News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Wednesday, February 22, 2012

Computer quiz -1-When would you use the "Save As" function?











If you opened a document from
you folder and added a new paragraph to it, how would you save the
changes that you made?










A.










B.










C.










D.













Q.2) 



When would you use the "Save As" function?










A.










B.










C.










D.













Q.3) 



If you accidentally deleted some
text from a document, and you want it back, you should:










A.










B.










C.










D.













Q.4) 



Why do you think you should
log-off of your computer when you leave class?










A.










B.










C.










D.













Q.5) 



The best way to move some text
to another part an essay would be to:










A.










B.










C.










D.













Q.6) 



Why should you avoid downloading
files using file-sharing programs like Limewire or Frostwire? (used to
download music, videos, etc.)










A.










B.










C.










D.













Q.7) 



If you are doing research for an
essay, and you use some information from a website in your essay, you
must:










A.










B.










C.










D.













Q.8) 



Why is a website like Wikipedia
NOT the best choice for researching information about a topic?










A.










B.










C.










D.













Q.9) 



If you wanted to create an
animated presentation, what would be the BEST program to use?










A.










B.










C.










D.













Q.10) 



If you wanted to add an image
from Google to an essay or a presentation, how would you do this?










A.










B.










C.









D.



Monday, February 20, 2012

പൊതു വിജ്ഞാനം -98 -ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം?


1. 'ക്യു ആന്‍ഡ് എ' പ്രസിദ്ധമായ സിനിമയ്ക്ക് ആധാരമായ നോവലാണ്. സിനിമ ഏത്?
2. ഒരു പാര്‍ സെക്കന്‍ഡ് എത്രയാണ്?
3. ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം?
4. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
5. ബ്രട്ടന്‍വുഡ്സ് ഇരട്ടകള്‍ എന്നറിയപ്പെടുന്നത്?
6. സൈന നേവാള്‍ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
7. ആഗോളപകര്‍ച്ചവ്യാധിയായി 2009-ല്‍ പ്രഖ്യാപിക്കപ്പെട്ട രോഗം
8. ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്ക്
9. കേരളത്തിലെ ആദ്യബാങ്ക്?
10. സ്വാതന്ത്യ്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മലയാളി ഉദ്യോഗസ്ഥന്‍?
11. കണക്കിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്?
12. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി
13. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍?
14. കുറിച്യ കലാപം നടന്ന വര്‍ഷം?
15. കേരളത്തിലെ ഏക മുസ്ളീം രാജവംശം?
16. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
17. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
18. കാര്‍ബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനം?
19. കേരളത്തിലെ ഏറ്റവും തെക്കുഭാഗത്തുള്ള നദി?
20. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ് ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുള്ളത്?
21. ബാംഗ്ളൂരിലെ അന്തരീക്ഷ് ഭവന്‍ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
22. ഇന്ത്യയിലെ പ്രമുഖ പ്രകൃതിദത്തമായ തുറമുഖം?
23. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഏത് രാജ്യവുമായി ചേര്‍ന്നാണ് ഇന്ത്യ വികസിപ്പിച്ചത്?
24. നാട്യശാസ്ത്രം രചിച്ചത്
25. ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന വേദം
26. ജോണ്‍ കമ്പനി എന്നറിയപ്പെടുന്നത്?
27. പോര്‍ട്ട് ബ്ളെയറില്‍ വച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി
28. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്
29. പൂര്‍ണ്ണസ്വരാജ് പ്രഖ്യാപനം ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണുണ്ടായത്?
30. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
31. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
32. വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
33. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്?
34. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
35. കേരളത്തില്‍ ജനസംഖ്യ കൂടിയ പഞ്ചായത്ത്?
36. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
37. കേരളത്തില്‍ സാക്ഷരത കുറഞ്ഞ ജില്ല
38. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്തബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു?
39. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
40. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
41. റോമാക്കാരുടെ യുദ്ധദേവന്റെ (മാഴ്സ്) പേര് നല്‍കിയ ഗ്രഹം?
42. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
43. അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
44. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മൂലകം?
45. ഹാന്‍സ് രോഗം എന്നറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) സ്ളംഡോഗ് മില്യണയര്‍, 2) 3.26 പ്രകാശവര്‍ഷം, 3) 1920, 4) 42-ാം ഭേദഗതി, 5) ലോകബാങ്കും ഐ.എം.എഫും, 6) ബാഡ്മിന്റണ്‍, 7) എച്ച് 1 എന്‍ 1 (പന്നിപ്പനി), 8) ജനറല്‍, 9) നെടുങ്ങാടി ബാങ്ക്, 10) വി.പി. മേനോന്‍, 11) ഫീല്‍ഡ്സ്മെഡല്‍, 12) മട്ടാഞ്ചേരി, 13) മലമ്പുഴ, 14) 1812, 15)  അറയ്ക്കല്‍, 16) ശ്രീകാര്യം (തിരുവനന്തപുരം), 17) പമ്പ, 18) ആന്ത്രസൈറ്റ്, 19) നെയ്യാര്‍, 20) ശനി, 21)  ഐ.എസ്.ആര്‍.ഒ, 22) മുംബയ്, 23) റഷ്യ, 24) ഭരതമുനി, 25) സാമവേദം, 26) ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി, 27) മേയോപ്രഭു, 28) ഡബ്ള്യു.സി. ബാനര്‍ജി, 29) ലാഹോര്‍ സമ്മേളനം, 30) ആന്ധ്രാപ്രദേശ്, 31) ജിം കോര്‍ബറ്റ്, 32) ഇരവികുളം, 33) വില്യം ഹാര്‍വി, 34) ഹൈബ്രിനോജന്‍, 35) താനൂര്‍, 36) കണ്ണൂര്‍, 37) പാലക്കാട്, 38) സോഡിയം സിട്രേറ്റ്, 39) എബി ഗ്രൂപ്പ്, 40) ചൊവ്വ, 41) ചൊവ്വ, 42) ഹൈഡ്രജന്‍, 43)  ഓക്സിജന്‍, 44) ടെക്നീഷ്യം, 45) കുഷ്ഠരോഗം.

പൊതു വിജ്ഞാനം-97-പിന്‍കോഡിലെ ഒന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?


1. തിരുവിതാംകൂറിലെ ഒടുവിലത്തെ പ്രധാനമന്ത്രി?
2. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം എവിടെയാണ് നടക്കുന്നത്?
3. തൊഴിലാളികളുടെ മാഗ്നകാര്‍ട്ട എന്നറിയപ്പെടുന്നത്?
4. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
5. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവകാശമുള്ള എന്നാല്‍ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥന്‍?
6. ഒരു പെണ്ണും രണ്ടാണും സംവിധാനം ചെയ്തത്?
7. 2009 ല്‍ ലണ്ടനില്‍ നടന്ന രണ്ടാമത് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ രാജ്യം?
8. മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്?
9. വിമാനങ്ങളിലെ ബ്ളാക്ക്ബോക്സില്‍ ഉപയോഗിക്കുന്ന കളര്‍?
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ അന്തര്‍വാഹിനി?
11. കോയമ്പത്തൂരിലേക്ക് ശുദ്ധജലവിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ട്?
12.  ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍?
13. ഇന്ത്യയിലെ പരമോന്ന കായിക അവാര്‍ഡ്?
14. വേണാട് എക്സ്പ്രസ് ഏത് പട്ടണങ്ങള്‍ക്കിടയിലാണ് ഓടുന്നത്?
15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരമോടുന്ന ട്രെയിന്‍?
16.  എഫ്. എ.സി.ടി സ്ഥിതിചെയ്യുന്നത്?
17.  കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
18. തമിഴ്നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന താലൂക്ക്?
19. രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്നത്?
20. പെരിയാര്‍ ഉദ്ഭവിക്കുന്നത്?
21. കണ്ടല്‍ വനങ്ങള്‍ നന്നായി വളരുന്ന മണ്ണ്?
22. കേരളത്തിലെ ഏറ്റവും ചെറിയ നദി?
23. ഒരു കോസ്മിക് ഇയര്‍ എത്ര വര്‍ഷമാണ്?
24. ഇന്ത്യന്‍ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുളള അനുപാതം?
25. ലെന്‍സിന്റെ പവര്‍ അളക്കുന്നതിനുള്ള യൂണിറ്റ്?
26. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല?
27. കേന്ദ്രത്തിലെ ആദ്യറെയില്‍വേമന്ത്രി?
28. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്?
29. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍?
30. പിന്‍കോഡിലെ ഒന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
31. മിസൈല്‍മാന്‍ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
32. ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്നത്?
33. യുനസ്കൊയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടിയ ആദ്യ ഭാരതീയ നൃത്തരൂപം?
34. സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന കൊണാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
35. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായത്?
36. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി?
37. ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത്?
38. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യവനിത?
39. ബ്രഹ്മസമാജത്തിന്റെ സ്ഥാപകന്‍?
40. ദീനബന്ധു എന്നറിയപ്പെട്ടത്?
41. ഫോര്‍വേഡ് ബ്ളോക്കിന്റെ സ്ഥാപകന്‍?
42. താഷ്കന്റ് പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിക്കൊപ്പം ഒപ്പുവച്ച പാക് പ്രസിഡന്റ്?
43. ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി രൂപവത്കരിക്കപ്പെട്ട സംസ്ഥാനം?
44. ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേടിയ വര്‍ഷം?
45. ഇന്ത്യ റിപ്പബ്ളിക് എന്ന ആശയം കടമെടുത്തത്?

  ഉത്തരങ്ങള്‍
1) പറവൂര്‍ ടി.കെ. നാരായണപ്പിള്ള, 2) ജനീവയിലെ ബേണില്‍ , 3) കേരള കര്‍ഷകത്തൊഴിലാളി നിയമം, 4) മഗ്നീഷ്യം, 5) അറ്റോര്‍ണി ജനറല്‍, 6) അടൂര്‍ ഗോപാലകൃഷ്ണന്‍, 7) പാകിസ്ഥാന്‍, 8) നായ്ക്കന്മാര്‍, 9) ഓറഞ്ച്, 10) ഐ. എന്‍.എസ് അരിഹന്ത്, 11) ശിരുവാണി, 12) കപില്‍ദേവ്, 13) രാജീവ്ഗാന്ധി ഖേല്‍രത്ന, 14) തിരുവനന്തപുരം-ഷൊര്‍ണൂര്‍, 15) ഹിമസാഗര്‍, 16) ഉദ്യോഗമണ്ഡല്‍, 17) കോഴിക്കോട്, 18) സുല്‍ത്താന്‍ ബത്തേരി, 19) പയ്യന്നൂര്‍, 20) ശിവഗിരി മലനിരകളില്‍നിന്ന്, 21) പീറ്റ്മണ്ണ്, 22) മഞ്ചേശ്വരം പുഴ, 23) 22.6 കോടി വര്‍ഷം, 24) 3 : 2, 25) ഡയോപ്റ്റര്‍, 26) കണ്ട്ല, 27) ഡോ. ജോണ്‍ മത്തായി, 28) ഡോ. രാജാ രാമണ്ണ, 29) വേളികായല്‍, 30) പോസ്റ്റല്‍ സോണ്‍, 31) ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, 32) ന്യൂഡല്‍ഹി, 33) കൂടിയാട്ടം, 34) ഒറീസ, 35) 1600, 36) കാനിങ്പ്രഭു, 37) സ്വാമി ദയാനന്ദ സരസ്വതി, 38) ആനിബസന്റ്, 39) രാജാറാം മോഹന്‍റോയ്, 40) സി. എഫ്. ആന്‍ഡ്രൂസ്, 41) സുഭാഷ്ചന്ദ്രബോസ്, 42) അയൂബ്ഖാന്‍, 43) ജാര്‍ഖണ്ഡ്, 44) 2007, 45) ഫ്രാന്‍സില്‍നിന്ന്.

പൊതു വിജ്ഞാനം =96 -ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?




1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ എത്ര തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്നാണ് നിയമം?
2. തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നിവയുടെ ഭരണസാരഥിയായ ഏക വ്യക്തി?
3. മലയാളത്തിലെ ആദ്യ സിനിമ?
4. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
5. ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലം?
6. ക്ളോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി?
7. പ്രാഥമിക വര്‍ണങ്ങള്‍ഏതൊക്കെയാണ്?
8. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
9. ഇന്ത്യയിലെ എത്രാമത്തെ ലോക്സഭയാണ് ഇപ്പോള്‍ നിലവിലുള്ളത്?
10. വൈറ്റ്ലി അവാര്‍ഡ് ഏത് മേഖലയിലാണ് നല്‍കുന്നത്?
11. എല്‍.പി.ജിയുടെ മുഴുവന്‍ പേര്?
12. 'മെയ്ന്‍ കാംഫ്' ആരുടെ ആത്മകഥയാണ്?
13. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
14. ആവര്‍ത്തനപ്പട്ടികയില്‍ പുതുതായി ഇടംനേടിയ മൂലകം?
15. ഉമിനീരിലടങ്ങിയ രാസാഗ്നി?
16. കിമോണോ ഏത് രാജ്യത്തെ വസ്ത്രധാരണരീതിയാണ്?
17. രക്തബാങ്കുകളില്‍ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെല്‍ഷ്യസിലാണ്?
18. വാവലുകളെ രാത്രിസഞ്ചാരത്തിന് സഹായിക്കുന്ന തരംഗങ്ങള്‍?
19. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം?
20. ഒരു മൊബൈല്‍ഫോണ്‍ ബാറ്ററിയുടെ സാധാരണ ചാര്‍ജ്?
21. ചൈനാമാന്‍ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്ന പദമാണ്?
22. ഏത് രാജ്യത്തിന്റെ നാണയമാണ് ദിര്‍ഹം?
23. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
24. ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തു ഏത് രാജ്യത്താണ്?
25. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി?
26. ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്?
27. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
28. ദക്ഷിണകാശി എന്നറിയപ്പെടുന്ന സ്ഥലം?
29. മൂന്ന് 'സി'കളുടെ നഗരം എന്നറിയപ്പെടുന്നത്?
30. കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്?
31. മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം?
32. ഇന്ത്യയുടെ ധാതുസംസ്ഥാനമെന്നറിയപ്പെടുന്നത്?
33. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?
34. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ?
35. വായുവില്‍ ശബ്ദത്തിന്റെ വേഗം?
36. ഇന്ത്യന്‍ വ്യോമയാനരംഗം ദേശസാത്കരിച്ചത്?
37. ഇന്ത്യയില്‍ എത്ര റെയില്‍വേ സോണുകള്‍ നിലവിലുണ്ട്?
38. വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
39. 'ഭാവിയിലെ മിസൈല്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
40. ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്?
41. പഞ്ചരത്ന കീര്‍ത്തനങ്ങളുടെ കര്‍ത്താവ്?
42. 'കാറ്റിന്റെ കൊട്ടാരം' എന്നു വിളിക്കപ്പെടുന്ന ഹവാമഹല്‍ എവിടെയാണ്?
43. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്നത്?
44. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍?
45. ബംഗാള്‍ വിഭവനം റദ്ദാക്കിയത്?

  ഉത്തരങ്ങള്‍
1) 100, 2) പട്ടം താണുപ്പിള്ള, 3) വിഗതകുമാരന്‍, 4) ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, 5) പറവൂര്‍ നിയമസഭാ മണ്ഡലം, 6) സംരൂപ, 7) ചുവപ്പ്, പച്ച, നീല, 8) മുംബയ്, 9) 15-ാമത്, 10) പരിസ്ഥിതി, 11) ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, 12) ഹിറ്റ്ലര്‍, 13) സിങ്ക്, 14) കോപ്പര്‍നീഷ്യം, 15) ടയലിന്‍, 16) ജപ്പാന്‍, 17) 4 ഡിഗ്രി, 18) അള്‍ട്രാസോണിക് തരംഗങ്ങള്‍, 19) 1936, 20) 3.6 വോള്‍ട്ട്, 21) ക്രിക്കറ്റ്, 22) യു.എ.ഇ, 23) ലിഥിയം, 24) നേപ്പാള്‍, 25) മട്ടാഞ്ചേരി, 26) എറണാകുളം, 27) മലമ്പുഴ, 28) തിരുനെല്ലി, 29) തലശ്ശേരി, 30) നെടുമ്പാശ്ശേരി, 31) ഒക്ടോബര്‍-നവംബര്‍, 32) ജാര്‍ഖണ്ഡ്, 33) കോസ്മോളജി, 34) ഉത്തരായന രേഖ, 35) 340 മീറ്റര്‍/സെക്കന്‍ഡ്, 36) 1953 ആഗസ്റ്റ് 1, 37) 16, 38) എഡ്യുസാറ്റ്, 39) അസ്ത്ര, 40) അക്ബര്‍, 41) ത്യാഗരാജന്‍, 42) ജയ്പൂര്‍ (രാജസ്ഥാന്‍), 43) സൂര്യക്ഷേത്രം, 44) വാറന്‍ഹേസ്റ്റിംഗ്സ്, 45) ഹാന്‍ഡിന്‍ജ്.

പൊതു വിജ്ഞാനം 95-കൃത്രിമ മഴയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം?




1. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് എവിടെയാണ്?
2. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട്?
3. ഒറ്റവൈക്കോല്‍ വിപ്ളവത്തിന്റെ ഉപജ്ഞാതാവ്?
4. ധര്‍മ്മരാജ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?
5. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്?
6. ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രത ഏത് ഊഷ്മാവിലാണ്?
7. കൃത്രിമ മഴയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം?
8. മാപ്പിങ്ങിനുള്ള ഇന്ത്യന്‍ ഉപഗ്രഹം?
9. കടല്‍ക്കാറ്റ് വീശുന്നത് എപ്പോഴാണ്?
10. നാഷണല്‍ സോളാര്‍ മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്?
12. റോള്‍ഡ് ഗോള്‍ഡ് ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്?
13. സതി നിറുത്തലാക്കിയ ഭരണാധികാരി?
14. ഏഴിമല നാവിക അക്കാഡമി ഏത് ജില്ലയിലാണ്?
15. കേരളത്തില്‍ ചവിട്ടുനാടകം പ്രചാരത്തിലായത് ഏത് വിദേശരാജ്യവുമായുള്ള ബന്ധംമൂലമാണ്?
16. കേരള സര്‍വകലാശാലയുടെ പഴയ  പേര്?
17. മുട്ടയിടുന്ന സസ്തനി?
18. ഇന്ത്യയുടെ സൌരദൌത്യത്തിന്റെ പേര്?
19. ഇന്ത്യന്‍ അണുശാസ്ത്രത്തിന്റെ പിതാവ്?
20. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം?
21. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം?
22. മാങ്ങയുടെ ജന്മനാട്?
23. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
24. ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തു ഏത് രാജ്യത്താണ്?
25. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
26. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ?
27. ചീവീടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?
28. കേരളത്തില്‍ ജനസംഖ്യ കൂടിയ ജില്ല?
29. ജനസാന്ദ്രതയില്‍ കേരളത്തിന്റെ സ്ഥാനം?
30. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
31. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയതാര്?
32. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?
33. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
34. നീലഗ്രഹം എന്നറിയപ്പെടുന്നത്?
35. റോമാക്കാരുടെ പ്രണയദേവതയുടെ പേര് നല്‍കിയ ഗ്രഹം?
36. ഗ്രഹപ്പട്ടികയില്‍ നിന്നും പുറത്താക്കിയത്?
37.  അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
38. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
39. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
40. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം?
41. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
42. ഇന്ത്യന്‍ പൊളിറ്റിക്സിന്റെ പിതാവ് ആരാണ്?
43. ചൈനീസ് വിപ്ളവങ്ങളുടെ പിതാവ്?
44. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതെന്ന്?
45. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

  ഉത്തരങ്ങള്‍
1) സുന്ദര്‍ബനില്‍, 2) 36, 3) മസനോബു ഫുക്കുവോക്ക, 4) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ, 5) പുന്നമടയില്‍, 6) 4 ഡിഗ്രി സെല്‍ഷ്യസില്‍, 7) സില്‍വര്‍ അയഡൈഡ്, 8) കാര്‍ട്ടോസാറ്റ്-2, 9) പകല്‍സമയത്ത്, 10) സൌര വൈദ്യുതി ഉത്പാദനം, 11) നാസിക്കില്‍, 12) അലൂമിനിയം, ചെമ്പ്, 13) വില്യം ബെന്റിക്ക്, 14) കണ്ണൂര്‍, 15) പോര്‍ച്ചുഗീസ്, 16) തിരുവിതാംകൂര്‍ സര്‍വകലാശാല, 17) പ്ളാറ്റിപ്പസ്, 18) ആദിത്യ-1, 19) ഹോമി ജഹാംഗീര്‍ ഭാഭ, 20) 1951, 21) ബുര്‍ജ് ഖലീഫ, 22) ഇന്ത്യ, 23) ഗണിതശാസ്ത്രം, 24) നേപ്പാള്‍, 25) സി. എം. എസ് പ്രസ്, 26) യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, 27) സൈലന്റ് വാലി, 28) മലപ്പുറം, 29) മൂന്നാംസ്ഥാനം, 30) ഇരവികുളം, 31) കാള്‍ലാന്റ് സ്റ്റെയ്നര്‍, 32) കാത്സ്യം, 33) എ ബി ഗ്രൂപ്പ്, 34) ഭൂമി, 35) ശുക്രന്‍ , 36) പ്ളൂട്ടോ, 37) നൈട്രജന്‍, 38) സിലിക്കണ്‍, 39) ഓക്സിജന്‍, 40) മരാസ്മസ്, 41) പ്ളേഗ്, 42) ദാദാഭായ് നവ്റോജി, 43) സണ്‍യാത്സണ്‍, 44) 2000 മേയ് 11, 45) പ്ളാസി യുദ്ധം.

Sunday, February 19, 2012

പൊതു വിജ്ഞാനം 94.- സോപ്പ് നിര്‍മ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?




1. കാര്‍ബണിന്റെ അലോട്രോപ്പുകളാണ്?
2. സോപ്പ് നിര്‍മ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
3. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്?
4. സിമന്റ് നിര്‍മ്മാണത്തില്‍ സിമന്റിനോടൊപ്പം ജിപ്സം ചേര്‍ക്കുന്നത് എന്തിന്?
5. ഖത്തര്‍ പൌരത്വം നേടിയ പ്രശസ്ത ചിത്രകാരന്‍?
6. മുല്ലപ്പെരിയാര്‍ പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ അദ്ധ്യക്ഷന്‍?
7. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍?
8. കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍?
9. നോബല്‍ സമ്മാനം ലഭിക്കാത്തവര്‍ക്കുള്ള പ്രമുഖ പുരസ്കാരമായ ഡിറാക് മെഡല്‍ ലഭിച്ച മലയാളി ശാസ്ത്രജ്ഞന്‍?
10. പ്രധാനപ്പെട്ട കംപ്യൂട്ടര്‍ ഭാഷകള്‍ ഏതൊക്കെയാണ്?
11. കംപ്യൂട്ടറിലെ പ്രധാനപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഏതൊക്കെയാണ്?
12. ഇന്റര്‍നെറ്റിന്റെ പിതാവ്?
13. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന പൊതുമേഖലാസ്ഥാപനം?
14. ഓര്‍ക്കുട്ട്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഏതുവിഭാഗം വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുന്നു?
15. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനി?
16. ഡിജിറ്റല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ഏത്?
17. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ക്രൈംപൊലീസ്സ്റ്റേഷന്‍ എവിടെ?
18. 2010 ല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടന്നതെവിടെ?
19. 2010 ലെ സാഫ് ഗെയിംസ് നടന്നതെവിടെ?
20. 2010 ലെ സന്തോഷ് ട്രോഫി ജേതാക്കള്‍ ആരാണ്?
21. ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
22. കത്രിക, കപ്പി ഇവ എത്രാംവര്‍ഗ്ഗ ഉത്തോലകമാണ്?
23. ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണകാലയളവ്?
24. 1974 ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിന്റെ തലവന്‍?
25. ഇന്‍സുലിന്റെ കണ്ടുപിടിത്തത്തിന് നോബല്‍  സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?
26. ഏറ്റവും വലിയ ജന്തുവിഭാഗം?
27. ദി ബുക്ക് ഒഫ് ഇന്ത്യന്‍ ബേര്‍ഡ്സ്, ബേര്‍ഡ്സ് ഒഫ് ട്രാവന്‍കൂര്‍ എന്നീ പക്ഷിനിരീക്ഷണ ഗ്രന്ഥങ്ങളുടെ രചയിതാവ്?
28. ക്രോമാഗ്നന്‍ മനുഷ്യന്റെ ജന്മരാജ്യമായി കരുതപ്പെടുന്നത്?
29. മനുഷ്യ ശരീരത്തിലെ എല്ലാ ഐച്ഛിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
30. ശരീരത്തിന്റെ ഊഷ്മാവിന്റെ അളവ് ക്രമപ്പെടുത്തുന്ന ശരീരത്തിന്റെ തെര്‍മോസ്റ്റാറ്റ് എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം?
31. റിഫ്ളക്സ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്?
32. മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം!
33. അശുദ്ധരക്തം വഹിക്കുന്ന ഏക ധനമിയാണ്?
34. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധശേഷിയുള്ള അവയവം?
35. എറിത്രോസൈറ്റ്സ് എന്നറിയപ്പെടുന്ന രക്തകോശങ്ങള്‍?
36. ഏറ്റവും ആയുസ് കൂടിയ രക്തകോശങ്ങള്‍?
37. നിറമില്ലാത്ത രക്തകോശങ്ങളാണ്...?
38. രക്തത്തില്‍ ധാരാളമായി കാണുന്ന ലോഹധാതു?
39. രക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന ഹീമോഗ്ളോബിനിന്റെ നിര്‍മ്മിതിക്കാവശ്യമായ ലോഹം?
40. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്ന പദാര്‍ത്ഥം?
41. ആന്റിജനില്ലാത്ത രക്തഗ്രൂപ്പ്?
42. ആന്റിബോഡിയില്ലാത്ത രക്തഗ്രൂപ്പ്?
43. ഗോവ വിമോചന സമയത്ത് ആരായിരുന്നു ഇന്ത്യയുടെ പ്രതിരോധമന്ത്രി?
44. ഗോവയിലെ ബസിലിക്ക ഒഫ് ബോംജീസസില്‍ ആരുടെ അഴുകാത്ത പരിപാവനദേഹമാണ് സൂക്ഷിച്ചിരിക്കുന്നത്?
45. മണ്ഡോവി, സുവാരി എന്നീ നദികള്‍ ഏത് സംസ്ഥാനത്തുകൂടി ഒഴുകുന്നു?


  ഉത്തരങ്ങള്‍
1) ഗ്രാഫൈറ്റ്, വജ്രം, 2) സാപ്പോണിഫിക്കേഷന്‍, 3) പ്ളാറ്റിനം, 4) സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന്, 5) എം.എഫ്. ഹുസൈന്‍, 6) ജസ്റ്റിസ് എ.എസ്. ആനന്ദ്, 7) നന്ദന്‍ നിലേകാനി, 8) ഡോ. കെ. മോഹന്‍ദാസ്, 9) ഡോ. ഇ.സി.ജി സുദര്‍ശന്‍ 10) കോബോള്‍, ഫോര്‍ട്രാന്‍, ബേസിക്, ജാവ,  ഓറാക്കിള്‍, വിഷ്വല്‍ ബേസിക് തുടങ്ങിയവ, 11)വിന്‍ഡോസ്, ലിനെക്സ്, യൂണിക്സ്, 12) വിന്റണ്‍ സര്‍ഫ്, 13) വി.എസ്.എന്‍.എല്‍, 14) സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍,  15) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് , 16) ലക്ഷദ്വീപ്, 17) ബാംഗ്ളൂര്‍, 18) ബള്‍ഗേറിയ, 19) ധാക്ക, 20) ബംഗാള്‍, 21) സുശീല്‍കുമാര്‍, 22) ഒന്നാംവര്‍ഗ്ഗം, 23) 24 മണിക്കൂര്‍, 24) ഡോ. രാജരാമണ്ണ, 25) ഫ്രെഡറിക് ബാന്റിംഗ്, 26) ആര്‍ത്രോപോഡ, 27) സലിം അലി, 28) ഫ്രാന്‍സ്, 29) സെറിബ്രം, 30) ഹൈപ്പോതലാമസ്, 31) സുഷുമ്നാനാഡി, 32) 12 ജോടി, 33) ശ്വാസകോശധമനി, 34) പ്ളീഹ, 35) ചുവന്ന രക്താണുക്കള്‍, 36) ചുവന്ന രക്തകോശങ്ങള്‍, 37) പ്ളേറ്റ്ലെറ്റുകള്‍, 38) പൊട്ടാസ്യം, 39) ഇരുമ്പ്, 40) ഹെപ്പാരിന്‍, 41) ഒഗ്രൂപ്പ്, 42) എ.ബി ഗ്രൂപ്പ്, 43) വി.കെ. കൃഷ്ണമേനോന്‍, 44) സെന്റ് ഫ്രാന്‍സിസ് സേവിയര്‍, 45) ഗോവ.

പൊതു വിജ്ഞാനം-93- പദാര്‍ത്ഥത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത്?




1. നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
2. പതിനെട്ടരക്കവികള്‍ എന്നറിയപ്പെട്ട രാജകീയ കവികള്‍ ഏത് സാമുതിരിയുടെ സദസിനെയാണ് അലങ്കരിച്ചത്?
3. രേവതിപട്ടത്താനം എന്ന ഏഴുദിവസത്തെവിദ്വത്സദസ് അരങ്ങേറിയിരുന്നതെവിടെ?
4. യൂറോപ്യന്‍ രേഖകളില്‍ മാര്‍ത്ത എന്നറിയപ്പെട്ട പ്രദേശമേത്?
5. ദേവനാരായണന്മാര്‍ എന്ന് വിഖ്യാതരായ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യമേത്?
6. യൂറോപ്യന്‍ രേഖകളില്‍ റപ്പോളിന്‍ എന്നറിയപ്പെട്ട നാട്ടുരാജ്യമേത്?
7. പടിഞ്ഞാറ്റേടത്തു സ്വരൂപം ഏത് നാട്ടുരാജ്യത്തെ രാജകുടുംബാംഗമായിരുന്നു?
8. ശേഖരിവര്‍മ്മമാര്‍ എന്നറിയപ്പെട്ടത് ഏത് നാട്ടുരാജ്യത്തെ ഭരണാധികാരികളാണ്?
9. കോട്ടയം രാജാക്കന്മാരുടെ കുടുംബദേവത ഏതായിരുന്നു?
10. ഒരു ഫ്ളോപ്പി ഡിസ്കിന്റെ വിവര ശേഖരണശേഷി?
11. സസ്യങ്ങള്‍ രാത്രിസമയത്ത് പുറത്തുവിടുന്നത്?
12. വവ്വാല്‍ മുഖേന നടക്കുന്ന പരാഗണമാണ്?
13. കൊതുകിന്റെ ലാര്‍വകളാണ്?
14. കാഡ്മിയം വിഷബാധമൂലമുണ്ടാവുന്ന രോഗമാണ്?
15. കാന്‍സറുകള്‍ കണ്ടെത്താനുള്ള രോഗ നിര്‍ണയോപാധിയാണ്?
16. പേശികളില്ലാത്ത അവയവമാണ്?
17. ബീജസങ്കലനം നടക്കുന്നത് എവിടെ?
18. കുലീന ലോഹങ്ങള്‍ക്കുദാഹരണമാണ്?
19. പദാര്‍ത്ഥത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത്?
20. ഐ. എസ്. ആര്‍. ഒയുടെ ആസ്ഥാനം?
21. വൈദ്യുതിയുടെ പിതാവ്?
22. ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര്?
23.  ഔര്‍ ഫിലിംസ്ദെയര്‍ ഫിലിംസ് എന്ന കൃതിയുടെ രചയിതാവ്?
24. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം?
25.  ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക വ്യവസായം?
26. രാജ്യസഭയുടെ ചെയര്‍മാന്‍?
27. ചെമ്മരിയാടിന്റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘങ്ങള്‍?
28. ബൊയോമോ വെള്ളച്ചാട്ടം ഏത് നദിയില്‍?
29. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന  ഡല്‍ഹി സുല്‍ത്താന്‍?
30. അന്താരാഷ്ട്ര ശുദ്ധജല വര്‍ഷം?
31.  ബാബര്‍ തന്റെ ആത്മകഥയെഴുതിയത് ഏത് ഭാഷയില്‍?
32. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
33. ലോക ജലദിനം എന്ന്?
34. ഡല്‍ഹി സുല്‍ത്താന്റെ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയം?
35. ബ്രിട്ടീഷുകാര്‍ക്ക് ദിവാനി അനുവദിച്ച മുഗള്‍ ചക്രവര്‍ത്തി?
36. ആനന്ദ മഹാസഭ സ്ഥാപിച്ചത്?
37. കാറ്റില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കേന്ദ്രങ്ങള്‍?
38. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍?
39. കേരളത്തില്‍ ആദ്യമായി കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച സ്പീക്കര്‍?
40. കേരളത്തിലെ ക്ളാസിക് നൃത്തരൂപങ്ങള്‍?
41. 2006 ലെ ഫുട്ബാള്‍ ലോകകപ്പ് ജേതാക്കളായ രാജ്യം?
42. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
43. 2007 ലെ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാര ജേതാവ്?
44. 2010 ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
45. ഇന്ത്യ പുത്തന്‍ സാമ്പത്തികനയം നടപ്പാക്കിയ വര്‍ഷം?

  ഉത്തരങ്ങള്‍
1) കോഴിക്കോട് (സാമുതിരിമാര്‍), 2) മാനവിക്രമന്‍, 3) തളിയില്‍ക്ഷേത്രം, 4) കരുനാഗപ്പള്ളി, 5) ചെമ്പകശ്ശേരി, 6) ഇടപ്പള്ളി, 7) കൊടുങ്ങല്ലൂര്‍, 8) പാലക്കാട്ടെ, 9) ശ്രീപോര്‍ക്കലി ഭഗവതി, 10) 1.44 മെഗാബൈറ്റ്, 11) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 12) ചിറോപ്റ്ററോഫിലി, 13) റിഗ്ളര്‍, 14) ഇതായ്- ഇതായ് രോഗം,15) ബയോപ്സി, 16) ശ്വാസകോശം, 17) ഫാലോപ്പിയന്‍ നാളിയില്‍, 18) സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, 19) ക്വര്‍ക്ക് ഗ്ളൂവോണ്‍ പ്ളാസ്മ, 20) ബാംഗ്ളൂര്‍, 21) മൈക്കല്‍ ഫാരഡെ, 22) ഗലീലിയോ ഗലീലി, 23) സത്യജിത്റേ, 24) 2007-2012, 25) വസ്ത്രനിര്‍മ്മാണം, 26) വൈസ് പ്രസിഡന്റ്, 27) ക്യുമൂലസ് മേഘങ്ങള്‍, 28) കോഗോ, 29) അലാവുദ്ദീന്‍ ഖില്‍ജി, 30) 2003, 31) ചഗാത്തായ് തുര്‍ക്കി, 32) ചൈന, 33) മാര്‍ച്ച് 22, 34) തങ്കനാണയം, 35) ഷാ ആലം, 36) സ്വാമി ബ്രഹ്മാനന്ദ ശിവയോഗി, 37) കഞ്ചിക്കോട്,  രാമക്കല്‍മേട്, 38) വേളി കായല്‍, 39) എ.സി. ജോസ്, 40) കഥകളി, മോഹിനിയാട്ടം, 41) ഇറ്റലി, 42) ജിം കോര്‍ബറ്റ്  ദേശീയോദ്യാനം, 43) മന്നാഡേ, 44) ഇന്ത്യ, 45) 1991.