News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

Monday, September 25, 2017

Fr Jacob Manjaly - speech - Life of Pravasi malayalees

'''വേദന എന്തെന്ന് അറിയണമെങ്കിൽ ഗൾഫിൽ ചെല്ലണം . കുറച്ചുനാൾ മുൻപ് നാട്ടിൽ ഞാൻ ഒരു പള്ളി പണിതു . ഇടവകയിലെ ചിലർ പറഞ്ഞു . ഗൾഫിലുള്ളവരിൽ നിന്ന് കൂടുതൽ കാശ് പിരിക്കണം എന്ന് . ഞാൻ അവിടെ ചെന്നു . അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി .'' എന്തായിരുന്നു ആ കാഴ്ച ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ പ്രഭാഷണം കേൾക്...

Njandirukki waterfall at Poomala of Thodupuzha in Idukki dist.

ഞണ്ടിറുക്കിയിലെ വെള്ളച്ചാട്ടം: 200 അടി ഉയരത്തിലുള്ള ഗുഹാമുഖത്തുനിന്നു നിന്ന് കുതിച്ചു ചാടുന്ന ജലപ്രവാഹം ! മലയിടുക്കുകളിലൂടെ അത് ഒഴുകി ഇറങ്ങി അരുവിയായി പടർന്നൊഴുകുന്ന മനോഹരമായ ദൃശ്യം ! അത് കാണണമെങ്കിൽ പൂമാലക്കടുത്തുള്ള 'ഞണ്ടിറുക്കി'യിലേക്കു വരുക . മൂലമറ്റം പവർഹൗസും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദർശിക്കുന്നതിനിടയിൽ ഇടത്താവളമായി കാണാവുതാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം . തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ ദൂരം മാത്രം . തൊടുപുഴ നിന്നും കലയന്താനി വഴി വരുമ്പോൾ പൂമാല സ്വാമിക്കവലയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മുന്പോട്ടുപോകുമ്പോൾ ഗവൺമെന്റ് ട്രൈബൽ സ്കൂൾ കവലയിലെത്തും. ഇവിടെ വരെയാണ് തൊടുപുഴ – പൂമാല ബസ് സർവീസ് . അവിടെനിന്നും താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാൽ അടിവാരത്തുനിന്നു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാൻ...