1. സെബിക്ക് നിയമപ്രാബല്യം ലഭിച്ചത് എന്ന്?
2. സെന്‍സെക്സ് എന്ന വാക്ക് ആദ്യം നിര്‍ദ്ദേശിച്ചത്?
3. ഓഹരി വില അടുത്തുതന്നെ ഉയരുമെന്ന വിശ്വാസത്താല്‍ ഓഹരികള്‍ വില്‍ക്കുന്നവര്‍?
4. ഓഹരിവില അടുത്തുതന്നെ കുറയുമെന്ന വിശ്വാസത്താല്‍ ഓഹരികള്‍ വില്‍ക്കുന്നവര്‍?
5. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?
6. ഇന്റര്‍നാഷണല്‍ കോ - ഓപ്പറേറ്റീവ് അലയന്‍സിന്റെ ആസ്ഥാനം?
7. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവില്‍ വന്ന വര്‍ഷം?
8. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിലെ മാഗ്നകാര്‍ട്ടയെന്നറിയപ്പെടുന്നത്?
9. കോ - ഓപ്പറേറ്റീവ് മൂവ്മെന്റ് ആദ്യമായി ആരംഭിച്ച മേഖല?
10. നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡെയറി കോര്‍പ്പറേഷന്റെ ആസ്ഥാനം?
11. കേരള സഹകരണനിയമം പ്രാബല്യത്തില്‍ വന്നത്?
12. സംസ്ഥാന സഹകരണ വകുപ്പിന്റെ തലവന്‍?
13. സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് യൂണിയന്‍ നിലവില്‍വന്നത്?
14. കേരള സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍?
15. വ്യാപാരവും അതിനെ ത്വരിതപ്പെടുത്തുന്ന സഹായഘടകങ്ങളും കൂടിച്ചേര്‍ന്നത്?
16. സ്വതന്ത്രവ്യാപാരമേഖല അറിയപ്പെടുന്നത്?
17. ഇന്ത്യയുടെ ഏറ്റവും പ്രധാന ഇറക്കുമതിയിനം?
18. പ്രത്യേക സാമ്പത്തികമേഖല ആക്ട് നിയമമായ വര്‍ഷം?
19. ഇന്ത്യ ആസിയാന്‍ വ്യാപാരക്കരാറില്‍ ഒപ്പിട്ടത്?
20. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള നിക്ഷേപമെത്തുന്ന രാജ്യം?
21. ഇന്‍വെസ്റ്റ്മെന്റ് കമ്മിഷന്‍ സ്ഥാപിതമായത്?
22. സര്‍വരാജ്യ സഖ്യം നിലവില്‍ വന്നതെന്ന്?
23. സര്‍വരാജ്യ സഖ്യത്തിന്റെ ആസ്ഥാനം?
24. ഐക്യരാഷ്ട്ര സംഘടനാ ദിനം?
25. യു.എന്‍ പതാകയുടെ നിറം?
26. യു.എന്നിലെ 190-ാമത് അംഗം?
27. യു.എന്‍.ഒയുടെ യൂറോപ്യന്‍ ആസ്ഥാനം?
28. യു.എന്നില്‍നിന്ന് പുറത്താക്കപ്പെട്ട അംഗരാജ്യം?
29. ആദ്യത്തെ ആഫ്രിക്കക്കാരനായ സെക്രട്ടറി ജനറല്‍?
30. യു.എന്‍ പൊതുസഭയുടെ ആസ്ഥാനം?
31. സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ പ്രത്യേക അധികാരം?
32. വിവിധ രാഷ്ട്രങ്ങളിലേക്ക് സമാധാന സേനയെ അയയ്ക്കുന്നത് ആരാണ്?
33. ഐക്യരാഷ്ട്രസഭയുടെ ദൈനംദിനഭരണം നടത്തുന്നതാര്?
34. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യാഗിക ഭാഷകള്‍?
35. ഇന്ത്യ ഐക്യരാഷ്ട്രസംഘടനയില്‍ അംഗമായത്?
36. ഐക്യരാഷ്ട്രസംഘടനയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത്?
37. ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റായ ഏകഭാരതീയ വനിത?
38. യു.എന്‍ പൊലീസ് സേനയുടെ സിവിലിയന്‍ ഉപദേഷ്ടാവായി നിയമിതയായ ആദ്യ ഇന്ത്യക്കാരി?
39. ഇന്റര്‍പാര്‍ലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
40. ലോകബാങ്ക് രൂപീകൃതമായത് എവിടെവച്ച്?
41. ലോകത്തിലെ ദരിദ്രരാജ്യങ്ങള്‍ക്കും വികസ്വരരാജ്യങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കുന്നത്?
42. ബ്രട്ടണ്‍വുഡ് സഹോദരിമാര്‍ എന്നറിയപ്പെടുന്നത്?
43. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആസ്ഥാനം?
44. ലോകാരോഗ്യസംഘടനയുടെ നിലവിലുള്ള പ്രസിഡന്റ്?
45. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രഥമ പ്രസിഡന്റ്?
ഉത്തരങ്ങള്‍
1) 1992ല്‍, 2) ദീപക് മൊഹാനി, 3) കാളകള്‍, 4) കരടികള്‍, 5) റോബര്‍ട്ട് ഓവന്‍, 6) ജനീവ, 7) 1904, 8)ഓള്‍ ഇന്ത്യ റൂറല്‍ ക്രെഡിറ്റ് സര്‍വേകമ്മിറ്റി, 9) അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് മേഖലയില്‍, 10)ആനന്ദ് (ഗുജറാത്ത്), 11)1969, 12)സഹകരണസംഘം രജിസ്ട്രാര്‍, 13)1970 ല്‍, 14)ത്രിവേണി, 15)വാണിജ്യം,16)എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണ്‍,17)പെട്രോളിയം ഉത്പന്നങ്ങള്‍,18)2005 ജൂണ്‍,19)2009 ആഗസ്റ്റ് 13,20)യു.എസ്.എ,21)2004 ഡിസംബര്‍ , 22)1920 ഏപ്രില്‍ 10,23) ജനീവ,24) ഒക്ടോബര്‍ 24,25) നീല,26) സ്വിറ്റ്സര്‍ലണ്ട്,27) ജനീവ,28) തായ്വാന്‍,29) ബുട്രോസ് ബുട്രോസ് ഘാലി, 30) ന്യൂയോര്‍ക്ക്,31) വീറ്റോപവര്‍,32) സുരക്ഷാസമിതി,33) സെക്രട്ടറി ജനറല്‍, 34) ഇംഗ്ളീഷ്, ഫ്രഞ്ച്,35) 1945 ഒക്ടോബര്‍ 30,36) മാതാ അമൃതാനന്ദമയി, 37) രാജ്കുമാരി അമൃത്കൌര്‍, 38) കിരണ്‍ബേദി, 39) നജ്മ ഹെപ്ത്തുള്ള, 40) ബ്രട്ടണ്‍വുഡ്, 41) ലോകബാങ്ക്, 42) ലോകബാങ്കും ഐ.എം.എഫും, 43) ജനീവ, 44) ഡോ. മാര്‍ഗരറ്റ് ചാന്‍, 45) ഫിലിപ്പ്കിര്‍ഷ്.
0 comments :
Post a Comment