മരിച്ച രാമുവിന്റെ വീട്ടില്‍ പോയ ടിന്റുമോന്‍ :
ബോഡി കൊണ്ട് വന്നോ ....?അപ്പോള്‍ തന്നെ ആംബുലന്‍സ് വന്നു.....ടിന്റുമോന്‍ :
ഓ,
രാമുവിന് നൂറു ആയുസാന്നല്ലോ....
…………………………………………………………..
ടിന്റു മോന്റെ അമ്മൂമ്മ അമേരിക്കയില് വെച്ച് മരിച്ചു . ടിന്റുമോന് ഡെഡ്ബോഡി
നാട്ടിലേക്കയച്ചു .
കൂടെ ഒരു കത്തും .
പ്രിയപ്പെട്ട ചേട്ടന് ,
അമ്മൂമ്മ ഇട്ടിരിക്കുന്ന ഡ്രസ്സ് ചേച്ചിക്കുളതാണ്
.
കുട്ടികള്ക്കായി തലയുടെ അടിയില്‍ സ്വീറ്റ്സ് വെച്ചിട്ടുണ്ട് .
പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില് ഇട്ടിട്ടുണ്ട് .
തലയില് കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.
കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ അറിയിക്കുക .
അപൂപ്പന്‍റെ അവസ്ഥ വളരെ മോശംമാണ് ...സ്വന്തം
……………………………………..
ടിന്റുമോന് ഇന്‍ വൈവാ .
സര്‍ :
ഓംസ് ലോ പറയൂ........
ടിന്റുമോന്‍ :
സര്‍ എനിക്ക് മുഴുവന്‍ അറിയില്ല .
എനിക്ക് അവസാന ഭാഗം മാത്രമേ അറിയൂ.
സര് :
ഓക്കേ ....
അതെങ്കിലും പറയൂ ......
ടിന്റുമോന് :
" ഇതിനെയാണ് ഓംസ് ലോ എന്ന് പറയുന്നത് ....."
:-)ടിന്റുമോന് : രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കാന്‍ ഭയങ്കര ആഗ്രഹം .
ടുടുമോള് :
എന്നിട്ട് പഠിച്ചോ ?
ടിന്റുമോന് :
ഏയ് , ഒരു ചായ കുടിച്ച് ഒന്ന് റസ്റ്റ് എടുത്തപ്പോള്‍ അതങ്ങ് മാറി , ഭാഗ്യം......................!!!!!!!!നന്മയുടേയും നീതിയുടേയും ബുദ്ധിയുടേയും പ്രതീകമായ "
ഞാന്‍"
ഉറങ്ങാന്‍ പോകുന്നു ................................!!!
ടിന്റുമോന്‍: അളിയാ ഞാന്‍ അപ്സെറ്റാഡാ....
…………………………………..
ടുട്ടുമോന്‍:
എന്താടാ...?
വീട്ടില്‍ എന്തെങ്കിലും പ്രോബ്ലം?
ടിന്റുമോന്‍:
അല്ല...
കുറച്ചു ദിവസം മുന്‍പ് സ്ലേറ്റ് വാങ്ങാന്‍ ഞാന്‍ ഒബെറോണ്‍ മാളില്‍ പോയി...
അവിടെ ഒന്നര വയസുള്ള ഒരു സൂപ്പര്‍ ഫിഗറിനെ കണ്ടെടാ...! അവള്‍ അവളുടെ അമ്മയുടെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചെടാ...
ടുട്ടുമോന്‍:
അത് കഴിഞ്ഞു എന്ത് സംഭവിച്ചു?
ടിന്റുമോന്‍:
അവള്‍ എന്നെ ശ്രദ്ധിക്കാതെ പോയി...
ഐ ആം സോ അപ്സെറ്റ്....
രണ്ട് ദിവസമായി ഞാന് CERELAC കഴിച്ചിട്ട്...
ടുട്ടുമോന്‍:
ഡോണ്ട് വറി അളിയാ....
നാളെ അവളെ തൊട്ടിലോടെ പൊക്കാം....!
0 comments :
Post a Comment