1. രോഗപ്രതിരോധശേഷിനല്‍കുന്ന രക്താണു?
2. കേരള പബ്ളിക് സര്‍വീസ് കമ്മിഷന്റെ ആദ്യത്തെ ചെയര്‍മാന്‍?
3. സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
4. ഗാന്ധിമെമ്മോറിയല്‍ എവിടെയാണ്?
5. കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്?
6. ഏതുവര്‍ഷം ഫെബ്രുവരി 28 നാണ് രാമന്‍ ഇഫക്ട് സി.വി. രാമന്‍ കണ്ടെത്തിയത്?
7. ലോക വ്യാപാര സംഘടന മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
8. ചേര്‍ത്തല പ്രദേശത്തിന്റെ പഴയ പേര്?
9. കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുപോരുന്നത്?
10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വ്യക്തി?
11. ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്‌റ്റോണ്‍, സിനോണ്‍, റാഡോണ്‍ എന്നിവയ്ക്ക് പൊതുവായി പറയുന്ന പേര്?
12. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകന്‍?
13. സാംബിയയുടെ സ്വാതന്ത്ര്യസമരം നയിച്ചത്?
14. ഹൂട്ടി സ്വര്‍ണഖനി ഏതു സംസ്ഥാനത്ത്?
15. റോമിലെ ചരിത്ര പ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വര്‍ഷം?
16. മദ്യദുരന്തത്തിന് കാരണമാകുന്നത്?
17. ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
18. സെന്റ് തോമസ് ഇന്ത്യയില്‍ വന്നു എന്ന് കരുതപ്പെടുന്ന വര്‍ഷം?
19. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ഉള്ള ജില്ല?
20. കേരളത്തില്‍ ഒടുവില്‍ രൂപംകൊണ്ട ജില്ല?
21. ചരകന്‍ ഏത് നിലയിലാണ് പ്രസിദ്ധനായത്?
22. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം പണി കഴിപ്പിച്ചതാര്?
23. നാഗാര്‍ജുന്‍ സാഗര്‍ ഡാം ഏത് സംസ്ഥാനത്താണ്?
24. നോക്ക് ഒൗട്ട് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
25. ഷാജഹാന്റെ മൂത്തപുത്രന്‍?
26. പിന്നണി ഗായികയെന്ന നിലയില്‍ പ്രശസ്തയായ ഭാരതരത്നം ജേതാവ്?
27. നാഷണല്‍ ഹെറാള്‍ഡ് എവിടെ നിന്നുമാണ് പ്രസിദ്ധീകരിച്ചത്?
28. ഇന്ത്യയില്‍ എവിടെയാണ് ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്?
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനം?
30. ഏത് വംശക്കാരുടെ സംഭാവനയാണ് ഗാന്ധാരകല?
31. ഒരുടെസ്റ്റ് മാച്ചില്‍ പത്ത് വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍?
32. ഇന്ത്യന്‍ ഭരണഘടന എത്ര രീതിയില്‍ ഭേദഗതി ചെയ്യാം?
33. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററാണ്?
34. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതാര്?
35. കേരളത്തില്‍ ഏറ്റവും കൂടുതല്‍ താലൂക്കുകളുള്ള ജില്ലകള്‍?
36. ഹരിയാനയുടെ തലസ്ഥാനം?
37. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം?
38. വേള്‍ഡ് വൈഡ് ഹണ്ടിന്റെ ചിഹ്നം?
39. ഷിനവത്ര സഹോദരങ്ങള്‍ പ്രധാനമന്ത്രിമാരായ രാജ്യം?
40. നാഷണല്‍ സോഷ്യലിസം ആരുടെ പ്രത്യയശാസ്ത്രമായിരുന്നു?
41. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് ഏത് വ്യവസായത്തിന് പ്രസിദ്ധം?
42. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എവിടെയാണ്?
43. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
44. നാഗാലാന്‍ഡിലെ ഒൗദ്യോഗിക ഭാഷ?
45. ഹീമോഗ്ലോബിനിലുള്ള ലോഹം?
46. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
47. ബുദ്ധമതക്കാരുടെ ആരാധനാലയം?
48. നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് വെണ്ടുരുത്തി എവിടെയാണ്?
49. ഫ്യൂസ് വയര്‍ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്?
50. ബുദ്ധമതഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട ഭാഷ?
ഉത്തരങ്ങള്‍
(1) വെളുത്ത രക്താണു (2) വി.കെ. വേലായുധന്‍ (3) ഗവര്‍ണര്‍ (4) കന്യാകുമാരി (5) ജൂണ്‍ 19 25 (6) 1928 (7) ഗാട്ട് (8) കരപ്പുറം (9) ചിങ്ങം ഒന്ന് (10) കെ.എം. മാണി (11) അപൂര്‍വ വാതകങ്ങള്‍ (12) ജോണ്‍ മാര്‍ഷല്‍ (13) കെനത് കൗണ്‍ (14) കര്‍ണാടകം (15) എ.ഡി 64 (16) മീഥൈല്‍ ആള്‍ക്കഹോള്‍ (17) 21 (18) എഡി 52 (19) തിരുവനന്തപുരം (20) കാസര്‍കോട് (21) ഭിക്ഷഗ്വരന്‍ (22) രാജരാജചോളന്‍ ഒന്നാമന്‍ (23) ആന്ധ്രാപ്രദേശ് (24) ബോക്സിംഗ് (25) ദാര (26) ലതാമങ്കേഷ്കര്‍ (27) ലക്നൗ (28) പുതുച്ചേരി (29) കുരുമുളക് (30) ഇന്തോ ഗ്രീക്കുകാര്‍ (31) അനില്‍ കുംബ്ളെ (32) 3 (33) 1852 (34) ഗവര്‍ണര്‍ (35) എറണാകുളം, മലപ്പുറം (36) ചണ്ഡിഗഡ് (37) 300 (38) ഭീമന്‍ പാണ്ട (39) തായ്‌ലന്‍ഡ് (40) ഹിറ്റ്‌ലര്‍ (41) സ്റ്റീല്‍ (42) സൂറത്ത് (43) രാജമുന്ദ്രി (44) ഇംഗ്ളീഷ് (45)ഇരുമ്പ് (46) ഈജിപ്ത് (47) പഗോഡ (48) കൊച്ചി (49) ടിന്നും ലെഡും (50) പാലി

0 comments :
Post a Comment