News Today

« »

Wednesday, November 19, 2014

ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം?

1. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന ലോഹം?
2. രാജ്യസഭാംഗമായ ആദ്യ സിനിമാ നടി?
3. കെട്ടിട നികുതി അടയ്ക്കുന്നത് എവിടെ?
4. ഇസ്രായേലിന്റെ പാർലമെന്റ്?
5. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
6. പ്രഥമ കോവിലൻ പുരസ്കാര ജേതാവ്?
7. ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേഷണ കേന്ദ്രം?
8. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
9. ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത്?
10. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട കൃതി?
11. ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം?
12. ബംഗ്ളാദേശിന്റെ ദേശീയ കായികവിനോദം?
13. ചഛഇഢ ന്റെ ആസ്ഥാനം?
14. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി?
15. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ തവണ നേടിയത് ഏത് രാജ്യക്കാരാണ്?
16. നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ?
17. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി?
18. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏത് രംഗത്താണ് പ്രസിദ്ധയായത്?
19. സാംഭർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
20. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് വൈസ്രോയി?
21. രക്തത്തിന്റെ ഛഒമൂല്യം എത്രയാണ്?
22. മൂക് നായക് എന്ന വാരിക ആരംഭിച്ചത്?
23. കന്റോൺമെന്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?
24. ഇന്ത്യയിൽ ആകെ എത്ര ദേശീയ ജലപാതകൾ ഉണ്ട്?
25. സംസ്ഥാനത്തെ ആദ്യ എസ്.സി ,എസ് ടി കോടതി സ്ഥാപിച്ചത്?
26. മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയ വർഷം?
27. പർവതങ്ങളെക്കുറിച്ചുള്ള പഠനം?
28. കേരളത്തിലെ പഴനി?
29. ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
30. ഇന്ത്യയിലെ ആദ്യ മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം?
31. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
32. കേരളത്തിലെ ആദ്യ 3 ജി നെറ്റ് വർക്ക് ആരംഭിച്ച ജില്ല?
33. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?
34. ഷേക്സ്പിയറിന്റെ അവസാന നാടകം?
35. ഞാൻഎന്ന ആത്മകഥ ആരുടേതാണ്?
36. സംസ്ഥാന വനിത കമ്മിഷൻ നിലവിൽ വന്നത്?
37. ആദ്യ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്?
38. ഇന്ത്യയിൽ ദുരന്തനിവാരണ അതോറിറ്റിക്ക് രൂപം നൽകിയ ആദ്യസംസ്ഥാനം?
39. ലിക്കുഡ് പാർട്ടി ഏത് രാജ്യത്തെ പാർട്ടിയാണ്?
40. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ താലൂക്ക്?
41. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്?
42. ഫിറോസ് ഷാ കോട്ല സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
43. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്നത്?
44. കേരളാ നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്?
45. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ?
46. കൂണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
47. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു?
48. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി?
49. സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം?
50. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം?

ഉത്തരങ്ങൾ
(1) പ്ളാറ്റിനം (2)നർഗീസ് ദത്ത് (3)പഞ്ചായത്തിൽ (4)നെസറ്റ് (5)ടയലിൻ (6)ഇറോം ഷർമിള (7)ഹിമാദ്രി (8)വെള്ളനാട് (9)നന്ദലാൽ ബോസ് (10)ഹോർത്തുസ് മലബാറിക്കസ് (11)മീഥൈൻ (12)കബഡി (13)ഹേഗ് (14) ഗോബി (15)ഫ്രാൻസ് (16)ഭോപ്പാൽ (17)ഇ.കെ. നായനാർ (18)മോഹിനിയാട്ടം (19)രാജസ്ഥാൻ (20)കഴ്സൺ പ്രഭു (21)7.4 (22)ബി.ആർ. അംബേദ്ക്കർ (23)കേരള പ്രതിപക്ഷനേതാവിന്റെ (24)6 (25)മഞ്ചേരി (മലപ്പുറം )(26)1953 (27)ഓറോളജി (28)ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം (29)ഷൈനി വിൽസൺ (30)കുമ്പളങ്ങി(31)1991 (32)കോഴിക്കോട് (33)മാനന്തവാടി (34)ദി ടെംപസ്റ്റ് (35)എൻ.എൻ. പിള്ള (36)1996 മാർച്ച് 14 (37)കഞ്ഞിക്കുഴി (38)കേരളം (39)ഇസ്രായേൽ (40)കാസർഗോഡ് (41)തഞ്ചാവൂർ (42)ഡൽഹി (43)അതിരപ്പിള്ളി (തൃശൂർ) (44)റോസമ്മാ പുന്നൂസ് (45)പി.എൻ. പണിക്കർ (46)മുയൽ വളർത്തൽ (47)ചൊവ്വ (48)ഇന്ദിരാഗാന്ധി (49)ജമ്മു കാശ്മീർ (50)1984

0 comments :

Post a Comment