധ്യാന ഗുരു ഫാ. ഡേവിസ് ചിറമേല്‍ ഇതാ പരസ്യമായി പ്രഖ്യാപിക്കുന്നു തന്റെ മരണശേഷം ഭൗതിക ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുക്കാൻ സമ്മതപത്രം നൽകിയിട്ടുണ്ടെന്ന് . പ്രസംഗം മാത്രം പോരാ പ്രവൃത്തിയും നല്ലതായിരിക്കണമെന്ന് മറ്റു സുവിശേഷ പ്രഘോഷകരെ ഉദ്ബോധിപ്പിക്കുകയാണ് ഇതിലൂടെ ചിറമേൽ അച്ചൻ ! .സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേല്‍ അച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് അച്ചൻ രൂപം കൊടുത്ത കിഡ്‌നി ഫൗണ്ടേഷന്‍. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്നാണ്...

Monday, January 16, 2017

ഫാ. ജേക്കബ് മഞ്ഞളിയുടെ നർമ്മ മധുരമായ പ്രസംഗം 3

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നടന്നതെന്ന് , അച്ചൻ പറയുന്ന ഈ സംഭവം സത്യമാണോ ? ഇതൊന്നു കേട്ടു നോക്കൂ (പ്രശസ്ത ധ്യാന ഗുരു ഫാ. ജേക്കബ് മഞ്ഞളിയുടെ പ്രസംഗ...

ഫാ. ജേക്കബ് മഞ്ഞളിയുടെ നർമ്മ മധുരമായ പ്രസംഗം part 4

ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പ ആള് മഹാ പിശകാണു കേട്ടോ! അങ്ങേർക്കുകൊട്ടേഷൻ കൊടുക്കാൻ തക്കം നോക്കിയിരിക്കുവാ ഞങ്ങള് . ഇതു പറയുന്നത് മറ്റാരുമല്ല . പ്രശസ്ത ധ്യാന ഗുരു ഫാ ജേക്കബ് മഞ്ഞളി . എന്താണ് പറയാൻ കാരണം ? ഈ വീഡിയോ കണ്ടുനോക്കൂ...

Friday, January 6, 2017

Fr Jacob Manjaly malayalam speech (funny ) part 2

പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ...

Fr Jacob Manjaly malayalam speech (funny ) part 1

പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ...

Thursday, January 5, 2017

Actress urvasi speaking drunk in public meeting

ഇവരാണ് കൈരളി ടി വി യിൽ ജീവിതം സാക്ഷി എന്ന പ്രോഗ്രാമിൽ ഭർത്താവിന്റെ മദ്യപാനവും പീഡനവും മൂലമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ തീർക്കാൻ മധ്യസ്ഥത വഹിക്കുന്ന ഉത്തമയായ സ്ത്രീ ! ചിരിക്കാതിരിക്കാൻ പറ്റുമോ...

Fr Joseph Puthenpurackal (Interview)

ഫാദർ ജോസഫ് പുത്തൻപുരക്കൽ വൈദികൻ ആയില്ലായിരുന്നെങ്കിൽ പിന്നെ ആരാകുമായിരുന്നു ? പിന്നിട്ട വഴികളെക്കുറിച്ച് അച്ചൻ മനസു തുറക്കുന്നു ! രസകരമായ ആ സംഭവങ്ങൾ...

P J Joseph Press Meet 25 11 2011 Mullaperiyar issue

മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി 2011 നവംബർ മാസത്തിലെ ഈ പ്രസ് മീറ്റിംഗിൽ മുൻമന്ത്രി പി ജെ ജോസഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ചിരിയോ ദേഷ്യമോ സങ്കടമോ സഹതാപമോ വരുന്നത് ? കണ്ടു നോക്കൂ...

കള്ളൻ കാക്ക തന്നെ

ഷെമിയുടെ ബുദ്ധിയിൽ കള്ളൻ കുടുങ്ങി. സ്വർണ്ണ വള തിരിച്ചുകിട്ടി ! ഷെമി തന്റെ സ്വർണ്ണ വള മോഷ്ടിച്ച കള്ളനെ പിടിച്ചത് എങ്ങനെയെന്നറിയാൻ വീഡിയോ കാണുക...