മത്സര പരീക്ഷകൾ, പി എസ് സി പരീക്ഷകൾ, ക്വിസ് തുടങ്ങിയവക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
1. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്?
2. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
3. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?
4. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
5. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്?
6. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്?
7. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
8. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
9. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?
10. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ?
11. തെലുങ്കാന സംസ്ഥാനത്തിൽ എത്രജില്ലകളാണുള്ളത്?
12. ഹുദ് ഹുദ് ചുഴലിക്കാറ്റിന് ഈ പേര് നൽകിരാജ്യമേത്?
13. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
14. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
15. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്?
16. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്?
17. വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
18. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
19. ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്?
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു?
21. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?
22. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
23. ഗോവയിലെ പ്രധാന ഭാഷയേത്?
24. മഴവെള്ള സംഭരണി നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
25. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?
26. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
27. ബോഡോലാൻഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമേത്?
28. ഏറ്റവും അധികം ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്?
29. കാൺപൂരിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം?
30. പഞ്ചാബിലെ വിളവെടുപ്പ് ഉത്സവമേതാണ്?
31. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്?
32. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം?
33. സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലമേത്?
34. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
35. ഇന്ത്യയുടെ ധാന്യക്കലവറ എന്നുവിളിക്കുന്ന സംസ്ഥാനം?
36. ചിറാപുഞ്ചിയുടെ പുതിയ പേരെന്താണ്?
37. ഉംറായ് വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
38. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
39. അസമിലെ പ്രസിദ്ധമായ എണ്ണ ശുദ്ധീകരണശാലയേത്?
40. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ് പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലമേത്?
41. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്?
42. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നതെങ്ങനെ?
43. ജിതൻ റാം മഞ്ചി ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്?
44. രാജവെമ്പാലയെ സംരക്ഷിക്കുന്ന അരുണാചലിലെ വന്യജീവി സങ്കേതമേത്?
45. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
46. ഇന്ത്യയിൽ സ്ത്രീ - പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?
47. വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
48. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമേത്?
49. നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരമേത്?
50. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
ഉത്തരങ്ങൾ
(1)1947 ജൂലൈ 22 (2)1972 (3)2010 ജൂലൈ 15 (4)ഏഴ് (5)മാഹി (6)കച്ച് (ഗുജറാത്ത്)(7)അരുണാചൽപ്രദേശ് (8)പത്ത് (9)കാഞ്ചൻജംഗ (10)ഉത്തരായന രേഖ (11) പത്ത് (12)ഒമാൻ(13)തമിഴ്നാട് (14)എട്ട് (15)ബംഗ്ളാദേശ് (16)അഫ്ഗാനിസ്ഥാൻ (17)ബീഹാർ (18)രാജേന്ദ്രപ്രസാദ് (19)മുംബയ്(20)കാൺപൂർ (21)വാരണാസി,മഥുര,അയോധ്യ,കൗസാംബി (22)ഗോവ (23)കൊങ്കിണി (24)തമിഴ്നാട് (25)കേരളം (26)കർണാടക (27)അസം (28)ഉത്തർപ്രദേശ് (29)ഗ്രീൻപാർക്ക് സ്റ്റേഡിയം (30)ലൊഹ് രി (31)ഗ്യാനി സെയിൽസിംഗ് (32)കപിൽദേവ് (33)ജലന്ധർ (34)ലുധിയാന (35)പഞ്ചാബ് (36)സൊഹ് റ (37)മേഘാലയ (38) നാഗാലാൻഡ് (39) ദിഗ് ബോയ് (40)ഗോഹട്ടി (41) മിസോറാം (42)ദിഹാങ് (43)ബീഹാർ (44)നംദഫ (45)നാഗാലാൻഡ് (46)ഹരിയാണ (47)അരുണാചൽപ്രദേശ്, അസം, മേഘാലയ,മണിപ്പൂർ, മിസോറം,നാഗാലാൻഡ്, ത്രിപുര (48)അരുണാചൽപ്രദേശ് (49)പാനിപ്പത്ത് (50)അരുണാചൽ പ്രദേശ്.

0 comments :
Post a Comment