1. ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമേത്?
2. വന്ദേമാതരത്തിന്റെഇംഗ്‌ളീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ്?
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്?
4. ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ഔദ്യോഗികമായി അംഗീകരിച്ചത് എന്നാണ്?
5. അധിവർഷം (ലീപ് ഇയർ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ ഏത്?
6. ആദ്യമായി ക്‌ളാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷയേത്?
7. ദേശീയപതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യമേത്?
8. തേനീച്ചകളെ ഇണക്കി വളർത്തുന്ന ഹോബി അറിയപ്പെടുന്നത്?
9. വൃക്ഷങ്ങളെ മുരടിപ്പിച്ചുവളർത്തുന്ന ജാപ്പനീസ് രീതി അറിയപ്പെടുന്നതെങ്ങനെ?
10. അറിവ് ശക്തിയും അജ്ഞത മരണത്തിന് തുല്യവുമാണ് എന്ന വാക്കുകൾ ആരുടേതാണ്?
11.വാരണാസി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
12. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്ന നഗരമേത്?
13. നാനാവതി കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. 20102020 ദശകം ഐക്യരാഷ്ട്രസഭ ഏത് ദശകമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്?
15. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
16. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി ആര്?
17. മന്ത്രിപദത്തിലെത്തിയ ആദ്യ മലയാളിവനിതയാര്?
18. നിർഭയ ദിനമായി വനിതാ കമ്മിഷൻ പ്രഖ്യാപിച്ചതെന്നാണ്?
19. വന്ദേമാതരം ഏത് കൃതിയിൽനിന്നാണ് എടുത്തിട്ടുള്ളത്?
20. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾ ഏതെല്ലാം?
21. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമേതാണ്?
22. പ്രസിദ്ധമായ കിംബർലി വജ്രഖനി ഏത് രാജ്യത്തിലാണ് സ്ഥിതിചെയ്യുന്നത്?
23. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത്?
24. നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിതയാര്?
25. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്‌സിറ്റി ഏത്?
26. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം ഏത്?
27. ഡാലിയ ദേശീയ പുഷ്പമായിട്ടുള്ള രാജ്യമേത്?
28. പൂനാഗെയിം എന്നറിയപ്പെടുന്ന കായിക വിനോദമേത്?
29. ഏറ്റവും വലിയ ദേശീയഗാനമുള്ള രാജ്യമേത്?
30. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?
31. വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന വാക്കുകൾ ആരുടേതാണ്?
32. ആരംഭകാലം മുതൽ മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം?
33. ചെമ്പ് ഉത്പാദനത്തിന് പേരുകേട്ട രാജസ്ഥാനിലെ ഖനിയേത്?
34. ഇന്ത്യയിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രമേത്?
35. സിംഗപ്പൂരിൽ പ്രസിഡന്റായിരുന്ന മലയാളി ആര്?
36. സർദാർ പട്ടേൽ നാഷണൽ പൊലീസ് അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?
37. ഇന്ത്യൻ വിപ്‌ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആര്?
38. ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നതെന്ന്?
39. സ്റ്റാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നതെങ്ങനെ?
40. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷയേത്?
41. ലോകത്തിലെ ഏറ്റവും നീളംകൂടിയ പർവത നിരയേത്?
42. അബ്ദുൽ കലാം ആസാദിന്റെ ജന്മസ്ഥലമേത്?
43. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നതാര്?
44. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടേത്?
45. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല ഏത്?
46. മറാത്ത സിംഹം എന്നറിയപ്പെടുന്നതാര്?
47. ഇന്ത്യയിലെ ജനസംഖ്യ കുറഞ്ഞ സംസ്ഥാനമേത്?
48. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദിയേത്?
49. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടേത്?
50. കേരള സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റിയൂട്ട് എവിടെ?
ഉത്തരങ്ങൾ
(1) ലാപ്പാസ് (2)അരബിന്ദഘോഷ് (3) ബംഗാളി (4) 1957 മാർച്ച് 22 (5) ജൂലിയൻ കലണ്ടർ (6)തമിഴ്(7) സൈപ്രസ് (8) എപി കൾച്ചർ (9) ബോൺസായ് (10) സ്വാമി വിവേകാനന്ദൻ (11)ഗംഗ (12) ന്യൂയോർക്ക് (13) 1984 ലെ സിക്ക് വിരുദ്ധകലാപങ്ങൾ (14) മരുഭൂമി മരുവത്കരണ നിരോധന ദശകം (15) ഹെറോഡോട്ടസ് (16)ഹാത്‌ഷേപ് സുത് (17)കെ.ആർ. ഗൗരിയമ്മ (18) ഡിസംബർ 16 (19) ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം (20) ടോക്കിയോ (ജപ്പാൻ), ന്യൂഡൽഹി (21) എയ്ഞ്ചൽ വെള്ളച്ചാട്ടം (22) ദക്ഷിണാഫ്രിക്ക (23) എസ്.ബി.ഐ (24) വംഗാരി മാതായ് (25)ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (26) പീർപഞ്ചൽ (27) മെക്‌സികോ (28) ബാഡ്മിന്റൺ (29) ഗ്രീസ് (30) കർണം മല്ലേശ്വരി (31) എബ്രഹാം ലിങ്കൺ (32) ഗുജറാത്ത് (33)ഖേത്രി (34)കാസിരംഗ (35) സി.വി. ദേവൻ നായർ (36) ഹൈദരാബാദ് (37) മാഡം ബിക്കാജി കാമ (38) മേയ് 3 (39) ഫിലാറ്റലി (40) തെലുങ്ക് (41)ആൻഡീസ് (42) മെക്ക (43) ശ്രീബുദ്ധൻ (44) ത്രീഗോർജസ് (45) ദിഗ് ബോയ് (46) ബാലഗംഗാധര തിലകൻ (47) സിക്കിം (48) ബ്രഹ്മപുത്ര (49) തെഹ്രി (ഉത്തരാഖണ്ഡ്) (50) കൊട്ടാരക്കര.

0 comments :
Post a Comment