News Today

« »

Bishop Mar George Punnakottil and Mar Madathikandathil

Caricature made by Ignatious Kalayanthani

T C Mathew,Associate Editor,Deepika

Caricature made by Ignatious Kalayanthani.

Rev. Fr. Joseph Kochuparambil

Caricature made by Ignatious Kalayanthani

Thomas Jacob,Malayala Manorama

Caricature made by Ignatious Kalayanthani

Johny Lukose, news Director, Manorama News

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Dr Babu Sebastian, V C , M G University

Caricature made by Ignatious Kalayanthani

Jose Panachippuram, Malayala Manorama

Caricature made by Ignatious Kalayanthani

Ignatious Kalayanthani

Caricature made by Ignatious Kalayanthani

Tuesday, January 31, 2017

Fr Joseph puthenpurackal comedy speech on sex education - part 21


ജോസഫ് പുത്തൻപുരക്കൽ അച്ചൻ പറയുന്നു . മക്കൾക്ക് മൂന്ന് വിദ്യാഭ്യാസങ്ങൾ കൊടുക്കാൻ നമ്മൾ പഠിക്കണം . ഒന്ന് സെക്കുലർ വിദ്യാഭ്യാസം . രണ്ട് ആത്മീയ വിദ്യാഭ്യാസം . മൂന്ന് ലൈംഗിക വിദ്യാഭ്യാസം . ഇതിൽ ലൈംഗികവിദ്യഭ്യാസം കുഴപ്പക്കാരനാ. അത് പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾക്ക് പലപ്പോഴും മടിയും നാണമാണ് . ഒരിക്കൽ ഒരു പ്രസംഗത്തിൽ ഞാൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഒരു വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ. ''ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ട കാര്യമാണോ അച്ചോ ? മാർപ്പാപ്പയെ കുർബാന ചെല്ലാൻ പഠിപ്പിക്കണോ ?'' കൊച്ചുകുട്ടികൾ അമ്മയോട് ലൈംഗിക സംശയങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ശ്രദ്ധിക്കണം. ഉള്ളത് ഉള്ളതുപോലെ പറയണം . ഇല്ലെങ്കിൽ അബദ്ധം പറ്റും. സംഗതി കൈവിട്ടുപോകും . അതു കുടുംബത്തിനു മൊത്തം നാണക്കേട് വരുത്തിവയ്ക്കും. ഒരിക്കൽ ഒരമ്മക്ക് പറ്റിയ അബദ്ധം കാപ്പിപ്പൊടിയച്ചൻ രസകരമായി വിശദീകരിക്കുന്നു. അതെന്താണെന്നറിയാൻ ഈ വീഡിയോകണ്ടു നോക്കൂ ! അച്ചന്റെ മുഴുവൻ തമാശ പ്രസംഗങ്ങളും കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക https://youtu.be/yWaL5gSBNgY?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Parithrana Retreat Centre at Adichira, Kottayam is the popular mission c...


popular Mission retreat

Monday, January 30, 2017

Fr Jacob Manjaly comedy speech part 6


പട്ടികുരക്കുന്നതു കേട്ടിട്ടില്ലേ ?ചില പട്ടികൾ കണ്ടിട്ട് കുരക്കും . ചിലതു കേട്ടിട്ടു കുരക്കും . രണ്ടും തമ്മിൽ വ്യത്യാസമുണ്ട് . എന്താ വ്യത്യാസം ? അതറിയാൻ ഈ വീഡിയോ കാണുക . ഇതുപോലെയാ ചില സുവിശേഷ പ്രസംഗകരും. ചിലരു ക്രിസ്തുവിനെ കണ്ടിട്ട് കുരക്കും . ചിലര് കേട്ടിട്ടും . ഫാ ജേക്കബ് മഞ്ഞളി അച്ചന്റെ ഈ തമാശ പ്രസംഗം ഒന്ന് കേട്ടുനോക്കൂ (watch more video here https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH )

Sunday, January 29, 2017

Tiger kills man at China zoo in front of his horrified wife and child



മൃഗശാലയില്‍ ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ യുവാവിനെ കടുവ കടിച്ചുകൊന്നു. ചൈനയിൽ നിങ്ബോയിലെ യൂംഗര്‍ വൈല്‍ഡ്ലൈഫ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. കടുവ യുവാവിനെ അതിന്റെ താവളത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന്റെയും കഴുത്തില്‍ കടിച്ച്‌ കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവിനെ കടുവകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു മണിക്കൂറോളമെടുത്തു.
ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചു. കൂട്ടിലുണ്ടായിരുന്ന കടുവകളെ ഇതിനിടെ വെടിവച്ചുകൊന്നതായും റിപ്പോര്‍ട്ടുണ്ട്.
യുവാവ് എങ്ങനെയാണ് കടുവക്കൂട്ടിലേക്ക് വീണതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

Saturday, January 28, 2017

Popular mission retreat


പോപ്പുലർ മിഷൻ ധ്യാനം

Friday, January 27, 2017

A young woman healed two times by the power of God through the same Pas...


(പ്രശസ്ത ധ്യാനഗുരുവായ ഫാ . ജേക്കബ് മഞ്ഞളിയുടെ ഈ പ്രസംഗം ഒന്ന് കേൾക്കൂ https://www.youtube.com/watch?v=JoOIuMH0_7c&t=199s&index=2&list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ)

Thursday, January 26, 2017

Elephant Rushes into river to save man '


(പുഴ വെള്ളത്തിൽ 'മുങ്ങിതാഴ്ന്ന ' ആളിനെ ആന വന്നു രക്ഷിക്കുന്നു )