സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്‍
സ്കൂള്‍ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്കളുടെയും ഉല്‍ഘാടനം 2011 ജൂണ്‍ 8 നു പ്രശസ്ത സാഹിത്യകാരനും മഹാത്മാ ഗാന്ധി യുനിവേര്സിടി ഉദ്യോഗസ്ഥനുമായ ശ്രി ഇഗ്നേഷ്യസ് കലയന്താനി നിര്‍വഹിച്ചു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് നീറംപുഴ ആധ്യക്ഷ്യം വഹിച്ചു .ഹെഡ്മാസ്റ്റര്‍ ശ്രി ടി. ജെ .വര്‍ഗീസ് സ്വാഗതം ആശംസിച്ചു . കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ യോഗത്തിന് മാറ്റ് കൂട്ടി . യോഗാനന്തരം ശ്രി രത്തന്‍ കോതമംഗലം അവതരിപ്പിച്ച മാജിക് ഷോ എല്ലാവവരുടെയും ഹൃദയം കവര്‍ന്നു . ഉല്‍ഘാടന ചടങ്ങിന്റെയും മാജിക് ഷോ യുടെയും ചില ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു
Presidential address:.Fr.Joseph Neerampuzha (Manager) |
Welcome speech: Sri. T.J. Varghese (Headmaster) |
0 comments :
Post a Comment