Friday, March 31, 2017
MangalamTV C E O R Ajithkumar - controversial interview with actor Sure...
ഹണി ട്രാപ്പിലൂടെ ശശീന്ദ്രനെ വീഴ്ത്തിയ മംഗളം ടി വി യുടെ സി ഇ ഒ ആർ അജിത്കുമാർ 2009 ൽ ദൂരദർശനു വേണ്ടി സുരേഷ് ഗോപിയെ ഇന്റർവ്യൂ ചെയ്തതും വിവാദമായിരുന്നു ! ''മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് 3000 സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് . സുരേഷ് ഗോപിയുടെ ജീവിതത്തിലൂടെ എത്ര സ്ത്രീകൾ കടന്നുപോയിട്ടുണ്ട് ''എന്നായിരുന്നു ഒരു ചോദ്യം ! അതിനു സുരേഷ് ഗോപി പറഞ്ഞ മറുപടി കേട്ടപ്പോൾ അജിത്കുമാറിന്റെ മുഖം കുനിഞ്ഞു പോയി !ആ വീഡിയോ കാണുക
Fr Jacob Manjaly comedy speech part 27
പുകഞ്ഞ കൊള്ളി പുറത്ത് ! നമ്മുടെ കാരണവന്മാർ പണ്ടു മുതലേ പറയുന്ന വാചകമാണിത് . എന്താണ് ഇതിനർത്ഥം ? പുകഞ്ഞ കൊള്ളി പുറത്തുകളയേണ്ടതാണോ? ഫാ ജേക്കബ് മഞ്ഞളിയുടെ ഈ സന്ദേശം ഒന്ന് കേൾക്കൂ !!
ഫാ ജേക്കബ് മഞ്ഞളിയുടെ നർമ്മരസം തുളുമ്പുന്ന, വിജ്ഞാനപ്രദങ്ങളായ ധ്യാന പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേ ലിസ്റ്റ് കാണുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ
ഫാ ജേക്കബ് മഞ്ഞളിയുടെ നർമ്മരസം തുളുമ്പുന്ന, വിജ്ഞാനപ്രദങ്ങളായ ധ്യാന പ്രഭാഷണങ്ങൾ കേൾക്കാൻ ഈ പ്ളേ ലിസ്റ്റ് കാണുക https://www.youtube.com/playlist?list=PL1njuXTHnY3IEEXn3wKkixz3mUvEWnFLJ
Monday, March 27, 2017
Fr Davis Chiramel speech on Jesus-Karuna part 1
മലയാറ്റൂർ മലകയറിയാൽ ഒരു പ്രശ്‌നമുണ്ട് ! അവിടെ കയറിയിട്ടുള്ളവർ എല്ലാവരും നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നമാണ് അത് . എന്താ
പ്രശ്നം ? ഫാ ഡേവിസ് ചിറമേൽ ഹാസ്യാത്മകമായി അത് വിവരിക്കുന്നു . വീഡിയോ കണ്ട് നോക്കൂ
പ്രശ്നം ? ഫാ ഡേവിസ് ചിറമേൽ ഹാസ്യാത്മകമായി അത് വിവരിക്കുന്നു . വീഡിയോ കണ്ട് നോക്കൂ
Saturday, February 4, 2017
Fr Joseph Puthenpurackal comedy speech part 14
സ്‌കൂൾ അദ്ധ്യാപകനായ ഒരു ഭർത്താവ് ! അയാൾ ദിവസവും ഭാര്യയെ നാലഞ്ചു തെറി വിളിക്കാതെ സ്‌കൂളിൽ പോകില്ല . ഭാര്യയാണെങ്കിൽ ഒരു മൂന്നെണ്ണം കേൾക്കാതെ അടുപ്പിൽ തീകത്തിക്കുകയുമില്ല . ഒരു ദിവസം രാവിലെ അഞ്ചാറു തെറി കൂട്ടിക്കെട്ടി ഉറക്കെ വിളിച്ചുപറഞ്ഞിട്ട് ഇയാൾ സ്‌കൂളിൽ പോയി . ഒറ്റയ്ക്ക് തെറിയും പറഞ്ഞു ഭാര്യ അടുപ്പിൽ തീകത്തിക്കാനും തുടങ്ങി . സാധാരണ വൈകുന്നേരം നാലരക്കാണ് ഭർത്താവ് തിരിച്ചു വരിക . അന്നുച്ചകഴിഞ്ഞു രണ്ടരയായപ്പോൾ വന്നു . ഭാര്യ ചോദിച്ചു താനെന്നാടോ വഴക്കുണ്ടാക്കാൻ അവധിയെടുത്തു നേരത്തെ വന്നതാണോ ? അപ്പോൾ ഭർത്താവ് പറഞ്ഞു . അല്ലെടീ , ഞാനും ഹെഡ്മാസ്റ്ററും കൂടി ഇന്ന് മുട്ടൻ വഴക്കുകൂടി . ദേഷ്യം വന്ന ഹെഡ്മാസ്റ്റർ എന്നോട് ഒരു വാചകം പറഞ്ഞു . അതുകേട്ടതേ ഞാനിറങ്ങി ഇങ്ങോട്ടു പൊന്നു. . എന്തായിരുന്നു ഹെഡ്മാസ്റ്റർ പറഞ്ഞ വാചകം ? അതറിയാൻ ഈ വീഡിയോ കാണുക
വീട് ഒരു നരകമായിമാറുന്ന സന്ദർഭങ്ങൾ ഏതൊക്കെ ? തമാശകളുടെ തമ്പുരാനായ കാപ്പിപ്പൊടിയച്ചന്റെ നർമ്മഭാഷണങ്ങൾ തുടരുന്നു
ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോകളും യൂട്യൂബിൽ കാണുവാനും കേൾക്കുവാനും ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3KE-bS7rXepn1lBRq_ypFBH

Thursday, February 2, 2017
പരാക്രമം സ്ത്രീകളോടോ ?
പരാക്രമം സ്ത്രീകളോടോ ? എന്തിന്റെ പേരിലായാലും ഈ പീഡനം ക്രൂരം തന്നെ ! കണ്ടു നോക്കൂ , കണ്ണ് നിറയും.
സ്ത്രീകള്‍ , വയോജനങ്ങള്‍ , ദളിതര്‍ - ഇവരോടുള്ള അതിക്രമങ്ങള്‍ പരിഷ്കൃതസമൂഹം പൊറുക്കാറില്ല. അങ്ങനെ അതിക്രമം കാട്ടുന്നവരെ സമൂഹത്തിലെ ഏറ്റവും നികൃഷ്ടരായാണ് കണക്കാക്കുക.
famous playback singer K J Jesudas funny speech about his hair
ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇത്രയും സമൃദ്ധമായി മുടിയുണ്ടാകുവാൻ കാരണമെന്താണ് ? അതിന്റെ രഹസ്യം യേശുദാസ് തന്നെ വെളിപ്പെടുത്തുന്നു . വീഡിയോ കാണുക. (രസകരമായ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്കിൽ പോകുക https://www.youtube.com/playlist?list=PL1njuXTHnY3I0hr1Zljg7GyNljYQ5-nN7)