2016 നവംബർ എട്ടിനും ഡിസംബർ 31 നും ഇടയിൽ ബാങ്കിൽ പണം നിക്ഷേപിച്ചിട്ടുള്ള എല്ലാവരും ശാസ്തമംഗലം എസ് ബി ടി ബ്രാഞ്ചിലെ ഈ സീനിയർ മാനേജർ രമേഷിന്റെ വാക്കുകൾ കേൾക്കുക! വീഡിയോ ഷെയർ ചെയ്യുക
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മ പ്രസംഗങ്ങങ്ങളുടെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH
Fr. Joseph Puthenpurackal is a renowned counsellor from the Capuchin Congregation in Kerala. He is most known for his friendly retreats and has travelled across many nations with the same intention
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH
ഹണി ട്രാപ്പിലൂടെ ശശീന്ദ്രനെ വീഴ്ത്തിയ മംഗളം ടി വി യുടെ സി ഇ ഒ ആർ അജിത്കുമാർ 2009 ൽ ദൂരദർശനു വേണ്ടി സുരേഷ് ഗോപിയെ ഇന്റർവ്യൂ ചെയ്തതും വിവാദമായിരുന്നു ! ''മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് 3000 സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് . സുരേഷ് ഗോപിയുടെ ജീവിതത്തിലൂടെ എത്ര സ്ത്രീകൾ കടന്നുപോയിട്ടുണ്ട് ''എന്നായിരുന്നു ഒരു ചോദ്യം ! അതിനു സുരേഷ് ഗോപി പറഞ്ഞ മറുപടി കേട്ടപ്പോൾ അജിത്കുമാറിന്റെ മുഖം കുനിഞ്ഞു പോയി !ആ വീഡിയോ കാണുക
പുകഞ്ഞ കൊള്ളി പുറത്ത് ! നമ്മുടെ കാരണവന്മാർ പണ്ടു മുതലേ പറയുന്ന വാചകമാണിത് . എന്താണ് ഇതിനർത്ഥം ? പുകഞ്ഞ കൊള്ളി പുറത്തുകളയേണ്ടതാണോ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ സന്ദേശം ഒന്ന് കേൾക്കൂ !!
ഫാ ജേക്കബ് മഞ്ഞളിയുടെ നർമ്മരസം തുളുമ്പുന്ന, വിജ്ഞാനപ്രദങ്ങളായ ധ്യാന പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേ ലിസ്റ്റ് കാണുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ
മലയാറ്റൂർ മലകയറിയാൽ ഒരു പ്രശ്‌നമുണ്ട് ! അവിടെ കയറിയിട്ടുള്ളവർ എല്ലാവരും നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നമാണ് അത് . എന്താ
പ്രശ്നം ? ഫാ ഡേവിസ് ചിറമേൽ ഹാസ്യാത്മകമായി അത് വിവരിക്കുന്നു . വീഡിയോ കണ്ട് നോക്കൂ