ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പ ആള് മഹാ പിശകാണു കേട്ടോ! അങ്ങേർക്കുകൊട്ടേഷൻ കൊടുക്കാൻ തക്കം നോക്കിയിരിക്കുവാ ഞങ്ങള് . ഇതു പറയുന്നത് മറ്റാരുമല്ല . പ്രശസ്ത ധ്യാന ഗുരു ഫാ ജേക്കബ് മഞ്ഞളി . എന്താണ് പറയാൻ കാരണം ? ഈ വീഡിയോ കണ്ടുനോക്കൂ
ഇവരാണ് കൈരളി ടി വി യിൽ ജീവിതം സാക്ഷി എന്ന പ്രോഗ്രാമിൽ ഭർത്താവിന്റെ മദ്യപാനവും പീഡനവും മൂലമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ തീർക്കാൻ മധ്യസ്ഥത വഹിക്കുന്ന ഉത്തമയായ സ്ത്രീ ! ചിരിക്കാതിരിക്കാൻ പറ്റുമോ ?
മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി 2011 നവംബർ മാസത്തിലെ ഈ പ്രസ് മീറ്റിംഗിൽ മുൻമന്ത്രി പി ജെ ജോസഫ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ കേൾക്കുമ്പോൾ ചിരിയോ ദേഷ്യമോ സങ്കടമോ സഹതാപമോ വരുന്നത് ? കണ്ടു നോക്കൂ