Sasi Tharoor |
1. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ?
2. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?
3.ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?
4. യു.എൻ പൊതുസഭയുടെ അപരനാമം?
5. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?
6. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ?
7. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി?
8. അംഗരാജ്യങ്ങളുടെ കാലാവധി?
9. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
10. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ?
11. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്?
12. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി?
13. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്?
14. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ?
15. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്?
16. ലോകബാങ്കുമായി ബന്ധപ്പെട്ട പദം?
17. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത്?
18. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ?
19. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ്?
20. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?
21. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര്?
22. അന്തർദ്ദേശീയ മനുഷ്യാവകാശദിനം?
23. യു.എൻ ഏജൻസിയായി നിലവിൽ വന്നത്?
24. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത്?
25. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
26. കോമൺവെൽത്തിന്റെ ആകെ അംഗസംഖ്യ?
27. കോമൺവെൽത്ത് രാജ്യങ്ങളിൽ ബ്രിട്ടന്റെ കോളനി അല്ലാത്ത രാജ്യങ്ങൾ?
28. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്?
29. ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സമ്മേളനം?
30. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ്?
31. യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം?
32. യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
33. യൂറോ നിലവിൽ വന്നത്?
34. യൂറോ അംഗീകരിച്ച രാജ്യങ്ങൾ?
35. ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്?
36. ഇന്തോ - ആസിയൻ പ്രഥമ സമ്മേളനം നടന്നത്?
37. ഇന്റർപോളിന്റെ പൂർണരൂപം?
38. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
39. ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
40. ജി 8 ന്റെ 35-ാമത് സമ്മേളനവേദി, വർഷം?
41. സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം?
42. യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
43. ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്?
44. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്?
45. സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര?
46. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന?
47. വൈ.എം.സി.എ രൂപീകരിച്ചത്?
48. ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
49. പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
50. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
ഉത്തരങ്ങൾ
(1) ലൂയി ഫെക്കറ്റ് (2) ജാവിയർ പെരസ് ഡിക്വയർ (3) 51 (4) ലോക പാർലമെന്റ് (5) ശശിതരൂർ (6) 15 (7) 2 വർഷം (8) മൂന്നുവർഷം (9) ഹേഗ് (നെതർലൻഡ്സ്) (10) ഇംഗ്ളീഷ്, ഫ്രഞ്ച് (11) 1945 ഒക്ടോബർ 30 (12) വിജയലക്ഷ്മി പണ്ഡിറ്റ് (13) എ.ബി. വാജ്പേയ് (14) എഫ്.വി. അരുൾ (15) എം.എസ്. സുബ്ബലക്ഷ്മി (16) ദ തേർഡ് വിൻഡോ (17) 1919 ഏജൻസിയായി (18) ഡോ. മാർഗരറ്റ് ചാൻ (19) ഫിലിപ്പ് കിർഷ് (20) സ്ളൊബോദാൻ മിലാസേവിച്ച് (21) യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (22) ഡിസംബർ 10 (23) 1974 (24) 1947 (25) ബ്രിട്ടീഷ് രാജാവ് / രാജ്ഞി (26) 54 (27) മൊസാംബിക്, റുവാണ്ട (28) ബെൽഗ്രേഡ് (29) ബന്ദൂങ്ങ് സമ്മേളനം (30) കാഠ്മണ്ഡു, നേപ്പാൾ (31) 1957 (32) 1991 ലെ മാസ്ട്രിച്ച് ഉടമ്പടി (33) 1999 ജനുവരി 1 (34) 16 (35) ബാങ്കോക്ക്, തായ്ലൻഡ് (36) നോംപെൻ, കമ്പോഡിയ (37)ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (38) സി.ബി.ഐ (39) ജപ്പാൻ (40) ഇറ്റലി 2009 (41) അൽമ അട്ട പ്രഖ്യാപനം (42) 1990 ൽ (43) 1072 ജൂലായ് 2 (44) 1954 (45) 2 (ശ്രീലങ്ക, മാലിദ്വീപ്) (46) ഒപ്പെക് (47) ജോർജ് വില്യം, 1844 ൽ ലണ്ടനിൽ (48) ട്രിഗ്‌വേലി (49) റഷ്യ, ബ്ര്രിട്ടൺ, യു.എസ്.ഇ, ചൈന, ഫ്രാൻസ് (50) സുരക്ഷാസമിതി
0 comments :
Post a Comment