News Today

« »

Monday, December 19, 2011

പൊതു വിജ്ഞാനം -9( General knowledge)







 1.ജീവനേയും ജീവജാലങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയ പഠനം ?



2.സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?



3.ജന്തുക്കളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ?



4.സൂക്ഷമ ജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖകള് ?


ബാക്ടീരിയോളജി, വൈറോളജി


5.സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരാകൃതി, ഘടന തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ?


രൂപവിജ്ഞാനം(Morphology)


6.ജീവജാലങ്ങളുടെ ആന്തരികാവയവങ്ങളെക്കുറിച്ചുള്ള പഠനം?



7.ജീവജാലങ്ങളുടെ ശാരീരിക പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള പഠനം?


ഫിസിയോളജി (Physiology)


8.കോശങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനത്തെ വിളിക്കുന്ന പേര് ?


കോശവിജ്ഞാനം (Cytology)


9.ഒരു ജീവിയില്നിന്നും തലമുറകളിലേക്ക് പാരമ്പര്യ സ്വഭാവങ്ങള് എങ്ങനെ കൈമാറ്റം
ചെയ്യപ്പെടുന്നു എന്ന് വിശദമായ്
പഠിക്കുന്ന ശാസ്ത്രശാഖ ?


ജനിതക ശാസ്ത്രം ( Genetics)


10.കോശങ്ങളിലെ പാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയും മറ്റു കോശങ്ങളുടേയും തന്മാത്രാഘടന പഠിക്കുന്ന ശാസ്ത്രശാഖയാണ് ?


തന്മാത്രാ ജീവശാസ്ത്രം (Molecular Biology)


11.ജീവികളും ചുറ്റുപാടുകളുമായുള്ള ബന്ധത്തെയും പരസ്പരാശ്രയത്വത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?


0 comments :

Post a Comment