വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് കേട്ടിട്ടില്ലേ ? വെറുതെ നടന്നുപോയാലും അപകടം വരാം . കഷ്ടകാലം എപ്പോള്‍ ഏത് സമയത്ത് വരും എന്നാര്‍ക്കും പറയാന്‍ കഴിയില്ല . ഈ വീഡിയോ കാണൂ ഒരു വഴിപോക്കന്റെ പാവം വിധി ..
Important orders from finance department. We have no responsibility for its content, validity, etc. You have to verify with finance website. http://www.finance.kerala.gov.in
രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ദൃശ്യം .മിക്ക അപകടങ്ങളും ഉണ്ടാവുന്നത് വാഹനം ഓവര്‍ ടേക്ക് ചെയ്യുമ്പോഴാണ്. അതുകൊണ്ട് വളവുകളില്‍ ഓവര്‍ ടേക്ക് ചെയ്യാതിരിക്കുക .
വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കണം .ഇല്ലെങ്കില്‍ മരണം തൊട്ടു മുന്‍പിലുണ്ടാകും. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു വാഹനാപകടം- തല്‍സമയ ദൃശ്യം
ക്രിക്കെറ്റ് കളിയില്‍ ഭ്രമമുള്ളവര്‍ കാണേണ്ട ഒരു വീഡിയോ . വളരെ എളുപ്പത്തില്‍ ഔട്ട് ആക്കാമായിരുന്ന ഒരാളെ അല്പം സൂക്ഷ്മത കുറവുകൊണ്ട് ഔട്ട് ആക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ഏതൊരു കളിക്കാരന്റെയും ഹൃദയം തകര്‍ക്കും . ഇതൊന്നു കണ്ടു നോക്കൂ ..